"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
LITTLE KITES PRELIMINARY CAMP 2024-2027 BATCH
LITTLE KITES ROUTINE CLASS  2024-2027 BATCH
[[പ്രമാണം:19002 PRM24.jpeg|ലഘുചിത്രം]][[പ്രമാണം:19002 PRM4 24.jpeg|ലഘുചിത്രം|അതിർവര|300x300ബിന്ദു]][[പ്രമാണം:19002 PRM3 24.jpeg|ലഘുചിത്രം]]
[[പ്രമാണം:19002 md2.jpeg|ലഘുചിത്രം]]
  2024-2027ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 ചൊവ്വാഴ്ച 10 മണിക്ക് ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസ് മിനി ടീച്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ എസ്. ഐ .ടി .സി ഹരീഷ് കുമാർ ,മാസ്റ്റർ ട്രെയിനർ ആയ പ്രവീൺ സാർ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ രജിഷ കെ എം,പ്രിയ എൻ പി എന്നിവർ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിനുശേഷം മാസ്റ്റർ ട്രെയിനർ ആയ പ്രവീൺ സാർ ക്ലാസ് നയിച്ചു.വളരെ കൗതുകത്തോടും, പങ്കാളിത്തത്തോടും കൂടി കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ക്യാമ്പിൽ എല്ലാ കുട്ടികളും ഹാജരായിരുന്നു. വൈകുന്നേരം 3 മണിയോടെ ക്യാമ്പ് അവനനിച്ചു . ശേഷം രക്ഷിതാക്കളുടെ യോഗം നടന്നു.
''ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ്''
 
'''''14-08-2024''' നൽകി.''
 
''കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.''
 
''ട്രാഫിക് ഡിസൈനിങ് ക്ലാസ് 1  '''29-08-2024''' നൽകി.''
 
''കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.''
 
''ട്രാഫിക് ഡിസൈനിങ് ക്ലാസ് 2  '''11-09-2024''' നൽകി.''
 
''ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.''
 
''ആനിമേഷൻ ക്ലാസ്സ് നൽകി. '''25-09-2024'''''
 
''ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി''
 
''<br />''
 
''<br />''
[[പ്രമാണം:19002 a1.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:19002 R124 -27.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:19002 R2 24-27.jpg|ലഘുചിത്രം|നടുവിൽ]]
 
[[പ്രമാണം:19002 PRM3 24.jpeg|ലഘുചിത്രം]]
[[പ്രമാണം:19002 md3.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:19002-md1.jpeg|ലഘുചിത്രം]]
 

20:45, 11 ജനുവരി 2025-നു നിലവിലുള്ള രൂപം

LITTLE KITES ROUTINE CLASS 2024-2027 BATCH

ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ്

14-08-2024 നൽകി.

കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.

ട്രാഫിക് ഡിസൈനിങ് ക്ലാസ് 1 29-08-2024 നൽകി.

കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.

ട്രാഫിക് ഡിസൈനിങ് ക്ലാസ് 2 11-09-2024 നൽകി.

ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.

ആനിമേഷൻ ക്ലാസ്സ് നൽകി. 25-09-2024

ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി