"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
No edit summary
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:


"യുദ്ധം വേണ്ട സമാധാനം മതി " മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒളകരയിലെ കുരുന്നുകൾ
"യുദ്ധം വേണ്ട സമാധാനം മതി " മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒളകരയിലെ കുരുന്നുകൾ


ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഒളകര ജി.എൽ.പി. സ്കൂളിലെ കുട്ടികൾ "യുദ്ധം വേണ്ട സമാധാനം മതി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി. ഹെഡ്മാസ്റ്റർ കെ ശശികുമാർ ഉദ്ഘാടനംചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ ലമീസത്ത് ,ഷീജ സിബി ജോസ്, സബ്ന, എന്നിവർ സംസാരിച്ചു.
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഒളകര ജി.എൽ.പി. സ്കൂളിലെ കുട്ടികൾ "യുദ്ധം വേണ്ട സമാധാനം മതി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി. ഹെഡ്മാസ്റ്റർ കെ ശശികുമാർ ഉദ്ഘാടനംചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ ലമീസത്ത് ,ഷീജ സിബി ജോസ്, സബ്ന, എന്നിവർ സംസാരിച്ചു.
വരി 62: വരി 61:


<gallery mode="packed-overlay" heights="180">
<gallery mode="packed-overlay" heights="180">
19833- Hiroshima 1.jpg
പ്രമാണം:19833- MLP - Hiroshima.jpg
പ്രമാണം:19833- MLP - Hiroshima.jpg
പ്രമാണം:19833-Hiroshima 2.jpg
പ്രമാണം:19833-Hiroshima 2.jpg
19833-MLP_-_Hiroshima_3.jpg
</gallery>
=='''സ്വാതന്ത്ര്യ ദിനം''' ==
ജി.എൽ.പി.എസ് ഒളകര സ്കൂളിൽ
രാജ്യത്തിൻറെ 78-ാം സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ ശശികുമാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .
പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്, പി ടി എ അംഗങ്ങളായ  കെ കെ സൈതലവി,ശ്രീകുട്ടൻ മാസ്റ്റർ, അധ്യാപകരായ സോമരാജ് പാലക്കൽ, വിനിത വി, ഗ്രീഷ്മ പി കെ ,ഷീജ സി ബി ജോസ്, സ്വദഖത്തുള്ള കെ, മുഫ്സി ടീച്ചർ,ലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു,
ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.
പായസവിതരണത്തോടുകൂടി പരിപാടികൾ ഭംഗിയായി സമാപിക്കുകയും ചെയ്തു
<gallery mode="packed-overlay" heights="180">
പ്രമാണം:19833-MLP-flag (1).jpg
19833-Mlp-Indi 2.jpg
പ്രമാണം:19833-Mlp-Indi 3.jpg
പ്രമാണം:19833- MLP-Song 1.jpg
പ്രമാണം:19833-MLP - Song .jpg
</gallery>
=='''വയനാടിന് കൈത്താങ്ങായി ഒളകര ജി.എൽ പി സ്കൂൾ'''==
•══════◄••❀••►══════•••
വയനാടിനെ ഹൃദയത്തോട് ചേർത്തു നിർത്തി ഒളകര ജി.എൽ.പി.സ്കൂൾ. ദുരിതബാധിതരുടെ പുനരധിവാസത്തിനായി  കുരുന്നുകൾ 13000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പ്രസ്തുത സഹായ നിധിയിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി ഒന്ന് എ ക്ലാസിൽ പഠിക്കുന്ന ആൻവി വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. സമാഹരിച്ച സംഖ്യ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖിനെ ഏൽപ്പിച്ചു. ചടങ്ങിൽ ഡപ്യൂട്ടി തഹസിൽദാർ ഗോവിന്ദൻ കുട്ടി, പ്രധാനാധ്യാപകൻ കെ.ശശികുമാർ , പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്,എസ്.എം.സി ചെയർമാൻ കെ എം പ്രദീപ്കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഷീജ സി ബി ജോസ്, ഹരിത കെ ,സ്വദഖത്തുള്ള കെ എന്നിവർ സംബന്ധിച്ചു.
•══════◄••❀••►══════•••
=='''സി സി ടിവി ലോഞ്ചിംഗും ആദരവും സംഘടിപ്പിച്ചു.'''==
ഒളകര ഗവ.എൽപി സ്കൂൾ സി സി ടി വി ഉദ്ഘാടനവും  ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനുള്ള ' മഹാത്മജി പുരസ്കാർ ' അവാർഡ് കരസ്ഥമാക്കിയ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു. ജി എൽ പി എസ് ഒളകര പി ടി എ സംഘടിപ്പിച്ച ചടങ്ങിൽ വേങ്ങര സബ് ജില്ല എ ഇ ഒ പ്രമോദ് ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യുപി മുഹമ്മദ് , പിടിഎ പ്രസിഡന്റ് പിപി അബ്ദുസ്സമദ്, എസ്എംസി ചെയർമാൻ സലീം ചെമ്പൻ,പ്രധാനാധ്യാപകൻ കെ ശശികുമാർ, സോമരാജ് പാലക്കൽ, കെ എം പ്രതീപ് കുമാർ, ശ്രീകുട്ടൻ മാസ്റ്റർ,കെ കെ സൈതലവി, സ്റ്റാഫ് സെക്രട്ടറി വിനിത വി എന്നിവർ സംസാരിച്ചു
<gallery mode="packed-overlay" heights="180">
പ്രമാണം:19833-MLP-ponnada6.jpg
പ്രമാണം:19833-MLP-CCT2.jpg
പ്രമാണം:19833-MLP - Ponn.jpg
</gallery>
=='''ചാച്ചാജി @ 135 ശിശുദിനം പുതുമയിലാചരിച്ച് ഒളകര ജി എൽ പി എസ്'''==
ഒളകര ജി എൽ പി സ്ക്കൂളിലെ കുട്ടികൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു.ചാച്ചാജിയുടെയും  വിവിധ ദേശീയ നേതാക്കളുടെ വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. ശിശുദിന റാലി വാർഡ് മെമ്പർ തസ്ലീനാ സലാം ഫ്ലാഗോഫ് ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ ജീവിതവും കുട്ടികളോടുള്ള അടുപ്പവും സംബന്ധിച്ച് പ്രധാനാധ്യാപകൻ കെ ശശികുമാർ ശിശുദിന സന്ദേശം നൽകി സംസാരിച്ചു.അധ്യാപകരായ സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി ടീച്ചർ, സ്വദഖത്തുള്ള കെ, ശാനിബ് അബ്ദുറഹ്മാൻ ഇ എന്നിവർ സംബന്ധിച്ചു. പായസ വിതരത്തോടെ പരിപാടികൾ സമാപിച്ചു.
<gallery mode="packed-overlay" heights="180">
പ്രമാണം:19833-MLP -Nov 14 .jpg
പ്രമാണം:19833-MLP-1.jpg
പ്രമാണം:19833-MLP-Nov 4.jpg
പ്രമാണം:19833-MLP-Nov.jpg
</gallery>
</gallery>
=='''വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷി ശ്രദ്ധേയമായി'''==
വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ
പച്ചക്കറി കൃഷി ശ്രദ്ധേയമായി.ജി.എൽ.പി.എസ് ഒളകരയിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ കൃഷിയുമായി രംഗത്തിറങ്ങിയത്. പച്ചചീര, ചുവന്നചീര, തക്കാളി, വഴുതന, മുളക്, കോവയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്തത്. കുട്ടികളിൽ കാർഷികതാല്പര്യം വളർത്തുന്നതിനും പ്രകൃതിയോടുള്ള അടുത്ത ബന്ധം വർധിപ്പിക്കുന്നതിനുമാണ് സ്കൂളിന്റെ ഈ ശ്രമം.
വിദ്യാർത്ഥികൾക്ക് വിത്ത് വിതച്ച്, പരിപാലിച്ച്, വിളവെടുത്ത് അനുഭവസമ്പത്ത് നേടാൻ ഈ പദ്ധതി മികച്ച അവസരമായി.
പ്രധാനാധ്യാപകൻ കെ. ശശികുമാറിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി. സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി, പ്രജിത തുടങ്ങിയവർ സംബന്ധിച്ചു...


        
      
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്