"വി.എച്ച്.എസ്.എസ്. കരവാരം/സ്പോർ‌ട്സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
[[പ്രമാണം:42050 sports 4.jpg|ലഘുചിത്രം]]<gallery>
[[പ്രമാണം:42050 sports 4.jpg|ലഘുചിത്രം]]<gallery>
പ്രമാണം:42050 sports 4.jpg|alt=
പ്രമാണം:42050 sports 4.jpg|alt=
</gallery>
== '''സ്കൂൾതല  കായിക മത്സരങ്ങൾ''' ==
[[പ്രമാണം:42050 school sports 1.jpg|ലഘുചിത്രം|ഓട്ട മത്സരം 100 മീ]]
സ്കൂൾ തല കായിക മത്സരങ്ങൾ ആഗസ്റ്റ് 5 ,തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടന്നു .ഓട്ട മത്സരം (100 മീ ,200 മീ ,400 മീ ,1500 മീ -ആൺകുട്ടികൾ ,പെൺകുട്ടികൾ ),റിലേ ,ഷോട്ട് പുട്ട് ,ഡിസ്കസ് ത്രോ,ജാവലിൻ ത്രോ തുടങ്ങി വ്യത്യസ്തയിനം മത്സരങ്ങൾ നടന്നു . വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു .
[[പ്രമാണം:42050 school sports 3.jpg|ലഘുചിത്രം]]
[[പ്രമാണം:42050 school sports 2.jpg|ലഘുചിത്രം|ഓട്ട മത്സരം പെൺകുട്ടികൾ]]<gallery>
പ്രമാണം:42050 school sports 2.jpg|alt=
</gallery>
== '''റവന്യു ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റ്''' ==
[[പ്രമാണം:42050 sports revenue 1.jpg|ലഘുചിത്രം|റവന്യു ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റിൽ വോളിബാൾ സബ് ജൂനിയർ (girls ) ഇൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കിളിമാനൂർ സബ് ജില്ലാ ടീമിൽ ]]
<gallery>
പ്രമാണം:42050 sports revenue 1.jpg|റവന്യു ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റ്
</gallery>
</gallery>

21:09, 25 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾ ഒളിമ്പിക്സ് -2024

സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി ജൂലൈ 27 നു രാവിലെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ഒളിമ്പിക്സ് സന്ദേശം വായിക്കുകയും ഒളിമ്പിക്സ് ആരംഭത്തിനു മുന്നോടിയായി ദീപശിഖ തെളിയിക്കുകയും ചെയ്തു.

സ്കൂൾ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു
സ്കൂൾ ഒളിമ്പിക്സ്

സ്കൂൾതല  കായിക മത്സരങ്ങൾ

ഓട്ട മത്സരം 100 മീ

സ്കൂൾ തല കായിക മത്സരങ്ങൾ ആഗസ്റ്റ് 5 ,തിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടന്നു .ഓട്ട മത്സരം (100 മീ ,200 മീ ,400 മീ ,1500 മീ -ആൺകുട്ടികൾ ,പെൺകുട്ടികൾ ),റിലേ ,ഷോട്ട് പുട്ട് ,ഡിസ്കസ് ത്രോ,ജാവലിൻ ത്രോ തുടങ്ങി വ്യത്യസ്തയിനം മത്സരങ്ങൾ നടന്നു . വിജയികളെ സബ്ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുത്തു .

ഓട്ട മത്സരം പെൺകുട്ടികൾ

റവന്യു ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റ്

റവന്യു ജില്ലാ സ്കൂൾ സ്പോർട്സ് മീറ്റിൽ വോളിബാൾ സബ് ജൂനിയർ (girls ) ഇൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കിളിമാനൂർ സബ് ജില്ലാ ടീമിൽ