"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== പ്രവേശനോത്സവം - 2024 == | == പ്രവേശനോത്സവം - 2024 == | ||
[[പ്രമാണം:KGD 11473 MDNA PRAVESHANOTHSAV4.jpg|240x240px|ചട്ടരഹിതം|നടുവിൽ]]മെഡോണ എ.യു.പി.സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു.സ്കൂൾ ഗേറ്റിനു സമീപത്തുനിന്നും കുട്ടികളെ സ്വീകരിച്ചാനയിച്ചു. ബലൂൺ ,കളിപ്പന്ത് എന്നിവ കുട്ടികൾക്ക് സമ്മാനമായി നൽകി. രാവിലെ 10 മണിക്ക് മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഉനൈസ് പി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. | [[പ്രമാണം:KGD 11473 MDNA PRAVESHANOTHSAV4.jpg|240x240px|ചട്ടരഹിതം|നടുവിൽ]]മെഡോണ എ.യു.പി.സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു.സ്കൂൾ ഗേറ്റിനു സമീപത്തുനിന്നും കുട്ടികളെ സ്വീകരിച്ചാനയിച്ചു. ബലൂൺ ,കളിപ്പന്ത് എന്നിവ കുട്ടികൾക്ക് സമ്മാനമായി നൽകി. രാവിലെ 10 മണിക്ക് മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഉനൈസ് പി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ശോഭിത എ.സി. സ്വാഗതവും ശ്രീമതി ജയശീല നന്ദിയും രേഖപ്പെടുത്തി. നവാഗതർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി രജനി കെ.ജോസഫിൻ്റെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. | ||
വരി 25: | വരി 25: | ||
പ്രമാണം:11473 KGD MDNA KG PRAVESHANOTHSAV 2.jpg|alt= | പ്രമാണം:11473 KGD MDNA KG PRAVESHANOTHSAV 2.jpg|alt= | ||
പ്രമാണം:11473 KGD MDNA KG PRAVESHANOTHSAV.jpg|alt= | പ്രമാണം:11473 KGD MDNA KG PRAVESHANOTHSAV.jpg|alt= | ||
</gallery> | </gallery>മെഡോണ എ യു പി സ്കൂളിലെ പ്രീ പ്രൈമറി പ്രവേശനോത്സവം 2024 ജൂൺ 12 ബുധനാഴ്ച സംഘടിപ്പിച്ചു. മാതാപിതാക്കളുടെ വിരൽത്തുമ്പുകളിൽ പിടിച്ചെത്തിയ കുരുന്നുകളെ വിദ്യാലയം ഹൃദയത്തോടു ചേർത്ത് വരവേറ്റു. സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി കുഞ്ഞുങ്ങളെ അധ്യാപികമാർ സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച ക്ലാസ് മുറികളും വൈവിധ്യമാർന്ന കളിയുപകരണങ്ങൾ കൊണ്ട് സമ്പന്നമായ കുട്ടികളുടെ പാർക്കും കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു. പ്രവേശനോത്സവത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പ്രീ പ്രൈമറി ഇൻ ചാർജ് സി. നിമിഷ എ.സി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ ,ഹെഡ്മിസ്ട്രസ് സി.ശോഭിത എ.സി. ,ശ്രീമതി റോസ് മേരി ,കുമാരി ഉമ്മു ഹലീമ എന്നിവർ സംസാരിച്ചു. കുഞ്ഞു കൂട്ടുകാർക്കായി കൊച്ചു കലാപരിപാടികളും ഒരുക്കിയിരുന്നു. | ||
== മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം == | == മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം == | ||
വരി 42: | വരി 42: | ||
== വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം == | == വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം == | ||
<gallery mode="nolines" widths="221" heights=" | <gallery mode="nolines" widths="221" heights="140"> | ||
പ്രമാണം:11473 KGD MDNA CLUB INAUGURATION 4.jpg|alt= | പ്രമാണം:11473 KGD MDNA CLUB INAUGURATION 4.jpg|alt= | ||
പ്രമാണം:11473 KGD MDNA CLUB INAUGURATION 3.jpg|alt= | പ്രമാണം:11473 KGD MDNA CLUB INAUGURATION 3.jpg|alt= | ||
വരി 49: | വരി 49: | ||
പ്രമാണം:11473 KGD MDNA CLUB INAUGURATION 1.jpg|alt= | പ്രമാണം:11473 KGD MDNA CLUB INAUGURATION 1.jpg|alt= | ||
പ്രമാണം:11473 KGD MDNA CLUB INAUGURATION 8.jpg|alt= | പ്രമാണം:11473 KGD MDNA CLUB INAUGURATION 8.jpg|alt= | ||
</gallery> | </gallery>വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിദ്യാലയത്തിലെ ഇതര ക്ലബുകളുടേയും ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച പ്രശസ്ത ഗായകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.ശ്രീനിവാസൻ വി.നിർവഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ. അധ്യക്ഷത വഹിച്ചു.ശ്രീമതി ബിജി ജേക്കബ് ,ശ്രീമതി നിഷ എസ്.കെ. ,ശ്രീമതി ജയശീല എന്നിവർ സംസാരിച്ചു. പാട്ടും കഥകളും ചടങ്ങിന് മോടി കൂട്ടി. | ||
== യോഗാദിനം- 2024 == | |||
അന്താരാഷ്ട്രാ യോഗാ ദിനമായ ജൂൺ 21 ന് സ്കൂൾ അസംബ്ലിയിൽ യോഗ ജീവിതക്രമത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുടെ പ്രതിനിധികൾ വിശദീകരിച്ചു. | |||
== ഭക്ഷ്യമേള == | |||
<gallery mode="nolines" widths="221" heights="150"> | |||
പ്രമാണം:11473 KGD MDNA ILAKKARI MELA 2.jpg|alt= | |||
പ്രമാണം:11473 KGD MDNA ILAKKARI MELA 3.jpg|alt= | |||
പ്രമാണം:11473 KGD MDNA ILAKKARI MELA 1.jpg|alt= | |||
പ്രമാണം:11473 KGD MDNA ILAKKARI MELA 6.jpg|alt= | |||
പ്രമാണം:11473 KGD MDNA ILAKKARI MELA 5.jpg|alt= | |||
പ്രമാണം:11473 KGD MDNA ILAKKARI MELA 4.jpg|alt= | |||
</gallery>സമൂഹത്തിൻ്റെ ഭക്ഷ്യ സംസ്കാരവും ഭക്ഷണ ശൈലിയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുക്കാർ വ്യത്യസ്ത വിഭവങ്ങളൾ ഒരുക്കി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഭക്ഷണവിഭവങ്ങൾ പരസ്പരം പങ്കുവെച്ചുള്ള ഭക്ഷ്യമേള വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. | |||
== പാർലമെന്റ് തിരഞ്ഞെടുപ്പ് - 2024 == | |||
വിദ്യാലയത്തിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജൂൺ 24-ാം തീയതി നടത്തപ്പെട്ടു. തികച്ചും ജനാധിപത്യ രീതിയിൽ ,ഒരു പൊതു തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം ,പിൻവലിക്കാനുള്ള അവസരം നൽകൽ ,വോട്ടഭ്യർഥന, ആവേശകരമായ തെരഞ്ഞെടുപ്പ് റാലികൾ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് 1 മുതൽ 7വരെയുള്ള മുഴുവൻ ക്ലാസുകളിലെയും വിദ്യാർഥികൾ വോട്ടു ചെയ്താണ് സ്കൂൾ പ്രതിനിധികളെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിൽ ഏഴാം തരം വിദ്യാർഥികളായ ബേസിൽ ജോസ് , ഉമ്മുഹലീമ എന്നിവർ യഥാക്രമം സ്കൂൾ ലീഡർ , അസി.സ്കൂൾ ലീഡർ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പ്രധാനാധ്യാപിക സി.മിനി ടി.ജെ.വിജയികളെ പ്രഖ്യാപിച്ചു . സോഷ്യൽ സയൻസ് ക്ലബിലെ അധ്യാപികമാരാണ് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. | |||
== ലഹരി വിരുദ്ധദിനം-2024 == | |||
<gallery mode="nolines" widths="221" heights="150"> | |||
പ്രമാണം:11473 KGD MDNA LAHARI 1.jpg|alt= | |||
പ്രമാണം:11473 KGD MDNA LAHARI 3.jpg|alt= | |||
പ്രമാണം:11473 KGD MDNA LAHARI 2.jpg|alt= | |||
</gallery>അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ാം തീയതി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. മദ്യം , മയക്കുമരുന്ന് ,പുകയില ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ദൂഷ്യ ഫലങ്ങളേക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. ലഹരി ഉപയോഗിക്കുകയോ അവ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ പ്ലക്കാർഡുകളുമേന്തി കുട്ടികൾ സ്കൂൾ വളപ്പിൽ റാലി സംഘടിപ്പിക്കുകയും മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു. | |||
== ചെടികളുടെ പ്രദർശനം == | |||
<gallery mode="nolines" widths="300" heights="150"> | |||
പ്രമാണം:11473 KGD MDNA PLANT EXHIBITION 1.jpg|alt= | |||
പ്രമാണം:11473 KGD MDNA PLANT EXHIBITION 2.jpg|alt= | |||
പ്രമാണം:11473 KGD MDNA PLANT EXHIBITION 3.jpg|alt= | |||
പ്രമാണം:11473 KGD MDNA PLANT EXHIBITION 4.jpg|alt= | |||
</gallery>സ്കൂൾ സോഷ്യൽ സർവീസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് വിവിധ ഇനത്തിൽപ്പെട്ട ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വിവിധ തരം ചെടികളുടെ സവിശേഷതകൾ പരിചയപ്പെടുന്നതിന് പ്രദർശനം സഹായകരമായി. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ സി.ദിവ്യ ,നിഷ എസ്.കെ, രേഷ്മ എം , ബിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി. | |||
== ജൂൺ മാസാന്ത്യ ക്വിസ് == | |||
<gallery mode="nolines" widths="325" heights="190"> | |||
പ്രമാണം:11473 KGD MDNA JUNE QUIZ 2.jpg|alt= | |||
പ്രമാണം:11473 KGD MDNA JUNE QUIZ 1.jpg|alt= | |||
</gallery>വായനാദിനം ,പരിസ്ഥിതി ദിനം ,യോഗാ ദിനം ,ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ജൂൺ മാസത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രധാനാധ്യാപിക സിസ്റ്റർ മിനി ടി.ജെ. , അധ്യാപികമാരായ സി.ദിവ്യ എ.സി., രജനി കെ.ജോസഫ് എന്നിവർ വിതരണം ചെയ്തു. | |||
== DOCTOR'S DAY == | |||
<gallery mode="nolines" widths="300"> | |||
പ്രമാണം:11473 KGD MDNA DOCTOR'S DAY 1.jpg|alt= | |||
പ്രമാണം:11473 KGD MDNA DOCTOR'S DAY 2.jpg|alt= | |||
പ്രമാണം:11473 KGD MDNA DOCTOR'S DAY 3.jpg|alt= | |||
പ്രമാണം:11473 KGD MDNA DOCTOR'S DAY 4.jpg|alt= | |||
</gallery>ഭൂമിയിലെ ദൈവങ്ങളാണ് ഡോക്ടേഴ്സ്' അവർ ഓരോ വ്യക്തിക്കും ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാവുന്നതിലും അപ്പുറത്താണ്. അവരുടെ സേവനങ്ങൾ അനുസ്മരിച്ചു കൊണ്ടുള്ള പ്രേത്യേക അസംബ്ലി സ്കൂളിൽ നടന്നു. കന്നഡയിലും ഇംഗ്ലീഷിലും പ്രസംഗവും, ക്ലാസ്സിൽ പോസ്റ്റർ നിർമ്മാണവും നടത്തി | |||
== പാർലമെന്റ് സത്യപ്രതിജ്ഞ == | |||
<gallery mode="nolines" widths="650" heights="200"> | |||
പ്രമാണം:11473 KGD MDNA PARLIAMENT.jpg|alt= | |||
</gallery>മെഡോണ എ.യു പി സ്കൂളിൽ പാർലമെന്റ് ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സത്യപ്രതിജ്ഞ ചടങ്ങ് 3-06-2024 ബുധനാഴ്ച നടന്നു. ചടങ്ങിൽ മുൻ റിട്ടേയ്ഡ് അധ്യാപിക ഷീല ഡിസൂസ മുഖ്യാതിഥി ആയിരുന്നു. കുട്ടികളെ ബാഡ്ജ അണിയിച്ചായിരുന്നു ചടങ്ങ് നടന്നത്. പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത സത്യവാചകം ചൊല്ലി കൊടുത്തു. | |||
== ബഷീർ ദിനം == | |||
<gallery mode="nolines"> | |||
പ്രമാണം:11473 KGD MDNA BASHEER DAY 5.jpg|alt= | |||
പ്രമാണം:11473 KGD MDNA BASHEER DAY 3.jpg|alt= | |||
പ്രമാണം:11473 KGD MDNA BASHEER DAY 4.jpg|alt= | |||
പ്രമാണം:11473 KGD MDNA BASHEER DAY 1.jpg|alt= | |||
പ്രമാണം:11473 KGD MDNA BASHEER DAY 2.jpg|alt= | |||
</gallery>ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം . മലയാള സാഹിത്യത്തിന് തൻ്റെതായ ശൈലിയിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്ത പ്രതിഭ. ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ നടത്തപ്പെട്ടു. പ്രത്യേക അസംബ്ലി നടത്തി. ജീവചരിത്രം വായന , പുസ്തക അവലോകനം, കഥാപാത്രങ്ങളുടെ അവതരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി | |||
== പഠനയാത്ര == | |||
[[പ്രമാണം:11473 KGD MDNA TRIP .jpg|ഇടത്ത്|ലഘുചിത്രം]] | |||
വിദ്യാലയ പരിസരത്തുള്ള ആവാസവ്യവസ്ഥകളേതെന്ന് തിരിച്ചറിയുവാനും വ്യത്യസ്ത ആവാസ വ്യവസ്ഥകൾ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ താരതമ്യം ചെയ്ത് പഠന ലക്ഷ്യം നേടിയെടുക്കുവാനുമായി നാലാംതരത്തിലെ കുട്ടികൾ പരിസരപഠനത്തിലെ ഒന്നാമത്തെ യൂണിറ്റായ വയലും വനവും എന്ന പാഠത്തിലെ പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനയാത്ര. കുമ്പള ഹോളി ഫാമിലിയിലെ അധ്യാപകനും പരിസ്ഥിതി സ്നേഹിയുമായ ശ്രീ രാജു കിദൂർ ക്ലാസ്സെടുത്തു. | |||
== ജനസംഖ്യാ ദിനം == | |||
<gallery mode="nolines"> | |||
പ്രമാണം:11473 KGD MDNA POPULATION DAY 5.jpg|alt= | |||
പ്രമാണം:11473 KGD MDNA POPULATION DAY 4.jpg|alt= | |||
പ്രമാണം:11473 KGD MDNA POPULATION DAY 3.jpg|alt= | |||
പ്രമാണം:11473 KGD MDNA POPULATION DAY 2.jpg|alt= | |||
പ്രമാണം:11473 KGD MDNA POPULATION DAY 1.jpg|alt= | |||
</gallery>ജനസംഖ്യയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാർ ആക്കുന്നതിന് വേണ്ടി നീക്കിവെച്ചിരിക്കുന്ന ദിനം. ജനസംഖ്യ വർദ്ധിക്കുന്നതിന് ആനുപാതികമായി ദാരിദ്രവും ലോകത്തിൽ വർദ്ധിക്കുന്നു. To Leave no one behind ,count everyone എന്നതാണ് 2024 ലെ ലോക ജനസംഖ്യ പ്രമേയം | |||
== PTA ജനറൽ ബോഡി 2024-25 == | |||
<gallery mode="nolines" widths="221"> | |||
പ്രമാണം:11473 KGD MDNA GENERAL BODY 3.jpg|alt= | |||
പ്രമാണം:11473 KGD MDNA GENERAL BODY 2.jpg|alt= | |||
പ്രമാണം:11473 KGD MDNA GENERAL BODY 1.jpg|alt= | |||
</gallery>പി.ടി.എ ജനറൽ ബോഡി യോഗം 11 ന് ഉച്ചയ്ക്ക് 2 മണിക്ക് മദർ ഡോളേഴ്സ് ചർച്ച് ഹാളിൽ നടത്തപ്പെട്ടു. അതോടൊപ്പം LSS, USS ജേതാക്കളെ ആദരിക്കുകയും ഉണ്ടായി. പുതിയ പി.ടി.എ പ്രസിഡണ്ട് ആയി Mr. Ameer തിരഞ്ഞെടുക്കപ്പെട്ടു. | |||
== മലാലാ ദിനം == | |||
<gallery widths="300"> | |||
പ്രമാണം:11473 KGD MDNA MALALA DAY 1.jpg|alt= | |||
</gallery>പ്രത്യേക അസംബ്ലി നടത്തി. മലാലയെക്കുറിച്ച് പ്രസംഗം, മലാല ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൻ്റെ ഓഡിയോ എന്നിവ അവതരിപ്പിച്ചു | |||
== ജൂലൈ മാസാന്ത്യ ക്വിസ് == | |||
[[പ്രമാണം:11473 MDNA KSD QUIZ JULY20241.jpeg|ലഘുചിത്രം|233x233ബിന്ദു]] | |||
ഡോക്ടേഴ്സ് ഡേ, ബഷീർ ദിനം, ജനസംഖ്യാ ദിനം, മലാലാ ദിനം, കാർഗിൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. | |||
== ഹിരോഷിമാ ദിനം - 2024 == | |||
<gallery mode="nolines" widths="325" heights="221"> | |||
പ്രമാണം:11473 KGD MDNA SADAKO 2.jpg|alt= | |||
പ്രമാണം:11473 KGD MDNA SADAKO 1.jpg|alt= | |||
</gallery>സമാധാനത്തിന്റെയും നിരായുധീകരണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഹിരോഷിമ ദിനത്തിൻറെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതിനുംവേണ്ടി മെഡോണ എ യു പി സ്കൂളിൽ ഹിരോഷിമ ദിനമാചരിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ച വിനാശകരമായ സംഭവത്തിന്റെ വാർഷികമാണ് ഹിരോഷിമ ദിനം. ലിറ്റിൽ ബോയ് എന്ന അണുബോംബ് തീർത്ത കൊടുംക്രൂരതയുടെ ദുരന്തഫലം ഏറ്റുവാങ്ങി മരണത്തിലേക്ക് എറിയപ്പെട്ട സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ഓർമ സ്തൂപത്തിലേക്ക് വെള്ളക്കടലാസുകൾ കൊണ്ട് നിർമ്മിച്ച കൊക്കുകളെ പറത്തി കൊണ്ടായിരുന്നു ദിനാചരണം നടത്തിയത്. | |||
== സ്വാതന്ത്ര്യദിനാഘോഷം - 2024 == | |||
<gallery mode="nolines" widths="160" heights="80"> | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 9.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 8.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 7.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 6.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 5.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 4.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 3.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 2.jpeg|alt= | |||
</gallery>മെഡോണ എ യുപി സ്കൂളിൽ രാജ്യത്തിൻ്റെ 78 ാം സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മെഡോണ എ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അമീൻ തെരുവത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി എൽപി,യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഏറെ ഹൃദ്യമായി . തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗ അവതരണവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം, പ്രസംഗം മത്സരം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ലോക്കൽ മാനേജർ സി. ലിസി മരിയ എ സി, പിടിഎ വൈസ് പ്രസിഡൻറ് ഉനൈസ്, പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത എന്നിവർ സമ്മാനവിതരണവും നിർവ്വഹിച്ചു. | |||
== കർഷകദിനം - 2024 == | |||
<gallery mode="nolines" widths="220" heights="200"> | |||
പ്രമാണം:KGD 11473 MDNA FARMERSDAY2024 3.jpeg|alt= | |||
പ്രമാണം:KGD 11473 MDNA FARMERSDAY2024 2.jpeg|alt= | |||
പ്രമാണം:KGD 11473 MDNA FARMERSDAY2024 1.jpeg|alt= | |||
</gallery>മഡോണ സ്കൂളിൽ കർഷക ദിനം ആചരിച്ചു. കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി കാർഷികോപകരണങ്ങളുടെ പ്രദർശനം ഒരുക്കി കുട്ടികളിൽ കൗതുകമുണ്ടാക്കി. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയും കുട്ടികൾ ചിങ്ങമാസത്തെ വരവേറ്റു. | |||
== .. | == അധ്യാപകദിനം - 2024 == | ||
[[പ്രമാണം:KGD 11473 MDNA TEACHERSDAY2024.jpg|ലഘുചിത്രം]] | |||
അധ്യാപക ദിനത്തോടനുബന്ധിച്ച് | |||
വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി നടത്തി. നാലാം തരത്തിലെ കുട്ടികൾ നേതൃത്വം നൽകിയ അസംബ്ലിയിൽ അധ്യാപക ദിന ഗാനം, പ്രസംഗം, ആശംസകൾ എന്നിവ ആകർഷകമായിരുന്നു. |
13:12, 29 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2024-2025 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം - 2024
മെഡോണ എ.യു.പി.സ്കൂളിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ ജൂൺ 3 തിങ്കളാഴ്ച നടത്തപ്പെട്ടു.സ്കൂൾ ഗേറ്റിനു സമീപത്തുനിന്നും കുട്ടികളെ സ്വീകരിച്ചാനയിച്ചു. ബലൂൺ ,കളിപ്പന്ത് എന്നിവ കുട്ടികൾക്ക് സമ്മാനമായി നൽകി. രാവിലെ 10 മണിക്ക് മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പി.ടി.എ.വൈസ് പ്രസിഡണ്ട് ശ്രീ.ഉനൈസ് പി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി.ശോഭിത എ.സി. സ്വാഗതവും ശ്രീമതി ജയശീല നന്ദിയും രേഖപ്പെടുത്തി. നവാഗതർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി രജനി കെ.ജോസഫിൻ്റെ നേതൃത്വത്തിൽ രക്ഷാകർത്തൃ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനം - 2024
വളരെ വിപുലമായി എ യു പി എസ് മഡോണ സ്കൂളിൽ പരിസ്ഥിതി ദിനം കൊണ്ടാടി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടും, സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കും തുണി സഞ്ചികൾ വിതരണം ചെയ്തും, സ്കൂൾ കോമ്പൗണ്ടിൽ പച്ചക്കറികൾ നട്ടുപിടിപ്പിച്ചും സമുചിതമായി പരിസ്ഥിതിദിനം ആഘോഷിച്ചു.
KG പ്രവേശനോത്സവം
മെഡോണ എ യു പി സ്കൂളിലെ പ്രീ പ്രൈമറി പ്രവേശനോത്സവം 2024 ജൂൺ 12 ബുധനാഴ്ച സംഘടിപ്പിച്ചു. മാതാപിതാക്കളുടെ വിരൽത്തുമ്പുകളിൽ പിടിച്ചെത്തിയ കുരുന്നുകളെ വിദ്യാലയം ഹൃദയത്തോടു ചേർത്ത് വരവേറ്റു. സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി കുഞ്ഞുങ്ങളെ അധ്യാപികമാർ സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച ക്ലാസ് മുറികളും വൈവിധ്യമാർന്ന കളിയുപകരണങ്ങൾ കൊണ്ട് സമ്പന്നമായ കുട്ടികളുടെ പാർക്കും കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു. പ്രവേശനോത്സവത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന നൗഷാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.അമീൻ തെരുവത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ സി. മരിയ ലിസി എ.സി. ,പ്രീ പ്രൈമറി ഇൻ ചാർജ് സി. നിമിഷ എ.സി. ,മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി മഞ്ജുള ചന്ദ്രൻ ,ഹെഡ്മിസ്ട്രസ് സി.ശോഭിത എ.സി. ,ശ്രീമതി റോസ് മേരി ,കുമാരി ഉമ്മു ഹലീമ എന്നിവർ സംസാരിച്ചു. കുഞ്ഞു കൂട്ടുകാർക്കായി കൊച്ചു കലാപരിപാടികളും ഒരുക്കിയിരുന്നു.
മഴക്കാല രോഗങ്ങളും പേപ്പട്ടി വിഷബാധയും-ബോധവൽക്കരണം
മഴക്കാല രോഗങ്ങളെയും പേപ്പട്ടി വിഷബാധയെയും പ്രതിരോധിക്കാൻ എടുക്കേണ്ട മുൻകരുതലുകളേയും സ്വീകരിക്കേണ്ട പ്രതിവിധികളേയും പറ്റി പ്രധാനാധ്യാപിക സിസ്റ്റർ മിനി റ്റി ജെ യുടെ നേതൃത്വത്തിൽ സൗമ്യ എം തോമസ്, സന്ധ്യ ഡിസൂസ എന്നീ അധ്യാപകർ സ്കൂൾ അസംബ്ലിയിൽ വച്ച് 13-06-2024 ന് വിശദമായ ബോധവൽക്കരണം നടത്തുകയുണ്ടായി.
വായനാദിനം - 2024
ജൂൺ 19 മുതൽ 25 വരെ നീളുന്ന വായനാ വാരത്തിന് പ്രത്യേക അസംബ്ലിയോടെ തുടക്കം കുറിച്ചു. പി.എൻ.പണിക്കർ അനുസ്മരണ ഭാഷണം ,ദൃശ്യാവിഷ്ക്കാരം ,പുസ്തകവിതരണം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും വിദ്യാലയത്തിലെ ഇതര ക്ലബുകളുടേയും ഉദ്ഘാടനം ജൂൺ 20 വ്യാഴാഴ്ച പ്രശസ്ത ഗായകനും സാമൂഹിക സാംസ്കാരിക പ്രവർത്തകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.ശ്രീനിവാസൻ വി.നിർവഹിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ. അധ്യക്ഷത വഹിച്ചു.ശ്രീമതി ബിജി ജേക്കബ് ,ശ്രീമതി നിഷ എസ്.കെ. ,ശ്രീമതി ജയശീല എന്നിവർ സംസാരിച്ചു. പാട്ടും കഥകളും ചടങ്ങിന് മോടി കൂട്ടി.
യോഗാദിനം- 2024
അന്താരാഷ്ട്രാ യോഗാ ദിനമായ ജൂൺ 21 ന് സ്കൂൾ അസംബ്ലിയിൽ യോഗ ജീവിതക്രമത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുടെ പ്രതിനിധികൾ വിശദീകരിച്ചു.
ഭക്ഷ്യമേള
സമൂഹത്തിൻ്റെ ഭക്ഷ്യ സംസ്കാരവും ഭക്ഷണ ശൈലിയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസിലെ കൂട്ടുക്കാർ വ്യത്യസ്ത വിഭവങ്ങളൾ ഒരുക്കി ഭക്ഷ്യമേള സംഘടിപ്പിച്ചു. ഭക്ഷണവിഭവങ്ങൾ പരസ്പരം പങ്കുവെച്ചുള്ള ഭക്ഷ്യമേള വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.
പാർലമെന്റ് തിരഞ്ഞെടുപ്പ് - 2024
വിദ്യാലയത്തിലെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജൂൺ 24-ാം തീയതി നടത്തപ്പെട്ടു. തികച്ചും ജനാധിപത്യ രീതിയിൽ ,ഒരു പൊതു തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം ,പിൻവലിക്കാനുള്ള അവസരം നൽകൽ ,വോട്ടഭ്യർഥന, ആവേശകരമായ തെരഞ്ഞെടുപ്പ് റാലികൾ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെ കടന്ന് 1 മുതൽ 7വരെയുള്ള മുഴുവൻ ക്ലാസുകളിലെയും വിദ്യാർഥികൾ വോട്ടു ചെയ്താണ് സ്കൂൾ പ്രതിനിധികളെ തെരഞ്ഞെടുത്തത്. വോട്ടെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിൽ ഏഴാം തരം വിദ്യാർഥികളായ ബേസിൽ ജോസ് , ഉമ്മുഹലീമ എന്നിവർ യഥാക്രമം സ്കൂൾ ലീഡർ , അസി.സ്കൂൾ ലീഡർ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.പ്രധാനാധ്യാപിക സി.മിനി ടി.ജെ.വിജയികളെ പ്രഖ്യാപിച്ചു . സോഷ്യൽ സയൻസ് ക്ലബിലെ അധ്യാപികമാരാണ് സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്.
ലഹരി വിരുദ്ധദിനം-2024
അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനമായ ജൂൺ 26-ാം തീയതി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. മദ്യം , മയക്കുമരുന്ന് ,പുകയില ,മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ ദൂഷ്യ ഫലങ്ങളേക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. ലഹരി ഉപയോഗിക്കുകയോ അവ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ലഹരി വിരുദ്ധ പ്ലക്കാർഡുകളുമേന്തി കുട്ടികൾ സ്കൂൾ വളപ്പിൽ റാലി സംഘടിപ്പിക്കുകയും മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്തു.
ചെടികളുടെ പ്രദർശനം
സ്കൂൾ സോഷ്യൽ സർവീസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 29 ന് വിവിധ ഇനത്തിൽപ്പെട്ട ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് വിവിധ തരം ചെടികളുടെ സവിശേഷതകൾ പരിചയപ്പെടുന്നതിന് പ്രദർശനം സഹായകരമായി. ഹെഡ്മിസ്ട്രസ് സി.മിനി ടി.ജെ.പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ സി.ദിവ്യ ,നിഷ എസ്.കെ, രേഷ്മ എം , ബിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
ജൂൺ മാസാന്ത്യ ക്വിസ്
വായനാദിനം ,പരിസ്ഥിതി ദിനം ,യോഗാ ദിനം ,ലഹരി വിരുദ്ധ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.ജൂൺ മാസത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രധാനാധ്യാപിക സിസ്റ്റർ മിനി ടി.ജെ. , അധ്യാപികമാരായ സി.ദിവ്യ എ.സി., രജനി കെ.ജോസഫ് എന്നിവർ വിതരണം ചെയ്തു.
DOCTOR'S DAY
ഭൂമിയിലെ ദൈവങ്ങളാണ് ഡോക്ടേഴ്സ്' അവർ ഓരോ വ്യക്തിക്കും ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാവുന്നതിലും അപ്പുറത്താണ്. അവരുടെ സേവനങ്ങൾ അനുസ്മരിച്ചു കൊണ്ടുള്ള പ്രേത്യേക അസംബ്ലി സ്കൂളിൽ നടന്നു. കന്നഡയിലും ഇംഗ്ലീഷിലും പ്രസംഗവും, ക്ലാസ്സിൽ പോസ്റ്റർ നിർമ്മാണവും നടത്തി
പാർലമെന്റ് സത്യപ്രതിജ്ഞ
മെഡോണ എ.യു പി സ്കൂളിൽ പാർലമെന്റ് ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സത്യപ്രതിജ്ഞ ചടങ്ങ് 3-06-2024 ബുധനാഴ്ച നടന്നു. ചടങ്ങിൽ മുൻ റിട്ടേയ്ഡ് അധ്യാപിക ഷീല ഡിസൂസ മുഖ്യാതിഥി ആയിരുന്നു. കുട്ടികളെ ബാഡ്ജ അണിയിച്ചായിരുന്നു ചടങ്ങ് നടന്നത്. പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത സത്യവാചകം ചൊല്ലി കൊടുത്തു.
ബഷീർ ദിനം
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം . മലയാള സാഹിത്യത്തിന് തൻ്റെതായ ശൈലിയിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്ത പ്രതിഭ. ബഷീർ ദിനം വിവിധ പരിപാടികളോടെ സ്കൂളിൽ നടത്തപ്പെട്ടു. പ്രത്യേക അസംബ്ലി നടത്തി. ജീവചരിത്രം വായന , പുസ്തക അവലോകനം, കഥാപാത്രങ്ങളുടെ അവതരണം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി
പഠനയാത്ര
വിദ്യാലയ പരിസരത്തുള്ള ആവാസവ്യവസ്ഥകളേതെന്ന് തിരിച്ചറിയുവാനും വ്യത്യസ്ത ആവാസ വ്യവസ്ഥകൾ നിരീക്ഷിച്ച് അവയുടെ സവിശേഷതകൾ താരതമ്യം ചെയ്ത് പഠന ലക്ഷ്യം നേടിയെടുക്കുവാനുമായി നാലാംതരത്തിലെ കുട്ടികൾ പരിസരപഠനത്തിലെ ഒന്നാമത്തെ യൂണിറ്റായ വയലും വനവും എന്ന പാഠത്തിലെ പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനയാത്ര. കുമ്പള ഹോളി ഫാമിലിയിലെ അധ്യാപകനും പരിസ്ഥിതി സ്നേഹിയുമായ ശ്രീ രാജു കിദൂർ ക്ലാസ്സെടുത്തു.
ജനസംഖ്യാ ദിനം
ജനസംഖ്യയെക്കുറിച്ച് ജനങ്ങളെ ബോധവാൻമാർ ആക്കുന്നതിന് വേണ്ടി നീക്കിവെച്ചിരിക്കുന്ന ദിനം. ജനസംഖ്യ വർദ്ധിക്കുന്നതിന് ആനുപാതികമായി ദാരിദ്രവും ലോകത്തിൽ വർദ്ധിക്കുന്നു. To Leave no one behind ,count everyone എന്നതാണ് 2024 ലെ ലോക ജനസംഖ്യ പ്രമേയം
PTA ജനറൽ ബോഡി 2024-25
പി.ടി.എ ജനറൽ ബോഡി യോഗം 11 ന് ഉച്ചയ്ക്ക് 2 മണിക്ക് മദർ ഡോളേഴ്സ് ചർച്ച് ഹാളിൽ നടത്തപ്പെട്ടു. അതോടൊപ്പം LSS, USS ജേതാക്കളെ ആദരിക്കുകയും ഉണ്ടായി. പുതിയ പി.ടി.എ പ്രസിഡണ്ട് ആയി Mr. Ameer തിരഞ്ഞെടുക്കപ്പെട്ടു.
മലാലാ ദിനം
പ്രത്യേക അസംബ്ലി നടത്തി. മലാലയെക്കുറിച്ച് പ്രസംഗം, മലാല ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിൻ്റെ ഓഡിയോ എന്നിവ അവതരിപ്പിച്ചു
ജൂലൈ മാസാന്ത്യ ക്വിസ്
ഡോക്ടേഴ്സ് ഡേ, ബഷീർ ദിനം, ജനസംഖ്യാ ദിനം, മലാലാ ദിനം, കാർഗിൽ ദിനം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി മാസാന്ത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഹിരോഷിമാ ദിനം - 2024
സമാധാനത്തിന്റെയും നിരായുധീകരണത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഹിരോഷിമ ദിനത്തിൻറെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതിനുംവേണ്ടി മെഡോണ എ യു പി സ്കൂളിൽ ഹിരോഷിമ ദിനമാചരിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക അണുബോംബ് വർഷിച്ച വിനാശകരമായ സംഭവത്തിന്റെ വാർഷികമാണ് ഹിരോഷിമ ദിനം. ലിറ്റിൽ ബോയ് എന്ന അണുബോംബ് തീർത്ത കൊടുംക്രൂരതയുടെ ദുരന്തഫലം ഏറ്റുവാങ്ങി മരണത്തിലേക്ക് എറിയപ്പെട്ട സഡാക്കോ സസാക്കി എന്ന പെൺകുട്ടിയുടെ ഓർമ സ്തൂപത്തിലേക്ക് വെള്ളക്കടലാസുകൾ കൊണ്ട് നിർമ്മിച്ച കൊക്കുകളെ പറത്തി കൊണ്ടായിരുന്നു ദിനാചരണം നടത്തിയത്.
സ്വാതന്ത്ര്യദിനാഘോഷം - 2024
മെഡോണ എ യുപി സ്കൂളിൽ രാജ്യത്തിൻ്റെ 78 ാം സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മെഡോണ എ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അമീൻ തെരുവത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി എൽപി,യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഏറെ ഹൃദ്യമായി . തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗ അവതരണവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം, പ്രസംഗം മത്സരം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ലോക്കൽ മാനേജർ സി. ലിസി മരിയ എ സി, പിടിഎ വൈസ് പ്രസിഡൻറ് ഉനൈസ്, പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത എന്നിവർ സമ്മാനവിതരണവും നിർവ്വഹിച്ചു.
കർഷകദിനം - 2024
മഡോണ സ്കൂളിൽ കർഷക ദിനം ആചരിച്ചു. കാർഷിക മേഖലയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും പുതുതലമുറയിൽ കാർഷിക അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി കാർഷികോപകരണങ്ങളുടെ പ്രദർശനം ഒരുക്കി കുട്ടികളിൽ കൗതുകമുണ്ടാക്കി. കൃഷിയുമായി ബന്ധപ്പെട്ട നാടൻ പാട്ടുകൾ പാടിയും കുട്ടികൾ ചിങ്ങമാസത്തെ വരവേറ്റു.
അധ്യാപകദിനം - 2024
അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ പ്രത്യേക അസംബ്ലി നടത്തി. നാലാം തരത്തിലെ കുട്ടികൾ നേതൃത്വം നൽകിയ അസംബ്ലിയിൽ അധ്യാപക ദിന ഗാനം, പ്രസംഗം, ആശംസകൾ എന്നിവ ആകർഷകമായിരുന്നു.