"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
വേനൽക്കാല നവാഗത സംഗമത്തിന്റെ അവസാനദിവസം  25-05-2024 പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, സ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ , സ്റ്റാഫ് സെക്രട്ടറി ലിജോ എൽഎന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ .

'''ജൂലൈ 5 ബഷീ‍ർദിനം'''
== പ്രവേശനോത്സവം (ജൂൺ 3) ==
2024 ജൂൺ മൂന്നാം തീയതി കൊടി തോരണങ്ങൾകൊണ്ട് അലങ്കരിച്ച് സ്കൂൾ പ്രവേശനോത്സനത്തിന് തയ്യാറായി. രാവിലെ 9:30 ന് വാർഡ് കൗൺസിലർ പ്രവേശനോത്സവ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.. പിടിഎ പ്രസിഡന്റ് മണികണ്ഠൻ  അധ്യക്ഷനായിരുന്നു. പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും  സ്വീകരിച്ചു.

'''ഈ വർഷത്തെ ബഷീർ  അനുസ്മരശുചിത്വത്തിൻ്റെ പാദയിൽ ശോഭിച്ച് കാർത്തിക തിരുനാൾ'''
== ലോക പരിസ്ഥിതി ദിനം (ജൂൺ 5) ==
ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ക്വിസ്, പോസ്റ്റർ രചനാ മത്സരം, ഉപന്യാസമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

'''ജൂലൈ 8'''
== വായനാദിനം (ജൂൺ 19) ==
2024 ജൂൺ 19 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോസ് സർ സ്വാഗതം ആശംസിക്കുകയും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സർ ആശംസകളറിയിക്കുകയും ചെയ്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ് വീഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു.

ശുചിത്വത്തിന്റെ024 അധ്യയന വർഷം പാണ്ഡിത്വത്തിൻ്റെ പാദയിൽ നയിക്കാനൊരുങ്ങി കാർത്തിക തിരുനാൾ
== വെളിച്ചത്തിന്റെ സുൽത്താൻ  (ജൂലൈ 5) ==
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ന് മലയാളം വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വെളിച്ചത്തിന്റെ സുൽത്താന് ആദരവേകാൻ കുട്ടികൾ തന്നെ ബഷീർ കഥാപാത്രങ്ങളായി രംഗത്ത് വന്നു, പാത്തുമ്മയുടെ ആടും മതിലുകളും ഭൂമിയുടെ അവകാശികളും വേദിയെ കീഴടക്കി. ബഷീർ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ കുട്ടികൾ അടുത്തറിഞ്ഞിരിക്കണമെന്നും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ജോസ് പി ജെ  തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തി. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിജോസർ എന്നിവരും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു

<nowiki>-----------------------------------------------------------</nowiki>
== ശുചിത്വത്തിന്റെ പാതയിൽ ശോഭിച്ച് കാർത്തിക തിരുന്നാൾ (ജൂലൈ 8) ==
'സ്വച്ഛത പഖ്വാദ' പദ്ധതിയുടെ ഭാഗമായി കാർത്തിക തിരുനാൾ, V‌HSS ഫോർ ഗേൾസ് . മണക്കാട് സ്കൂളും. പെട്രോളിയം, പ്രകൃതി വാതകം,ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ്, ഗോപി അവർഗൾ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാൻ എത്തിയിരുന്നു. ജൂലൈ 8, 2024 നമ്മുടെ സ്കൂളിൽ ഉച്ചയോടെ പരിപാടികൾക്ക് തുടക്കമിട്ടു.മംദിനംവിശിഷ്ട‌ അതിഥിയായ കേന്ദ്ര-സഹ മന്ത്രിയേയും മറ്റു  അതിഥികളേയും സ്വീകരിക്കാനുള്ള മാതൃകാപരിശീലനങ്ങൾ  അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ നടത്തിയിരുന്നു. വിദ്യാർഥിനികളുടെ സമ്പൂർണ്ണ സഹകരണം പരിപാടി ഉടനീളം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ശ്രീ. സുരേഷ് ഗോപി അവർകൾ ഉച്ചയോടെ എത്തിച്ചേർന്നു. എസ്.‌പി.സി, ജെ ആർ. സി, വിദ്യാർത്ഥിനികൾ അതിഥികൾക്ക് വർണ്ണാഭമായ വരവേൽപ്പു നൽകി. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ശ്രീമതി അതിഥിയായി എത്തിയിരുന്നു.

24-07-2024 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  നടന്നു.  
ശ്രീ. സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗം നടത്തി ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം കുട്ടികളെ കയ്യിലെടുത്തു. തുടർന്ന് ശുചിത്വ പദ്ധതിയായ "സ്വച്ഛത പഖ്വാദ" വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശേഷം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി അദ്ദേഹം സമ്മാനിച്ച സാനിറ്ററി പാഡ് വെൻ്റിംഗ് മെഷീനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പൂന്തോട്ടത്തിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് വൃക്ഷത്തെ സമ്മാനിച്ചും മാതൃകയായി.

പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത്  മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരം
ശ്രീ. സുരേഷ് ഗോപിയുടെ ഉള്ളിലെ കലാകാരനെ ഏറേ സ്റ്റേഹിക്കുന്നവരാണ് കുട്ടികൾ . അതിനാൽ കുട്ടികളുടെ അരികിൽ നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം അദ്ദേഹം മടങ്ങി.
 
എന്നിവ ലഭിച്ച വ്യക്തി.  സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി  ബഹുമതികൾ ലഭിച്ച വ്യക്തിയാണ്  ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ.പാദയിൽ ശോഭിച്ച് കാർത്തിക തിരുനാൾ
 
'സ്വച്ഛത പഖ്വാദ' പദ്ധതിയുടെ ഭാഗമായി കാർത്തിക തിരുനാൾ, V‌HSS ഫോർ ഗേൾസ് . മണക്കാട് സ്കൂളും. പെട്രോളിയം, പ്രകൃതി വാതകം,ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ്, ഗോപി അവർഗൾ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാൻ എത്തിയിരുന്നു. ജൂലൈ 8, 2024 നമ്മുടെ സ്കൂളിൽ ഉച്ചയോടെ പരിപാടികൾക്ക് തുടക്കമിട്ടു.മംദിനം

വിശിഷ്ട‌ അതിഥിയായ കേന്ദ്ര-സഹ മന്ത്രിയേയും മറ്റു  അതിഥികളേയും സ്വീകരിക്കാനുള്ള മാതൃകാപരിശീലനങ്ങൾ  അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ നടത്തിയിരുന്നു. വിദ്യാർഥിനികളുടെ സമ്പൂർണ്ണ സഹകരണം പരിപാടി ഉടനീളം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ശ്രീ. സുരേഷ് ഗോപി അവർkൾ ഉച്ചയോടെ എത്തിച്ചേർന്നു. എസ്.‌പി.സി, ജെ ആർ. സി, വിദ്യാർത്ഥിനികൾ അതിഥികൾക്ക് വർണ്ണാഭമായ വരവേൽപ്പു നൽകി. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ശ്രീമതി അതിഥിയായി എത്തിയിരുന്നു.
== പാണ്ഡിത്വത്തിന്റെ പാതയിൽ (ജൂലൈ 24) ==
24-07-2024 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  നടന്നു.പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത്  മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരംഎന്നിവ ലഭിച്ച വ്യക്തി.  സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി  ബഹുമതികൾ ലഭിച്ച വ്യക്തിയാണ്  ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ.

ശ്രീ. സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗം നടത്തി ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം കുട്ടികളെ കയ്യിലെടുത്തു. തുടർന്ന് ശുചിത്വ പദ്ധതിയായ "സ്വച്ഛത പഖ്വാദ" വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശേഷം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി അദ്ദേഹം സമ്മാനിച്ച സാനിറ്ററി പാഡ് വെൻ്റിംഗ് മെഷീനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പൂന്തോട്ടത്തിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് വൃക്ഷത്തെ സമ്മാനിച്ചും മാതൃകയായി.
രാവിലെ 9.30- യോടെ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ വിദ്യാർത്ഥിനികൾ അണി നിരക്കുകയും, വേദിയിൽ വിശിഷ്‌ട അതിഥിയും,സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ, അധ്യാപക ജനങ്ങളും എത്തിച്ചേർന്നു.

ശ്രീ. സുരേഷ് ഗോപിയുടെ ഉള്ളിലെ കലാകാരനെ ഏറേ സ്റ്റേഹിക്കുന്നവരാണ് കുട്ടികൾ . അതിനാൽ കുട്ടികളുടെ അരികിൽ നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം അദ്ദേഹം മടങ്ങി.
ഈശ്വരപ്രാർത്ഥനയോടെ പരിപ്പാടികൾക്ക് തുടക്കമായി. വെർട്ടിക്കൽ ഫാമിംഗ് ഉദ്ഘാടനം,ആർട്സ് ആൻഡ് ഫിലിം കൾച്ചറൽ ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം,മലയാള                                                                                                                                                    ക്ലബ്ബിന്റെവാർത്താവിനിമയം,ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഇംഗ്ലീഷ് സോങ്,ഹിന്ദി ക്ലബ്ബിൻ്റെ ദേശീയ പ്രതിജ്ഞ ചൊല്ലൽ,ഗണിത നിഘണ്ടു പ്രകാശനം  എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ശേഷം മുഖ്യ ചടങ്ങായ വിവിധ ക്ലബ്ബുകളുടെ വിളക്ക് കൊളുത്തി ഉദ്ഘാടനവും മുഖ്യ അതിഥിയായി ശ്രീ. സുമഞ്ജിത്ത് മിഷ അവർഗൾ നിർവഹിച്ചു. തുടർന്ന് അദ്ദേഹം പ്രകൃതിസംരക്ഷണത്തെ ആസ്പമാക്കി ഒരു ഉഗ്രൻ പ്രസംഗവും നടത്തി.നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും,കലാസൃഷ്ടികളും എല്ലാം പ്രശംസിച്ച ശേഷം അദ്ദേഹം മടങ്ങി.

൨024 അധ്യയന വർഷം പാണ്ഡിത്വത്തിൻ്റെ പാദയിൽ നയിക്കാനൊരുങ്ങി കാർത്തിക തിരുനാൾ
== സ്കൂൾ ഒളിമ്പിക്സ് (ജൂലൈ 27) ==
2024-ലെ ഒളിമ്പിക്‌സിന് തുടക്കമിട്ട് പാരിസ്. ലോകമെമ്പാടും ഉറ്റുനോക്കുന്നത് പാരീസിലേക്ക്. ജൂലൈ 26 രാത്രിയോടെ ഒളിമ്പിക്‌സിന് തുടക്കമായി. ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഗംഭീരമായി ആഘോഷിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും.  ജൂലൈ 27 ന്  സ്കൂൾ അസംബ്ലി പ്ലേ  ഗ്രൗണ്ടിൽ കായിക പരിശീലന  അദ്ധ്യാപകനായ സുനിൽ കുമാർ സാറിൻ്റെ നേത്യത്വത്തിൽ ആയിരുന്നു.  ആഘോഷപരിപ്പാടികൾ.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.

<nowiki>-----------------------------------------------------------</nowiki>
കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിന്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽഎത്തി ഹെഡ്മാസ്റ്റിറിനെ ഏൽപിച്ചു. ഹൈഡ്മാസ്റ്റർ ഗ്രൗണ്ടിൽ  പ്രദർശിപ്പിച്ചിരുന്ന ദീപശിഖ കത്തിച്ച് സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ  എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു.

24-07-2024 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  നടന്നു.  
== ഹിരോഷിമ ദിനം (6/08/2024) ==
അമേരിക്കയുടെ കൊടുംക്രൂരതയ്ക്ക് ഇരയായ ജപ്പാൻ , 1945 ആഗസ് 6-ന് രണ്ട് ലക്ഷത്തിലധികം ജീവനുകൾ കവർന്ന ആറ്റം ബോംബ് പ്രയോഗം. ഈ ലോകമെമ്പാടും അന്നേ ദിവസത്തെ വളറിയധികം വേദനാജനകമായി സ്മരിക്കുകയാണ് എല്ലാ വർഷവും ഓഗസ്റ്റ് 6-ന്.നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാടും ദുഃഖത്തിൽ പങ്കുചേരുന്നു.  

പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത്  മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരം
      ഇന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ കുട്ടികളും അദ്ധ്യാപകരും അണിനിരന്നു.ഈശ്വരപ്രാർഥനയോടെ അനുസ്മരണചടങ്ങ് തുടങ്ങി.

എന്നിവ ലഭിച്ച വ്യക്തി.  സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി  ബഹുമതികൾ ലഭിച്ച വ്യക്തിയാണ്  ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ.
    ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് മലയാളഗാനവും കവിതയും കുട്ടികൾ ആലപിച്ചു. ശേഷം യുദ്ധവിരുദ്ധ പ്രതിജ്ഞയും പ്രസംഗവും ഉണ്ടായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സാറും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സാറും നമ്മോട് രണ്ട് വാക്ക് സംസാരിച്ചു. ശേഷം ചാന്ദ്രദിനം,ലോക പരിസ്ഥിതി ദിനം എന്നതിനോടൊക്കെ അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനവിതരണവും ചെയ്തു.ഓഗസ്റ്റ് 15,16 തീയതികളിൽ സ്കൂൾ തല സ്പോർട്സ് തുടങ്ങുന്നു എന്ന ആകാംക്ഷാഭരിതമായ വർത്ത കായിക പരിശീലന അധ്യാപകനായ സുനിൽ കുമാർ സാർ നമ്മോട് അറിയിക്കുകയും ചെയ്തു.അങ്ങനെ ഈ അനുസ്മരണ ചടങ്ങ് ദേശീയഗാനത്തോടെ  അവസാനിച്ചു.

രാവിലെ 9.30- യോടെ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ വിദ്യാർത്ഥിനികൾ അണി നിരക്കുകയും, വേദിയിൽ വിശിഷ്‌ട അതിഥിയും,
== സ്വാതന്ത്ര്യ ദിനാചരണം (15/08/2024) ==
[[പ്രമാണം:43072 August 15-1.jpg|ലഘുചിത്രം|255x255ബിന്ദു|2024 സ്വാതന്ത്ര്യദിനാഘോഷം]]
[[പ്രമാണം:43072 August15-2.jpg|പകരം=.|ലഘുചിത്രം|243x243ബിന്ദു|2024 സ്വാതന്ത്ര്യദിനാഘോഷം]]
     ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 78 വർഷം തികഞ്ഞിരിക്കുന്നു. 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാട്.15/08/2024ന്  പുലർച്ചേ 9 മണിയോടെ ആഘോഷങ്ങൾ ആരംഭിച്ചു.അധ്യാപകജനങ്ങളും,വിശിഷ്ട അതിഥികളും, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മറ്റു കാണികളും അണിനിരന്നു.സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടികൾ നടന്നത്.

സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ, അധ്യാപക ജനങ്ങളും എത്തിച്ചേർന്നു.
ചെറിയതോതിൽ ചാറ്റൽമഴ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒക്കെ മറികടന്ന് പരിപ്പാടികൾ തുടങ്ങി.അതിഥികൾക്ക് എസ്.പി.സി, ജെ.ആർ.സി അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള വർണാഭമായ പരേഡ് ഉണ്ടായിരുന്നു. സ്വാഗതപ്രസംഗം നിർവഹിക്കാനായി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് സാർ എത്തിച്ചേർന്നു തുടർന്ന് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ.സജീവ് കുമാർ സാറും.അതിനുശേഷമായിരുന്നു മുഖ്യ പരിപാടിയായ ഇന്ത്യൻ പതാക ഉയർത്തൽ ചടങ്ങ്. സ്കൂൾ ഹെഡ്മാസ്റ്റർ തന്നെ ആ കർമം നിർവഹിച്ചു.തുടർന്ന് ഹയർ സെക്കൻഡറി,ഹൈ സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗവും കുട്ടികൾ നടത്തി.തുടർന്ന് നമ്മോട് രണ്ട് വാക്ക് സംസാരിക്കാനായി സ്കൂൾ പി.ടി.എ ഭാരവാഹി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എന്നിവരും വേദിയിലെത്തി. പരിപാടികൾക്ക് നേതൃത്വം വഹിച്ച കുട്ടികൾക്ക് ഇന്ത്യൻ പതാകയുടെ ബാഡ്ജും,മധുരവും നൽകിയത് നമ്മുടെ വിദ്യാലയവുമായി കുറേയേറെ വർഷങ്ങളായി  സൗഹൃദം പങ്കിടുന്ന പോത്തീസ് ഗ്രൂപ്പാണ്.ശേഷം നമ്മുടെ വിദ്യാലയത്തിലെ  എസ്.സി, എസ്.ടി വിദ്യാർത്ഥിനികൾക്ക്  കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയുടെ മാനേജറും മറ്റുള്ളവരും സഹായമായി സ്കോളർഷിപ് നൽകുന്ന ചടങ്ങ് ആയിരുന്നു. പരിപാടികളുടെ ചിത്രങ്ങൾ പകർത്താനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉടനീളം ഉണ്ടായിരുന്നു.ശേഷം സ്റ്റാഫ് സെക്രട്ടറി രാജീവ് സാറിൻ്റെ നന്ദി അർപ്പികൽ ചടങ്ങ് കഴിഞ്ഞ് ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകൾ അവസാനിച്ചു.

ഈശ്വരപ്രാർത്ഥനയോടെ പരിപ്പാടികൾക്ക് തുടക്കമായി. വെർട്ടിക്കൽ ഫാമിംഗ് ഉദ്ഘാടനം,ആർട്സ് ആൻഡ് ഫിലിം കൾച്ചറൽ ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം,മലയാള ക്ലബ്ബിൻ്റെ വാർത്താവിനിമയം,ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഇംഗ്ലീഷ് സോങ്,ഹിന്ദി ക്ലബ്ബിൻ്റെ ദേശീയ പ്രതിജ്ഞ ചൊല്ലൽ,ഗണിത നിഘണ്ടു പ്രകാശനം  എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ശേഷം മുഖ്യ ചടങ്ങായ വിവിധ ക്ലബ്ബുകളുടെ വിളക്ക് കൊളുത്തി ഉദ്ഘാടനവും മുഖ്യ അതിഥിയായി ശ്രീ. സുമഞ്ജിത്ത് മിഷ അവർഗൾ നിർവഹിച്ചു. തുടർന്ന് അദ്ദേഹം പ്രകൃതിസംരക്ഷണത്തെ ആസ്പമാക്കി ഒരു ഉഗ്രൻ പ്രസംഗവും നടത്തി.നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും,കലാസൃഷ്ടികളും എല്ലാം പ്രശംസിച്ച ശേഷം അദ്ദേഹം മടങ്ങി.
== ഓണത്തെ വരവേറ്റ് മണക്കാടും ==
ഐശ്വര്യത്തിൻ്റെയും സമ്പത്സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി കൈവെള്ളയിലേറ്റി കേരളീയർ. ഓണാഘോഷങ്ങൾ തകൃതിയായി കേരളമൊട്ടാകെ നടക്കുമ്പോൾ അതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ് മണക്കാടും.

'''ലോകമെമ്പാടും ആർത്തുവിളിക്കുന്നു 'ഒളിംപിക്സ്', ഭാഗമായി നമ്മുടെ  മണക്കാട് സ്കൂളും'''
13-09-2024 നു ആയിരുന്നു നമ്മുടെ സ്കൂളിലെ ഓണാഘോഷം. പ്രകൃതിയുടെ ക്രോധത്തിന് ഇരയായ നമ്മുടെ വയനാടിനെ ചേർത്തുപിടിച്ചാണ് ഈ കൊല്ലത്തെ ഓണാഘോഷം കേരളം ആഘോഷിക്കുന്നത്. അതിനാൽ അധികം ആർഭാടാമാക്കാൻ നമ്മുടെ സ്കൂളും ഒരുങ്ങിയിരുന്നില്ല.  എല്ലാ വർഷത്തെയും പോലെ കുട്ടികളുടെ കലാപരിപാടികൾ അന്നേ ദിവസം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഓണസദ്യ കൊടുക്കുക എന്നതായിരുന്നു അദ്ധ്യാപകരുടെ ആഗ്രഹം. ഉച്ചയോടെ തന്നെ ഓണസദ്യ കൊടുത്തുതുടങ്ങി. കുട്ടികൾ അവരവരുടേതായ രീതിയിൽ ആഘോഷിച്ച് സന്തുഷ്ടരായി. അങ്ങനെ ഒരു പൊന്നോണക്കാലം കൂടി ആഘോഷിച്ച് നാമെല്ലാവരും മടങ്ങി.

2024-ലെ ഒളിമ്പിക്‌സിന് തുടക്കമിട്ട് പാരിസ്. ലോകമെമ്പാടും ഉറ്റുനോക്കുന്നത് പാരീസിലേക്ക്. ജൂലൈ 26 രാത്രിയോടെ ഒളിമ്പിക്‌സിന് തുടക്കമായി. ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഗംഭീരമായി ആഘോഷിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും.
== കലയുടെ കേദാരമായി മണക്കാടും ==
കേരളമൊട്ടാകെ കലോത്സവ ലഹരിയിൽ കഴിവ് തെളിയുക്കുമ്പോൾ ഭാഗമാവുന്നു നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ്.എച്.എസ്. എസ് ഫോർ ഗേൾസ് മണക്കാടും.  2024-25 അധ്യയന വർഷത്തെ കലോത്സവം ഓഗസ്റ്റ് 30 നും ഒക്ടോബർ 1 നുമാണ് നമ്മുടെ വിദ്യാലയത്തിൽ അരങ്ങേറിയത്.

     ജൂലൈ 27 ന് പുലർച്ചേ സ്കൂൾ അസംബ്ലി പ്ലേ  ഗ്രൗണ്ടിൽ കായിക പരിശീലന  അദ്ധ്യാപകനായ സുനിൽ കുമാർ സാറിൻ്റെ നേത്യത്വത്തിൽ ആയിരുന്നു ആഘോഷപരിപ്പാടികൾ.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.
നമ്മുടെ സ്കൂളിലെ കലോത്സവ പരിപാടികൾക്ക് ഉത്ഘാടനകർമം നിർവഹിച്ചത്  കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ ആയ ബഹുമാനപ്പെട്ട ഡോ. അരുൺ എസ് നായർ ഐ.എ.എസ് അവർകളാണ്. അധ്യക്ഷത വഹിച്ചത് മണക്കാട് സ്കൂളിലെ പി.ടി.എ പ്രസിഡന്റ്  ശ്രീ.എം.മണികണ്ഠൻ അവർകളാണ്.

കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിൻ്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
         അന്നേ ദിവസം രാവിലെ 9.30 ഓടെ തന്നെ മൂന്ന് വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി തുടങ്ങി.  പരിപാടികൾ കഴിയുംതോറും വിജയികളെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. കുട്ടികൾക്കും ഒപ്പം വന്ന രക്ഷിതാക്കൾകുമെല്ലാമായി സ്കൂളിൻ്റെ പരിസരത്ത് ഭക്ഷണശാലകൾ ഉണ്ടായിരുന്നു. ലിറ്റിൽ  കൈറ്റ്സ് IT ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ വേദികളിലെ പരിപാടികൾ, മത്സരഫലങ്ങൾ തുടങ്ങിയവ  LK പവലിയനിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഈ ദിവസങ്ങളിലെ സ്കൂൾ അച്ചടക്കത്തിന്റെ മുഴുവൻ നേതൃത്വവും SPC , JRC ടീം എറ്റെടുത്തു

സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ  എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു.
   നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഉപജില്ലാകലോത്സവത്തിൽ പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട  ഓരോ വിദ്യാർത്ഥിനികളും സ്കൂളിൻ്റെ അഭിമാനമായി വിജയിച്ച് വരട്ടെ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും രണ്ടുദിവസ്സം നീണ്ടുനിന്ന സ്കൂൾകലോത്സവം അവസാനിച്ചു .

18:21, 17 നവംബർ 2024-നു നിലവിലുള്ള രൂപം

നവാഗത സംഗമം 2024 -25 - "കാർത്തിക ശലഭങ്ങൾ"

കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫോർ ഗേൾസ് മണക്കാടിന്റെ 2024 ലെ വേനലവധി ക്യാംപ് 'കാർത്തിക ശലഭങ്ങൾ ' എന്ന പേരിൽ സംഘടിപ്പിച്ചു. 5,6,7 ക്ലാസുകളിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് 3 ദിവസത്തെ ഈ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.മെയ് 23 മുതൽ 25 വരെയാണ് ക്യാമ്പ് നടന്നത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജുവാണ് ഈ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. വിവിധ രംഗങ്ങളിലെ വിദഗ്ധർ ഈ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയുണ്ടായി. വേനൽക്കാലമായതിനാൽ രാവിലെ 8:30 മുതൽ 11:30 പരിപാടികൾ സംഘടിപ്പിച്ചത്. ഒന്നാംദിവസം 23- 06- 2024 ന് 10 മണിക്ക് ഉദ്ഘാടന കർമ്മം നടന്നു. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജു, ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ, പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ മോസസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീ പ്രവീൺ പ്രകാശ്, ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി.ജെ, ഡെപ്യൂട്ടി ഹെഡ്‍മാസ്റ്റർ സജീവ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നമ്മുടെ സ്കൂളിലെ യു. പി വിഭാഗം അധ്യാപിക ശ്രീമതി മല്ലിക എസ് എഴുതി തയ്യാറാക്കി സ്കൂൾ വിദ്യാർത്ഥികളായ് റിതിക, ഗോപിക, ഭദ്ര എസ് എന്നിവർ ആലപിച്ച കാർത്തിക ശലഭങ്ങൾ എന്ന ഗാനം ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ചത് വളരെ പ്രശംസനീയമായി.

ക്യാമ്പിന്റെ പ്രവർത്തനങ്ങളായ മാഷും കുട്ടികളും, ഗണിതം മധുരം, മാജിക്കും പഠനവും, കരവിരുത്- പ്രവൃത്തിപരിചയം, ആർട്ട് തെറാപ്പി, പാടാം പഠിക്കാം- നാടൻപാട്ട്, ഏ.ഐ പ്രസന്റേഷൻ തുടങ്ങിയ വിവിധ സെക്ഷനുകൾ കുട്ടികൾക്ക് വളരെ അനുഭവവേദ്യമായിരുന്നു

വേനൽക്കാല നവാഗത സംഗമത്തിന്റെ അവസാനദിവസം 25-05-2024 പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ , സ്റ്റാഫ് സെക്രട്ടറി ലിജോ എൽഎന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ .

പ്രവേശനോത്സവം (ജൂൺ 3)

2024 ജൂൺ മൂന്നാം തീയതി കൊടി തോരണങ്ങൾകൊണ്ട് അലങ്കരിച്ച് സ്കൂൾ പ്രവേശനോത്സനത്തിന് തയ്യാറായി. രാവിലെ 9:30 ന് വാർഡ് കൗൺസിലർ പ്രവേശനോത്സവ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.. പിടിഎ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷനായിരുന്നു. പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു.

ലോക പരിസ്ഥിതി ദിനം (ജൂൺ 5)

ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ക്വിസ്, പോസ്റ്റർ രചനാ മത്സരം, ഉപന്യാസമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

വായനാദിനം (ജൂൺ 19)

2024 ജൂൺ 19 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോസ് സർ സ്വാഗതം ആശംസിക്കുകയും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സർ ആശംസകളറിയിക്കുകയും ചെയ്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ് വീഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു.

വെളിച്ചത്തിന്റെ സുൽത്താൻ (ജൂലൈ 5)

ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ന് മലയാളം വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വെളിച്ചത്തിന്റെ സുൽത്താന് ആദരവേകാൻ കുട്ടികൾ തന്നെ ബഷീർ കഥാപാത്രങ്ങളായി രംഗത്ത് വന്നു, പാത്തുമ്മയുടെ ആടും മതിലുകളും ഭൂമിയുടെ അവകാശികളും വേദിയെ കീഴടക്കി. ബഷീർ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ കുട്ടികൾ അടുത്തറിഞ്ഞിരിക്കണമെന്നും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ജോസ് പി ജെ തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തി. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിജോസർ എന്നിവരും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു

ശുചിത്വത്തിന്റെ പാതയിൽ ശോഭിച്ച് കാർത്തിക തിരുന്നാൾ (ജൂലൈ 8)

'സ്വച്ഛത പഖ്വാദ' പദ്ധതിയുടെ ഭാഗമായി കാർത്തിക തിരുനാൾ, V‌HSS ഫോർ ഗേൾസ് . മണക്കാട് സ്കൂളും. പെട്രോളിയം, പ്രകൃതി വാതകം,ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ്, ഗോപി അവർഗൾ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാൻ എത്തിയിരുന്നു. ജൂലൈ 8, 2024 നമ്മുടെ സ്കൂളിൽ ഉച്ചയോടെ പരിപാടികൾക്ക് തുടക്കമിട്ടു.മംദിനംവിശിഷ്ട‌ അതിഥിയായ കേന്ദ്ര-സഹ മന്ത്രിയേയും മറ്റു  അതിഥികളേയും സ്വീകരിക്കാനുള്ള മാതൃകാപരിശീലനങ്ങൾ  അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ നടത്തിയിരുന്നു. വിദ്യാർഥിനികളുടെ സമ്പൂർണ്ണ സഹകരണം പരിപാടി ഉടനീളം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ശ്രീ. സുരേഷ് ഗോപി അവർകൾ ഉച്ചയോടെ എത്തിച്ചേർന്നു. എസ്.‌പി.സി, ജെ ആർ. സി, വിദ്യാർത്ഥിനികൾ അതിഥികൾക്ക് വർണ്ണാഭമായ വരവേൽപ്പു നൽകി. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ശ്രീമതി അതിഥിയായി എത്തിയിരുന്നു.

ശ്രീ. സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗം നടത്തി ശുചിത്വബോധവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം കുട്ടികളെ കയ്യിലെടുത്തു. തുടർന്ന് ശുചിത്വ പദ്ധതിയായ "സ്വച്ഛത പഖ്വാദ" വിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ശേഷം നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിനികൾക്കായി അദ്ദേഹം സമ്മാനിച്ച സാനിറ്ററി പാഡ് വെൻ്റിംഗ് മെഷീനിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പൂന്തോട്ടത്തിൽ വൃക്ഷത്തൈ നടുകയും കുട്ടികൾക്ക് വൃക്ഷത്തെ സമ്മാനിച്ചും മാതൃകയായി.

ശ്രീ. സുരേഷ് ഗോപിയുടെ ഉള്ളിലെ കലാകാരനെ ഏറേ സ്റ്റേഹിക്കുന്നവരാണ് കുട്ടികൾ . അതിനാൽ കുട്ടികളുടെ അരികിൽ നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം അദ്ദേഹം മടങ്ങി.

പാണ്ഡിത്വത്തിന്റെ പാതയിൽ (ജൂലൈ 24)

24-07-2024 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  നടന്നു.പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത്  മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരംഎന്നിവ ലഭിച്ച വ്യക്തി.  സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി  ബഹുമതികൾ ലഭിച്ച വ്യക്തിയാണ്  ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ.

രാവിലെ 9.30- യോടെ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ വിദ്യാർത്ഥിനികൾ അണി നിരക്കുകയും, വേദിയിൽ വിശിഷ്‌ട അതിഥിയും,സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ, അധ്യാപക ജനങ്ങളും എത്തിച്ചേർന്നു.

ഈശ്വരപ്രാർത്ഥനയോടെ പരിപ്പാടികൾക്ക് തുടക്കമായി. വെർട്ടിക്കൽ ഫാമിംഗ് ഉദ്ഘാടനം,ആർട്സ് ആൻഡ് ഫിലിം കൾച്ചറൽ ക്ലബ്ബിൻ്റെ ലോഗോ പ്രകാശനം,മലയാള ക്ലബ്ബിന്റെവാർത്താവിനിമയം,ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഇംഗ്ലീഷ് സോങ്,ഹിന്ദി ക്ലബ്ബിൻ്റെ ദേശീയ പ്രതിജ്ഞ ചൊല്ലൽ,ഗണിത നിഘണ്ടു പ്രകാശനം  എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ശേഷം മുഖ്യ ചടങ്ങായ വിവിധ ക്ലബ്ബുകളുടെ വിളക്ക് കൊളുത്തി ഉദ്ഘാടനവും മുഖ്യ അതിഥിയായി ശ്രീ. സുമഞ്ജിത്ത് മിഷ അവർഗൾ നിർവഹിച്ചു. തുടർന്ന് അദ്ദേഹം പ്രകൃതിസംരക്ഷണത്തെ ആസ്പമാക്കി ഒരു ഉഗ്രൻ പ്രസംഗവും നടത്തി.നമ്മുടെ സ്കൂളിലെ കുട്ടികളുടെ കഴിവുകളും,കലാസൃഷ്ടികളും എല്ലാം പ്രശംസിച്ച ശേഷം അദ്ദേഹം മടങ്ങി.

സ്കൂൾ ഒളിമ്പിക്സ് (ജൂലൈ 27)

2024-ലെ ഒളിമ്പിക്‌സിന് തുടക്കമിട്ട് പാരിസ്. ലോകമെമ്പാടും ഉറ്റുനോക്കുന്നത് പാരീസിലേക്ക്. ജൂലൈ 26 രാത്രിയോടെ ഒളിമ്പിക്‌സിന് തുടക്കമായി. ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസിൽ ഗംഭീരമായി ആഘോഷിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും. ജൂലൈ 27 ന് സ്കൂൾ അസംബ്ലി പ്ലേ  ഗ്രൗണ്ടിൽ കായിക പരിശീലന  അദ്ധ്യാപകനായ സുനിൽ കുമാർ സാറിൻ്റെ നേത്യത്വത്തിൽ ആയിരുന്നു. ആഘോഷപരിപ്പാടികൾ.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.

കായിക മേഖലയിൽ മിടുക്കികളായ വിദ്യാർത്ഥിനികൾ ഒളിമ്പിക്സിന്റെ യശസ്സ് ഉയർത്തുന്നു എന്ന അടയാളമായ ദീപം കയ്യിലേന്തി അസംബ്ലിയിൽഎത്തി ഹെഡ്മാസ്റ്റിറിനെ ഏൽപിച്ചു. ഹൈഡ്മാസ്റ്റർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചിരുന്ന ദീപശിഖ കത്തിച്ച് സ്കൂൾ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ തല ഒളിമ്പിക്സ് ഈ അധ്യയന വർഷം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചു എന്ന സന്തോഷ വാർത്തയും അസംബ്ലിയിൽ അറിയിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ,വിദ്യാർത്ഥിനികൾ എന്നിവരുടെ ഭാഗത്തുനിന്ന് പ്രസംഗവും.ഒടുവിൽ നമ്മുടെ ഇന്ത്യക്ക് ഒളിമ്പിക്സിൽ ധാരാളം വിജയങ്ങൾ കൈവരിക്കാൻകഴിയട്ടെ  എന്ന പ്രാർത്ഥനയോടെ നാം പിരിഞ്ഞു.

ഹിരോഷിമ ദിനം (6/08/2024)

അമേരിക്കയുടെ കൊടുംക്രൂരതയ്ക്ക് ഇരയായ ജപ്പാൻ , 1945 ആഗസ് 6-ന് രണ്ട് ലക്ഷത്തിലധികം ജീവനുകൾ കവർന്ന ആറ്റം ബോംബ് പ്രയോഗം. ഈ ലോകമെമ്പാടും അന്നേ ദിവസത്തെ വളറിയധികം വേദനാജനകമായി സ്മരിക്കുകയാണ് എല്ലാ വർഷവും ഓഗസ്റ്റ് 6-ന്.നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാടും ദുഃഖത്തിൽ പങ്കുചേരുന്നു.

      ഇന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ കുട്ടികളും അദ്ധ്യാപകരും അണിനിരന്നു.ഈശ്വരപ്രാർഥനയോടെ അനുസ്മരണചടങ്ങ് തുടങ്ങി.

    ഹിരോഷിമ ദിനത്തോട് അനുബന്ധിച്ച് മലയാളഗാനവും കവിതയും കുട്ടികൾ ആലപിച്ചു. ശേഷം യുദ്ധവിരുദ്ധ പ്രതിജ്ഞയും പ്രസംഗവും ഉണ്ടായിരുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സാറും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സാറും നമ്മോട് രണ്ട് വാക്ക് സംസാരിച്ചു. ശേഷം ചാന്ദ്രദിനം,ലോക പരിസ്ഥിതി ദിനം എന്നതിനോടൊക്കെ അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനവിതരണവും ചെയ്തു.ഓഗസ്റ്റ് 15,16 തീയതികളിൽ സ്കൂൾ തല സ്പോർട്സ് തുടങ്ങുന്നു എന്ന ആകാംക്ഷാഭരിതമായ വർത്ത കായിക പരിശീലന അധ്യാപകനായ സുനിൽ കുമാർ സാർ നമ്മോട് അറിയിക്കുകയും ചെയ്തു.അങ്ങനെ ഈ അനുസ്മരണ ചടങ്ങ് ദേശീയഗാനത്തോടെ  അവസാനിച്ചു.

സ്വാതന്ത്ര്യ ദിനാചരണം (15/08/2024)

2024 സ്വാതന്ത്ര്യദിനാഘോഷം
.
2024 സ്വാതന്ത്ര്യദിനാഘോഷം

     ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 78 വർഷം തികഞ്ഞിരിക്കുന്നു. 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാട്.15/08/2024ന്  പുലർച്ചേ 9 മണിയോടെ ആഘോഷങ്ങൾ ആരംഭിച്ചു.അധ്യാപകജനങ്ങളും,വിശിഷ്ട അതിഥികളും, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മറ്റു കാണികളും അണിനിരന്നു.സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടികൾ നടന്നത്.

ചെറിയതോതിൽ ചാറ്റൽമഴ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒക്കെ മറികടന്ന് പരിപ്പാടികൾ തുടങ്ങി.അതിഥികൾക്ക് എസ്.പി.സി, ജെ.ആർ.സി അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള വർണാഭമായ പരേഡ് ഉണ്ടായിരുന്നു. സ്വാഗതപ്രസംഗം നിർവഹിക്കാനായി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് സാർ എത്തിച്ചേർന്നു തുടർന്ന് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ.സജീവ് കുമാർ സാറും.അതിനുശേഷമായിരുന്നു മുഖ്യ പരിപാടിയായ ഇന്ത്യൻ പതാക ഉയർത്തൽ ചടങ്ങ്. സ്കൂൾ ഹെഡ്മാസ്റ്റർ തന്നെ ആ കർമം നിർവഹിച്ചു.തുടർന്ന് ഹയർ സെക്കൻഡറി,ഹൈ സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗവും കുട്ടികൾ നടത്തി.തുടർന്ന് നമ്മോട് രണ്ട് വാക്ക് സംസാരിക്കാനായി സ്കൂൾ പി.ടി.എ ഭാരവാഹി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എന്നിവരും വേദിയിലെത്തി. പരിപാടികൾക്ക് നേതൃത്വം വഹിച്ച കുട്ടികൾക്ക് ഇന്ത്യൻ പതാകയുടെ ബാഡ്ജും,മധുരവും നൽകിയത് നമ്മുടെ വിദ്യാലയവുമായി കുറേയേറെ വർഷങ്ങളായി  സൗഹൃദം പങ്കിടുന്ന പോത്തീസ് ഗ്രൂപ്പാണ്.ശേഷം നമ്മുടെ വിദ്യാലയത്തിലെ  എസ്.സി, എസ്.ടി വിദ്യാർത്ഥിനികൾക്ക്  കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയുടെ മാനേജറും മറ്റുള്ളവരും സഹായമായി സ്കോളർഷിപ് നൽകുന്ന ചടങ്ങ് ആയിരുന്നു. പരിപാടികളുടെ ചിത്രങ്ങൾ പകർത്താനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉടനീളം ഉണ്ടായിരുന്നു.ശേഷം സ്റ്റാഫ് സെക്രട്ടറി രാജീവ് സാറിൻ്റെ നന്ദി അർപ്പികൽ ചടങ്ങ് കഴിഞ്ഞ് ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകൾ അവസാനിച്ചു.

ഓണത്തെ വരവേറ്റ് മണക്കാടും

ഐശ്വര്യത്തിൻ്റെയും സമ്പത്സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി കൈവെള്ളയിലേറ്റി കേരളീയർ. ഓണാഘോഷങ്ങൾ തകൃതിയായി കേരളമൊട്ടാകെ നടക്കുമ്പോൾ അതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ് മണക്കാടും.

13-09-2024 നു ആയിരുന്നു നമ്മുടെ സ്കൂളിലെ ഓണാഘോഷം. പ്രകൃതിയുടെ ക്രോധത്തിന് ഇരയായ നമ്മുടെ വയനാടിനെ ചേർത്തുപിടിച്ചാണ് ഈ കൊല്ലത്തെ ഓണാഘോഷം കേരളം ആഘോഷിക്കുന്നത്. അതിനാൽ അധികം ആർഭാടാമാക്കാൻ നമ്മുടെ സ്കൂളും ഒരുങ്ങിയിരുന്നില്ല. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെ കലാപരിപാടികൾ അന്നേ ദിവസം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഓണസദ്യ കൊടുക്കുക എന്നതായിരുന്നു അദ്ധ്യാപകരുടെ ആഗ്രഹം. ഉച്ചയോടെ തന്നെ ഓണസദ്യ കൊടുത്തുതുടങ്ങി. കുട്ടികൾ അവരവരുടേതായ രീതിയിൽ ആഘോഷിച്ച് സന്തുഷ്ടരായി. അങ്ങനെ ഒരു പൊന്നോണക്കാലം കൂടി ആഘോഷിച്ച് നാമെല്ലാവരും മടങ്ങി.

കലയുടെ കേദാരമായി മണക്കാടും