"എ. യു. പി. എസ്. കണ്ണാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
= '''''ചരിത്രം''''' =
|സ്ഥലപ്പേര്=കണ്ണാറ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22456
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091360
|യുഡൈസ് കോഡ്=32071205901
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കണ്ണാറ
|പിൻ കോഡ്=680652
|സ്കൂൾ ഫോൺ=0487 2698317
|സ്കൂൾ ഇമെയിൽ=aupskannara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പാണഞ്ചേരി, പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ഒല്ലൂർ
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=  65
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=127
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ്‍സി വർഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എം പി വർഗ്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി വി ആർ
|സ്കൂൾ ചിത്രം=പ്രമാണം:22456.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==

== ഭൗതികസൗകര്യങ്ങൾ ==
'''ജി'''ല്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കണ്ണാറ ഒരു കൊച്ചു ഗ്രാമമാണെങ്കിലും അന്തർദേശീയ തലത്തിൽ പോലും പ്രസിദ്ധി നേടിയ വനഗവേഷണ കേന്ദ്രം,വാഴ ഗവേഷണ കേന്ദ്രം,അടക്ക ഗവേഷണ കേന്ദ്രം എന്നീ ബൃഹത്ത് സ്ഥാപനങ്ങളുടെ കേന്ദ്രബിന്ദു എന്നോണം ഈ വിദ്യാലയം നിലയുറപ്പിച്ചിരിക്കുന്നു.50വർഷം മുമ്പ് ഈ പ്രദേശം തികച്ചും വനനിബിഡമായിരുന്നു.രണ്ടാം ലോകമഹായുദ്ധവും 1940ലെ കൊടുംകാറ്റും വെള്ളപ്പൊക്കവും രാജ്യത്തെ ഭക്ഷ്യക്ഷാമം രൂക്ഷമാക്കി.1942ൽ കൊച്ചി തമ്പുരാൻ
തൃശ്ശൂരിൽ നിന്ന് പീച്ചിയിലേക്കുള്ള യാത്രാമധ്യേ കണ്ണാറ സെന്ററിനോട് ചേർന്ന്  ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ് കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ സ്കൂളിന് ധാരാളം രൂപ പരിണാമം വന്നിരിക്കുന്നു. സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ മധ്യ ഭാഗത്തേക്ക് കവാടം മാറ്റി സ്ഥാപിക്കുകയും, തുടങ്ങിയ കാലം മുതൽ ഓഫീസിൽ നില നിന്നഇരുന്ന കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തിരിക്കുന്നു. ഇന്ന് ഈ സ്കൂളിൽ ഒന്നും മുതൽ ഏഴ് വരെ, ഏഴ് ക്ലാസ്സുകളും ഒരു എൽ.കെ.ജി യും  ഒരു യു.കെ.ജി യും പ്രവർത്തിച്ചു വരുന്നു. ഏകദേശം  പതിനാല്  ക്ലാസ് മുറികളും ആകർഷകമായ ഒരു ഊട്ട് പുരയും ഈ സ്കൂളിൽ നിലവിലുണ്ട്. അതുപോലെ കുട്ടികൾക്ക് കളിക്കാനുള്ള ഒരു ചെറിയ ഫുട്ബോൾ ഗ്രൗണ്ട് ,  ബാത്രൂം കോംപ്ലക്സ് , കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ഈ സ്കൂളിന്റെ പുരോഗതിയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ്. വിവിധ തരത്തിലുള്ള തണൽ മരങ്ങൾ നിറഞ്ഞ അന്തരീക്ഷം ഈ സ്കൂളിനെ മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നിലവിൽ പാണഞ്ചേരി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ശക്തമായ നേതൃത്ത്വത്തിൽ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷത്തിൽ ഈ നാട്ടിലെ മുഴുവൻ ആളുകളുടെയും അനുഗ്രഹാശിസുകളോടെ ഈ വിദ്യാലയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
ഹിൽപാഡി സ്കീം പ്രഖ്യാപിച്ചു.ഇതനുസരിച്ച് കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകിവീണ വനപ്രദേശങ്ങളിൽ കാടു വെട്ടി തെളിയിച്ച് കൃഷിയിറക്കാൻ സർക്കാർ അനുവാദം കൊടുത്തു.അതേതുടർന്ന്തി രുവിതാംകൂറിൽ നിന്നും മറ്റും ധാരാളമായി കർഷകർ ഇവിടെ കുടിയേറി കാടുവെട്ടി കൃഷിയാരംഭിച്ചു.ഇത് ചലനാത്മകമായ ഒരു സാമൂഹ്യാവസ്ഥ ഇവിടെ കൊണ്ടുവന്നു.ഇത്തരമൊരു കാർഷികവികാസത്തോടൊപ്പം ഈ നാടിനെ സ്വന്തം തട്ടകമായി പുൽകിയ മഹത്മാവാണ് കെ.എസ്.മാരാർ, സ്വന്തം തറവാട്ടുവകയായി 300 ഏക്കർ കൃഷി ഭൂമി അദ്ദേഹത്തിന് ഈ പ്രദേശത്ത് ഉണ്ടായിരുന്നു.ക്രാന്തദർശിയായ അദ്ദേഹം എരച്ചുംപാറയിൽ തീർത്ത ചെറിയ അണക്കെട്ടാണ് പീച്ചി ഡാമിന്റെ നിർമ്മാണത്തിന് പ്രേരകമായത്.1957ൽ ജവഹർലാൽ നെഹ്റു പീച്ചി ഡാം രാഷ്ട്രത്തിന്സ മർപ്പിച്ചു.പീച്ചി ഡാമിനോടൊപ്പം കണ്ണാറ പാലവും പണിതു.അങ്ങനെ കണ്ണാറയിലും പരിസരപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളായി മാറി.
 
മണലിപ്പുഴയുടെ തീരത്ത് ഉയർന്നു വന്ന് ഈ ഗ്രാമീണ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സൗകര്യം അനിവാര്യമായി തീർന്നു.ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് ശ്രീ.കെ.എസ്.മാരാർ സ്ഥാപിച്ചതാണ് ഈ കലാലയം. 1955 ജൂലയ് 18-ാം തിയ്യതി ഈ കലാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. പരേതനായ കരുണാകരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി 200-ാളം കുട്ടികളും ഒന്നും രണ്ടും ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ കലാലയം അനേകം പ്രതിഭകളെ ഈ നാടിന് സമ്മാനിച്ചു.ഉയർച്ച താഴ്ചകൾ താണ്ടി ഇന്ന് 7 ഡിവിഷനുകളിലായി 200-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.സ്കൂളിന്റെ സ്തുത്യർഹമായ സേവനത്തിൽ ഈ നാട്ടിലെ ജനങ്ങളോടൊപ്പം തന്നെ പൂർവ്വഗുരുക്കന്മാരും പങ്കാളികളാണ്.ആരംഭത്തിൽ പ്രധാന അദ്ധ്യാപകനായി ചുമതല വഹിച്ചത് സി.കെ.കരുണാകരമേനോനായിരുന്നു. 43 അദ്ധ്യാപകർ അവരുടെ മികവ് തെളിയിച്ച് സ്കൂളിൽ നിന്നും വിടവാങ്ങിപ്പോയി. 1955 മുതൽ 2001 വർഷം വരെ ശ്രീ.കരുണാകരമേനോൻ, ശ്രീ.സി.ടി.ഔസേപ്പ്,ശ്രീ.ഗോപാലൻ മാസ്റ്റർ,ശ്രീമതി കെ.എൽ.മേരി, സി.ആർ.സുഭദ്ര,ടി.സരള,കെ.പത്മാവതി,വി.ടി.റോസ,സി.എ.മേരി, പി.ജി.ഏലിയാമ,കെ.കെ.ബെറ്റി എന്നിവർ വിവിധ കാലങ്ങളായി പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.മുൻകാലങ്ങളിൽ അദ്ധ്യാപകരായിരുന്ന പലരും ഇന്ന് നമ്മളെ വിട്ടു പോയിരിക്കുന്നു.സ്കൂൾ തുടങ്ങിയ കാലം മുതൽ പ്യൂൺ പദവിയിൽ ഉണ്ടായിരുന്ന നായർ ബാലൻ നായരും ഇന്ന് നമ്മോടൊപ്പമില്ല.അവരുടെ സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ.
 
1980-ാമാണ്ടിൽ ഈ വിദ്യാലയം രജതജൂബിലി ആഘോഷിക്കുകയുണ്ടായി. 1600-ഓളം വിദ്യാർത്ഥികൾ ആ കാലഘട്ടത്തിൽ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. വകുപ്പിന്റെയും പല പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടപ്പാക്കുകയുണ്ടായിച്ചിരുന്നു. ശ്രീ.കെ.എസ്.മാരാർ മികച്ച സാമൂഹ്യ പ്രവർത്തകനും പ്രഗൽഭനായ കർഷകനുമായിരുന്നു.അതിനാൽ സാംസ്കാരിക വകുപ്പിന്റെയും കാർഷിക വകുപ്പിന്റെയും പല പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടപ്പാക്കുകയുണ്ടായി.
 
== '''''ഭൗതികസൗകര്യങ്ങൾ''''' ==      
 
'''തൃ'''ശ്ശൂരിൽ നിന്ന് പീച്ചിയിലേക്കുള്ള യാത്രാമധ്യേ കണ്ണാറ സെന്ററിനോട് ചേർന്ന്  ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ് കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ സ്കൂളിന് ധാരാളം രൂപ പരിണാമം വന്നിരിക്കുന്നു. സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ മധ്യ ഭാഗത്തേക്ക് കവാടം മാറ്റി സ്ഥാപിക്കുകയും, തുടങ്ങിയ കാലം മുതൽ ഓഫീസിൽ നില നിന്നഇരുന്ന കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തിരിക്കുന്നു. ഇന്ന് ഈ സ്കൂളിൽ ഒന്നും മുതൽ ഏഴ് വരെ, ഏഴ് ക്ലാസ്സുകളും ഒരു എൽ.കെ.ജി യും  ഒരു യു.കെ.ജി യും പ്രവർത്തിച്ചു വരുന്നു. ഏകദേശം  പതിനാല്  ക്ലാസ് മുറികളും ആകർഷകമായ ഒരു ഊട്ട് പുരയും ഈ സ്കൂളിൽ നിലവിലുണ്ട്. അതുപോലെ കുട്ടികൾക്ക് കളിക്കാനുള്ള ഒരു ചെറിയ ഫുട്ബോൾ ഗ്രൗണ്ട് ,  ബാത്രൂം കോംപ്ലക്സ് , കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ഈ സ്കൂളിന്റെ പുരോഗതിയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ്. വിവിധ തരത്തിലുള്ള തണൽ മരങ്ങൾ നിറഞ്ഞ അന്തരീക്ഷം ഈ സ്കൂളിനെ മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നിലവിൽ പാണഞ്ചേരി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ശക്തമായ നേതൃത്ത്വത്തിൽ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷത്തിൽ ഈ നാട്ടിലെ മുഴുവൻ ആളുകളുടെയും അനുഗ്രഹാശിസുകളോടെ ഈ വിദ്യാലയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 79: വരി 26:
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.5355|lon=76.3364|zoom=18|width=800|height=400|marker=yes}}
{{Slippymap|lat=10.5355|lon=76.3364|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

16:55, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കണ്ണാറ ഒരു കൊച്ചു ഗ്രാമമാണെങ്കിലും അന്തർദേശീയ തലത്തിൽ പോലും പ്രസിദ്ധി നേടിയ വനഗവേഷണ കേന്ദ്രം,വാഴ ഗവേഷണ കേന്ദ്രം,അടക്ക ഗവേഷണ കേന്ദ്രം എന്നീ ബൃഹത്ത് സ്ഥാപനങ്ങളുടെ കേന്ദ്രബിന്ദു എന്നോണം ഈ വിദ്യാലയം നിലയുറപ്പിച്ചിരിക്കുന്നു.50വർഷം മുമ്പ് ഈ പ്രദേശം തികച്ചും വനനിബിഡമായിരുന്നു.രണ്ടാം ലോകമഹായുദ്ധവും 1940ലെ കൊടുംകാറ്റും വെള്ളപ്പൊക്കവും രാജ്യത്തെ ഭക്ഷ്യക്ഷാമം രൂക്ഷമാക്കി.1942ൽ കൊച്ചി തമ്പുരാൻ ഹിൽപാഡി സ്കീം പ്രഖ്യാപിച്ചു.ഇതനുസരിച്ച് കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകിവീണ വനപ്രദേശങ്ങളിൽ കാടു വെട്ടി തെളിയിച്ച് കൃഷിയിറക്കാൻ സർക്കാർ അനുവാദം കൊടുത്തു.അതേതുടർന്ന്തി രുവിതാംകൂറിൽ നിന്നും മറ്റും ധാരാളമായി കർഷകർ ഇവിടെ കുടിയേറി കാടുവെട്ടി കൃഷിയാരംഭിച്ചു.ഇത് ചലനാത്മകമായ ഒരു സാമൂഹ്യാവസ്ഥ ഇവിടെ കൊണ്ടുവന്നു.ഇത്തരമൊരു കാർഷികവികാസത്തോടൊപ്പം ഈ നാടിനെ സ്വന്തം തട്ടകമായി പുൽകിയ മഹത്മാവാണ് കെ.എസ്.മാരാർ, സ്വന്തം തറവാട്ടുവകയായി 300 ഏക്കർ കൃഷി ഭൂമി അദ്ദേഹത്തിന് ഈ പ്രദേശത്ത് ഉണ്ടായിരുന്നു.ക്രാന്തദർശിയായ അദ്ദേഹം എരച്ചുംപാറയിൽ തീർത്ത ചെറിയ അണക്കെട്ടാണ് പീച്ചി ഡാമിന്റെ നിർമ്മാണത്തിന് പ്രേരകമായത്.1957ൽ ജവഹർലാൽ നെഹ്റു പീച്ചി ഡാം രാഷ്ട്രത്തിന്സ മർപ്പിച്ചു.പീച്ചി ഡാമിനോടൊപ്പം കണ്ണാറ പാലവും പണിതു.അങ്ങനെ കണ്ണാറയിലും പരിസരപ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളായി മാറി.

മണലിപ്പുഴയുടെ തീരത്ത് ഉയർന്നു വന്ന് ഈ ഗ്രാമീണ സംസ്കാരം ശക്തിപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സൗകര്യം അനിവാര്യമായി തീർന്നു.ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്ത് ശ്രീ.കെ.എസ്.മാരാർ സ്ഥാപിച്ചതാണ് ഈ കലാലയം. 1955 ജൂലയ് 18-ാം തിയ്യതി ഈ കലാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു. പരേതനായ കരുണാകരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി 200-ാളം കുട്ടികളും ഒന്നും രണ്ടും ക്ലാസ്സുകളുമായി പ്രവർത്തനം ആരംഭിച്ച ഈ കലാലയം അനേകം പ്രതിഭകളെ ഈ നാടിന് സമ്മാനിച്ചു.ഉയർച്ച താഴ്ചകൾ താണ്ടി ഇന്ന് 7 ഡിവിഷനുകളിലായി 200-ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.സ്കൂളിന്റെ സ്തുത്യർഹമായ സേവനത്തിൽ ഈ നാട്ടിലെ ജനങ്ങളോടൊപ്പം തന്നെ പൂർവ്വഗുരുക്കന്മാരും പങ്കാളികളാണ്.ആരംഭത്തിൽ പ്രധാന അദ്ധ്യാപകനായി ചുമതല വഹിച്ചത് സി.കെ.കരുണാകരമേനോനായിരുന്നു. 43 അദ്ധ്യാപകർ അവരുടെ മികവ് തെളിയിച്ച് സ്കൂളിൽ നിന്നും വിടവാങ്ങിപ്പോയി. 1955 മുതൽ 2001 വർഷം വരെ ശ്രീ.കരുണാകരമേനോൻ, ശ്രീ.സി.ടി.ഔസേപ്പ്,ശ്രീ.ഗോപാലൻ മാസ്റ്റർ,ശ്രീമതി കെ.എൽ.മേരി, സി.ആർ.സുഭദ്ര,ടി.സരള,കെ.പത്മാവതി,വി.ടി.റോസ,സി.എ.മേരി, പി.ജി.ഏലിയാമ,കെ.കെ.ബെറ്റി എന്നിവർ വിവിധ കാലങ്ങളായി പ്രധാന അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചു.മുൻകാലങ്ങളിൽ അദ്ധ്യാപകരായിരുന്ന പലരും ഇന്ന് നമ്മളെ വിട്ടു പോയിരിക്കുന്നു.സ്കൂൾ തുടങ്ങിയ കാലം മുതൽ പ്യൂൺ പദവിയിൽ ഉണ്ടായിരുന്ന നായർ ബാലൻ നായരും ഇന്ന് നമ്മോടൊപ്പമില്ല.അവരുടെ സ്മരണക്കുമുന്നിൽ ആദരാഞ്ജലികൾ.

1980-ാമാണ്ടിൽ ഈ വിദ്യാലയം രജതജൂബിലി ആഘോഷിക്കുകയുണ്ടായി. 1600-ഓളം വിദ്യാർത്ഥികൾ ആ കാലഘട്ടത്തിൽ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. വകുപ്പിന്റെയും പല പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടപ്പാക്കുകയുണ്ടായിച്ചിരുന്നു. ശ്രീ.കെ.എസ്.മാരാർ മികച്ച സാമൂഹ്യ പ്രവർത്തകനും പ്രഗൽഭനായ കർഷകനുമായിരുന്നു.അതിനാൽ സാംസ്കാരിക വകുപ്പിന്റെയും കാർഷിക വകുപ്പിന്റെയും പല പ്രവർത്തനങ്ങളും ഈ സ്കൂളിൽ നടപ്പാക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

തൃശ്ശൂരിൽ നിന്ന് പീച്ചിയിലേക്കുള്ള യാത്രാമധ്യേ കണ്ണാറ സെന്ററിനോട് ചേർന്ന് ഏകദേശം ഒന്നര ഏക്കർ സ്ഥലത്താണ് കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇന്ന് ഈ സ്കൂളിന് ധാരാളം രൂപ പരിണാമം വന്നിരിക്കുന്നു. സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ മധ്യ ഭാഗത്തേക്ക് കവാടം മാറ്റി സ്ഥാപിക്കുകയും, തുടങ്ങിയ കാലം മുതൽ ഓഫീസിൽ നില നിന്നഇരുന്ന കെട്ടിടം പൊളിച്ചു മാറ്റുകയും ചെയ്തിരിക്കുന്നു. ഇന്ന് ഈ സ്കൂളിൽ ഒന്നും മുതൽ ഏഴ് വരെ, ഏഴ് ക്ലാസ്സുകളും ഒരു എൽ.കെ.ജി യും ഒരു യു.കെ.ജി യും പ്രവർത്തിച്ചു വരുന്നു. ഏകദേശം പതിനാല് ക്ലാസ് മുറികളും ആകർഷകമായ ഒരു ഊട്ട് പുരയും ഈ സ്കൂളിൽ നിലവിലുണ്ട്. അതുപോലെ കുട്ടികൾക്ക് കളിക്കാനുള്ള ഒരു ചെറിയ ഫുട്ബോൾ ഗ്രൗണ്ട് , ബാത്രൂം കോംപ്ലക്സ് , കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ഈ സ്കൂളിന്റെ പുരോഗതിയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ്. വിവിധ തരത്തിലുള്ള തണൽ മരങ്ങൾ നിറഞ്ഞ അന്തരീക്ഷം ഈ സ്കൂളിനെ മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. നിലവിൽ പാണഞ്ചേരി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ശക്തമായ നേതൃത്ത്വത്തിൽ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷത്തിൽ ഈ നാട്ടിലെ മുഴുവൻ ആളുകളുടെയും അനുഗ്രഹാശിസുകളോടെ ഈ വിദ്യാലയം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._കണ്ണാറ&oldid=2789362" എന്ന താളിൽനിന്ന് ശേഖരിച്ചത്