"സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=122
|ആൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=232
|വിദ്യാർത്ഥികളുടെ എണ്ണം 1-10=162
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ലിനു ഫിലിപ്പോസ്
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=  
|പ്രധാന അദ്ധ്യാപകൻ=അലക്സാണ്ട൪ എസ്
|പി.ടി.എ. പ്രസിഡണ്ട്=ജേക്കമ്പ് കോശി
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് കോശി
|എം.പി.ടി.എ. പ്രസിഡണ്ട്= ആശ ഷൈജു
|എം.പി.ടി.എ. പ്രസിഡണ്ട്= ആശമോൾ ഷൈജു
|സ്കൂൾ ചിത്രം=39233.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 82: വരി 82:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


ജോൺ കുട്ടി, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ്
ഡാനിയേൽ, മേരിക്കുട്ടി ജോൺ, ജോ൪ജ്ജ്, മാത്യു, ജോൺ കുട്ടി കെ. കെ, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ്, ലിനു ഫിലിപ്പോസ്
 
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഏലിയാമ്മ, സിസ്റ്റർ പ്ലാസിഡ്, മറിയാമ്മ മാത്യു, കുഞ്ഞച്ചൻ സി,  കുഞ്ഞുമോൻ ജി , ലീലാമ്മ കെ , അന്നാമ്മ ഈപ്പൻ , കുഞ്ഞമ്മ, ഷാജിമോൻ കെ , സജി ജി ,ആലിസ് ജോൺ , ജേക്കബ് ജോൺ, സാലി ആർ, ഷേ൪ളി പാപ്പച്ചൻ,   


സ്കൂളിലെ മുൻ അദ്ധ്യാപകർ : കുഞ്ഞുമോൻ ജി , ലീലാമ്മ കെ , അന്നാമ്മ ഈപ്പൻ , ഷാജിമോൻ കെ , സജി ജി ,ആലിസ് ജോൺ , ജേക്കബ് ജോൺ, സാലി ആർ   
== നേട്ടങ്ങൾ  ==
== നേട്ടങ്ങൾ  ==


വരി 94: വരി 95:




<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.00412|lon=76.80124 |zoom=17|width=800|height=400|marker=yes}}
{{Slippymap|lat=9.00412|lon=76.80124 |zoom=17|width=800|height=400|marker=yes}}

15:02, 17 ഡിസംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര
വിലാസം
കിഴക്കേക്കര

St.Mary's MSC LPSchool, Kizhakkekkara
,
Kizhakketheruv p o പി.ഒ.
,
കൊല്ലം - 691531
,
കൊല്ലം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽmsclps2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്39233 (സമേതം)
യുഡൈസ് കോഡ്32130700312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലക്സാണ്ട൪ എസ്
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് കോശി
എം.പി.ടി.എ. പ്രസിഡണ്ട്ആശമോൾ ഷൈജു
അവസാനം തിരുത്തിയത്
17-12-202439233


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പഞ്ചായത്തിലെ നാലാം വാർഡിൽ കൊട്ടാരക്കര ടൗണിന്റെ കിഴക്കേ ഭാഗമായ കിഴക്കേത്തെരുവിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .കൊട്ടാരക്കര പട്ടണത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി മർമ്മ പ്രദാനമായ കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു വശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക ഉച്ച നീചത്വം ഇല്ലാതെ നാനാജാതി മത വിഭാഗങ്ങൾ സമാധാനമായി ജീവിക്കുന്ന ഈ സ്ഥലത്തു അവരുടെ കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങൾ നിര്വഹിക്കുന്നതിനായി "വിദ്യാഭാസമാണ് ഒരുവനെ ഉത്തമ മനുഷ്യനാക്കി തീർക്കുന്നത്" എന്ന ദീർഘ വീക്ഷണത്തോടു കൂടി 1948 ൽ മലങ്കര സിറിയൻ കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ദൈവ ദാസൻ മാർ ഈവനിയോസ്‌ മെത്രപോലീത്ത  തിരുമനസ്സ് ഈ വിദ്യാലയം  1948 ൽ സ്ഥാപിച്ചു.സെന്റ്റ് മേരിസ്  എം.എസ് .സി .എൽ .പി .എസ്  സ്കൂൾ ആയി തുടങ്ങി മഹാരഥന്മാരായ മാനേജർമാരുടെ മേൽ നോട്ടത്തിൽ ഇതിനോട് ചേർന്ന് U .P school , High School  ,H .S .S   എന്നിവ സ്ഥാപിതമായി . കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ സമസ്ത മേഖലകളിലും മുൻ പന്തിയിൽ നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഇത്  വളർന്നുവന്നിരിക്കുന്നു .എം.എസ് .സി മാനേജ്മെന്റിന്റെ  ദീർഘ വീക്ഷണവും അർപ്പണമനോഭാവവുമാണ് ഈ വിജയത്തിന് കാരണമായത് എന്നതിൽ രണ്ടു പക്ഷമില്ല . അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ  നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിൽ   പ്രശോഭിക്കുന്നു .

ഭൗതികസൗകര്യങ്ങൾ :

ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകളിലായി 6 അധ്യാപകർ ജോലി ചെയ്യുന്നു .ഓരോ സ്റ്റാൻഡേർഡ്‌കളിലും മലയാളം ഡിവിഷനുകൾക്കു പാരൽ ആയി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു .ഇതിനോട് അനുബന്ധിച്ചു ഒരു പ്രീപ്രൈമറി ക്ലാസും നടത്തുന്നുണ്ട് .എല്ലാ ക്ലാസ്സ്മുറിയിലും ഫാൻ ലൈറ്റ് പുതിയ രീതിയിലുള്ള ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ഡാനിയേൽ, മേരിക്കുട്ടി ജോൺ, ജോ൪ജ്ജ്, മാത്യു, ജോൺ കുട്ടി കെ. കെ, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ്, ലിനു ഫിലിപ്പോസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഏലിയാമ്മ, സിസ്റ്റർ പ്ലാസിഡ്, മറിയാമ്മ മാത്യു, കുഞ്ഞച്ചൻ സി, കുഞ്ഞുമോൻ ജി , ലീലാമ്മ കെ , അന്നാമ്മ ഈപ്പൻ , കുഞ്ഞമ്മ, ഷാജിമോൻ കെ , സജി ജി ,ആലിസ് ജോൺ , ജേക്കബ് ജോൺ, സാലി ആർ, ഷേ൪ളി പാപ്പച്ചൻ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map