"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' === പ്രവേശനോത്സവം === '''എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .''' പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Op3.jpg.jpg|ലഘുചിത്രം]]


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
'''എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .'''
'''എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .'''
[[പ്രമാണം:Op2.jpg.jpg|ലഘുചിത്രം]]   


പരിസ്ഥിദിനാചരണം  
 
<gallery>
പ്രമാണം:Op2.jpg.jpg|alt=
പ്രമാണം:Op2.jpg.jpg|alt=
</gallery>പരിസ്ഥിദിനാചരണം  


'''പരിസ്ഥിതിദിനാചരണം നല്ല രീതിയിൽ ആഘോഷിച്ചു . മരം നട്ടുപിടിപ്പിച്ചു . പതിപ്പ് തയ്യാറാക്കി . പോസ്റ്റർ നിർമിച്ചു .'''  
'''പരിസ്ഥിതിദിനാചരണം നല്ല രീതിയിൽ ആഘോഷിച്ചു . മരം നട്ടുപിടിപ്പിച്ചു . പതിപ്പ് തയ്യാറാക്കി . പോസ്റ്റർ നിർമിച്ചു .'''  

22:36, 28 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

എല്ലാ വർഷവും പ്രവേശനോത്സവം വളരെ നല്ല രീതിയിൽ നടത്തി വരുന്നു .മധുരം നൽകിയും സമ്മാനങ്ങൾ നൽകിയുമാണ് പുതിയ കൂട്ടുകാരെ വരവേൽക്കുന്നത് .


പരിസ്ഥിദിനാചരണം

പരിസ്ഥിതിദിനാചരണം നല്ല രീതിയിൽ ആഘോഷിച്ചു . മരം നട്ടുപിടിപ്പിച്ചു . പതിപ്പ് തയ്യാറാക്കി . പോസ്റ്റർ നിർമിച്ചു .

വായനാദിനാചരണം

എല്ലാ വർഷത്തെയും പോലെ ഈ വർഷവും വായനാദിനം സമുചിതം ആഘോഷിച്ചു . കുട്ടികൾക്ക് പുസ്തകം നൽകി . പതിപ്പ് തയ്യാറാക്കി . ലൈബ്രറി സന്ദർശിച്ചു.

ഗാന്ധിദർശൻ ക്ലബ്

ഗാന്ധിദർശൻ ക്ലബ്ബിന്റെ ഉദ്ഘാടനം ഗാന്ധിയൻ ജോസ് സർ നിർവഹിച്ചു. ലോഷൻ നിർമാണം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി. ലഹരിവിരുദ്ധദിനാചരണവും അന്ന് നടത്തി . കുഞ്ഞുങ്ങൾ സമൂഹത്തിൽ ഇറങ്ങി ലഹരിവിരുദ്ധ സന്ദേശം നൽകി.