"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
31262valavoor (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു. വലവൂർ ഗവണ്മെന്റ് യുപി സ്കൂളിന്റെ സമഗ്ര വികസനത്തിന് താൻ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മാസ്റ്ററും സാഹിത്യകാരനുമായ രാമൻകുട്ടി വള്ളിച്ചിറ മുഖ്യപ്രഭാഷണം നടത്തി.നവാഗതരായ വിദ്യാർത്ഥികളെ SCHOOL SOCIAL SERVICE SCHEEM അംഗങ്ങളും മറ്റു വിദ്യാർത്ഥികളും അദ്യാപകരും PTA,SMC അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.  തുടർന്ന് രക്ഷകർത്താക്കളെ ബോദവൽക്കരിക്കുന്നതിനുള്ള പേരന്റൽ അവയർനസ് ക്ലാസ്സ്‌ സീനിയർ അദ്യാപിക പ്രിയ സെലിൻ തോമസ്‌ നയിച്ചു. ഹെഡ് മാസ്റ്റർ രാജേഷ്‌ എൻ വൈ , പി ടി എ വൈസ് പ്രസിഡന്റ്‌ ബിന്നി ജോസഫ്‌ ,എം പി ടി ഐ പ്രസിഡന്റ്‌ രജി സുനിൽ എന്നിവർ സംസാരിച്ചു .തുടർന്ന് നവാഗതരായ കുട്ടികളുടെ കലാപരിപാടികൾ നടന്നു  
വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു. വലവൂർ ഗവണ്മെന്റ് യുപി സ്കൂളിന്റെ സമഗ്ര വികസനത്തിന് താൻ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറയാതെ പറഞ്ഞു.എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മാസ്റ്ററും സാഹിത്യകാരനുമായ രാമൻകുട്ടി വള്ളിച്ചിറ മുഖ്യപ്രഭാഷണം നടത്തി.നവാഗതരായ വിദ്യാർത്ഥികളെ SCHOOL SOCIAL SERVICE SCHEEM അംഗങ്ങളും മറ്റു വിദ്യാർത്ഥികളും അദ്യാപകരും PTA,SMC അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.  തുടർന്ന് രക്ഷകർത്താക്കളെ ബോദവൽക്കരിക്കുന്നതിനുള്ള പേരന്റൽ അവയർനസ് ക്ലാസ്സ്‌ സീനിയർ അദ്യാപിക പ്രിയ സെലിൻ തോമസ്‌ നയിച്ചു. ഹെഡ് മാസ്റ്റർ രാജേഷ്‌ എൻ വൈ , പി ടി എ വൈസ് പ്രസിഡന്റ്‌ ബിന്നി ജോസഫ്‌ ,എം പി ടി ഐ പ്രസിഡന്റ്‌ രജി സുനിൽ എന്നിവർ സംസാരിച്ചു .തുടർന്ന് നവാഗതരായ കുട്ടികളുടെ കലാപരിപാടികൾ നടന്നു  


[[പ്രമാണം:31262- valavoor-reopening.jpg|ചട്ടരഹിതം|385x385ബിന്ദു|re|നടുവിൽ|അതിർവര]]
[[പ്രമാണം:31262- valavoor-reopening.jpg|ചട്ടരഹിതം|399x399px|re|നടുവിൽ|അതിർവര]]
[[പ്രമാണം:31262-valavoor-reopening2.jpg|അതിർവര|ചട്ടരഹിതം|379x379ബിന്ദു|re2|നടുവിൽ]]
[[പ്രമാണം:31262-valavoor-reopening2.jpg|അതിർവര|ചട്ടരഹിതം|399x399px|re2|നടുവിൽ]]


[[പ്രമാണം:31262- valavoor-reopening3.jpg|ചട്ടരഹിതം|382x382ബിന്ദു|re3|നടുവിൽ|അതിർവര]]
[[പ്രമാണം:31262- valavoor-reopening3.jpg|ചട്ടരഹിതം|399x399px|re3|നടുവിൽ|അതിർവര]]
[[പ്രമാണം:31262-valavoor-reopening.jpg|ചട്ടരഹിതം|374x374ബിന്ദു|re4|നടുവിൽ|അതിർവര]]
[[പ്രമാണം:31262-valavoor-reopening.jpg|ചട്ടരഹിതം|399x399px|re4|നടുവിൽ|അതിർവര]]


== '''''പരിസ്ഥിതി ദിനം 2024''''' ==
== '''''പരിസ്ഥിതി ദിനം 2024''''' ==


വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. '''''"വരമാണ് വലവൂർ"''''' എന്ന് പേരിട്ട പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തെ നടുന്നതിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മഞ്ചു ബിജു, കേണൽ കെ എൻ വി ആചാരി എന്നിവർ മാവിൻ തൈ നട്ട്കൊണ്ട്  നിർവഹിച്ചു. തുടർന്ന് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി . സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. '''''"വരമാണ് വലവൂർ"''''' എന്ന് പേരിട്ട പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തെ നടുന്നതിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മഞ്ചു ബിജു, കേണൽ കെ എൻ വി ആചാരി എന്നിവർ മാവിൻ തൈ നട്ട്കൊണ്ട്  നിർവഹിച്ചു. തുടർന്ന് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി . സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർത്ഥികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:31262-valavoor-environment1.jpg|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു|അതിർവര]]
[[പ്രമാണം:31262-valavoor-environment1.jpg|നടുവിൽ|ചട്ടരഹിതം|399x399px|അതിർവര]]
[[പ്രമാണം:31262-valavoor-environment2.jpg|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു|അതിർവര]]
[[പ്രമാണം:31262-valavoor-environment2.jpg|നടുവിൽ|ചട്ടരഹിതം|399x399px|അതിർവര]]
[[പ്രമാണം:31262-valavoor-environment.jpg|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു|അതിർവര]]
[[പ്രമാണം:31262-valavoor-environment.jpg|നടുവിൽ|ചട്ടരഹിതം|399x399px|അതിർവര]]
[[പ്രമാണം:31262-valavoor-environment4.jpg|നടുവിൽ|ചട്ടരഹിതം|525x525ബിന്ദു|അതിർവര]]
[[പ്രമാണം:31262-valavoor-environment4.jpg|നടുവിൽ|ചട്ടരഹിതം|525x525ബിന്ദു|അതിർവര]]


വരി 20: വരി 20:


വലവൂർ  ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ നടലും വിത്ത് വിതരണവും നടന്നു. കൃഷി അസിസ്റ്റന്റ് ബീന ജയൻ പച്ചക്കറി തൈകൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ  വൈ യ്ക്ക് കൈമാറി. പയർ,വെണ്ട,വഴുതന, തക്കാളി, മുളക്, മത്തൻ, വെള്ളരി, പടവലം എന്നിവയുടെ തൈകൾ ആണ് നട്ടത്.  സീഡ്, സോഷ്യൽ സർവീസ് സ്കീം   അംഗങ്ങൾ, അധ്യാപക വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവ രെല്ലാം ചേർന്നാണ് തൈകൾ നട്ടത്. കോഡിനേറ്റർ ഷാനി മാത്യു, സീനിയർ അധ്യാപിക പ്രിയ സെലിൻ തോമസ് എന്നിവർ നേതൃത്വം നൽകി. എല്ലാ കുട്ടികൾക്കും  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു.   
വലവൂർ  ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി തൈ നടലും വിത്ത് വിതരണവും നടന്നു. കൃഷി അസിസ്റ്റന്റ് ബീന ജയൻ പച്ചക്കറി തൈകൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ  വൈ യ്ക്ക് കൈമാറി. പയർ,വെണ്ട,വഴുതന, തക്കാളി, മുളക്, മത്തൻ, വെള്ളരി, പടവലം എന്നിവയുടെ തൈകൾ ആണ് നട്ടത്.  സീഡ്, സോഷ്യൽ സർവീസ് സ്കീം   അംഗങ്ങൾ, അധ്യാപക വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവ രെല്ലാം ചേർന്നാണ് തൈകൾ നട്ടത്. കോഡിനേറ്റർ ഷാനി മാത്യു, സീനിയർ അധ്യാപിക പ്രിയ സെലിൻ തോമസ് എന്നിവർ നേതൃത്വം നൽകി. എല്ലാ കുട്ടികൾക്കും  കൃഷി വകുപ്പ് ഉദ്യോഗസ്ഥർ  വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു.   
[[പ്രമാണം:31262-valavoor-krishi1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു]]
[[പ്രമാണം:31262-valavoor-krishi1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399px]]
[[പ്രമാണം:31262-valavoor-krishi2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു]]
[[പ്രമാണം:31262-valavoor-krishi2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു]]
[[പ്രമാണം:31262-valavoor-krishi4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു]]
[[പ്രമാണം:31262-valavoor-krishi4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|374x374ബിന്ദു]]
വരി 44: വരി 44:
[[പ്രമാണം:31262- valavoor-yoga3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor-yoga3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor- yoga4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor- yoga4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
== '''''വിദ്യാവനം 2024''''' ==
വലവൂർ ഗവ.യുപി സ്കൂളിൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ ഫോറസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിക്ക് തുടക്കമായി. കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ കോമ്പൗണ്ടിലെ അഞ്ച് സെന്റ് സ്ഥലത്താണ് വിദ്യാവനം പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് വനവത്ക്കരണ രീതിയായ മിയാവാക്കി വനം തയ്യാറാക്കുന്നത്. വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. അംഗങ്ങളായ ജിജി ഫിലിപ്പ്, ഷെൽമി ജ്യോതിഷ്, സന്ധ്യ ബിജു, വിദ്യ അനൂപ്, ഷാജി എന്നിവരും നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ഷാനി മാത്യു, അധ്യാപകരായ റോഷ്നി, ജ്യോൽസിനി, ചാൾസി, അഞ്ചു , രാഹുൽ എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:31262- valavoor-vidyavanam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു|vidyaavanam]]
[[പ്രമാണം:31262-valavoor-vidyavanam2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor- vidyavanam3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor- vidyavanam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
== '''''ചാന്ദ്രദിനം 2024''''' ==
[[പ്രമാണം:31262- valavoor-chandradinam.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor-chandradinam2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor-chandradinam5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor-chandradinam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
== '''''കാർഗിൽ വിജയദിനം 2024''''' ==
ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ധൈര്യത്തെയും അചഞ്ചലമായ സമർപ്പണത്തെയും അഭിവാദ്യം ചെയ്തും സ്മൃതി പഥങ്ങളിൽ അവ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയും വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആഘോഷിച്ചു. പാല അൽഫോൻസ കോളേജിലെ എൻസിസി കേഡറ്റുകളാണ് ഇതിന് നേതൃത്വം നൽകിയത്.  മരണമടഞ്ഞ  527 ധീരസൈനികരുടെയും മറ്റ് ത്രിതല സൈനികരുടെയും പോരാട്ടവീര്യ ഓർമ്മകൾക്ക് ആദരവായി ക്യാപ്റ്റൻ വിക്രം ബത്ര, ക്യാപ്റ്റൻ മനോജ് കുമാർ പാണ്ഡ്യ, റൈഫിൾമാൻ സഞ്ജയ് കുമാർ എന്നിവരുടെ പേരുകളിട്ട മൂന്ന് വൃക്ഷത്തെകൾ  നടുകയും ചെയ്തു. തുടർന്ന് എൻ സി സി സീനിയർ കേഡറ്റ് വർഷയുടെ നേതൃത്വത്തിൽ   കാർഗിൽ വാർ അവയർനെസ് പ്രസന്റേഷൻ നടന്നു.
[[പ്രമാണം:31262- valavoor- kargil1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor- kargil2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor- kargil3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
[[പ്രമാണം:31262- valavoor-kargil4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]]
== '''''ഒളിമ്പിക് ദീപം തെളിയിക്കൽ 2024''''' ==
ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപിത ദീപശിഖ സ്കൂൾ ലീഡർ ഗൗതം മനോജ് ജ്വലിപ്പിച്ചു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി ആഷിക് ബിജു ചൊല്ലിക്കൊടുത്തു. 200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമാണ് ഒളിമ്പിക്സ് എന്നും മുപ്പത്തിമൂന്നാമത് ഒളിമ്പിക് ഗെയിംസിനെ ആവേശപൂർവ്വം നമ്മളും  വരവേൽക്കുകയാണെന്നും   വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സീനിയർ അധ്യാപിക അംബിക കെ പറഞ്ഞു.
[[പ്രമാണം:31262- valavoor- Olympic1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]]
[[പ്രമാണം:31262- valavoor- Olympic2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]]
[[പ്രമാണം:31262- valavoor- Olympic3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]]
[[പ്രമാണം:31262- valavoor-olympic4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു]]
== '''''ഹിരോഷിമ ദിനം 2024''''' ==
[[പ്രമാണം:31262- valavoor-hiroshima1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-hiroshima2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-hiroshima4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-hiroshima3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''സ്വാതന്ത്ര്യദിനം 2024''''' ==
[[പ്രമാണം:31262- valavoor- independent day1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor- independent day2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor- independent day3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor- independent day4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''ELEP INAUGURATION 2024''''' ==
[[പ്രമാണം:31262- valavoor-elep1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-elep2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-elep3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-elep4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''വിളവെടുപ്പ് 2024''''' ==
[[പ്രമാണം:31262- valavoor-harvesting4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-harvesting5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor- harvesting1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-harvesting3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''പോക്സോ നിയമവും അവബോധന ക്ലാസ്സും 2024''''' ==
[[പ്രമാണം:31262- valavoor-pocso1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-pocso3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-pocso4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-pocso2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''ചെണ്ടുമല്ലി വിളവെടുപ്പ് 2024''''' ==
[[പ്രമാണം:31262-valavoor-flower1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-flower2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-flower3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-flower4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''ഓണാഘോഷം 2024''''' ==
[[പ്രമാണം:31262- valavoor- onam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-onam2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-onam3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-onam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-onam5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''4S ദ്വിദിന സഹവാസ ക്യാമ്പ്‌ 2024''''' ==
[[പ്രമാണം:31262-valavoor-ssss1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-ssss2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-ssss3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-ssss4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-ssss5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''രാമപുരത്തുവാര്യർ സ്മൃതി മണ്ഡപം സന്ദർശനം 2024''''' ==
[[പ്രമാണം:31262-valavoor-variyar1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-variyar2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-variyar3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-variyar4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''കേരള പ്പിറവി 2024''''' ==
[[പ്രമാണം:31262- valavoor-keralam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|390x390ബിന്ദു]]
[[പ്രമാണം:31262- valavoor-keralam2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|390x390ബിന്ദു]]
[[പ്രമാണം:31262- valavoor-keralam3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|390x390ബിന്ദു]]
[[പ്രമാണം:31262- valavoor-keralam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|390x390ബിന്ദു]]
== '''''ശിശുദിനം 2024''''' ==
[[പ്രമാണം:31262- valavoor-childrensday1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-childrensday2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-childrensday3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''ചിക്കൻ പോക്സ് പ്രതിരോധം -ഹോമിയോ മരുന്ന് വിതരണം 2024''''' ==
[[പ്രമാണം:31262- valavoor-chickenpox1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-chickenpox2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-chickenpox3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''മില്ലറ്റ് ദിനാചരണം 2024''''' ==
[[പ്രമാണം:31262- valavoor-milletday1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-milletday2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-milletday3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262- valavoor-milletday4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''ക്രിസ്മസ് ദിനാഘോഷം 2024''''' ==
[[പ്രമാണം:31262-valavoor-christmas1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-christmas2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-christmas3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-christmas4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''4s ദ്വിദിന സഹവാസ ക്യാമ്പ്‌''''' ==
[[പ്രമാണം:31262-valavoor-camp.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-camp2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-camp3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-camp4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-camp5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
== '''''പഠനയാത്ര 2025''''' ==
[[പ്രമാണം:31262-valavoor-schooltour1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-schooltour2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-schooltour3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-schooltour4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
[[പ്രമാണം:31262-valavoor-schooltour5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]]
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്