"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
പ്രമാണം:34046 Fr,Mathew polachira.jpeg|Rev.Fr.Mathew Polachira C M I | പ്രമാണം:34046 Fr,Mathew polachira.jpeg|Rev.Fr.Mathew Polachira C M I | ||
പ്രമാണം:34046 FR. MATHEW VITHVATTICAL.jpeg|Rev.Fr. Mathew Vithuvattickal C M I | പ്രമാണം:34046 FR. MATHEW VITHVATTICAL.jpeg|Rev.Fr. Mathew Vithuvattickal C M I | ||
പ്രമാണം:34046 Fr.Robin .jpeg|Rev.Fr. Robin Ananthakkatt C M I | പ്രമാണം:34046 Fr.Robin .jpeg|Rev.Fr. Robin Ananthakkatt C M I | ||
</gallery> | </gallery> | ||
== നവീകരിച്ച സ്കൂൾ കോംപ്ലക്സ് == | |||
2024 25 അധ്യയന വർഷത്തിൽ സ്കൂൾ അഡ്മിനിസ്ട്രേറ്ററായിചാർജ് എടുത്ത ഫാ. ഷാജി ജോൺ എണേക്കാട്ട് സിഎംഐ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.2024 ജൂലൈ 30ന് കമ്പ്യൂട്ടർ ലാബ് നവീകരിച്ച് അതിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് സ്കൂളിന്റെ മുൻവശം മുഴുവൻ ടൈൽ പാകി, ഓപ്പൺ സ്റ്റേജ്, പെൺകുട്ടികൾക്കായി പ്രത്യേകം ടോയ്ലറ്റ് ബ്ലോക്ക്, ചാവറ പാർക്ക് എന്നിവ നിർമ്മിച്ച് സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുത്തി. | |||