"സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ, അരീക്കമല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
==== ജൂൺ 19 വായനാദിനം വളരെ ഗംഭീരമായി ആചരിച്ചു. അന്നേ ദിവസം വായനോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപികയായ ബിനിത കെ.ജെ പുസ്തക പരിചയം നടത്തി. വർഷം മുഴുവൻ നീളുന്ന ലൈബ്രറി പുസ്തക വായനയ്ക്ക് തുടക്കം കുറിച്ചു. ==== | ==== ജൂൺ 19 വായനാദിനം വളരെ ഗംഭീരമായി ആചരിച്ചു. അന്നേ ദിവസം വായനോടനുബന്ധിച്ച് കുട്ടികൾക്ക് വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപികയായ ബിനിത കെ.ജെ പുസ്തക പരിചയം നടത്തി. വർഷം മുഴുവൻ നീളുന്ന ലൈബ്രറി പുസ്തക വായനയ്ക്ക് തുടക്കം കുറിച്ചു. ==== | ||
=== അന്താരാഷ്ട്ര യോഗ ദിനം === | |||
==== ഏരുവേശി പഞ്ചായത്തിന്റെ ചെറിയ അരീക്കമല ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം ജൂൺ 21ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ ഷിബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി ആമുഖ പ്രഭാഷണവും സ്കൂ മാനേജർ റവ.ഫാ ജോസഫ് പുതുമന അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളി ൻ തോമസ്, വാർഡ് മെമ്പർ ജസ്റ്റിൻ സഖറിയാസ്, സ്കൂൾ മുഖ്യാധ്യാപിക ഷാന്റി തോമസ്, പിടിഎ പ്രസിഡണ്ട് മാർട്ടിൻ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. തുടർന്ന് യോഗാ ട്രെയിനർ സിന്ധു . ജി . മേനോൻ സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുംയോഗ പരിശീലനം നൽകി. ==== | ==== ഏരുവേശി പഞ്ചായത്തിന്റെ ചെറിയ അരീക്കമല ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാദിനാചരണം ജൂൺ 21ചെറിയ അരീക്കമല സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ ഷിബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രീലക്ഷ്മി ആമുഖ പ്രഭാഷണവും സ്കൂ മാനേജർ റവ.ഫാ ജോസഫ് പുതുമന അനുഗ്രഹ പ്രഭാഷണവും നടത്തി. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളി ൻ തോമസ്, വാർഡ് മെമ്പർ ജസ്റ്റിൻ സഖറിയാസ്, സ്കൂൾ മുഖ്യാധ്യാപിക ഷാന്റി തോമസ്, പിടിഎ പ്രസിഡണ്ട് മാർട്ടിൻ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു. തുടർന്ന് യോഗാ ട്രെയിനർ സിന്ധു . ജി . മേനോൻ സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുംയോഗ പരിശീലനം നൽകി. ==== | ||
=== സ്കൂൾ പാർലമെന്റ് ഇലക്ഷൻ === | |||
==== ജൂൺ 27 ന് സ്കൂൾ പാർലമെന്റ് ഇലക്ഷൻ അതിന്റേതായ എല്ലാ ചട്ടങ്ങളും നയങ്ങളും പാലിച്ച് നടത്തപ്പെട്ടു. കുട്ടികൾ വളരെ ആവേശത്തോടെ വോട്ടു ചോദിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. മത്സരങ്ങൾക്കൊടുവിൽ സ്കൂൾ ലീഡറായി മാത്യൂസ് പ്രമീൺ, ഡെപ്യൂട്ടി ലീഡറായി ജോഹാൻ ഷിജു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ==== | |||
=== ബഷീർ ദിനം === | |||
=== ജൂലൈ 5 ബഷീർ ദിനം വളരെ ആഘോഷപൂർവം നടത്തപ്പെട്ടു. ബഷീർ ദിനത്തോടനുബന്ധിച്ച് ഡോക്യുമെന്ററി പ്രദർശനം പ്രച്ഛന്നവേഷ മത്സരം ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു. അധ്യാപക റോസ്മേരി ജേക്കബ് ബഷീർ കൃതികൾ ഒന്നായ പ്രേമലേഖനം എന്ന പുസ്തക പരിചയം നടത്തി. അന്നേദിവസം തന്നെ ബഷീർ ഹൃദയായ പാത്തുമ്മയുടെ ആടിലെ ദൃശ്യാവിഷ്കരണവും നടത്തി. === | |||
== മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ.. == | |||
=== #ഹരിതവും ശുചിത്വവും ആയ വിദ്യാലയ ക്യാമ്പസുകൾ. === | |||
=== # ലക്ഷ്യം : ജില്ലയിലെ എല്ലാ വിദ്യാലയങ്ങളെയും ഹരിതവും ശുചിത്വവുമായി വിദ്യാലയങ്ങളായി മാറ്റുക എന്ന സുസ്ഥിര ലക്ഷ്യം നേടൽ. === | |||
=== #ബൾക്ക് വേസ്റ്റ് ജനറേറ്റർ എന്ന വിഭാഗത്തിലാണ് സ്കൂൾ ഉൾപ്പെടുന്നത്. === | |||
=== # മലിനമായ വായുവും മണ്ണും പ്രകൃതിയും കൂടുതൽ ദുഷിക്കാതിരിക്കാൻ മാലിന്യ സംരക്ഷണം യഥാവിധി ആകേണ്ടത് അത്യാവശ്യമാണ്.. മാലിന്യനിർമ്മാർജ്ജനത്തെകുറിച്ച് അവബോധം വളർത്താനും മാലിന്യമുക്ത പുതിയ ആശയങ്ങൾ സംഭാവന ചെയ്യുവാനും വിദ്യാർത്ഥികൾക്ക് കഴിയേണ്ടതുണ്ട്.. === | |||
=== # വിദ്യാർഥികൾക്ക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ച് ഒരു അറിവ് ഉണ്ടാകണം. അതാണ് ഹരിത വിദ്യാലയത്തിന്റെ ലക്ഷ്യം. ശുചിത്വപൂർണ്ണമായ ഒരു നാടിനെ സൃഷ്ടിക്കണമെങ്കിൽ ആദ്യം വിദ്യാർഥികളിൽ അതിനെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൻ കഴിയണം. === | |||
=== # സെന്റ് ജോസഫ് എൽ പി സ്കൂൾ അരീക്കമലയിൽ ജൂൺമാസം മുതലേ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ക്ലാസ് റൂമുകളും സ്കൂളിന്റെ പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്നു. സ്കൂളിന്റെ മുറ്റത്ത് വളരെ മനോഹരമായ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ട്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് കൃത്യമായി ഇടവേളകളിൽ സ്കൂൾ പരിസരം വൃത്തിയാക്കാറുണ്ട്. പ്ലാസ്റ്റിക്കുകൾ കടലാസുകൾ എന്നിവ പ്രത്യേകം വേർതിരിക്കാറുണ്ട്. പ്ലാസ്റ്റിക്കുകൾ ഓരോ മാസം കൂടുമ്പോൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. അതുപോലെ ഭക്ഷണത്തിന്റെ വേസ്റ്റുകൾ സംസ്കരിക്കാൻ റിംഗ് കമ്പോസ്റ്റുകൾ ഉണ്ട്.ടോയ്‌ലറ്റുകൾ വളരെ വൃത്തിയായി സൂക്ഷിക്കുന്നു. പ്രോട്ടോക്കോൾ അനുസരിച്ചാണ് സ്കൂൾ പ്രവർത്തിക്കുന്നത്. === |