"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിവരങ്ങൾ കൂട്ടിച്ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:

ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക്  A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്.

== 2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!അംഗങ്ങൾ
!ക്രമനമ്പർ
!അംഗങ്ങൾ
|-
|1
|മുബഷിറ എ എം
|19
|ശരത് കുമാർ എൻ പി
|-
|2
|ഷാക്കിറ ബാനു
|20
|ജസ്‍മൽ
|-
|3
|സഫ്‍ന ഷെറിൻ
|21
|സവാദ് വി
|-
|4
|ഫാത്തിമ അഫ്‍വാന ടി
|22
|മുർഷിദ് ടി എം
|-
|5
|ഫിദ ഫാത്തിമ
|23
|ഹർഷാദ് കെ എസ്
|-
|6
|ഫാത്തിമ ഫിദ കെ ജെ
|24
|മുഹമ്മദ് സിനാൻ കെ ആർ
|-
|7
|നാസില എസ് എ
|25
|മുഹമ്മദ് ഫാസിൽ എസ് എ
|-
|8
|ഫാത്തിമ നാസ്വിഹ
|26
|മുഹമ്മദ് മുബഷിർ
|-
|9
|വിദയ സി എം
|27
|വിഷ്‍ണു സി
|-
|10
|സൗമിനി സി ബി
|28
|മുഹമ്മദ് സജീർ
|-
|11
|ഹഫ്‍ന ഷെറിൻ വി
|29
|മുഹമ്മദ് ശിബിലി
|-
|12
|അഖില കെ എ
|30
|ഹെെദറലി സി എച്ച്
|-
|13
|ഫാത്തിമത്ത് ഫവാന
|31
|മുനവ്വറലി സി എച്ച്
|-
|14
|ആര്യ വി എസ്
|32
|ഹരിപ്രസാദ് പി
|-
|15
|ഫാത്തിമത്ത് സുമയ്യ
|33
|മുഹമ്മദ് ആസിഫ് എം എ
|-
|16
|തസ്‍ലീമ എസ് എം
|34
|സജിൻ സി വി
|-
|17
|ആദിത്യ കെ
|35
|അ‍ഞ്ജലി പി സി
|-
|18
|കാവ്യ എൻ പി
|36
|ഭവിത പി ബി
|}

21:51, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2018 വർഷത്തിലാണ് ലിറ്റിൽ കെെറ്റ്സ് എന്ന ക്ലബ്ബ് ആരംഭിക്കുന്നത്.കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഈ ക്ലബ്ബ് ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയാണ്.

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർകാവ്യ എൻ പി
ഡെപ്യൂട്ടി ലീഡർഹർഷാദ് കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ എ
അവസാനം തിരുത്തിയത്
16-07-2024Haris k

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ഹൈടെക്‌ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്‌ വിവരവിനിമയ സാങ്കേതികവിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ്‌പദ്ധതി നടപ്പിലാക്കിയത്. "ലിറ്റിൽ കൈറ്റ്സി'ന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ജനുവരി 22-ന്‌ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് പ്രഥമ ബാച്ചിൻെറ ഉദ്ഘാടനം 2018 ജൂൺ 23- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജേഷ് പി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെ‍ഡ്‍മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.റിസോർഴ്സ് പേർസൺ കെ അബ്ദുൾ റഷീദ് പ്രിലിമിനറി ക്യാമ്പിന് നേത്യത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് വിദ്യ എ നന്ദിയും പറഞ്ഞു.

2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ക്ലബ്ബ് അംഗമാകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്‍വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്.

2018-20 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗങ്ങൾ ക്രമനമ്പർ അംഗങ്ങൾ
1 മുബഷിറ എ എം 19 ശരത് കുമാർ എൻ പി
2 ഷാക്കിറ ബാനു 20 ജസ്‍മൽ
3 സഫ്‍ന ഷെറിൻ 21 സവാദ് വി
4 ഫാത്തിമ അഫ്‍വാന ടി 22 മുർഷിദ് ടി എം
5 ഫിദ ഫാത്തിമ 23 ഹർഷാദ് കെ എസ്
6 ഫാത്തിമ ഫിദ കെ ജെ 24 മുഹമ്മദ് സിനാൻ കെ ആർ
7 നാസില എസ് എ 25 മുഹമ്മദ് ഫാസിൽ എസ് എ
8 ഫാത്തിമ നാസ്വിഹ 26 മുഹമ്മദ് മുബഷിർ
9 വിദയ സി എം 27 വിഷ്‍ണു സി
10 സൗമിനി സി ബി 28 മുഹമ്മദ് സജീർ
11 ഹഫ്‍ന ഷെറിൻ വി 29 മുഹമ്മദ് ശിബിലി
12 അഖില കെ എ 30 ഹെെദറലി സി എച്ച്
13 ഫാത്തിമത്ത് ഫവാന 31 മുനവ്വറലി സി എച്ച്
14 ആര്യ വി എസ് 32 ഹരിപ്രസാദ് പി
15 ഫാത്തിമത്ത് സുമയ്യ 33 മുഹമ്മദ് ആസിഫ് എം എ
16 തസ്‍ലീമ എസ് എം 34 സജിൻ സി വി
17 ആദിത്യ കെ 35 അ‍ഞ്ജലി പി സി
18 കാവ്യ എൻ പി 36 ഭവിത പി ബി