"സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഖണ്ഢിക താഴേക്ക്ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
[[പ്രമാണം:16044-environmentalday2024-3.jpg|ലഘുചിത്രം|റാലി|234x234ബിന്ദു]] | [[പ്രമാണം:16044-environmentalday2024-3.jpg|ലഘുചിത്രം|റാലി|234x234ബിന്ദു]] | ||
വരി 129: | വരി 130: | ||
[[പ്രമാണം:16044-drugday2024-4.jpg|ലഘുചിത്രം|409x409px]] | [[പ്രമാണം:16044-drugday2024-4.jpg|ലഘുചിത്രം|409x409px]] | ||
== വായന ദിനം == |
21:09, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
പ്രവേശനോൽസവം 2024
സെന്റ് ജോർജ് എച്ച്. എസ് വിലങ്ങാട് പ്രവേശനോത്സവം ബഹുമാനപ്പെട്ട മാനേജർ ഫാദർ വിൽസൺ മുട്ടത്തുകുന്നേൽഉദ്ഘാടനം
ചെയ്തു.പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീമതി സൽമരാജു അധ്യക്ഷത വഹിച്ചു
പി.ടി.എ പ്രസിഡന്റ് വിൽസൽ കൊന്നക്കാട്ട് എം പി ടി എ പ്രസിഡൻറ്
ആൻസി എന്നിവർ ആശംസ അറിയിച്ചു
പരിസ്ഥിതിദിനം
പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു
പരിസ്ഥിതി ദിനക്വിസ്
പരിസ്ഥിതി ദിന റാലി വൃക്ഷ തൈനടൽ
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
ലഹരി വിരുദ്ധ ദിനം
സെൻ ജോർജ് ഹൈസ്കൂൾ വിലങ്ങാട് ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു
എക് സൈസ് ഓഫീസർ സിനീഷ് ഉദ്ഘാടനം ചെയ്‍തു
സ്‍കൗട്ട് ഗൈഡ് J RC LITTLE KITES നേതൃത്വത്തിൽ ലഹരി
വിരുദ്ധ ദിന റാലി നടത്തി
എക് സൈസ് ഓഫീസർ സിനീഷ് ഫോറസ്റ്റ് ഓഫീസർ
ജയൻ എന്നിവർ ലഹരി വിരുദ്ധ ക്ലാസുകൾക്ക് നേതൃത്വം
നല്കി