"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. | നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. | ||
== ഫലവൃക്ഷത്തൈ നട്ടു == | == '''ഫലവൃക്ഷത്തൈ നട്ടു''' == | ||
[[പ്രമാണം:19009-ev day 2023.jpg|ലഘുചിത്രം|602x602ബിന്ദു|'''ഫലവൃക്ഷത്തൈ നട്ടു''' ]] | [[പ്രമാണം:19009-ev day 2023.jpg|ലഘുചിത്രം|602x602ബിന്ദു|'''ഫലവൃക്ഷത്തൈ നട്ടു''' ]] | ||
പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ, | പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ, | ||
വരി 35: | വരി 35: | ||
ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി | ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി | ||
== റോസ് ഗാർഡൻ വൃത്തിയാക്കി == | == '''റോസ് ഗാർഡൻ വൃത്തിയാക്കി''' == | ||
[[പ്രമാണം:19009 hs -scouts and guids -rose garden 2..jpg|ലഘുചിത്രം|19009_ hs -scouts and guids -rose garden 2.]] | [[പ്രമാണം:19009 hs -scouts and guids -rose garden 2..jpg|ലഘുചിത്രം|19009_ hs -scouts and guids -rose garden 2.]] | ||
[[പ്രമാണം:19009 hs -scouts and guids -rose garden.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:19009 hs -scouts and guids -rose garden.jpg|ലഘുചിത്രം|ഇടത്ത്]] | ||
വരി 81: | വരി 81: | ||
== '''സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി''' == | |||
[[പ്രമാണം:19009-school Assembly.jpg|ലഘുചിത്രം|330x330ബിന്ദു|school Assembly starting -2023-24]] | [[പ്രമാണം:19009-school Assembly.jpg|ലഘുചിത്രം|330x330ബിന്ദു|school Assembly starting -2023-24]] | ||
ഈ അദ്ധ്യയന വർഷത്തെ ആദ്യസ്കൂൾ അസംബ്ലി പ്രിൻസിപ്പാൾ | ഈ അദ്ധ്യയന വർഷത്തെ ആദ്യസ്കൂൾ അസംബ്ലി പ്രിൻസിപ്പാൾ | ||
വരി 90: | വരി 91: | ||
പരിസ്ഥിതി ദിനത്തോടനുബസിച്ച് സോഷ്യൽ സയൻസ് ക്ലബ്ബും ആർട്സ് ക്ലബ്ബും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. | പരിസ്ഥിതി ദിനത്തോടനുബസിച്ച് സോഷ്യൽ സയൻസ് ക്ലബ്ബും ആർട്സ് ക്ലബ്ബും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-prize distribution 3.jpg|ലഘുചിത്രം|prize distribution 3]] | |||
![[പ്രമാണം:19009-prize distribution 4.jpg|ലഘുചിത്രം|272x272ബിന്ദു|prize distribution 4]] | |||
![[പ്രമാണം:19009-prize distribution 5.jpg|ലഘുചിത്രം|prize distribution 4|നടുവിൽ]] | |||
|} | |||
== '''വായനവാരം -2023''' == | |||
=== '''ക്ലാസ് ലൈബ്രറി ശാക്തീകരണം - പുസ്തകങ്ങൾ കൈമാറി''' === | |||
[[പ്രമാണം:19009-library Saktheekaranam.jpg|ലഘുചിത്രം|324x324ബിന്ദു|library Saktheekaranam -Books donation ]] | |||
ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി യുവത അസോസിയേഷൻ പ്രതിനിധി യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ നൽകിയ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, കെ.ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
'''ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു''' | |||
[[പ്രമാണം:19009-library Saktheekaranam -2jpg.jpg|ലഘുചിത്രം|331x331ബിന്ദു|Class library Inauguration]] | |||
[[പ്രമാണം:19009-Class library Inauguration 1.jpg|ഇടത്ത്|ലഘുചിത്രം|281x281ബിന്ദു|Class library Inauguration 1]] | |||
ഈ വർഷത്തെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ 9 D ക്ലാസ് ലീഡർക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. 9 D ക്ലാസിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലാസ് ടീച്ചർ യു.മുഹമ്മദ് ഷാനവസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും വിദ്യാരംഗം കലാവേദി കൺവീനർ കൂടിയായ ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ, സ്കൂൾ ലൈബ്രറി ഇൻ ചാർജ് സി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു. | |||
== '''അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു''' == | |||
[[പ്രമാണം:19009 scouts &guids -yoga day.jpg|ലഘുചിത്രം|465x465px|yoga day -scout and guides]]ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ സകൗട്ട്സ് & ഗൈഡ്സിആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ, മുബീന ടീച്ചർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു . യോഗാട്രൈനറും ഹയർ സെക്കണ്ടറി വിഭാഗം സകൗട്ട് അധ്യാപകനുമായ ഹാരിഷ് ബാബു മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. | |||
{| class="wikitable" | |||
|+ | |||
! colspan="2" |[[പ്രമാണം:19009-yoga iagurationn 2.png|ലഘുചിത്രം|Yoga Inaugurationn 2]] | |||
! colspan="2" |[[പ്രമാണം:19009-yoga day inaguration 1.png|നടുവിൽ|ലഘുചിത്രം|Yoga day inauguaration 1]] | |||
|} | |||
[[പ്രമാണം:19009-social science vartha vayana matsaram.jpg|ലഘുചിത്രം|243x243ബിന്ദു|social science vartha vayana matsaram]] | |||
== '''വാർത്താ വായന മത്സരം നടത്തി( ജൂൺ 22)''' == | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ് മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു | |||
== '''ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി''' '''( ജൂൺ 23)''' == | |||
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]] | |||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
== '''പ്രസംഗ മത്സരം സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-elocution -prize distribution.jpg|ലഘുചിത്രം|356x356ബിന്ദു|elocution -prize distribution]] | |||
വായനവാരത്തോടനുബന്ധിച്ച് ഒറേറ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''വായനയുടെ പ്രാധാന്യം''' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. സഫ തെസ്നി - 10B, അരിമ്പ്ര ഫാദിയനൂരി - 10C, ഫാത്തിമ റിദ പി - 9 F എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ഒറേറ്ററി ക്ലബ്ബ് കൺവീനർ യു.ഷാനവാസ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, റംല ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ വിതരണം ചെയ്തു | |||
== '''ENGLISH SPEECH''' == | |||
[[പ്രമാണം:19009-english elocution.jpg|ലഘുചിത്രം|276x276ബിന്ദു|english elocution]] | |||
[[പ്രമാണം:19009-English elocution -prize distribution.jpg|ഇടത്ത്|ലഘുചിത്രം|English elocution -prize distribution]] | |||
വായനവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''Importance of Reading''' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. നാദിറ അരിമ്പ്ര -10G, റഷ ടി - 10 B,ഹുദാ ഹിദായത്ത് - 9B, സൻഹ പി-8E, ലദ്ന ഫാത്തിമ 8E എന്നിവർ വിജയികളായി . കെ നസീർബാബു മാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, സി ഷബീറലി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ പ്രസംഗ മത്സരത്തിന് നേതൃത്യം നൽകി. വിജയികൾക്കുളള സമ്മാനങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 2.png|ലഘുചിത്രം|216x216ബിന്ദു|ENGLISH SPEECH PRIZE 2]] | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 3.png|ലഘുചിത്രം|217x217ബിന്ദു|ENGLISH SPEECH PRIZE 3]] | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 4.png|ലഘുചിത്രം|219x219ബിന്ദു|ENGLISH SPEECH PRIZE 4]] | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 5.png|ലഘുചിത്രം|214x214ബിന്ദു|ENGLISH SPEECH PRIZE 5]] | |||
|} | |||
== '''NMMS പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയവരെ ആദരിച്ചു.''' == | |||
[[പ്രമാണം:19009-NMMS QUALIFIED STUDENTS.png|ലഘുചിത്രം|548x548ബിന്ദു|NMMS QUALIFIED STUDENTS]] | |||
2022-23 വർഷത്തെ NMMS പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയവരെ ആദരിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് ഈ വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, കഴിഞ്ഞ വർഷത്തെ എട്ടാം ക്ലാസിന്റെ വിജയഭേരി കോർഡിനേറ്റർ സി. ശബീറലി മാസ്റ്റർ, എം.പി അലവി മാസ്റ്റർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി | |||
== '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' == | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-ANTI DRUGS SIGNATURE.png|ലഘുചിത്രം|ANTI DRUGS SIGNATURE. SS CLUB|നടുവിൽ]] | |||
![[പ്രമാണം:19009-ANTI DRUG SIGNATURE.jpg|ലഘുചിത്രം|ANTI DRUG SIGNATURE 2|നടുവിൽ]] | |||
![[പ്രമാണം:19009-ANTI DRUGS SIGNATURE 1.png|ലഘുചിത്രം|246x246px|ANTI DRUGS SIGNATURE|നടുവിൽ]] | |||
|} | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER.png|ലഘുചിത്രം|332x332ബിന്ദു|-SS CLUB ANTI DRUG POSTER]] | |||
! colspan="2" |[[പ്രമാണം:19009-SS CLUB ANTI DRUG POSTER 1.png|ലഘുചിത്രം|SS CLUB ANTI DRUG POSTER 1]] | |||
|} | |||
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. | |||
=='''മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു (JUNE-26)'''=={| class="wikitable" | |||
== '''മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു''' == | |||
[[പ്രമാണം:19009-MAPPILAPPATU SILPASALA.jpg|ലഘുചിത്രം|MAPPILAPPATU SILPASALA]] | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ മാപ്പിളപ്പാട്ടുകൾ പാടി കുട്ടികളുമായി സംവദിച്ചു. ടി പി റാഷിദ് മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെ മാപ്പിളപ്പാട്ട് അവതരണവും നടന്നു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-MAPPILAPPATU SILPASALA 1.jpg|ലഘുചിത്രം|394x394ബിന്ദു|MAPPILAPPATU SILPASALA 1]] | |||
![[പ്രമാണം:19009-MAPPILAPPATU SILPASALA 2.jpg|ലഘുചിത്രം|397x397ബിന്ദു|MAPPILAPPATU SILPASALA 2]] | |||
|} | |||
== '''മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.(JUNE -27)''' == | |||
[[പ്രമാണം:19009-MEHANDHI FEST.jpg|ലഘുചിത്രം|617x617ബിന്ദു|MEHANDHI FEST]] | |||
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു. | |||
== '''ആശംസക്കാർഡ് നിർമ്മാണവും അറബിക് ക്വിസും സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-arabic quiz inauguration.png|ലഘുചിത്രം|326x326ബിന്ദു|arabic quiz inauguration]] | |||
[[പ്രമാണം:19009-arabic quiz.png|ഇടത്ത്|ലഘുചിത്രം]] | |||
ബലിപെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബിന്റെ കീഴിൽ പെരുന്നാൾ ആശംസാ കാർഡ് നിർമ്മാണം, അറബിക് ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പി.മുനീർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, പി.ജൗഹറ ടീച്ചർ, സി.റംല ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേത്യത്വം നൽകി. | |||
== '''പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി''' == | |||
[[പ്രമാണം:19009-GK EXAM.png|ലഘുചിത്രം|GK EXAM|287x287ബിന്ദു]] | |||
ജൂൺ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി റംലാബീഗം ടീച്ചർ എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത് . ഷഹാന ടി -10G, മുഹമ്മദ് സിനാൻ കെ.കെ -10A, നഹീമ ടി-10 G എന്നിവർ സ്കൂൾ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
== '''വോളിബോൾ പരിശീലനം തുടങ്ങി''' == | |||
[[പ്രമാണം:19009-VOLLY BALL TRAINING.png|ലഘുചിത്രം|256x256px|VOLLY BALL TRAINING]] | |||
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വോളിബോൾ പരിശീലനം തുടങ്ങി. തെരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അവധി ദിവസങ്ങളിലും പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം നാലു മണിക്ക് ശേഷവുമായിരിക്കും പരിശിലനം നടക്കുക. കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററാണ് പരിശീലകൻ | |||
== '''ജൂലൈ 5-ഗണിത ശാസത്ര ക്ലബ് ഉദ്ഘാടനം ചെയ്തു''' == | |||
[[പ്രമാണം:19009-MATHS CLUB INAUGURATION.png|ലഘുചിത്രം|MATHS CLUB INAUGURATION|359x359ബിന്ദു]] | |||
ഈ വർഷത്തെ ഗണിതശാസത്ര ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹയർ സെക്കണ്ടറി വിഭാഗം ഗണിതാധ്യാപിക ടി.വി ആയിശാബി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | |||
എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. | |||
== '''ജൂലൈ 7= സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു''' == | |||
[[പ്രമാണം:19009-SS CLUB -INAUGURARION.jpg|ലഘുചിത്രം|369x369ബിന്ദു|SS CLUB -INAUGURARION]] | |||
ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മലപ്പുറം ജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബ് കൺവീനർ ശ്രീ ഹമീദലി മാസ്റ്റർ നിർവഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ പി വി ഹുസൈൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ,എ ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ ,കെ ഷംസുദ്ദീൻ മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ടി പി അബ്ദുറഷീദ് മാസ്റ്റർ സ്വാഗതവും സ്കൂൾ സാമൂഹ്യ ശാസത്ര ക്ലബ്ബ് അംഗം തമന്ന നന്ദിയും പറഞ്ഞു | |||
== '''ജൂലൈ 11-ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു''' == | |||
[[പ്രമാണം:19009-lk-2023-preliminary camp 1.jpg|ലഘുചിത്രം|407x407ബിന്ദു| '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം''']] | |||
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഉപജില്ലാ ഐ.ടി കോർഡിനേറ്റർ പി.ബിന്ദു ടീച്ചർ പരിശീലനം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ്മാസ്റ്റർ , എസ്.ഐ.ടി.സി കെ. നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി, മാസ്റ്റർ, കെ ശംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. | |||
== '''അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു''' == | |||
[[പ്രമാണം:19009-ALIF TALENT TEST -2023.jpg|ലഘുചിത്രം|406x406ബിന്ദു|ALIF TALENT TEST -2023]] | |||
അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | |||
സ്കൂൾ തല അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് പി.ജൗഹറ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി. റംല ടീച്ചർ ,ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ മുഹമ്മദ് സിനാൻ എം (10B), നാദിറ അരിമ്പ്ര (10G), അലി അക്ബർ (10D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി | |||
== '''ജൂലൈ 12 - ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു''' == | |||
[[പ്രമാണം:19009-English Club Inauguration.png|ലഘുചിത്രം|398x398ബിന്ദു|-English Club Inauguration]] | |||
ഇംഗ്ലിഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ജി.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ഇംഗ്ലീഷ് അധ്യാപകൻ പി.ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി.അബ്ദുൽ ജലീൽ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, സി. ഷബീറലി മാസ്റ്റർ, സി.അഹമ്മദ് കുട്ടി മാസ്റ്റർ പി.അബ്ദുസ്സമദ് മാസ്റ്റർ, നാദിറ അരിമ്പ്ര, റഷ ടി തുടങ്ങിയവർ സംസാരിച്ചു'''ങ്ങി''' | |||
== '''ജൂലൈ 12- കോൽക്കളി പരിശീലനം തുടങ്ങി''' == | |||
[[പ്രമാണം:19009-kolkkali training.jpg|ലഘുചിത്രം|396x396ബിന്ദു|kolkkali training]] | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | |||
== '''എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)''' == | |||
[[പ്രമാണം:19009-Energy club- LED Light repairing.png|ലഘുചിത്രം|391x391ബിന്ദു|Energy club- LED Light repairing]] | |||
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ MKH ഹോസ്പിറ്റലിലെ കേടായ LED flood ലൈറ്റുകൾ (100 W ) റിപ്പയർ ചെയ്തു നന്നാക്കിയെടുത്തു. കൺവീനർ ടി.പി റാഷിദ് മാസ്റ്ററോടൊപ്പം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് നാഷിദ് പി (9D ), മുഹമ്മദ് റബീഹ്(9D), ജാസിം(9A) , മുഹമ്മദ് സിറാജ് (10F) എന്നിവരും റിപ്പയറിംഗിൽ പങ്കാളികളായി. | |||
== '''ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.(ജൂലൈ 13)''' == | |||
[[പ്രമാണം:19009-digital painting.png|ലഘുചിത്രം|344x344ബിന്ദു|-Little Kites- Digital painting]] | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരത്തിന് കൈററ് മാസ്ററർ എം മുഹമ്മദ് ഷാഫി മാസ്റ്റർ കെ. ശംസുദ്ദീൻ മാസ്റ്റർ, ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.ഹബീബ് റഹ്മാൻ എ (8E), ബത്തുൽ ഫർഹത്ത് പി (8F),മുഹമ്മദ് അഫ്സൽ വി.ടി ( 8F ) എന്നിവർ വിജയികളായി. | |||
== '''അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.(ജൂലൈ 14)''' == | |||
[[പ്രമാണം:19009-Arabic Club Inauguration.png|ഇടത്ത്|ലഘുചിത്രം|407x407ബിന്ദു|Arabic Club Inauguration]] | |||
ഈ വർഷത്തെ സ്കൂൾ അറബിക് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം പൂർവാധ്യാപകൻ സി.എൻ അബ്ദുന്നാസർ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ജഹറ ടീച്ചർ, സി.അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി റംല ടീച്ചർ, ഫഹദ് മാസ്റ്റർ , 8F ക്ലാസിലെ അൻഷിദ എന്നിവർ ആശംസകൾ നേർന്നു. നാദിറ അരിമ്പ്ര (10 G ) സ്വാഗതവും ഫസിൻ പി.ഒ (8E) നന്ദിയും പറഞ്ഞു.10B ക്ലാസിലെ ഫാത്തിമ റിൻഷ പരിപാടിയുടെ ആങ്കറിംഗ് നിർവ്വഹിക്കുകയും ചെയ്തു. | |||
== '''NMMS പരിക്ഷാ പരിശീലനം തുടങ്ങി''' == | |||
[[പ്രമാണം:19009-NMMS COACHING.png|ലഘുചിത്രം|371x371ബിന്ദു|NMMS COACHING]] | |||
എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന National Means cum Merit Scholarship(NMMS) പരീക്ഷാ പരീശീലനത്തിന് യു. മുഹമ്മദ് ഷാനവാസ് മാസ്റ്ററുടെ ഗണിതാഭിരുചി ക്ലാസോടുകൂടി തുടക്കം കുറിച്ചു. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ എസ്. ഖിളർ മാസ്റ്റർ ,പി.ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | |||
== '''ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു (ജൂലൈ 22)''' == | |||
[[പ്രമാണം:19009-HINDI Club Inauguration.jpg|ലഘുചിത്രം|386x386ബിന്ദു|HINDI Club Inauguration]] | |||
ഈ വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങളുടെഔപചാരികമായ ഉദ്ഘാടനം ഹിന്ദി സാഹിത്യകാരൻ കെ.സനൽ കുമാർ കക്കാട് നിർവ്വഹിച്ചു. സ്മാർട്ട് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹീം മാസ്റ്റർ കെ.ശംസുദ്ധീൻ മാസ്റ്റർ, കെ എം .റംല ടീച്ചർ , നാദിറ അരിമ്പ്ര, റഷ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉദ്ഘാടകൻ കെ.സനൽകുമാർ കക്കാടിന് ഹിന്ദി ക്ലബ്ബിന്റെ ഉപഹാരം ഹെഡ്മാസ്റ്റർ സമ്മാനിച്ചു. | |||
[[പ്രമാണം:19009-HINDI CLUB Honouring Sri Sanal kakkad.jpg|ലഘുചിത്രം|655x655ബിന്ദു|HINDI CLUB Honouring Sri Sanal kakkad]] | |||
കെ. സനൽകുമാർ കക്കാട് എഴുതിയ ഹിന്ദി കവിതകളുടെ സമാഹാരം അവരുടെ അധ്യാപകൻ കൂടിയായ കെ. ഇബ്രാഹീം മാസ്റ്റർ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് നടത്തിയ ഹിന്ദി കൈയെഴുത്ത് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. | |||
== '''പൈ മതിപ്പ് ദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-Pi day observation -poster exhibition.png|ലഘുചിത്രം|328x328ബിന്ദു|Pi day observation -poster exhibition]] | |||
[[പ്രമാണം:19009-Pi day -poster Exhibition.png|ഇടത്ത്|ലഘുചിത്രം|268x268ബിന്ദു|Pi day -poster Exhibition]] | |||
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ പൈ മതിപ്പ്ദിന സന്ദേശവും നൽകി. |
22:10, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ആവേശം പകർന്ന് പ്രവേശനോത്സവം
![](/images/thumb/c/c6/19009-praveshanolsavam-2023.jpg/374px-19009-praveshanolsavam-2023.jpg)
നവാഗതർക്ക് ആവേശം പകർന്ന് തിരൂരങ്ങാടി നഗരസഭ കൗൺസിലർ സി.പി ഹബീബ ബഷീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് എം അബ്ദുറഹിമാൻ കുട്ടി, മുൻ ഹെഡ് മാസ്റ്റർ പി.മുഹമ്മദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, പി.ജലിൽ മാസ്റ്റർ, എം മുഹമ്മദ് ഷാഫി മാസ്റ്റർ, എ..പി. അലവി മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ, പി. മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ഫലവൃക്ഷത്തൈ നട്ടു
![](/images/thumb/9/9a/19009-ev_day_2023.jpg/602px-19009-ev_day_2023.jpg)
പടരട്ടെ പച്ചപ്പ്, ഭൂമിക്കൊരു മേലാപ്പ് എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, പി ജലീൽ മാസ്റ്റർ, ടി. സാലിം മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, കെ ഷംസുദ്ധീൻ മാസ്റ്റർ, പി.മുനീർ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, പി.അബ്ദുസമദ് മാസ്റ്റർ,
ടി പി അബ്ദുൽ റഷീദ് മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, കെ.സുബൈർ മാസ്റ്റർ , പി ഹബീബ് മാസ്റ്റർ, വി.പി അബ്ദുൽ ബഷീർ, ഉസ്മാൻ എന്നിവർക്കൊപ്പം ഹരിതസേനാംഗങ്ങളും പങ്കെടുത്തു.
പരിസ്ഥിതി ദിനസന്ദേശവും കവിതാലാപനവും പിന്നെ ക്വിസ് മത്സരവും
![](/images/thumb/2/29/19009-ss_club_-ev_day2023.jpg/300px-19009-ss_club_-ev_day2023.jpg)
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു. 8B ക്ലാസിലെ ലിയാന വി അവതരിപ്പിച്ച പരിസ്ഥിതി ദിന കവിത ഏറെ ഹൃദ്യമായി . ഉച്ചയ്ക്ക് ശേഷം നടന്ന പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ മുഹമ്മദ് സിനാൻ എം.(10 B),ഫാത്തിമ ഷഹാന (10G) എന്നിവർ ഒന്നാം സ്ഥാനം നേടി.
എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ,
സി ആമിന ടീച്ചർ , പി. ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
കേടായ LED ബൾബുകൾ ശേഖരിക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു
![](/images/thumb/2/2d/19009-energy_club-ev_day_2023.jpg/521px-19009-energy_club-ev_day_2023.jpg)
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേടായ LED ബൾബുകൾ ശേഖരിച്ച് ഉപയോഗ യോഗ്യമാക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. വിദ്യാർഥികൾ ശേഖരിച്ച ബൾബുകൾ തിരൂരങ്ങാടി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ ഏറ്റുവാങ്ങി. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.സി അബ്ദുന്നാസർ മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, പി.വി ഹുസൈൻ മാസ്റ്റർ, യു.നസീർ ബാബു മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
പരിസ്ഥിതി ദിന കൊളാഷ് മത്സരം നടത്തി.
![](/images/thumb/d/d7/19009-arts_club_-evday_-collage_2023.resized.jpg/300px-19009-arts_club_-evday_-collage_2023.resized.jpg)
ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ കൊളാഷ് മത്സരം സംഘടിപ്പിച്ചു. കെ. സുബൈർ മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഫാത്തിമ ബർസ ഒ &ആയിശ ദയ.പി (8F), ഫാത്തിമ ഷംഫ എം & സൻഹ പി (8E) എന്നിവർ വിജയികളായി
റോസ് ഗാർഡൻ വൃത്തിയാക്കി
![](/images/thumb/9/9d/19009_hs_-scouts_and_guids_-rose_garden_2..jpg/300px-19009_hs_-scouts_and_guids_-rose_garden_2..jpg)
![](/images/thumb/e/ef/19009_hs_-scouts_and_guids_-rose_garden.jpg/300px-19009_hs_-scouts_and_guids_-rose_garden.jpg)
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ റോസ് ഗാർഡൻ വൃത്തിയാക്കി. കെ.ജമീല ടീച്ചർ, പി.അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
പ്രമാണം:19009 hs -scouts and guids -rose garden 2..jpg
എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബേസ് ലൈൻ ടെസ്റ്റും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു.
![](/images/thumb/b/ba/19009-motivation_class_-2.png/350px-19009-motivation_class_-2.png)
![](/images/thumb/3/3c/19009_-motivation_class_for_girls_-1.png/284px-19009_-motivation_class_for_girls_-1.png)
എട്ടാം ക്ലാസിലെ കുട്ടികളുടെ പഠന പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം നൽകുന്നതിനു വേണ്ടി ബേസ് ലൈൻ ടെസ്റ്റ് നടത്തി. വിജയഭേരി കോർഡിനേറ്റർമാരായ എസ് ഖിളർ മാസ്റ്റർ, കെ. ഇബ്രാഹീം മാസ്റ്റർ, സി ശബീറലി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ഇതിനെ തുടർന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. കെ. ഷംസുദ്ദീൻ മാസ്റ്റർ, പി. മുനീർ മാസ്റ്റർ, യു. മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എ.ടി. സൈനബ ടീച്ചർ, കെ. ജമീല ടീച്ചർ, വനജ ടീച്ചർ, കെ. റംല ടിച്ചർ എന്നിവർ നേതൃത്വം നൽകി.
ശാസ്ത്രാവബോധം പകർന്നു സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും പ്രവർത്തന പഥത്തിൽ(15-6-23)
![](/images/thumb/b/b5/19009-science_club_-inaguration_-1.jpg/343px-19009-science_club_-inaguration_-1.jpg)
ഈ വർഷത്തെ സയൻസ് ക്ലബ്ബ്, എനർജി ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്. എം. ഒ കോളോജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ Dr. Lt . നിസാമുദ്ധീൻ നിർവ്വഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങളിൽ ഹെഡ്മാസ്റ്റർ ടി. ൽ അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, സയൻസ് ക്ലബ്ബ് കൺവീനർ ടി.പി റാഷിദ് മാസ്റ്റർ, കെ. ശംസുദ്ധീൻ മാസ്റ്റർ, കെ.ജമീല ടീച്ചർ, എം.കെ നിസാർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
![](/images/thumb/c/ce/19009-energy_clubprize_.resized.png/347px-19009-energy_clubprize_.resized.png)
ചടങ്ങിൽ വെച്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എനർജി ക്ലബ്ബ് സംഘടിപ്പിച്ച കേടായ LED ബൾബുകളുടെ ശേഖരണത്തിൽ കൂടുതൽ ബൾബുകൾ ശേഖരിച്ച ക്ലാസിനുള്ള ഉപഹാരം 10Bക്ലാസിനും കൂടുതൽ ബൾബുകൾ ശേഖരിച്ച വിദ്യാർഥിക്കുള്ള ഉപഹാരം10B ക്ലാസിലെ പി മുഹമ്മദ്ഹിഷാമിനും സമ്മാനിച്ചു.
സ്കൂൾ ഇലക്ഷൻ - പരിശീലനം നൽകി.
![](/images/thumb/d/db/19009-school_election_training.png/356px-19009-school_election_training.png)
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17 -6-2023 ന് സംഘടിപ്പിക്കുന്ന സ്കൂൾ പാർലമെൻറ് ഇലക്ഷന് മുന്നോടിയായി അധ്യാപകർക്ക് പരിശീലനം നൽകി. ഐ.ടി ലാബിൽ വെച്ച് നടന്ന പരിശീലനം
ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് ആപിനെ കുറിച്ച് എസ് ഐ ടി സി കെ.നസീർ ബാബു മാസ്റ്റർ ക്ലാസെടുത്തു. ഇലക്ഷൻ ഇൻചാർജുള്ള എ.ടി സൈനബ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ പാർലമെൻറ് ഇലക്ഷൻ (17-6-23)
![](/images/thumb/2/2f/19009-polling_day.jpg/327px-19009-polling_day.jpg)
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിച്ചു. ഓരോ ക്ലാസുകളിലും നാലു പാർട്ടികളെ പ്രതിനിധീകരിച്ച് ഓരോ കുട്ടികൾ വീതം മത്സരിക്കുകയും കൂടുതൽ വോട്ടു നേടിയവരെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ പോളിംഗ് ബൂത്തുകളിൽ വെച്ചായിരുന്നു വോട്ടെടുപ്പ്.
ക്ലാസ് ലീഡർമാർ ചേർന്ന് സ്കൂൾ ലീഡർമാരേയും തെരഞ്ഞെടുത്തു. നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ ഫലപ്രഖ്യാപനം വരെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് സംഘടിപ്പിച്ചത് . പോളിംഗ് ഓഫീസർമാരായി അധ്യാപകർക്കൊപ്പം സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളും പ്രവർത്തിച്ചു.
![](/images/thumb/7/7d/19009-school_election_-result_declaration.jpg/324px-19009-school_election_-result_declaration.jpg)
![](/images/thumb/f/f9/19009-election_polling_day.jpg/300px-19009-election_polling_day.jpg)
സ്കൂൾ ലീഡർമാരായി 10 B ക്ലാസിലെ മുഹമ്മദ് അനസ് കെ, ഫാത്തിമ റിൻഷ എന്നിവരെ തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഫലപ്രഖ്യാപനം നടത്തി.
![](/images/thumb/7/73/19009-school_leader.jpg/156px-19009-school_leader.jpg)
![](/images/thumb/5/5f/19009-school_leader-2.jpg/144px-19009-school_leader-2.jpg)
തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് എ.ടി സൈനബ ടീച്ചർ, ടി.മമ്മദ് മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ അസംബ്ലി ഉദ്ഘാടനവും- മത്സര വിജയികൾക്കുള്ള സമ്മാന ദാനവും നടത്തി
![](/images/thumb/3/3b/19009-school_Assembly.jpg/330px-19009-school_Assembly.jpg)
ഈ അദ്ധ്യയന വർഷത്തെ ആദ്യസ്കൂൾ അസംബ്ലി പ്രിൻസിപ്പാൾ
![](/images/thumb/2/23/19009-EV_DAY_-PRIZE_DISRTIBUTION.jpg/326px-19009-EV_DAY_-PRIZE_DISRTIBUTION.jpg)
ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
![](/images/thumb/8/82/19009-EV_DAY_-PRIZE_DISRTIBUTION_1.jpg/310px-19009-EV_DAY_-PRIZE_DISRTIBUTION_1.jpg)
സ്കൂൾ പാർലമെൻ്റ് ഇലക്ഷനിൽ വിജയിച്ചവരുടെ പേര് വിവരങ്ങൾ അസംബ്ലിയിൽ വെച്ച് എ.ടി സൈനബ ടീച്ചർ പ്രഖ്യാപിച്ചു.
പരിസ്ഥിതി ദിനത്തോടനുബസിച്ച് സോഷ്യൽ സയൻസ് ക്ലബ്ബും ആർട്സ് ക്ലബ്ബും സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
![]() |
![]() |
![]() |
---|
വായനവാരം -2023
ക്ലാസ് ലൈബ്രറി ശാക്തീകരണം - പുസ്തകങ്ങൾ കൈമാറി
![](/images/thumb/1/16/19009-library_Saktheekaranam.jpg/324px-19009-library_Saktheekaranam.jpg)
ക്ലാസ് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി യുവത അസോസിയേഷൻ പ്രതിനിധി യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ നൽകിയ പുസ്തകങ്ങൾ ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ, എം.പി അലവി മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, കെ.ജമീല ടീച്ചർ, എ.ടി സൈനബ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
![](/images/thumb/1/1c/19009-library_Saktheekaranam_-2jpg.jpg/331px-19009-library_Saktheekaranam_-2jpg.jpg)
![](/images/thumb/f/f7/19009-Class_library_Inauguration_1.jpg/281px-19009-Class_library_Inauguration_1.jpg)
ഈ വർഷത്തെ ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ 9 D ക്ലാസ് ലീഡർക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. 9 D ക്ലാസിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലാസ് ടീച്ചർ യു.മുഹമ്മദ് ഷാനവസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറിയും വിദ്യാരംഗം കലാവേദി കൺവീനർ കൂടിയായ ടി മമ്മദ് മാസ്റ്റർ ,പി അബ്ദുൽ ജലീൽ മാസ്റ്റർ, സ്കൂൾ ലൈബ്രറി ഇൻ ചാർജ് സി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
![](/images/thumb/1/18/19009_scouts_%26guids_-yoga_day.jpg/465px-19009_scouts_%26guids_-yoga_day.jpg)
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ സകൗട്ട്സ് & ഗൈഡ്സിആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, പി.അബ്ദുസ്സമദ് മാസ്റ്റർ, മുബീന ടീച്ചർ , കെ ജമീല ടീച്ചർ , എ.ടി സൈനബ ടീച്ചർ എന്നിവർ സംസാരിച്ചു . യോഗാട്രൈനറും ഹയർ സെക്കണ്ടറി വിഭാഗം സകൗട്ട് അധ്യാപകനുമായ ഹാരിഷ് ബാബു മാസ്റ്റർ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
![]() |
![]() |
---|
![](/images/thumb/3/3d/19009-social_science_vartha_vayana_matsaram.jpg/243px-19009-social_science_vartha_vayana_matsaram.jpg)
വാർത്താ വായന മത്സരം നടത്തി( ജൂൺ 22)
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും, സ്കൂൾ ലൈബ്രറിയുടേയും ആഭിമുഖ്യത്തിൽ വാർത്താ വായന മത്സരം നടത്തി, മികച്ച വായനക്കാരെ തിരഞ്ഞെടുത്തു. എ.ടി സൈനബ ടീച്ചർ, യു. ഷാനവാസ് മാസ്റ്റർ, ടിപി റഷീദ് മാസ്റ്റർ, ടി.മമ്മദ് മാസ്റ്റർ, സി,ആമിന ടീച്ചർ, കെ എം റംല ടീച്ചർ സി.അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർ പരിപാടി നിയന്ത്രിച്ചു
ഹിന്ദി കൈയെഴുത്തിൽ പരിശീലനം നൽകി ( ജൂൺ 23)
![](/images/thumb/7/72/19009-hindi_handwriting_training.jpg/217px-19009-hindi_handwriting_training.jpg)
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി.
പ്രസംഗ മത്സരം സംഘടിപ്പിച്ചു.
![](/images/thumb/3/3f/19009-elocution_-prize_distribution.jpg/356px-19009-elocution_-prize_distribution.jpg)
വായനവാരത്തോടനുബന്ധിച്ച് ഒറേറ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. സഫ തെസ്നി - 10B, അരിമ്പ്ര ഫാദിയനൂരി - 10C, ഫാത്തിമ റിദ പി - 9 F എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ഒറേറ്ററി ക്ലബ്ബ് കൺവീനർ യു.ഷാനവാസ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, റംല ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ വിതരണം ചെയ്തു
ENGLISH SPEECH
![](/images/thumb/b/be/19009-english_elocution.jpg/276px-19009-english_elocution.jpg)
![](/images/thumb/9/95/19009-English_elocution_-prize_distribution.jpg/300px-19009-English_elocution_-prize_distribution.jpg)
വായനവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ Importance of Reading എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. നാദിറ അരിമ്പ്ര -10G, റഷ ടി - 10 B,ഹുദാ ഹിദായത്ത് - 9B, സൻഹ പി-8E, ലദ്ന ഫാത്തിമ 8E എന്നിവർ വിജയികളായി . കെ നസീർബാബു മാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, സി ഷബീറലി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ പ്രസംഗ മത്സരത്തിന് നേതൃത്യം നൽകി. വിജയികൾക്കുളള സമ്മാനങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.
![]() |
![]() |
![]() |
![]() |
---|
NMMS പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയവരെ ആദരിച്ചു.
![](/images/thumb/d/d7/19009-NMMS_QUALIFIED_STUDENTS.png/548px-19009-NMMS_QUALIFIED_STUDENTS.png)
2022-23 വർഷത്തെ NMMS പരീക്ഷയിൽ യോഗ്യതാ മാർക്ക് നേടിയവരെ ആദരിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് ഈ വിദ്യാർഥികൾക്ക് ഉപഹാരം കൈമാറി. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, കഴിഞ്ഞ വർഷത്തെ എട്ടാം ക്ലാസിന്റെ വിജയഭേരി കോർഡിനേറ്റർ സി. ശബീറലി മാസ്റ്റർ, എം.പി അലവി മാസ്റ്റർ തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി
ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും
![]() |
![]() |
![]() |
---|
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]() |
![]() |
---|
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. ==മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു (JUNE-26)=={| class="wikitable"
മാപ്പിളപ്പാട്ട് പരിശീലനത്തിന് തുടക്കം കുറിച്ചു
![](/images/thumb/3/3d/19009-MAPPILAPPATU_SILPASALA.jpg/300px-19009-MAPPILAPPATU_SILPASALA.jpg)
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ മാപ്പിളപ്പാട്ട് അവതരണത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, യു ഷാനവാസ് മാസ്റ്റർ, പി.മുനീർ മാസ്റ്റർ എന്നിവർ മാപ്പിളപ്പാട്ടുകൾ പാടി കുട്ടികളുമായി സംവദിച്ചു. ടി പി റാഷിദ് മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെ മാപ്പിളപ്പാട്ട് അവതരണവും നടന്നു.
![]() |
![]() |
---|
മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.(JUNE -27)
![](/images/thumb/5/59/19009-MEHANDHI_FEST.jpg/617px-19009-MEHANDHI_FEST.jpg)
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
ആശംസക്കാർഡ് നിർമ്മാണവും അറബിക് ക്വിസും സംഘടിപ്പിച്ചു.
![](/images/thumb/a/ae/19009-arabic_quiz_inauguration.png/326px-19009-arabic_quiz_inauguration.png)
![](/images/thumb/1/12/19009-arabic_quiz.png/300px-19009-arabic_quiz.png)
ബലിപെരുന്നാളിനോടനുബന്ധിച്ച് അറബിക് ക്ലബ്ബിന്റെ കീഴിൽ പെരുന്നാൾ ആശംസാ കാർഡ് നിർമ്മാണം, അറബിക് ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പി.മുനീർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, പി.ജൗഹറ ടീച്ചർ, സി.റംല ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേത്യത്വം നൽകി.
പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി
![](/images/thumb/d/db/19009-GK_EXAM.png/287px-19009-GK_EXAM.png)
ജൂൺ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി റംലാബീഗം ടീച്ചർ എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത് . ഷഹാന ടി -10G, മുഹമ്മദ് സിനാൻ കെ.കെ -10A, നഹീമ ടി-10 G എന്നിവർ സ്കൂൾ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വോളിബോൾ പരിശീലനം തുടങ്ങി
![](/images/thumb/f/fc/19009-VOLLY_BALL_TRAINING.png/256px-19009-VOLLY_BALL_TRAINING.png)
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വോളിബോൾ പരിശീലനം തുടങ്ങി. തെരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അവധി ദിവസങ്ങളിലും പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം നാലു മണിക്ക് ശേഷവുമായിരിക്കും പരിശിലനം നടക്കുക. കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററാണ് പരിശീലകൻ
ജൂലൈ 5-ഗണിത ശാസത്ര ക്ലബ് ഉദ്ഘാടനം ചെയ്തു
![](/images/thumb/e/e8/19009-MATHS_CLUB_INAUGURATION.png/359px-19009-MATHS_CLUB_INAUGURATION.png)
ഈ വർഷത്തെ ഗണിതശാസത്ര ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹയർ സെക്കണ്ടറി വിഭാഗം ഗണിതാധ്യാപിക ടി.വി ആയിശാബി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ജൂലൈ 7= സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം നിർവഹിച്ചു
![](/images/thumb/a/ad/19009-SS_CLUB_-INAUGURARION.jpg/369px-19009-SS_CLUB_-INAUGURARION.jpg)
ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മലപ്പുറം ജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബ് കൺവീനർ ശ്രീ ഹമീദലി മാസ്റ്റർ നിർവഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ പി വി ഹുസൈൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ,എ ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ ,കെ ഷംസുദ്ദീൻ മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ടി പി അബ്ദുറഷീദ് മാസ്റ്റർ സ്വാഗതവും സ്കൂൾ സാമൂഹ്യ ശാസത്ര ക്ലബ്ബ് അംഗം തമന്ന നന്ദിയും പറഞ്ഞു
ജൂലൈ 11-ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു
![](/images/thumb/5/54/19009-lk-2023-preliminary_camp_1.jpg/407px-19009-lk-2023-preliminary_camp_1.jpg)
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഉപജില്ലാ ഐ.ടി കോർഡിനേറ്റർ പി.ബിന്ദു ടീച്ചർ പരിശീലനം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ്മാസ്റ്റർ , എസ്.ഐ.ടി.സി കെ. നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി, മാസ്റ്റർ, കെ ശംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു
![](/images/thumb/6/6b/19009-ALIF_TALENT_TEST_-2023.jpg/406px-19009-ALIF_TALENT_TEST_-2023.jpg)
അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
സ്കൂൾ തല അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് പി.ജൗഹറ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി. റംല ടീച്ചർ ,ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ മുഹമ്മദ് സിനാൻ എം (10B), നാദിറ അരിമ്പ്ര (10G), അലി അക്ബർ (10D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
ജൂലൈ 12 - ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു
![](/images/thumb/d/da/19009-English_Club_Inauguration.png/398px-19009-English_Club_Inauguration.png)
ഇംഗ്ലിഷ് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം ജി.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ഇംഗ്ലീഷ് അധ്യാപകൻ പി.ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി.അബ്ദുൽ ജലീൽ മാസ്റ്റർ, കെ.നസീർ ബാബു മാസ്റ്റർ, സി. ഷബീറലി മാസ്റ്റർ, സി.അഹമ്മദ് കുട്ടി മാസ്റ്റർ പി.അബ്ദുസ്സമദ് മാസ്റ്റർ, നാദിറ അരിമ്പ്ര, റഷ ടി തുടങ്ങിയവർ സംസാരിച്ചുങ്ങി
ജൂലൈ 12- കോൽക്കളി പരിശീലനം തുടങ്ങി
![](/images/thumb/f/fa/19009-kolkkali_training.jpg/396px-19009-kolkkali_training.jpg)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി കോൽക്കളി പരിശീലനം തുടങ്ങി . വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ടി. മമ്മദ് മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ. ശംസുദ്ദീൻ മാസ്റ്റർ, കെ. നസീർ ബാബു മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, ഹരീഷ് ബാബു മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
എനർജി ക്ലബിന്റെ നേതൃത്വത്തിൽ LED Flood ലൈറ്റുകൾ റിപ്പയർ ചെയ്തു (ജൂലൈ 13)
![](/images/thumb/2/24/19009-Energy_club-_LED_Light_repairing.png/391px-19009-Energy_club-_LED_Light_repairing.png)
എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ MKH ഹോസ്പിറ്റലിലെ കേടായ LED flood ലൈറ്റുകൾ (100 W ) റിപ്പയർ ചെയ്തു നന്നാക്കിയെടുത്തു. കൺവീനർ ടി.പി റാഷിദ് മാസ്റ്ററോടൊപ്പം ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് നാഷിദ് പി (9D ), മുഹമ്മദ് റബീഹ്(9D), ജാസിം(9A) , മുഹമ്മദ് സിറാജ് (10F) എന്നിവരും റിപ്പയറിംഗിൽ പങ്കാളികളായി.
ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു.(ജൂലൈ 13)
![](/images/thumb/5/54/19009-digital_painting.png/344px-19009-digital_painting.png)
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടന്ന മത്സരത്തിന് കൈററ് മാസ്ററർ എം മുഹമ്മദ് ഷാഫി മാസ്റ്റർ കെ. ശംസുദ്ദീൻ മാസ്റ്റർ, ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.ഹബീബ് റഹ്മാൻ എ (8E), ബത്തുൽ ഫർഹത്ത് പി (8F),മുഹമ്മദ് അഫ്സൽ വി.ടി ( 8F ) എന്നിവർ വിജയികളായി.
അറബിക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.(ജൂലൈ 14)
![](/images/thumb/5/5d/19009-Arabic_Club_Inauguration.png/407px-19009-Arabic_Club_Inauguration.png)
ഈ വർഷത്തെ സ്കൂൾ അറബിക് ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം പൂർവാധ്യാപകൻ സി.എൻ അബ്ദുന്നാസർ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ജഹറ ടീച്ചർ, സി.അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി റംല ടീച്ചർ, ഫഹദ് മാസ്റ്റർ , 8F ക്ലാസിലെ അൻഷിദ എന്നിവർ ആശംസകൾ നേർന്നു. നാദിറ അരിമ്പ്ര (10 G ) സ്വാഗതവും ഫസിൻ പി.ഒ (8E) നന്ദിയും പറഞ്ഞു.10B ക്ലാസിലെ ഫാത്തിമ റിൻഷ പരിപാടിയുടെ ആങ്കറിംഗ് നിർവ്വഹിക്കുകയും ചെയ്തു.
NMMS പരിക്ഷാ പരിശീലനം തുടങ്ങി
![](/images/thumb/9/9c/19009-NMMS_COACHING.png/371px-19009-NMMS_COACHING.png)
എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെടുന്ന National Means cum Merit Scholarship(NMMS) പരീക്ഷാ പരീശീലനത്തിന് യു. മുഹമ്മദ് ഷാനവാസ് മാസ്റ്ററുടെ ഗണിതാഭിരുചി ക്ലാസോടുകൂടി തുടക്കം കുറിച്ചു. എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ എസ്. ഖിളർ മാസ്റ്റർ ,പി.ഹബീബ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു (ജൂലൈ 22)
![](/images/thumb/2/27/19009-HINDI_Club_Inauguration.jpg/386px-19009-HINDI_Club_Inauguration.jpg)
ഈ വർഷത്തെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങളുടെഔപചാരികമായ ഉദ്ഘാടനം ഹിന്ദി സാഹിത്യകാരൻ കെ.സനൽ കുമാർ കക്കാട് നിർവ്വഹിച്ചു. സ്മാർട്ട് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. ഇബ്രാഹീം മാസ്റ്റർ കെ.ശംസുദ്ധീൻ മാസ്റ്റർ, കെ എം .റംല ടീച്ചർ , നാദിറ അരിമ്പ്ര, റഷ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഉദ്ഘാടകൻ കെ.സനൽകുമാർ കക്കാടിന് ഹിന്ദി ക്ലബ്ബിന്റെ ഉപഹാരം ഹെഡ്മാസ്റ്റർ സമ്മാനിച്ചു.
![](/images/thumb/f/fd/19009-HINDI_CLUB_Honouring_Sri_Sanal_kakkad.jpg/655px-19009-HINDI_CLUB_Honouring_Sri_Sanal_kakkad.jpg)
കെ. സനൽകുമാർ കക്കാട് എഴുതിയ ഹിന്ദി കവിതകളുടെ സമാഹാരം അവരുടെ അധ്യാപകൻ കൂടിയായ കെ. ഇബ്രാഹീം മാസ്റ്റർ ഏറ്റുവാങ്ങി. ഇതിനോടനുബന്ധിച്ച് നടത്തിയ ഹിന്ദി കൈയെഴുത്ത് മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
പൈ മതിപ്പ് ദിനത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.
![](/images/thumb/c/c1/19009-Pi_day_observation_-poster_exhibition.png/328px-19009-Pi_day_observation_-poster_exhibition.png)
![](/images/thumb/5/5a/19009-Pi_day_-poster_Exhibition.png/268px-19009-Pi_day_-poster_Exhibition.png)
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ പൈ മതിപ്പ്ദിന സന്ദേശവും നൽകി.