"ശതാബ്ദി നിറവിലുള്ള വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നമ്മുടെ പൊതുവിദ്യാലയങ്ങൾ പലതും ഇപ്പോൾ നൂറ് വർഷം പിന്നിട്ടിരിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ശതാബ്ദിയാഘോഷങ്ങളിലുമാണ്. പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന ശത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ പൊതുവിദ്യാലയങ്ങൾ പലതും ഇപ്പോൾ നൂറ് വർഷം പിന്നിട്ടിരിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ശതാബ്ദിയാഘോഷങ്ങളിലുമാണ്. പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന ശതാബ്ദിയാഘോഷപ്രവർത്തനങ്ങൾ നാളത്തെ തലമുറയ്ക്കുകൂടി കാണുന്നതിനുവേണ്ടി രേഖപ്പെടുത്തി വെക്കേണ്ടത്  നമ്മുടെ ചുതലയാണ്. സ്കൂൾവിക്കിയിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.  
*നമ്മുടെ പൊതുവിദ്യാലയങ്ങൾ പലതും ഇപ്പോൾ നൂറ് വർഷം പിന്നിട്ടിരിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ശതാബ്ദിയാഘോഷങ്ങളിലുമാണ്. പൊതുജനപങ്കാളിത്തത്തോടെ നടക്കുന്ന ശതാബ്ദിയാഘോഷപ്രവർത്തനങ്ങൾ നാളത്തെ തലമുറയ്ക്കുകൂടി കാണുന്നതിനുവേണ്ടി രേഖപ്പെടുത്തി വെക്കേണ്ടത്  നമ്മുടെ ചുതലയാണ്. സ്കൂൾവിക്കിയിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.  
*വിദ്യാലയപേജിന്റെ ഏറ്റവും മുകളിയായി  '''ശതാബ്ദി നിറവിലുള്ള വിദ്യാലയം'''  എന്ന കണ്ണിയോടുകൂടി ഫലകം കാണുക. (നിലവിൽ ഇത്തരമൊരു ഫലകം അവിടെ ഇല്ല എങ്കിൽ അത് ഉൾപ്പെടുത്തുന്നതിന്  [[ഉപയോക്താവ്:Schoolwikihelpdesk|'''സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ''']] ബന്ധപ്പെടുക. '''ശതാബ്ദി നിറവിലുള്ള വിദ്യാലയം'''  എന്ന ലിങ്കിൽ പ്രവേശിക്കുമ്പോൾ ലഭിക്കുന്ന പേജിൽ ശതാബ്ദിയാഘോഷ വിവരങ്ങൾ, ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്താം. ലളിതമായ [[ജി.യു.പി.എസ്. പുല്ലൂർ/ശതാബ്ദി ആഘോഷം|'''ഒരു മാതൃക ഇവിടെ കാണാം''']]. 
*പേജിൽ ഉൾപ്പെടുത്തുന്ന [[സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ|'''ചിത്രങ്ങൾ സ്കൂൾവിക്കിയുടെ മാനദണ്ഡങ്ങൾ''']] പാലിക്കുന്നവയാകണം. പകർപ്പവകാശമുള്ള ഉള്ളടക്കമൊന്നും ചേർക്കരുത്.
*സഹായം ആവശ്യമെങ്കിൽ [[ഉപയോക്താവ്:Schoolwikihelpdesk|'''സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ''']] ബന്ധപ്പെടുക
----


വിദ്യാലയപേജിന്റെ ഏറ്റവും മുകളിയായി <NOWIKI>
=== ശതാബ്ദി വിദ്യാലയങ്ങൾ ===
 
{| class="wikitable sortable"
{{Centenary}}
|+
!ശതാബ്ദി വർഷം
!വിദ്യാലയങ്ങളുടെ പട്ടിക
!ശതാബ്ദിയാഘോഷം സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയവ
|-
|'''2024'''
|[[:വർഗ്ഗം:1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|[[ശതാബ്ദി നിറവിലുള്ള വിദ്യാലയം/സ്കൂൾവിക്കി രേഖപ്പെടുത്തൽ 2024 പട്ടിക|2024 ലെ പട്ടിക]]
|-
|'''2025'''
|[[:വർഗ്ഗം:1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|
|-
|'''2026'''
|[[:വർഗ്ഗം:1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|
|-
|'''2027'''
|'''[[:വർഗ്ഗം:1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]'''
|
|-
|'''2028'''
|'''[[:വർഗ്ഗം:1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]'''
|
|-
|'''2029'''
|[[:വർഗ്ഗം:1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|
|-
|'''2030'''
|[[:വർഗ്ഗം:1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ|'''1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ''']]
|
|}
"https://schoolwiki.in/ശതാബ്ദി_നിറവിലുള്ള_വിദ്യാലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്