"എ.എം.എൽ.പി.എസ്. തിരൂർക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ് എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു. | പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ് എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു. | ||
''' | '''''പ്രകൃതിനടത്തം,ഗണിതമൂല സന്ദർശനം''''' | ||
9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. | |||
ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു. | |||
'''ഇലക്ഷൻ 2024''' | |||
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 26/ 7/ 2024 ന് നാമനിർദ്ദേശ പത്രിക വിദ്യാർഥികൾ സമർപ്പിച്ചു.27/ 07/2024 ന് വൈകുന്നേരത്തിനു മുമ്പായി പത്രിക പിൻവലിക്കുന്നതിനുള്ള സമയം നൽകി.30/ 07/ 24 ചിഹ്നങ്ങൾ നൽകി സ്ഥാനാർത്ഥികളുടെ പേര് നിശ്ചയിച്ചു. തുടർന്നുള്ള വാശിയേറിയ മത്സരത്തി സ്കൂൾ ലീഡറായി അബ്ദുൽ ഹാദി ,അംന ബഷീർ സെക്കന്റ് ലീഡർ, ഷാദി അഹമ്മദ് ചെയർമാൻ,ഫാത്തിമ റന കായികവും,ഫാത്തിമ സൻഹ ആരോഗ്യം എന്നീ മേഖലകിലേക്കു തെരഞ്ഞെടുത്തു. | |||
. | '''ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്''' | ||
[[പ്രമാണം:18644general.jpg|ലഘുചിത്രം|281x281ബിന്ദു]] | |||
ഈ വർഷത്തെ ജനറൽ പി.ടി.എ. 21 / 8/ 2024 നടന്നു.പരിപാടിയും ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളെ നിയമിച്ചു പി.ടി.എ. പ്രസിഡന്റ് ആയി സുബൈർ എ.കെ. യെ തിരഞ്ഞെടുത്തു. എം.ടി.എ. പ്രെസിഡന്റായി ഹാഷിമ ജഹാനെ തിരഞ്ഞെടുത്തു. | |||
കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും അവരെ ഒരു നല്ല തലമുറയായി വാർത്തെടുക്കാനുള്ള മോട്ടിവേഷൻ ക്ലാസ് രക്ഷിതാക്കൾക്ക് നൽകിയത് മോട്ടിവേഷൻ സ്പീക്കർ സക്കറിയ തോടേങ്ങൽ ആണ്.2023-2024 അധ്യയന വര്ഷത്തിലെ എൽ.എസ്.എസ് ജേതാക്കൾക്കുള്ളസമ്മാനവിതരണവും നടത്തി. | |||
'''ഓണാഘോഷം''' | |||
2024 അധ്യയനവർഷത്തിലെ ഓണാഘോഷം ചെറിയ സദ്യ ഒരുക്കി വളരെ ലളിതമായി ആചരിച്ചു.എല്ലാ കുട്ടികളും കളർ ഡ്രസ്സ് ധരിച്ചു വന്ന.എം.ടി.എ. പ്രസിഡന്റ് പി.ടി.എ.പ്രസിഡന്റ് മറ്റു ഭാരവാഹികൾ സദ്യയിൽ പങ്കാളികളായി. മധുരമേറിയ സേമിയ പായസം നുണഞ്ഞു കുട്ടികൾ വളരെ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. | |||
'''തകധിമി 2024''' | |||
2024-25 അധ്യയനവർഷത്തിലെ കലാമേള 23/08/24 വെള്ളിയാഴ്ച നടന്നു.ഡ്രോയിങ്,ജലച്ചായം,പദനിർമ്മാണം,ഖുർ ആൻ പാരായണം,എന്നിവ വ്യാഴാഴ്ച നടന്നു.ലളിതഗാനം പദ്യം ചൊല്ലൽ ആക്ഷൻ സോങ് മലയാളം,ഇംഗ്ലീഷ്, അറബി എന്നിവയും മാപ്പിളപ്പാട്ട്, നാടോടിനിർത്തം,പ്രസംഗം തുടങ്ങി ഓണ്സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു.കുട്ടികൾ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിച്ചു. | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചു.ക്രിസ്തുമസ് ട്രീ,പുൽക്കൂട് എന്നിവ അദ്ധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കി.കരോൾ ഗാനത്തോടെ കുട്ടികൾ നിർത്തം ചെയ്തവെജിറ്റൽ ബിരിയാണിയും കൊതിയൂറും പായസവും അന്നേ ദിവസം കുട്ടികൾക്ക് ഒരുക്കി. |
21:26, 16 ജനുവരി 2025-നു നിലവിലുള്ള രൂപം
![](/images/thumb/8/81/18644praveshanolsavam.jpg/300px-18644praveshanolsavam.jpg)
പ്രവേശനോത്സവം 2024 -2025
പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾ തോരണം കെട്ടി അലങ്കരിച്ചു.പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികൾ പുത്തനുടുപ്പിട്ട് സ്കൂൾ അങ്കണത്തിലെത്തി.നവാഗതരെ പെന്സില്,മിഠായി ,എന്നിവ നൽകി ക്ലാസ് അധ്യാപകർ സ്വീകരിച്ചു.ഈ വർഷത്തെ പ്രേവേശനോത്സവ ചടങ്ങ് ഹെഡ് മാസ്റ്റർ മുഹമ്മദലി മാസ്റ്ററുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.പി.ടി.എ പ്രസിഡണ്ട് അധ്യക്ഷനായി.മാനേജർ കുന്നത്ത് മുഹമ്മദ് ഉദഘാടനം നിർവഹിച്ചു.മുഖ്യാതിഥികളായ ഗിരീഷ് അങ്ങാടിപ്പുറം,ഗ്രീഷ്മ പൊൻചിലമ്പ് എന്നിവരുടെ നാടൻപാട്ട് സദസ്സിനെ ആവേശം കൊള്ളിച്ചു.
പ്രകൃതിനടത്തം,ഗണിതമൂല സന്ദർശനം
9/7 / 2024 നാലാം ക്ലാസ്സിലെ കുട്ടികൾക്ക് സർഗാത്മക ഡയറി എഴുതുന്നതിനായി പ്രകൃതിനടത്തി. പ്രകൃതിയെ അടുത്തറിയുന്നതിനും.വിവിധതരം ജീവികളുടെ ആവാസവ്യവസ്ഥ മനസിലാക്കുന്നതിനും, സസ്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഏറെ സഹായിച്ചു. ഇതുകൂടാതെ ഗണിതക്രിയകളിൽ കൂടുതൽ താല്പര്യം ഉണർതുന്നതിനും,ഗണിതം രസകരമാക്കുന്നതിനുംചിന്ത ഉണർത്തുന്നതിനുംഗണിതമൂല സഹായിച്ചു. ഗണിതമൂല സന്ദര്ശനത്തിനുംസന്ദര്ശനത്തിനും എന്ന് കുട്ടികൾക്ക് അവസരം ലഭിച്ചു.
ഇലക്ഷൻ 2024
സ്കൂൾ പാർലമെന്റ് ഇലക്ഷൻ 26/ 7/ 2024 ന് നാമനിർദ്ദേശ പത്രിക വിദ്യാർഥികൾ സമർപ്പിച്ചു.27/ 07/2024 ന് വൈകുന്നേരത്തിനു മുമ്പായി പത്രിക പിൻവലിക്കുന്നതിനുള്ള സമയം നൽകി.30/ 07/ 24 ചിഹ്നങ്ങൾ നൽകി സ്ഥാനാർത്ഥികളുടെ പേര് നിശ്ചയിച്ചു. തുടർന്നുള്ള വാശിയേറിയ മത്സരത്തി സ്കൂൾ ലീഡറായി അബ്ദുൽ ഹാദി ,അംന ബഷീർ സെക്കന്റ് ലീഡർ, ഷാദി അഹമ്മദ് ചെയർമാൻ,ഫാത്തിമ റന കായികവും,ഫാത്തിമ സൻഹ ആരോഗ്യം എന്നീ മേഖലകിലേക്കു തെരഞ്ഞെടുത്തു.
ജനറൽ പി.ടി.എ. ബോധവകരണ ക്ലാസ്
![](/images/thumb/8/87/18644general.jpg/281px-18644general.jpg)
ഈ വർഷത്തെ ജനറൽ പി.ടി.എ. 21 / 8/ 2024 നടന്നു.പരിപാടിയും ഹെഡ്മാസ്റ്റർ മുഹമ്മദലി മാസ്റ്റർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളെ നിയമിച്ചു പി.ടി.എ. പ്രസിഡന്റ് ആയി സുബൈർ എ.കെ. യെ തിരഞ്ഞെടുത്തു. എം.ടി.എ. പ്രെസിഡന്റായി ഹാഷിമ ജഹാനെ തിരഞ്ഞെടുത്തു.
കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നും അവരെ ഒരു നല്ല തലമുറയായി വാർത്തെടുക്കാനുള്ള മോട്ടിവേഷൻ ക്ലാസ് രക്ഷിതാക്കൾക്ക് നൽകിയത് മോട്ടിവേഷൻ സ്പീക്കർ സക്കറിയ തോടേങ്ങൽ ആണ്.2023-2024 അധ്യയന വര്ഷത്തിലെ എൽ.എസ്.എസ് ജേതാക്കൾക്കുള്ളസമ്മാനവിതരണവും നടത്തി.
ഓണാഘോഷം
2024 അധ്യയനവർഷത്തിലെ ഓണാഘോഷം ചെറിയ സദ്യ ഒരുക്കി വളരെ ലളിതമായി ആചരിച്ചു.എല്ലാ കുട്ടികളും കളർ ഡ്രസ്സ് ധരിച്ചു വന്ന.എം.ടി.എ. പ്രസിഡന്റ് പി.ടി.എ.പ്രസിഡന്റ് മറ്റു ഭാരവാഹികൾ സദ്യയിൽ പങ്കാളികളായി. മധുരമേറിയ സേമിയ പായസം നുണഞ്ഞു കുട്ടികൾ വളരെ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി.
തകധിമി 2024
2024-25 അധ്യയനവർഷത്തിലെ കലാമേള 23/08/24 വെള്ളിയാഴ്ച നടന്നു.ഡ്രോയിങ്,ജലച്ചായം,പദനിർമ്മാണം,ഖുർ ആൻ പാരായണം,എന്നിവ വ്യാഴാഴ്ച നടന്നു.ലളിതഗാനം പദ്യം ചൊല്ലൽ ആക്ഷൻ സോങ് മലയാളം,ഇംഗ്ലീഷ്, അറബി എന്നിവയും മാപ്പിളപ്പാട്ട്, നാടോടിനിർത്തം,പ്രസംഗം തുടങ്ങി ഓണ്സ്റ്റേജ് മത്സരങ്ങൾ വെള്ളിയാഴ്ച നടന്നു.കുട്ടികൾ വളരെ മികച്ച രീതിയിൽ പരിപാടികൾ അവതരിപ്പിച്ചു.
ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂൾ നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചു.ക്രിസ്തുമസ് ട്രീ,പുൽക്കൂട് എന്നിവ അദ്ധ്യാപകരും കുട്ടികളും ചേർന്ന് തയ്യാറാക്കി.കരോൾ ഗാനത്തോടെ കുട്ടികൾ നിർത്തം ചെയ്തവെജിറ്റൽ ബിരിയാണിയും കൊതിയൂറും പായസവും അന്നേ ദിവസം കുട്ടികൾക്ക് ഒരുക്കി.