"ഗവ. യു പി സ്കൂൾ ,പുഴാതി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
GUPSPUZHATHI13660 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== *വർണ്ണാഭമായി പ്രവേശനോത്സവം* ==
[[പ്രമാണം:13660-Praveshanolsavam 1.jpg|ലഘുചിത്രം|185x185ബിന്ദു]]
[[പ്രമാണം:13660-paveshanolsavam 2.jpg|ലഘുചിത്രം|259x259ബിന്ദു]]
[[പ്രമാണം:13660-Praveshanolsavam.jpg|ലഘുചിത്രം|204x204ബിന്ദു]]
കക്കാട് : പുഴാതി ഗവ. യു പി സ്കൂളിൽ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു.വേനലവധിയുടെ ഇടവേളയ്ക്കു ശേഷം പുതിയ ക്ലാസിലെത്തിയ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്നു ആദ്യദിനം ഉത്സവമാക്കി.രക്ഷിതാക്കളുടെ കെെപിടിച്ച് അക്ഷരത്തിന്റെ പുതുലോകത്തേക്ക് രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടകളും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി.ആകാംക്ഷയോടെ സ്‌കൂളിലെത്തിയ കുരുന്നുകൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പിടിഎയും ചേർന്ന് നൽകിയത്.ഒന്നാം ക്ലാസിൽ പ്രവേശനം ലഭിച്ച മുഴുവൻ വിദ്യാർഥികളെയും അക്ഷര തൊപ്പിയും ഇലയിൽ പേരെഴുതിയ ബാഡ്ജും അണിയിച്ച് സ്വീകരിച്ചു.  പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും  പഠനോപകരണങ്ങളടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. പ്രവേശനോത്സവ പരിപാടി കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ശ്രീമതി ഉഷ പനയൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ കെ.പി.എ. സലീം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ എസ്.പി. മധുസൂദനൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ സതീശൻ ചക്കരയൻ  നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റന്റ് എം.പി. സിറാജുദ്ദീൻ, പി.ടി.എ മെമ്പർ അനീഷ്.എം, മദർ പി.ടി എ അംഗം  സവിത മധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നിറക്കൂട്ടിൽ മുക്കിയ കൈപ്പത്തി ഒന്നാം ക്ലാസിലെ ചുമരിൽ പതിച്ചാണ് ഓരോ കുട്ടിയും ക്ലാസിൽ പ്രവേശിച്ചത്.  മുൻ അധ്യാപിക രമണി ടീച്ചർ ഏർപ്പെടുത്തിയ പായസ വിതരണം ചടങ്ങിന് മധുരം പകർന്നു .പൊതുവെ മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം  സ്‌കൂളിലെ പ്രവേശനോത്സവം ചേതോഹരമാക്കി. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകൾക്ക് വർണാഭമായ വിദ്യാലയാന്തരീക്ഷം മധുരാനുഭവമായി.


== '''പുഴാതി ഗവ. യുപി സ്കൂളിൽ മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി.''' ==
== '''പുഴാതി ഗവ. യുപി സ്കൂളിൽ മധുരം മലയാളം പഠന പോഷണ പദ്ധതിക്ക് തുടക്കമായി.''' ==
വരി 11: വരി 17:
പുഴാതി ഗവ.യു പി സ്കൂളിൽ എൽ.എസ്‌.എസ് ,യു. എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസിന്റെ ഉദ്ഘാടനം ശിഫ്റ്റഡ് ചിൽഡ്രൻ കണ്ണൂർവിദ്യാഭ്യാസജില്ല കോ - ഓഡിനേറ്റർ ഡോ: കെ.പ്രസീത നിർവ്വഹിച്ചു.
പുഴാതി ഗവ.യു പി സ്കൂളിൽ എൽ.എസ്‌.എസ് ,യു. എസ്.എസ് വിദ്യാർത്ഥികൾക്കുള്ള പരിശീലനക്ലാസിന്റെ ഉദ്ഘാടനം ശിഫ്റ്റഡ് ചിൽഡ്രൻ കണ്ണൂർവിദ്യാഭ്യാസജില്ല കോ - ഓഡിനേറ്റർ ഡോ: കെ.പ്രസീത നിർവ്വഹിച്ചു.


തെരഞ്ഞെടുത്ത മുപ്പത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ജൂലൈ മുതൽ തന്നെ എൽ.എസ്.എസ്, യു എസ് എസ് പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ഒഴിവു ദിവസങ്ങളിലും രാവിലെ നേരത്തേയും ഓൺലൈനായുമാണ് ക്ലാസ് നൽകുന്നത്. ഹെഡ്മാസ്റ്റർ എസ്.പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എസ്.ആർ ജി കൺവീനർ ആർ.രതികുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തെരഞ്ഞെടുത്ത മുപ്പത് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ജൂലൈ മുതൽ തന്നെ എൽ.എസ്.എസ്, യു എസ് എസ് പരിശീലനം സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. ഒഴിവു ദിവസങ്ങളിലും രാവിലെ നേരത്തേയും ഓൺലൈനായുമാണ് ക്ലാസ് നൽകുന്നത്. ഹെഡ്മാസ്റ്റർ എസ്.പി.മധുസൂദനൻ അധ്യക്ഷത വഹിച്ചു .സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ എസ്.ആർ ജി കൺവീനർ ആർ.രതികുമാരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.യു.എസ് എസ് ചാർജ് പി.പി.റീന ടീച്ചർ സ്വാഗതവും എൽ.എസ്.എസ് കോ - ഓഡിനേറ്റർ എം.വി.രാജലക്ഷ്മി നന്ദിയും  പറഞ്ഞു.
 
യു.എസ് എസ് ചാർജ് പി.പി.റീന ടീച്ചർ സ്വാഗതവും എൽ.എസ്.എസ് കോ - ഓഡിനേറ്റർ എം.വി.രാജലക്ഷ്മി നന്ദിയും  പറഞ്ഞു.


== '''<big>ലോക തണ്ണീർത്തട ദിനം</big>''' ==
== '''<big>ലോക തണ്ണീർത്തട ദിനം</big>''' ==
വരി 23: വരി 27:


സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ സീഡ് കോ-ഓർഡിനേറ്റർ കെ.സന്ധ്യ അധ്യാപികയായ  ഷാക്കിറ.എ തുടങ്ങിയവർ പങ്കെടുത്തു.
സീനിയർ അസിസ്റ്റൻറ് ആർ.രതികുമാരി, സ്റ്റാഫ് സെക്രട്ടറി സതീശൻ ചക്കരയൻ സീഡ് കോ-ഓർഡിനേറ്റർ കെ.സന്ധ്യ അധ്യാപികയായ  ഷാക്കിറ.എ തുടങ്ങിയവർ പങ്കെടുത്തു.
[[പ്രമാണം:13660-Thannerthada dhinam.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു]]


== '''<big>കരാട്ടെ പരിശീലനം</big>''' ==
== '''<big>കരാട്ടെ പരിശീലനം</big>''' ==
വരി 38: വരി 44:


പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രധാനാദ്ധ്യാപകൻ എസ്. പി മധുസൂദനൻ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
 
[[പ്രമാണം:13660-Karate.jpg|നടുവിൽ|ലഘുചിത്രം]]
അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
അധ്യാപകരായ അഖ്തറുൽ അമാൻ സി.എച്ച്, എ.ഷാക്കിറ, പ്രിയ.കെ.കെ, ബേബി മഹിഷ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.