"ജി. എൽ. പി. എസ്. പല്ലാവൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21508-pkd (സംവാദം | സംഭാവനകൾ)
No edit summary
21508-pkd (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
പ്രവേശനോത്സവം   
'''പ്രവേശനോത്സവം'''  
       പ്രവേശനോത്സവം 2024 പല്ലശ്ശന  പഞ്ചായത്തു തലം  നമ്മുടെ സ്കൂളിൽ 3-6-2024ന്  നടന്നു .പഞ്ചായത്തു പ്രസിഡന്റ്  ശ്രീമതി സായി രാധ ഉദ്‌ഘാടനം നിർവഹിച്ചു.
       പ്രവേശനോത്സവം2025    2-6-2025 ന് വിപുലമായി സംഘടിപ്പിച്ചു .നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി ലീലാമണി ഉദ്‌ഘാടനം നിർവഹിച്ചു.PTA പ്രസിഡണ്ട് കെ കോകില അധ്യക്ഷത വഹിച്ചു.ദേശീയ അധ്യാപക പുരസ്‌ക്കാര ജേതാവ്  എ ഹാറൂൺമാസ്റ്റർ പ്രവേശനോത്സവ സന്ദേശം നൽകി .ഡി മനുപ്രസാദ്‌,കെ മണികണ്ഠൻ , കെ എസ് ലക്ഷ്മണൻ ,കെ മോഹനൻ എന്നിവർ സംസാരിച്ചു