ജി. എൽ. പി. എസ്. പല്ലാവൂർ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
പ്രവേശനോത്സവം
പ്രവേശനോത്സവം2025 2-6-2025 ന് വിപുലമായി സംഘടിപ്പിച്ചു .നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി ലീലാമണി ഉദ്‌ഘാടനം നിർവഹിച്ചു.PTA പ്രസിഡണ്ട് കെ കോകില അധ്യക്ഷത വഹിച്ചു.ദേശീയ അധ്യാപക പുരസ്‌ക്കാര ജേതാവ് എ ഹാറൂൺമാസ്റ്റർ പ്രവേശനോത്സവ സന്ദേശം നൽകി .ഡി മനുപ്രസാദ്,കെ മണികണ്ഠൻ , കെ എസ് ലക്ഷ്മണൻ ,കെ മോഹനൻ എന്നിവർ സംസാരിച്ചു