"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
== '''പേവിഷബാധ പ്രതിരോധം''' ==
== '''പേവിഷബാധ പ്രതിരോധം''' ==
പേവിഷബാധ 100  ശതമാനവും മരണകാരണമായ ഒരു വൈറസ് രോഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന‍ും, ജീവികളിൽ നിന്ന് കടിയോ, മാന്തലോ, മറ്റോ ഉണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ വേണ്ടി 13/06 2024 വ്യഴം  സ്കൂളിൽ അസംബ്ലി ചേർന്നു. രോഗബാധിതരായ പട്ടി, പൂച്ച, മറ്റ‍ു വളർത്തു മ‍ൃഗങ്ങൾ എന്നിവയിൽ നിന്ന‍ും  കടിയോ മാന്തലോ ഏറ്റാൽ തക്ക സമയത്ത് രക്ഷിതാക്കളോട് പറയണമെന്നും വേണ്ട ചികിത്സ തേടണമെന്നും കുട്ടികളെ പടിഞ്ഞാറത്തറ J H I  ഖമറ‍ുന്നിസ ബോധ്യപ്പെടുത്തി. അസംബ്ലിയിൽ വെച്ച് പേവിഷബാധ പ്രതിരോധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി.  

<gallery mode="packed" heights="150">
<gallery mode="packed-hover" heights="150">
പ്രമാണം:15222rabis1.jpg
പ്രമാണം:15222rabis1.jpg
പ്രമാണം:15222rabis.jpg
പ്രമാണം:15222rabis.jpg
വരി 40: വരി 40:
പ്രമാണം:15222vayana24.jpg
പ്രമാണം:15222vayana24.jpg
</gallery>
</gallery>
== '''ക്വിസ് പ്രോഗ്രാം ആരംഭിച്ചു.''' ==
[[പ്രമാണം:15222quiz.jpg|ലഘുചിത്രം|328x328ബിന്ദു]]
പടിഞ്ഞാറത്തറ :സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 1 ഡേ 2 നോളഡ്ജ്  എന്ന പേരിൽ ക്വിസ് ആരംഭിച്ചു .ഒരു ദിവസം രണ്ട് ചോദ്യങ്ങൾ വീതം കുട്ടികൾക്ക് നൽകി വരുന്നു. മാസാവസാനം ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒരു യൂണിറ്റായും മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ മറ്റൊരു യൂണിറ്റായും കണക്കാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.10 മാസത്തെ ക്വിസ് പരിപാടിക്ക് ശേഷം മാർച്ച് മാസത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും .ജൂൺ മാസത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാനാർഹരായ ഇവാൻ കെ വിൻസെൻ്റ്,കിരൺ ബിജു,മുഹമ്മദ് റൈഹാൻ , ആദിത്യൻ പി ബി ,ആരവ് രാജേഷ് ,ആദി അനുരാജ് എന്നിവരെ അഭിനന്ദിച്ചു.പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,അധ്യാപകരായ മുഹമ്മദ് അലി,പ്രിൻസി ജോസ് ,ഷാഫ്രിൻ സാജു , ജിനിഷ കെ , ഷീബ കെ എ, സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ എന്നിവർ സംസാരിച്ചു.

== '''ജ‍ൂൺ 21അന്താരാഷ്ട്ര യോഗദിനം''' ==
== '''ജ‍ൂൺ 21അന്താരാഷ്ട്ര യോഗദിനം''' ==
വരി 49: വരി 54:

== '''ജ‍ൂൺ 26 ലഹരി വിര‍ുദ്ധ ദിനം''' ==
== '''ജ‍ൂൺ 26 ലഹരി വിര‍ുദ്ധ ദിനം''' ==
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു
[[പ്രമാണം:15222lahari24.jpg|ലഘുചിത്രം|256x256px]]
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,വാർഡ് മെമ്പർ സജി യുഎസ് ,മുഖ്യാതിഥി രാജി അഭിലാഷ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് തയ്യാറാക്കിയ പോസ്റ്ററുകൾ ചുവർ പത്രികയാക്കി മാറ്റി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മൈം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റ് ചൊല്ലി.

== '''വിദ്യാരംഗം കലാ സാഹിത്യവേദി''' ==
== '''വിദ്യാരംഗം കലാ സാഹിത്യവേദി''' ==
എഴുത്തിന്റെയും വായനയുടെയും പുതിയ സംസ്കാരം രൂപപ്പെടുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ അനേകം സർഗാത്മക പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നുവരുന്നു. ജൂൺ 26 തീയതി സെൻറ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. എച്ച് എം ബിനോജ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ശ്രീമാൻ സജി യുഎസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ നിന്ന് തന്നെ ലഭിച്ച സൃഷ്ടികൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നടത്തിയത്. മുഖ്യാതിഥി ആയി  എത്തിയ ശ്രീമതി രാജി ടീച്ചർ കൊച്ചു കഥകളിലൂടെ കുട്ടികളെ ഡാൻസിന്റെയും പാട്ടിന്റെയും ലോകത്തെത്തിച്ചു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ച് അതിൽ പങ്കാളികളായി. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ആശംസകൾ അറിയിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ശ്രീമതി രാജി ടീച്ചർ നിർവഹിച്ചു.

[[പ്രമാണം:15222vidyarangam.jpg|ലഘുചിത്രം]]
<gallery heights="160" mode="packed">
പ്രമാണം:15222vidyarangam1.jpg
പ്രമാണം:15222vidyarangam.jpg
</gallery>
 
== '''ഡോക്ടർസ് ഡേ''' ==
2024 ജൂലൈ ഒന്നാം തീയതി ഡോക്ടർമാരുടെ ദിനം വിദ്യാലയത്തിൽ ആചരിച്ചു. പശ്ചിമ ബംഗാളിലെ ഡോക്ടർ ആയിരുന്ന ബിദൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥം ദേശീയതലത്തിൽ ആചരിച്ചുവരുന്ന ഡോക്ടർസ് ഡേ യുടെ വിശദാംശങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു നൽകുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. സമൂഹത്തിൽ ഡോക്ടർമാർ ചെയ്തുവരുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും അവർക്കുള്ള ആദരം അറിയിച്ചും വിദ്യാർത്ഥികൾ പോസ്റ്റർ തയ്യാറാക്കി. വർത്തമാന കാലത്ത് ഡോക്ടർമാർ നേരിടുന്ന അക്രമങ്ങൾക്കെതിരെ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.
 
== '''ജ‍ൂലൈ 5 ബഷീർ ദിനം''' ==
ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തിയതിനോടൊപ്പം  ബഷീറിൻ്റെ രചനാ ശൈലികൾ കുട്ടികൾ വായിച്ച് ആസ്വദിച്ചു. ഒന്നുംഒന്നും ബല്യ ഒന്ന്, മണ്ടശിരോമണി, ബുദ്ധൂസ് , തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം നടത്തി.ബാല്യകാലസഖിയുടെ വീഡിയോ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ബഷീർ അനുസ്മരണ ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 
== '''പച്ചക്കറിത്തോട്ടം''' ==
മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ പ്രവർത്തകർ പച്ചക്കറി തോട്ടം ഒരുക്കി. സ്കൂളിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ചേമ്പ്, ചേന, മഞ്ഞൾ പകപ്പ തുടങ്ങിയ വിളകൾ കൃഷി ചെയ്തു .സ്കൂളിൻ്റ കിഴക്ക് ഭാഗത്ത് ഓഫീസിന് മുൻഭാഗത്തായി പയർ, ചീര , വെണ്ട ,പാവൽ, വഴുതന , പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ തോട്ടത്തിൽ നിന്നും വിളകൾ ലഭിച്ചു വരുന്നു.സീഡ് ക്ലബ്ബിന് വേണ്ടി പച്ചക്കറിത്തോട്ടത്തിന്റെ നിലം ഒരുക്കിത്തന്നത് രക്ഷിതാക്കളാണ് .തുടർന്ന് പ്രവർത്തകർ തൈകൾ നടുകയും പരിപാലിക്കുകയും നനയ്ക്കുകയും ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ട പരിപാലനത്തിൽ നിന്നും ലഭിച്ച അറിവ് ഉപയോഗപ്പെടുത്തി വീടുകളിൽ പച്ചക്കറിത്തോട്ടം ഒരുക്കുവാനും സീഡ് പ്രവർത്തകർക്ക് കഴിഞ്ഞു.
 
== '''നല്ല ആരോഗ്യം ബോധവൽക്കരണ ക്ലാസ്''' ==
[[പ്രമാണം:15222healthclass.jpg|ലഘുചിത്രം]]
 
പടിഞ്ഞാറത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. ഖമറുന്നീസ ആരോഗ്യ ശീലങ്ങളെ കുറിച്ച് ക്ലാസെടുത്തു.മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ബോധന ക്ലാസിൽ ഹെഡ്മാസ്റ്റർ ബിനോജ് ജോൺ സ്വാഗതം ആശംസിച്ചു. മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് നന്ദി പറഞ്ഞു.
 
== '''കർഷകനെ ആദരിച്ചു.''' ==
[[പ്രമാണം:15222karshakan.jpg|ലഘുചിത്രം]]
പുതുവത്സര ദിനത്തിൽ സ്കൂൾ പരിസരത്തെ മികച്ച കർഷകനായ തോമസ് വട്ടക്കുന്നേലിനെ മാതൃഭൂമി സീഡ് പ്രവർത്തകർ സന്ദർശിക്കുകയും കേക്ക് മുറിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തു.
 
== '''ജലം ജീവാമൃതം'''  ==
പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ ഉപയോഗശൂന്യമായ നീർത്തടങ്ങൾ വൃത്തിയാക്കി നാടിന് സമർപ്പിക്കുന്ന നീർത്തട സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു..മൂന്നാം തരത്തിലെ ജലവും മണ്ണും എന്ന പാഠഭാഗത്തിലെയും നാലാം തരത്തിലെ വയലും വനവും എന്ന പാഠഭാഗത്തിലെയും പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് 'ജലം ജീവാമൃതം ' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. 2018ലെ പ്രളയകാലത്ത് മണ്ണിടിഞ്ഞ് തകർന്ന കാപ്പിക്കളം ചീര പൊയിൽ കോളനിയിലെ കേണി വൃത്തിയാക്കി പ്രൊജക്ടിന് തുടക്കം കുറിച്ചു.. പി റ്റി എ പ്രസിഡൻ്റ് ദിവ്യ മോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിനോജ് ജോൺ പ്രൊജക്ടിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളും സീഡ് അംഗങ്ങളും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു. കാപ്പിക്കളം, പന്തി പൊയിൽ പ്രദേശത്തെ നാല് സ്വാഭാവിക ജലസ്രോതസുകളും കാടു മൂടിയ രണ്ട് കിണറുകളും പദ്ധതിക്കായി തെരെഞ്ഞെടുത്തു.
 
കാപ്പിക്കളത്ത് ഉപയോഗശൂന്യമായ കല്ലുകൊണ്ട് കെട്ടിയ കുളം വൃത്തിയാക്കി.പ്രവർത്തകർ കുളത്തിന് ചുറ്റുമുള്ള കാട് പറിയ്ക്കുകയും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുളത്തിന്റെ ഉൾവശം തേവി വൃത്തിയാക്കുകയും ചെയ്തു.
 
പ്രളയത്തിൽ മണ്ണ് വന്ന് മൂടിയ ബപ്പനം തോടിനോട് ചേർന്നുള്ള കിണർ വൃത്തിയാക്കി പരിസരവാസികൾക്ക് വെള്ളം ഉപയോഗിക്കുന്ന തരത്തിൽ ആക്കി മാറ്റി.
പന്തിപ്പൊയിലിലെ കാടു മൂടിയ പൊതു കിണർ വൃത്തിയാക്കി പരിസരവാസികൾക്ക് സമർപ്പിച്ചു .കിണറിലേക്ക് പോകുന്ന വഴിയും പരിസരവും കാടുമൂടിയ നിലയിൽ ആയിരുന്നു .മാതൃഭൂമി സീഡ് പ്രവർത്തകരായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പരിസരവാസികളും ചേർന്ന് കിണർ വൃത്തിയാക്കി
<gallery mode="packed">
പ്രമാണം:15222clea.jpg
പ്രമാണം:15222clea1.jpg
</gallery>
 
== '''പ്രഥമ ശുശ്രൂഷ ക്ലാസ്''' ==
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി.സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ ക്ലാസിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ബിനോജ് ജോൺ മുഖ്യപ്രഭാഷണം നടത്തി.
<gallery mode="packed">
പ്രമാണം:15222firstaid2.jpg
പ്രമാണം:15222firstaid.jpg
പ്രമാണം:15222firstaid1.jpg|alt=
</gallery>
 
== '''ലവ് പ്ലാസ്റ്റിക് പദ്ധതി ആരംഭിച്ചു.''' ==
പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള ചാക്കുകൾ സ്കൂളിൽ സ്ഥാപിച്ചു.ചാക്കുകളിൽ ഓരോന്നിലും ഏതൊക്കെ തരം പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.സ്കൂളിൽ പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകി .പിറന്നാളിന് മിഠായിക്ക് പകരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് നൽകണമെന്നും നിർദ്ദേശിച്ചു.മാതൃഭൂമി സീഡ് അംഗങ്ങൾ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. ഓരോ ക്ലാസുകളിലും സീഡ് അംഗങ്ങൾ ബോധവൽക്കരണം നടത്തി.
 
== '''വയോജന ദിനം.''' ==
[[പ്രമാണം:15222vayojana.jpg|ലഘുചിത്രം]]
ഒക്ടോബർ എന്ന വയോജന ദിനത്തിൽ ആദ്യകാല കുടിയേറ്റ കർഷകയായ ശ്രീമതി അന്നമ്മ ജോസഫിനെ സീഡ് അംഗങ്ങൾ സ്കൂളിൽ വെച്ച് ആദരിച്ചു.കുടിയേറ്റ കാലത്തെ ദുരിതങ്ങളും കർഷകർ നേരിട്ട പ്രതിസന്ധികളും അക്കാലത്തെ ജീവിതാനുഭവങ്ങളും അവർ കുട്ടികളുമായി പങ്കുവെച്ചു.
 
== '''നെൽവയൽ സന്ദർശനം''' ==
മാതൃഭൂമി സീഡ് അംഗങ്ങൾ സ്കൂളിൻ്റെ സമീപപ്രദേശത്തുള്ള അരിക്കളത്ത് നെൽവയൽ സന്ദർശിച്ചു. നെൽവയൽ ഒരു ആവാസ വ്യവസ്ഥയാണെന്നും ഞണ്ടുകളും ചെറു മീനുകളും കിളികളും നെൽവയലിന്റെ ഭാഗമാണെന്ന് കുട്ടികൾ മനസ്സിലാക്കി.
<gallery mode="packed">
പ്രമാണം:15222vayal1.jpg
പ്രമാണം:15222vayal.jpg
</gallery>
 
== '''പ്രകൃതി നടത്തം''' ==
സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു.അയിരൂർ എസ്റ്റേറ്റ് കുളത്തിലേക്കാണ് യാത്ര പോയത്.പോകുന്ന വഴിക്ക് വൻമരങ്ങൾ,കുറ്റിച്ചെടികൾ വള്ളിച്ചെടികൾ, ജീവജാലങ്ങളുടെ വാസസ്ഥലങ്ങൾ, പക്ഷികൾ, ഷഡ്പദങ്ങൾ, ഷഡ്പദങ്ങളുടെ വാസസ്ഥലങ്ങൾ എന്നിവയുടെ നേർക്കാഴ്ച കുട്ടികൾക്ക് നവ്യാനുഭവമായി. കുളം ഒരു ആവാസ വ്യവസ്ഥയാണെന്നും കുളത്തെ ആശ്രയിച്ച് ജീവിക്കുന്ന ജീവജാലങ്ങൾ ഉണ്ടെന്നും മനസ്സിലാക്കാൻ പ്രകൃതി നടത്തം പ്രയോജനപ്പെട്ടു.ഷാഫ്രിൻ സാജു, മുഹമ്മദലി ഇ എന്നീ അധ്യാപകർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
<gallery mode="packed" heights="120">
പ്രമാണം:15222prakrthy 1.jpg
പ്രമാണം:15222prakrthy.jpg
15222prakr.jpg
</gallery>

10:43, 23 ജനുവരി 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024-25

2024 ജ‍ൂൺ 3 ന് സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്ക‍ൂളിലെ 2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. സ്കൂളും പരിസരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. പുതുതായി സ്കൂളിൽ വന്ന് കുട്ടികളെ സമ്മാനപ്പൊതികൾ നൽകിക്കൊണ്ട് സ്വീകരിച്ചു. സ്കൂൾ അസംബ്ലിയിൽ വെച്ച് മുഴുവൻ കുട്ടികൾക്കും ഉള്ള പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ രക്ഷിതാക്കളും പിടിഎ ഭാരവാഹികളും പങ്കെടുത്തു.

ജ‍ൂൺ 5 പരിസ്ഥിതി ദിനം

2024 -25 അധ്യായന വർഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പരിസ്ഥിതി ദിനവ‍ുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ്, പരിസ്ഥിതി ദിന ക്വിസ്, എന്നിവ നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ട‍ു.

പേവിഷബാധ പ്രതിരോധം

പേവിഷബാധ 100  ശതമാനവും മരണകാരണമായ ഒരു വൈറസ് രോഗമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താന‍ും, ജീവികളിൽ നിന്ന് കടിയോ, മാന്തലോ, മറ്റോ ഉണ്ടായാൽ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാൻ വേണ്ടി 13/06 2024 വ്യഴം സ്കൂളിൽ അസംബ്ലി ചേർന്നു. രോഗബാധിതരായ പട്ടി, പൂച്ച, മറ്റ‍ു വളർത്തു മ‍ൃഗങ്ങൾ എന്നിവയിൽ നിന്ന‍ും കടിയോ മാന്തലോ ഏറ്റാൽ തക്ക സമയത്ത് രക്ഷിതാക്കളോട് പറയണമെന്നും വേണ്ട ചികിത്സ തേടണമെന്നും കുട്ടികളെ പടിഞ്ഞാറത്തറ J H I ഖമറ‍ുന്നിസ ബോധ്യപ്പെടുത്തി. അസംബ്ലിയിൽ വെച്ച് പേവിഷബാധ പ്രതിരോധ പ്രതിജ്ഞയും കുട്ടികൾ ചൊല്ലി.

മെഹന്തി ഫെസ്റ്റ്

ജൂൺ 15 ശനിയാഴ്ച ബലിപെരുന്നാളിനോടനുബന്ധിച്ച് സ്കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി. കുട്ടികളെല്ലാവരും വളരെ ആവേശത്തോടെയാണ് മെഹന്തി ഫെസ്റ്റിൽ പങ്കെടുത്തത്. കുട്ടികൾക്ക് പുതിയൊരു അനുഭവമായി മെഹന്തി ഫെസ്റ്റ് മാറി.

വായനാ ദിനം 2024

2024-25 അധ്യയന വർഷത്തിലെ വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വായനാ വാരമായി ആചരിക്കേണ്ടതിന്റെ മുന്നോടിയായി വായനാദിന സന്ദേശം ക‍ുട്ടികൾക്ക് നൽകി. ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ പിതാവായ ശ്രീ പി എൻ പണിക്കരുടെ ജീവചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തി.ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ വിവിധ മത്സരങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി. രചനാ മത്സരങ്ങൾ,വായനാ ദിന ക്വിസ്, പുസ്തകാസ്വാദനക്കുറിപ്പ്, വായനാ മത്സരം, കൈയ്യെഴ‍ുത്ത് മത്സരം, ചിത്ര രചനാ എന്നീ മത്സരങ്ങളും സ്കൂൾ ലൈബ്രറി സന്ദർശനവും ക്ലാസ് ലൈബ്രറി തയ്യാറാക്കൽ, വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടൽ, വായനാദിന പ്രവർത്തനങ്ങൾ ആയി നടത്തി. വായനയുടെ പ്രാധാന്യവും മാഹാത്മ്യവും മനസ്സിലാക്കുന്ന വിവിധ വീഡിയോ ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങളും വായനാ വാരത്തന്റെ ഭാഗമായി സ്ക‍ൂളിൽ സംഘടിപ്പിക്കുന്നതാണ്.

ക്വിസ് പ്രോഗ്രാം ആരംഭിച്ചു.

പടിഞ്ഞാറത്തറ :സെൻ്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി 1 ഡേ 2 നോളഡ്ജ്  എന്ന പേരിൽ ക്വിസ് ആരംഭിച്ചു .ഒരു ദിവസം രണ്ട് ചോദ്യങ്ങൾ വീതം കുട്ടികൾക്ക് നൽകി വരുന്നു. മാസാവസാനം ഈ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളെ ഒരു യൂണിറ്റായും മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളെ മറ്റൊരു യൂണിറ്റായും കണക്കാക്കിയാണ് ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.10 മാസത്തെ ക്വിസ് പരിപാടിക്ക് ശേഷം മാർച്ച് മാസത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വെവ്വേറെ മെഗാ ക്വിസ് പ്രോഗ്രാം സംഘടിപ്പിക്കും .ജൂൺ മാസത്തിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാനാർഹരായ ഇവാൻ കെ വിൻസെൻ്റ്,കിരൺ ബിജു,മുഹമ്മദ് റൈഹാൻ , ആദിത്യൻ പി ബി ,ആരവ് രാജേഷ് ,ആദി അനുരാജ് എന്നിവരെ അഭിനന്ദിച്ചു.പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,അധ്യാപകരായ മുഹമ്മദ് അലി,പ്രിൻസി ജോസ് ,ഷാഫ്രിൻ സാജു , ജിനിഷ കെ , ഷീബ കെ എ, സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ എന്നിവർ സംസാരിച്ചു.

ജ‍ൂൺ 21അന്താരാഷ്ട്ര യോഗദിനം

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.വിവിധ യോഗ മുറകളുടെ വീഡിയോ പ്രദർശനം നടത്തി. കുട്ടികൾക്ക് അനുയോജ്യമായ യോഗ രീതികൾ വീഡിയോയുടെ സഹായത്തോടെ പരിശീലിപ്പിച്ചു.ഉച്ചയ്ക്കുശേഷം 3, 4 ക്ലാസുകളിലെ കുട്ടികൾക്ക് ഡ്രിൽ പരിശീലനം നൽകി.

ജ‍ൂൺ 26 ലഹരി വിര‍ുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ സ്ക‍ൂളിൽ ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. പ്രധാനാധ്യാപകൻ ബിനോജ് ജോൺ ,വാർഡ് മെമ്പർ സജി യുഎസ് ,മുഖ്യാതിഥി രാജി അഭിലാഷ് എന്നിവർ കുട്ടികളോടൊപ്പം ചേർന്ന് തയ്യാറാക്കിയ പോസ്റ്ററുകൾ ചുവർ പത്രികയാക്കി മാറ്റി. മൂന്ന് നാല് ക്ലാസിലെ കുട്ടികൾ ചേർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന മൈം അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റ് ചൊല്ലി.

വിദ്യാരംഗം കലാ സാഹിത്യവേദി

എഴുത്തിന്റെയും വായനയുടെയും പുതിയ സംസ്കാരം രൂപപ്പെടുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദിക്ക് വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ അനേകം സർഗാത്മക പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടന്നുവരുന്നു. ജൂൺ 26 തീയതി സെൻറ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. എച്ച് എം ബിനോജ് സാറിൻറെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ ശ്രീമാൻ സജി യുഎസ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളിൽ നിന്ന് തന്നെ ലഭിച്ച സൃഷ്ടികൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടന കർമ്മം നടത്തിയത്. മുഖ്യാതിഥി ആയി എത്തിയ ശ്രീമതി രാജി ടീച്ചർ കൊച്ചു കഥകളിലൂടെ കുട്ടികളെ ഡാൻസിന്റെയും പാട്ടിന്റെയും ലോകത്തെത്തിച്ചു. എല്ലാ കുട്ടികളും വളരെ ആസ്വദിച്ച് അതിൽ പങ്കാളികളായി. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിക്ക് ആശംസകൾ അറിയിച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനദാനം ശ്രീമതി രാജി ടീച്ചർ നിർവഹിച്ചു.

ഡോക്ടർസ് ഡേ

2024 ജൂലൈ ഒന്നാം തീയതി ഡോക്ടർമാരുടെ ദിനം വിദ്യാലയത്തിൽ ആചരിച്ചു. പശ്ചിമ ബംഗാളിലെ ഡോക്ടർ ആയിരുന്ന ബിദൻ ചന്ദ്ര റോയിയുടെ സ്മരണാർത്ഥം ദേശീയതലത്തിൽ ആചരിച്ചുവരുന്ന ഡോക്ടർസ് ഡേ യുടെ വിശദാംശങ്ങൾ വിദ്യാർത്ഥികൾക്ക് പറഞ്ഞു നൽകുകയും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയും ചെയ്തു. സമൂഹത്തിൽ ഡോക്ടർമാർ ചെയ്തുവരുന്ന സേവനങ്ങൾക്ക് നന്ദി പറഞ്ഞും അവർക്കുള്ള ആദരം അറിയിച്ചും വിദ്യാർത്ഥികൾ പോസ്റ്റർ തയ്യാറാക്കി. വർത്തമാന കാലത്ത് ഡോക്ടർമാർ നേരിടുന്ന അക്രമങ്ങൾക്കെതിരെ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ജ‍ൂലൈ 5 ബഷീർ ദിനം

ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പുസ്തകങ്ങളുടെ പ്രദർശനം നടത്തിയതിനോടൊപ്പം  ബഷീറിൻ്റെ രചനാ ശൈലികൾ കുട്ടികൾ വായിച്ച് ആസ്വദിച്ചു. ഒന്നുംഒന്നും ബല്യ ഒന്ന്, മണ്ടശിരോമണി, ബുദ്ധൂസ് , തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികൾക്ക് നവ്യാനുഭവമായി മാറി.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനം നടത്തി.ബാല്യകാലസഖിയുടെ വീഡിയോ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു.ബഷീർ അനുസ്മരണ ക്വിസ് പ്രോഗ്രാം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പച്ചക്കറിത്തോട്ടം

മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ പ്രവർത്തകർ പച്ചക്കറി തോട്ടം ഒരുക്കി. സ്കൂളിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ചേമ്പ്, ചേന, മഞ്ഞൾ പകപ്പ തുടങ്ങിയ വിളകൾ കൃഷി ചെയ്തു .സ്കൂളിൻ്റ കിഴക്ക് ഭാഗത്ത് ഓഫീസിന് മുൻഭാഗത്തായി പയർ, ചീര , വെണ്ട ,പാവൽ, വഴുതന , പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തു.സ്കൂളിലെ ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ തോട്ടത്തിൽ നിന്നും വിളകൾ ലഭിച്ചു വരുന്നു.സീഡ് ക്ലബ്ബിന് വേണ്ടി പച്ചക്കറിത്തോട്ടത്തിന്റെ നിലം ഒരുക്കിത്തന്നത് രക്ഷിതാക്കളാണ് .തുടർന്ന് പ്രവർത്തകർ തൈകൾ നടുകയും പരിപാലിക്കുകയും നനയ്ക്കുകയും ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ട പരിപാലനത്തിൽ നിന്നും ലഭിച്ച അറിവ് ഉപയോഗപ്പെടുത്തി വീടുകളിൽ പച്ചക്കറിത്തോട്ടം ഒരുക്കുവാനും സീഡ് പ്രവർത്തകർക്ക് കഴിഞ്ഞു.

നല്ല ആരോഗ്യം ബോധവൽക്കരണ ക്ലാസ്

പടിഞ്ഞാറത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി. ഖമറുന്നീസ ആരോഗ്യ ശീലങ്ങളെ കുറിച്ച് ക്ലാസെടുത്തു.മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ബോധന ക്ലാസിൽ ഹെഡ്മാസ്റ്റർ ബിനോജ് ജോൺ സ്വാഗതം ആശംസിച്ചു. മാതൃഭൂമി സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് നന്ദി പറഞ്ഞു.

കർഷകനെ ആദരിച്ചു.

പുതുവത്സര ദിനത്തിൽ സ്കൂൾ പരിസരത്തെ മികച്ച കർഷകനായ തോമസ് വട്ടക്കുന്നേലിനെ മാതൃഭൂമി സീഡ് പ്രവർത്തകർ സന്ദർശിക്കുകയും കേക്ക് മുറിച്ച് ആശംസകൾ അറിയിക്കുകയും ചെയ്തു.

ജലം ജീവാമൃതം

പടിഞ്ഞാറത്തറ സെൻറ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിൽ മാതൃഭൂമി സീഡിൻ്റെ ആഭിമുഖ്യത്തിൽ ഉപയോഗശൂന്യമായ നീർത്തടങ്ങൾ വൃത്തിയാക്കി നാടിന് സമർപ്പിക്കുന്ന നീർത്തട സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു..മൂന്നാം തരത്തിലെ ജലവും മണ്ണും എന്ന പാഠഭാഗത്തിലെയും നാലാം തരത്തിലെ വയലും വനവും എന്ന പാഠഭാഗത്തിലെയും പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് 'ജലം ജീവാമൃതം ' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്. 2018ലെ പ്രളയകാലത്ത് മണ്ണിടിഞ്ഞ് തകർന്ന കാപ്പിക്കളം ചീര പൊയിൽ കോളനിയിലെ കേണി വൃത്തിയാക്കി പ്രൊജക്ടിന് തുടക്കം കുറിച്ചു.. പി റ്റി എ പ്രസിഡൻ്റ് ദിവ്യ മോഹൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ബിനോജ് ജോൺ പ്രൊജക്ടിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കളും സീഡ് അംഗങ്ങളും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു. കാപ്പിക്കളം, പന്തി പൊയിൽ പ്രദേശത്തെ നാല് സ്വാഭാവിക ജലസ്രോതസുകളും കാടു മൂടിയ രണ്ട് കിണറുകളും പദ്ധതിക്കായി തെരെഞ്ഞെടുത്തു.

കാപ്പിക്കളത്ത് ഉപയോഗശൂന്യമായ കല്ലുകൊണ്ട് കെട്ടിയ കുളം വൃത്തിയാക്കി.പ്രവർത്തകർ കുളത്തിന് ചുറ്റുമുള്ള കാട് പറിയ്ക്കുകയും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുളത്തിന്റെ ഉൾവശം തേവി വൃത്തിയാക്കുകയും ചെയ്തു.

പ്രളയത്തിൽ മണ്ണ് വന്ന് മൂടിയ ബപ്പനം തോടിനോട് ചേർന്നുള്ള കിണർ വൃത്തിയാക്കി പരിസരവാസികൾക്ക് വെള്ളം ഉപയോഗിക്കുന്ന തരത്തിൽ ആക്കി മാറ്റി. പന്തിപ്പൊയിലിലെ കാടു മൂടിയ പൊതു കിണർ വൃത്തിയാക്കി പരിസരവാസികൾക്ക് സമർപ്പിച്ചു .കിണറിലേക്ക് പോകുന്ന വഴിയും പരിസരവും കാടുമൂടിയ നിലയിൽ ആയിരുന്നു .മാതൃഭൂമി സീഡ് പ്രവർത്തകരായ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പരിസരവാസികളും ചേർന്ന് കിണർ വൃത്തിയാക്കി

പ്രഥമ ശുശ്രൂഷ ക്ലാസ്

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് നടത്തി.സീഡ് കോഡിനേറ്റർ ഷിനോജ് ജോർജ് കെ ക്ലാസിന് നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ ബിനോജ് ജോൺ മുഖ്യപ്രഭാഷണം നടത്തി.

ലവ് പ്ലാസ്റ്റിക് പദ്ധതി ആരംഭിച്ചു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള ചാക്കുകൾ സ്കൂളിൽ സ്ഥാപിച്ചു.ചാക്കുകളിൽ ഓരോന്നിലും ഏതൊക്കെ തരം പ്ലാസ്റ്റിക്കുകൾ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു.സ്കൂളിൽ പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവരാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകി .പിറന്നാളിന് മിഠായിക്ക് പകരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് നൽകണമെന്നും നിർദ്ദേശിച്ചു.മാതൃഭൂമി സീഡ് അംഗങ്ങൾ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. ഓരോ ക്ലാസുകളിലും സീഡ് അംഗങ്ങൾ ബോധവൽക്കരണം നടത്തി.

വയോജന ദിനം.

ഒക്ടോബർ എന്ന വയോജന ദിനത്തിൽ ആദ്യകാല കുടിയേറ്റ കർഷകയായ ശ്രീമതി അന്നമ്മ ജോസഫിനെ സീഡ് അംഗങ്ങൾ സ്കൂളിൽ വെച്ച് ആദരിച്ചു.കുടിയേറ്റ കാലത്തെ ദുരിതങ്ങളും കർഷകർ നേരിട്ട പ്രതിസന്ധികളും അക്കാലത്തെ ജീവിതാനുഭവങ്ങളും അവർ കുട്ടികളുമായി പങ്കുവെച്ചു.

നെൽവയൽ സന്ദർശനം

മാതൃഭൂമി സീഡ് അംഗങ്ങൾ സ്കൂളിൻ്റെ സമീപപ്രദേശത്തുള്ള അരിക്കളത്ത് നെൽവയൽ സന്ദർശിച്ചു. നെൽവയൽ ഒരു ആവാസ വ്യവസ്ഥയാണെന്നും ഞണ്ടുകളും ചെറു മീനുകളും കിളികളും നെൽവയലിന്റെ ഭാഗമാണെന്ന് കുട്ടികൾ മനസ്സിലാക്കി.

പ്രകൃതി നടത്തം