"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
യോഗ ദിനം
== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==

വരി 21: വരി 19:
തുടർന്നു സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം നിർമ്മാണം ആരംഭിച്ചു.

== വായന ദിനം ==
== '''വായന ദിനം''' ==
19/06/2024 ബുധനാഴ്ച വായനദിനം സമുചിതം ആഘോഷിച്ചു. രാവിലെ 9.45 ന് സ്പെഷ്യൽ അസംബ്ലി നടത്തി.വായനദിനത്തിന്റെ പ്രാധാന്യം, സന്ദേശം, പുസ്തകപരിചയംഇവ നടത്തി.
19/06/2024 ബുധനാഴ്ച വായനദിനം സമുചിതം ആഘോഷിച്ചു. രാവിലെ 9.45 ന് സ്പെഷ്യൽ അസംബ്ലി നടത്തി.വായനദിനത്തിന്റെ പ്രാധാന്യം, സന്ദേശം, പുസ്തകപരിചയം ഇവ നടത്തി.
 
കുട്ടികൾക്കായി വായനാദിന ക്വിസ് ,ഉപന്യാസ രചന ,കഥാരചന, കവിതാരചന, കവിത പാരായണം, കഥ പറയൽ മത്സരങ്ങൾ നടത്തി.
 
== '''അന്താരാഷ്ട്ര യോഗ ദിനം''' ==
പത്താമത് അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 21 വെള്ളിയാഴ്ച  സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ യോഗദിന സന്ദേശം അവതരിപ്പിച്ചു
 
സ്കൂളിലെ ഈ അക്കാദമിക വർഷത്തെ യോഗ പരിശീലനം ആരംഭിച്ചു.
 
യോഗ പരിശീലകൻ ഡോക്ടർ ദീപു വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് ക്ലബ്ബിന്റെയും AMA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം ഡോക്ടർ ദീപു വിശദീകരിച്ചു. സൂര്യനമസ്കാരത്തിന്റെ വിവിധ സ്റ്റെപ്പുകൾ  കുട്ടികൾക്കായി പരിചയപ്പെടുത്തി. അഞ്ചു പുതിയ യോഗാസനങ്ങളുടെയും ഡെമോൺസ്ട്രേഷൻ ഉണ്ടായിരുന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
 
== '''ലഹരിവിരുദ്ധ ദിനം''' ==
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ബുധനാഴ്ച  രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
 
== '''ബാല സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം''' ==
പുലിയൂർ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി ജൂലൈ ആറിന് പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ സ്കൂളിലെ നൂറിൽപരം കുട്ടികളും അധ്യാപകരും പങ്കെടുത്തു.
 
== '''ബഷീർ ദിനം''' ==
ജൂലൈ 5 ബഷീർ ദിനം വെള്ളിയാഴ്ച രാവിലെ മുതൽ സമുചിതമായി ആഘോഷിച്ചു.
 
രാവിലെ നടന്ന അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും ബഷീറിന്റെ സാഹിത്യ സൃഷ്ടികളെ കുറിച്ചും പരാമർശിച്ചു. തുടർന്ന് 11 മണിക്ക് സ്കൂളിൽ ലൈബ്രറി ഹാളിൽ ബഷീർ കൃതികളുടെപ്രദർശനം നടന്നു. UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ പുബഷീർ ദിന ക്വിസ്സും നടത്തിസ്തക പരിചയം നടത്തി. ബഷീർ ദിന പോസ്റ്റർ രചന മത്സരം എൽ പി കുട്ടികൾക്കായി നടത്തി.
 
== '''വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം''' ==
സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
 
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' ==
ലിറ്റിൽ പുതിയ അംഗങ്ങളായ എട്ടാം ക്ലാസുകാരുടെ പ്രിലിമിനറി ക്യാമ്പ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ജൂലൈ 22ന്
 
അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ പരിശീലനത്തിൽ കുട്ടികൾക്കായി റോബോട്ടിക്സ്, അനിമേഷൻ, ഓഡിനോ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്ക് രക്ഷിതാക്കൾക്കായി പിടിഎ മീറ്റിംഗ് സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ പറ്റി അവബോധം നൽകുകയും ചെയ്തു.
 
== '''അബാക്കസ് ക്ലാസ്''' ==
 
== സ്കൂൾ കുട്ടികൾക്കായി അബാക്കസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ജൂലൈ 24 ബുധനാഴ്ച ആദ്യ ക്ലാസ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഉച്ചക്കുശേഷം മൂന്നുമണിമുതൽ അബാക്ക ക്ലാസുകൾ എടുത്തുവരുന്നു. ==
 
== '''പച്ചക്കറിത്തോട്ടം''' ==
ജൂലൈ 26ന് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലേക്ക് പച്ചക്കറി തൈകളുടെ വിതരണം നടന്നു. പ്രസ്തുത തൈകൾ സ്കൂൾ അങ്കണത്തിൽ നടുന്ന കർമ്മം ബഹുമാനപ്പെട്ട പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ജി ശ്രീകുമാർ  അവർകൾ നിർവഹിച്ചു. സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ, SMC, മറ്റു ക്ലബ്ബുകളും ആയി സഹകരിച്ച് നാളിതുവരെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.
 
== '''ഒളിമ്പിക്സ് ഓളം''' ==
2024 പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് കുട്ടികളിൽ ഒളിമ്പിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ഒളിമ്പിക്സ് ഓളം എന്ന പേരിൽ ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ദിവസം മുതൽ അവസാന ദിവസം വരെ  ഏകദേശം 13  ദിവസത്തോളം ഒളിമ്പിക്സ് ഓളം എന്ന പേരിൽ എല്ലാദിവസവും ഉച്ചയ്ക്ക് 1.20 മുതൽ 1.40 വരെ സ്കൂൾ ലൈബ്രറിയിൽ വെച്ച് അവലോകന ക്ലാസുകൾ സംഘടിപ്പിച്ചു.
 
ഒളിമ്പിക്സ്  സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12 ആം തീയതി ഉച്ചയ്ക്ക് ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു
 
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
ഭാരതത്തിന്റെ 78 സ്വാതന്ത്ര്യദിനാഘോഷം 15/08/2024  വ്യാഴാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന്  സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവും ലഘു സൽക്കാരവും ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 30 ഓടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വത്സല മോഹൻ  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ എം ജി ശ്രീകുമാർ അവർകൾ സ്വാതന്ത്ര്യദിന സന്ദേശം  നൽകി.വിമുക്തഭടനായ സുബൈദാർ മേജർ ശ്രീ തമ്പി K T യെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ  അരങ്ങേറി.

കുട്ടികൾക്കായി വായനാദിന ക്വിസ് ഉപന്യാസ രചന ,കഥാരചന, കവിതാരചന, കവിത പാരായണം, കഥ പറയൽ മത്സരങ്ങൾ നടത്തി.
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന,  ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
[[വർഗ്ഗം:36064 abacus2.jpeg]]
[[വർഗ്ഗം:36064 inde4.jpeg]]

17:14, 15 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024-2025അധ്യയന വ൪ഷത്തെ പ്രവേശനോത്സവം 03/06/2024തിതിങ്കളാഴ്ച രാവിലെ 10 മണി മുതൽ നടത്തി. എസ് എം സി യുടെ സഹകരണത്തോടെസ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വത്സല മോഹൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി,പ്ലസ് ടു, എൽ എസ് എസ് വിജയികൾക്കുള്ള സമ്മാനദാനവും ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് പങ്കെടുത്തതിനുള്ള അനുമോദനവും കഴിഞ്ഞ അക്കാദമിക വർഷത്തിലെ ക്ലാസ് തല വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. പ്രവേശനോത്സവ ഗാനവും മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശവും ICT സഹായത്തോടെ സംപ്രേക്ഷണം ചെയ്തു.

നവാഗതരായ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും  സ്കൂളിലെ എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക് വിതരണവും നടത്തി. നോട്ട്ബുക്ക് വിതരണത്തിൽ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ സംഭാവന ഉണ്ടായിരുന്നു. എല്ലാവർക്കും പായസവിതരണവും നടത്തി.

പരിസ്ഥിതി ദിനം

05/06/2024 ബുധനാഴ്ച പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

രാവിലെ 9 45 ന് special assembly ഹൈസ്കൂൾ ക്ലാസുകളുടെ നേതൃത്വത്തിൽ നടന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം, ഈ വർഷത്തെ മുദ്രാവാക്യം ഇവ പ്രധാനമായും അസംബ്ലിയിൽ എടുത്തു പറഞ്ഞു. എച്ച് എം ശ്രീമതി അനിത ടീച്ചറും സീനിയർ അസിസ്റ്റന്റ് സുധ ടീച്ചറും പരിസ്ഥിതി ദിന സന്ദേശം കൈമാറി.

കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.

ബിആർസിയുടെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടു.

AMA യുടെ നേതൃത്വത്തിൽ ഔഷധസസ്യ തൈ നടീലും  ബോധവൽക്കരണ ക്ലാസ്സും

വളം വിതരണവും നടന്നു.

തുടർന്നു സ്കൂൾ അങ്കണത്തിൽ പച്ചക്കറി തോട്ടം നിർമ്മാണം ആരംഭിച്ചു.

വായന ദിനം

19/06/2024 ബുധനാഴ്ച വായനദിനം സമുചിതം ആഘോഷിച്ചു. രാവിലെ 9.45 ന് സ്പെഷ്യൽ അസംബ്ലി നടത്തി.വായനദിനത്തിന്റെ പ്രാധാന്യം, സന്ദേശം, പുസ്തകപരിചയം ഇവ നടത്തി.

കുട്ടികൾക്കായി വായനാദിന ക്വിസ് ,ഉപന്യാസ രചന ,കഥാരചന, കവിതാരചന, കവിത പാരായണം, കഥ പറയൽ മത്സരങ്ങൾ നടത്തി.

അന്താരാഷ്ട്ര യോഗ ദിനം

പത്താമത് അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 21 വെള്ളിയാഴ്ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഈ വർഷത്തെ യോഗദിന സന്ദേശം അവതരിപ്പിച്ചു

സ്കൂളിലെ ഈ അക്കാദമിക വർഷത്തെ യോഗ പരിശീലനം ആരംഭിച്ചു.

യോഗ പരിശീലകൻ ഡോക്ടർ ദീപു വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുഷ് ക്ലബ്ബിന്റെയും AMA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പുലിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് യോഗ ക്ലാസ് സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യം ഡോക്ടർ ദീപു വിശദീകരിച്ചു. സൂര്യനമസ്കാരത്തിന്റെ വിവിധ സ്റ്റെപ്പുകൾ  കുട്ടികൾക്കായി പരിചയപ്പെടുത്തി. അഞ്ചു പുതിയ യോഗാസനങ്ങളുടെയും ഡെമോൺസ്ട്രേഷൻ ഉണ്ടായിരുന്നു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ബുധനാഴ്ച രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ജെൻഡർ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

ബാല സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം

പുലിയൂർ ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി ജൂലൈ ആറിന് പ്രഖ്യാപിച്ചു. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പ്രസ്തുത പരിപാടിയിൽ സ്കൂളിലെ നൂറിൽപരം കുട്ടികളും അധ്യാപകരും പങ്കെടുത്തു.

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനം വെള്ളിയാഴ്ച രാവിലെ മുതൽ സമുചിതമായി ആഘോഷിച്ചു.

രാവിലെ നടന്ന അസംബ്ലിയിൽ ബഷീറിനെക്കുറിച്ചും ബഷീറിന്റെ സാഹിത്യ സൃഷ്ടികളെ കുറിച്ചും പരാമർശിച്ചു. തുടർന്ന് 11 മണിക്ക് സ്കൂളിൽ ലൈബ്രറി ഹാളിൽ ബഷീർ കൃതികളുടെപ്രദർശനം നടന്നു. UP, HS, HSS വിഭാഗങ്ങളിലെ കുട്ടികൾ പുബഷീർ ദിന ക്വിസ്സും നടത്തിസ്തക പരിചയം നടത്തി. ബഷീർ ദിന പോസ്റ്റർ രചന മത്സരം എൽ പി കുട്ടികൾക്കായി നടത്തി.

വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം

സ്കൂളിലെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനം 12/7/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. എച്ച് എം ഫോർ കൺവീനർ ചെങ്ങന്നൂരിലെ ശ്രീമതി കെ എൻ ഉമാറാണി ടീച്ചർ നിർവഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസ് ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ പുതിയ അംഗങ്ങളായ എട്ടാം ക്ലാസുകാരുടെ പ്രിലിമിനറി ക്യാമ്പ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ജൂലൈ 22ന്

അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ പരിശീലനത്തിൽ കുട്ടികൾക്കായി റോബോട്ടിക്സ്, അനിമേഷൻ, ഓഡിനോ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്ക് രക്ഷിതാക്കൾക്കായി പിടിഎ മീറ്റിംഗ് സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ പറ്റി അവബോധം നൽകുകയും ചെയ്തു.

അബാക്കസ് ക്ലാസ്

സ്കൂൾ കുട്ടികൾക്കായി അബാക്കസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ജൂലൈ 24 ബുധനാഴ്ച ആദ്യ ക്ലാസ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഉച്ചക്കുശേഷം മൂന്നുമണിമുതൽ അബാക്ക ക്ലാസുകൾ എടുത്തുവരുന്നു.

പച്ചക്കറിത്തോട്ടം

ജൂലൈ 26ന് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലേക്ക് പച്ചക്കറി തൈകളുടെ വിതരണം നടന്നു. പ്രസ്തുത തൈകൾ സ്കൂൾ അങ്കണത്തിൽ നടുന്ന കർമ്മം ബഹുമാനപ്പെട്ട പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ജി ശ്രീകുമാർ  അവർകൾ നിർവഹിച്ചു. സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ, SMC, മറ്റു ക്ലബ്ബുകളും ആയി സഹകരിച്ച് നാളിതുവരെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.

ഒളിമ്പിക്സ് ഓളം

2024 പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് കുട്ടികളിൽ ഒളിമ്പിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ഒളിമ്പിക്സ് ഓളം എന്ന പേരിൽ ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ദിവസം മുതൽ അവസാന ദിവസം വരെ  ഏകദേശം 13  ദിവസത്തോളം ഒളിമ്പിക്സ് ഓളം എന്ന പേരിൽ എല്ലാദിവസവും ഉച്ചയ്ക്ക് 1.20 മുതൽ 1.40 വരെ സ്കൂൾ ലൈബ്രറിയിൽ വെച്ച് അവലോകന ക്ലാസുകൾ സംഘടിപ്പിച്ചു.

ഒളിമ്പിക്സ് സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12 ആം തീയതി ഉച്ചയ്ക്ക് ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു

സ്വാതന്ത്ര്യദിനാഘോഷം