"എ യു പി എസ് പിലാശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ചരിത്രം ==
നാടിനെറ/home/pragash/Desktop/47238.3.jpg വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. ആപ്പറത്ത് ക്രിഷ്ണൻ നായരെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1954ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 50ഓളം വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 163 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ലക്ഷ്മി ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻകേളു മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.അബ്ഭുൾ അസീസ് മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
  കുന്ദമംഗലം പഞ്ചായത്തിലെ    പിലാശ്ശേരി  കളരിക്കണ്ടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ജെ.ആർ.സി യൂണിറ്റു​​ം നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
[[പ്രമാണം:47238k.jpg|കണ്ണി=Special:FilePath/47238k.jpg|ലഘുചിത്രം|ഇഫ്താർ വിരുന്ന്]]
[[പ്രമാണം:47238zx.jpg|കണ്ണി=Special:FilePath/47238zx.jpg|ലഘുചിത്രം|പിന്നോക്കകാർക്ക് വായനക്ക്]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1920 കാലഘട്ടം വിദ്യാഭ്യാസപരമായി കേവലം വളരെയധികം പിന്നോക്കമായി രുന്നു പൊതുവെ നമ്മുടെ സംസ്ഥാനവും അതുപോലെ ഈ പ്രദേശവുമെല്ലാം. കേവലം എഴുത്തുപള്ളിക്കൂടത്തെ ആശ്രയിച്ചായിരുന്നു വിദ്യ അല്ലസിച്ചിരുന്നത്. ഉയർന്ന നിലയിൽ വിദ്യ അഭ്യസിച്ചിരുന്നവർ തുലോം കുറവായിരുന്നു.
ഇങ്ങനെയുള്ള അവസരത്തിലാണ് പരേതനായ ആപ്പുറത്ത കൃഷ്‌ണൻനായർ നടത്തിയിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ 3-ാം വാർഡിൽ പിലാശ്ശേരി എന്ന സ്ഥലത്ത് ഒരു വിദ്യാലയം അദ്ദേഹത്തിൽ നിന്നും പരേതനായ കുറിഞ്ഞിപിലാക്കൽ ആണ്ടി മാനേജർ എന്ന ആൾ വിലയ്ക്ക് വാങ്ങി കളരി ക്കണ്ടണ്ടിയിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്ന് ഈ വിദ്യാലയം കളരിക്കണ്ടി എ എൽ പി സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നു. ആണ്ടി മാനേജർ പിന്നീട് ഈ വിദ്യാലയം നെടുംകണ്ടണ്ടത്തിൽ ഇമ്പിച്ചിപെരവന് കൈമാറി പിലാശ്ശേരിയിൽ ഒരു വിദ്യാലയ ത്തിൻ്റെ കുറവു വന്നപ്പോൾ കൃഷ്‌ണൻ നായർ വീണ്ടണ്ടും അവിടെ ഒരു സ്‌കൂൾ സ്ഥാപിച്ചു . 9.6.1930ൽ 1 മുതൽ 3 വരെ ക്ലാസ്സുകൾക്ക് അംഗീകാരമുണ്ടാ യിരുന്ന ആ വിദ്യാലയം 1931ൽ ജൂലൈ 4-ാം തിയ്യതി മേൽപറഞ്ഞ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് തന്നെ തീറെഴുതിക്കൊടുത്തു. പുതിയ മാനേജരുടെ ശ്രമഫലമായി 285,286/01.11.37 നമ്പർ ഉത്തരവു പ്രകാരം 4,5 ക്ലാസ്സു കൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്‌തു.ആ കാലത്ത് ഇത് പിലാശേരി ലോവർ എലിമെ ണ്ടൻ്ററി സ്‌കൂൾ എന്ന പേരിലറിയ പ്പെട്ടിരുന്നു.
വിദ്യാഭ്യാസ തല്‌പരനായ ശ്രീ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് കളരിക്കണ്ടണ്ടി, പിലാശ്ശേരി എന്നീ സ്‌കൂളുകൾ കൂടാതെ വേറെയും വിദ്യാലയങ്ങൾ ഉണ്ടണ്ടായിരുന്നു.1941 വരെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന മലയമ്മയുള്ള ഒരു വിദ്യാലയം കുട്ടികളുടെ കുറവുമൂലം അംഗീകാരം നഷ്‌ടപ്പെട്ടു പോയി. അവിടെ മേപ്പടി ആണ്ടി മാനേജർ ഒരു എയ്‌ഡഡ് സ്‌കൂൾ സ്ഥാപിച്ചു. പിൽക്കാലത്ത് 1944 ൽ അതിന് 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭി ച്ചു. പിന്നീട് ശ്രീ ആണ്ടി മാനേജർ ഈ വിദ്യാലയം പരേതനായ ശ്രീ കെ.പി ചാത്തു മാസ്റ്റർക്ക് കൈമാറി. ഇന്ന് ഈ വിദ്യാലയം മലയമ്മ എ.യു.പി. സ്കൂ‌ൾ എന്ന പേരിലറിലറിയ പ്പെടുന്നു. ശ്രീ ആണ്ടി മാനേജറുടെ മറ്റൊരു സ്‌കൂളായി രുന്നു കുന്ദമംഗലം ഹയർ എലിമൻ്റണ്ടറി സ്‌കൂൾ, പരേതനായ ശ്രീ പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ടൻ എന്നവരിൽ നിന്നാണ് ആണ്ടണ്ടി ഈ സ്‌കൂൾ വാങ്ങി നട ത്തിയിരുന്നത്. പിലാശ്ശേരി സ്‌കൂളിൻ്റെ കൂടെ മാനേജരായിരുന്ന ശ്രീ.കെ.ആണ്ടി പിലാശ്ശേരിയിൽ ഉണ്ടണ്ടായിരുന്ന പ്രഗത്ഭനായ ഒരധ്യാ പകനായിരുന്ന കൂടാ ലിൽ ശങ്കരൻ മാസ്റ്ററെ കുന്ദമംഗലം സ്‌കൂളിലേക്ക് മാറ്റി കൊണ്ടണ്ടുവന്നു. സ്‌കൂൾ നടത്തിക്കൊണ്ടണ്ടു പോകാൻ പ്രയാസം വന്നപ്പോൾ ശ്രീ.ആണ്ടി ഈ വിദ്യാ ലയം ശ്രീ.കെ.പി. ചന്തപ്പന് വിറ്റു. ഇന്ന് ഈ സ്‌കൂൾ കുന്ദമംഗലം എ.യു.പിസ്കൂ‌ൾ എന്ന പേരിലറിയപ്പെടുന്നു. ഈ നാലു വിദ്യാലയങ്ങളെ കൂടാതെ ഒരു വിദ്യാലയം വെണ്ണക്കാട്ടും ശ്രീ ആണ്ടി മേനേജർക്കുണ്ടണ്ടായിരുന്നു. കുട്ടികളുടെ ലഭ്യത വളരെ കുറഞ്ഞതിനാൽ ആയതിന് അംഗീകാരം ഇല്ലാതെയായി.
വിദ്യാലയ കെട്ടിട നിർമ്മാണവും റിപ്പയറും, ഫർണ്ണിച്ചർ, റജിസ്റ്ററുകൾ, മറ്റെല്ലാ ചെല വുകളും കൂടാതെ അധ്യാപകരുടെ ശമ്പളവും മാനേജർ തന്നെ വഹിക്കേണ്ടണ്ട ഒരു കാലഘട്ടത്തിലാണ് ശ്രീ ആണ്ടി മാനേജർ ഈ അഞ്ച് സ്‌കൂളുകൾ നടത്തി യിരുന്നത് എന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ തൽപ്പരൻ എന്നതിലുപരി ഒരു സാമൂഹ്യപരിഷ്‌കർത്താവു കൂടിയായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കണം. ഇന്നത്തെപ്പോലെ വിദ്യാഭ്യാസം കച്ചവട ചരക്കായ ഒരു കാലമല്ലായിരുന്നു അന്ന്. പത്തും പന്ത്രണ്ടണ്ടും വയസ്സായിട്ടാണ് പലരും ഒന്നാം തരത്തിൽ കുട്ടികളെ ചേർത്തിയിരുന്നത്. സമൂഹത്തിന് വിദ്യാഭ്യാസബോധം താര. തന കുറവായിരുന്നു. ഒരു വിദ്യാലയം സ്ഥാപിച്ച് മാനേജർ സമൂഹത്തോട് പറ യാതെ പറയുകയാണ് "ഞാനിതാ ഒരു വിദ്യാലയം സ്ഥാപിച്ചിരിക്കുന്നു. കുട്ടികളെ അയച്ച് അവർ വിദ്യ അഭ്യസിക്കട്ടെ !" സമൂഹം നന്നായി വളരട്ടെ എന്ന് അക്കാല ത്തുള്ള മാനേജർമാരുടെ സൻമനസ്സിനെ മാനിക്കാതിരി ക്കാൻ നിർവ്വാഹമില്ല.
പിലാശ്ശേരി ലോവർ എലിമെൻ്ററി സ്‌കൂൾ പിന്നീട് എ.എൽ.പി. സ്‌കൂൾ എന്ന പേരുമാറി. ഇത് 1962 ൽ ആണ്ടി മാനേജറുടെ കഠിന പരിശ്രമത്തിന്റെ ഫലമായി യു.പി. സ്‌കൂളായി ഉയർത്തി. അങ്ങനെ കുട്ടികൾക്ക് 7-ാം തരം വരെ പഠിക്കാൻ സൗകര്യമുണ്ടണ്ടായി. മലയാള ത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബി, ഉറുദു എന്നീ ഭാഷകളും മറ്റു വിഷയത്തോടൊപ്പം പഠിപ്പിച്ചു വരുന്നു. ഇന്ന് ഇത് എ. എൽ.പി. & എ.യു.പി. സ്‌കൂൾ പിലാശ്ശേരി എന്ന പേരിൽ അറിയ പ്പെടുന്നു. 1985 വരെ പ്രധാന കെട്ടിടം വർഷം തോറും കെട്ടിമേയേണ്ടണ്ട യിരുന്നു. ആണ്ടി മാനേജരുടെ ഭരണകാലത്ത് കെട്ടിമേച്ചിൽ നാട്ടുകാർക്ക് ഒരു ഉത്സവം പോലെയായിരു ന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ടണ്ട്. 1972 ജൂൺ 4 ന് അദ്ദേഹം ഇഹലോകവാസം വെടിയുന്ന തു വരെ അദ്ദേഹം തന്നെയായിരുന്നു ഈ സ്‌കൂളിൻ്റെ മാനേജർ. മരണ ശേഷം അദ്ദേഹത്തിൻ്റെ പുത്രി ശ്രീമതി.സി.എ.ലക്ഷ്‌മിയാണ് മാനേജറായത്, ലക്ഷ്മി മാനേജർ പദവി ഏറ്റെടുത്തതിന് ശേഷമാണ് കെട്ടിടമെല്ലാം ഓടുമേഞ്ഞ് ഫർണ്ണീച്ച റുകളെല്ലാം മികവുറ്റതാക്കിയത്.
ശ്രീ.ആണ്ടി സ്‌കൂൾ മാനേജർ എന്നതിലുപരി ഒരു പൊതു പ്രവർത്തകൾ കൂടിയായിരുന്നു. കുന്ദമംഗലം ഉപജില്ല മാനേജേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, മുൻ താലൂക്ക് ബോർഡ് മെമ്പർ എന്നീ നിലയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ടണ്ട്. നല്ല ഒരു ശിക്കാരിയു മായിരുന്നു അദ്ദേഹം. പിലാശ്ശേരി, കളരിക്കണ്ടണ്ടി, കുന്ദമംഗ ലം, ചെത്തുകടവ് എന്നിവിടങ്ങളിൽ അന്നുള്ള മിക്ക അധ്യാപകരും ആണ്ടിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവരാണ്. വിപുലമായ ഒരു അധ്യാപക സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടണ്ട്. പ്രഗത്ഭരായ നിരവധി അധ്യാപകർ മേൽ പറഞ്ഞ വിദ്യാലയങ്ങളിൽ ശ്രീ.ആണ്ടണ്ടി മാനേജരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടണ്ട്. ഒരു വീട്ടിൽ നിന്നു തന്നെ അഞ്ചും ആറും പേർ ഈസ്ഥാപനത്തിൽ അദ്ധ്യാപകരായി സേവനം ചെയ്‌തിട്ടുണ്ടണ്ട്. പിലാശ്ശേരിയുടെ സാംസ്‌കാരിക വളർച്ചയിൽ ഒരു ഭദ്രദീപം പോലെ വെളിച്ചമേകാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ടണ്ട് എന്ന് നിസ്സംശയം പറയാം. അതു കൊണ്ടണ്ട് തന്നെ ശ്രീ. ആണ്ടിമാനേജരെ ക്കുറിച്ചുള്ള ഓർമ്മകളും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം.

11:54, 24 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1920 കാലഘട്ടം വിദ്യാഭ്യാസപരമായി കേവലം വളരെയധികം പിന്നോക്കമായി രുന്നു പൊതുവെ നമ്മുടെ സംസ്ഥാനവും അതുപോലെ ഈ പ്രദേശവുമെല്ലാം. കേവലം എഴുത്തുപള്ളിക്കൂടത്തെ ആശ്രയിച്ചായിരുന്നു വിദ്യ അല്ലസിച്ചിരുന്നത്. ഉയർന്ന നിലയിൽ വിദ്യ അഭ്യസിച്ചിരുന്നവർ തുലോം കുറവായിരുന്നു.

ഇങ്ങനെയുള്ള അവസരത്തിലാണ് പരേതനായ ആപ്പുറത്ത കൃഷ്‌ണൻനായർ നടത്തിയിരുന്ന കുന്ദമംഗലം പഞ്ചായത്തിലെ 3-ാം വാർഡിൽ പിലാശ്ശേരി എന്ന സ്ഥലത്ത് ഒരു വിദ്യാലയം അദ്ദേഹത്തിൽ നിന്നും പരേതനായ കുറിഞ്ഞിപിലാക്കൽ ആണ്ടി മാനേജർ എന്ന ആൾ വിലയ്ക്ക് വാങ്ങി കളരി ക്കണ്ടണ്ടിയിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇന്ന് ഈ വിദ്യാലയം കളരിക്കണ്ടി എ എൽ പി സ്‌കൂൾ എന്ന പേരിലറിയപ്പെടുന്നു. ആണ്ടി മാനേജർ പിന്നീട് ഈ വിദ്യാലയം നെടുംകണ്ടണ്ടത്തിൽ ഇമ്പിച്ചിപെരവന് കൈമാറി പിലാശ്ശേരിയിൽ ഒരു വിദ്യാലയ ത്തിൻ്റെ കുറവു വന്നപ്പോൾ കൃഷ്‌ണൻ നായർ വീണ്ടണ്ടും അവിടെ ഒരു സ്‌കൂൾ സ്ഥാപിച്ചു . 9.6.1930ൽ 1 മുതൽ 3 വരെ ക്ലാസ്സുകൾക്ക് അംഗീകാരമുണ്ടാ യിരുന്ന ആ വിദ്യാലയം 1931ൽ ജൂലൈ 4-ാം തിയ്യതി മേൽപറഞ്ഞ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് തന്നെ തീറെഴുതിക്കൊടുത്തു. പുതിയ മാനേജരുടെ ശ്രമഫലമായി 285,286/01.11.37 നമ്പർ ഉത്തരവു പ്രകാരം 4,5 ക്ലാസ്സു കൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്‌തു.ആ കാലത്ത് ഇത് പിലാശേരി ലോവർ എലിമെ ണ്ടൻ്ററി സ്‌കൂൾ എന്ന പേരിലറിയ പ്പെട്ടിരുന്നു.

വിദ്യാഭ്യാസ തല്‌പരനായ ശ്രീ കുറിഞ്ഞിപിലാക്കൽ ആണ്ടി എന്നവർക്ക് കളരിക്കണ്ടണ്ടി, പിലാശ്ശേരി എന്നീ സ്‌കൂളുകൾ കൂടാതെ വേറെയും വിദ്യാലയങ്ങൾ ഉണ്ടണ്ടായിരുന്നു.1941 വരെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിലായിരുന്ന മലയമ്മയുള്ള ഒരു വിദ്യാലയം കുട്ടികളുടെ കുറവുമൂലം അംഗീകാരം നഷ്‌ടപ്പെട്ടു പോയി. അവിടെ മേപ്പടി ആണ്ടി മാനേജർ ഒരു എയ്‌ഡഡ് സ്‌കൂൾ സ്ഥാപിച്ചു. പിൽക്കാലത്ത് 1944 ൽ അതിന് 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരം ലഭി ച്ചു. പിന്നീട് ശ്രീ ആണ്ടി മാനേജർ ഈ വിദ്യാലയം പരേതനായ ശ്രീ കെ.പി ചാത്തു മാസ്റ്റർക്ക് കൈമാറി. ഇന്ന് ഈ വിദ്യാലയം മലയമ്മ എ.യു.പി. സ്കൂ‌ൾ എന്ന പേരിലറിലറിയ പ്പെടുന്നു. ശ്രീ ആണ്ടി മാനേജറുടെ മറ്റൊരു സ്‌കൂളായി രുന്നു കുന്ദമംഗലം ഹയർ എലിമൻ്റണ്ടറി സ്‌കൂൾ, പരേതനായ ശ്രീ പറച്ചിത്തോട്ടിൽ കുഞ്ഞിക്കണ്ടൻ എന്നവരിൽ നിന്നാണ് ആണ്ടണ്ടി ഈ സ്‌കൂൾ വാങ്ങി നട ത്തിയിരുന്നത്. പിലാശ്ശേരി സ്‌കൂളിൻ്റെ കൂടെ മാനേജരായിരുന്ന ശ്രീ.കെ.ആണ്ടി പിലാശ്ശേരിയിൽ ഉണ്ടണ്ടായിരുന്ന പ്രഗത്ഭനായ ഒരധ്യാ പകനായിരുന്ന കൂടാ ലിൽ ശങ്കരൻ മാസ്റ്ററെ കുന്ദമംഗലം സ്‌കൂളിലേക്ക് മാറ്റി കൊണ്ടണ്ടുവന്നു. സ്‌കൂൾ നടത്തിക്കൊണ്ടണ്ടു പോകാൻ പ്രയാസം വന്നപ്പോൾ ശ്രീ.ആണ്ടി ഈ വിദ്യാ ലയം ശ്രീ.കെ.പി. ചന്തപ്പന് വിറ്റു. ഇന്ന് ഈ സ്‌കൂൾ കുന്ദമംഗലം എ.യു.പിസ്കൂ‌ൾ എന്ന പേരിലറിയപ്പെടുന്നു. ഈ നാലു വിദ്യാലയങ്ങളെ കൂടാതെ ഒരു വിദ്യാലയം വെണ്ണക്കാട്ടും ശ്രീ ആണ്ടി മേനേജർക്കുണ്ടണ്ടായിരുന്നു. കുട്ടികളുടെ ലഭ്യത വളരെ കുറഞ്ഞതിനാൽ ആയതിന് അംഗീകാരം ഇല്ലാതെയായി. വിദ്യാലയ കെട്ടിട നിർമ്മാണവും റിപ്പയറും, ഫർണ്ണിച്ചർ, റജിസ്റ്ററുകൾ, മറ്റെല്ലാ ചെല വുകളും കൂടാതെ അധ്യാപകരുടെ ശമ്പളവും മാനേജർ തന്നെ വഹിക്കേണ്ടണ്ട ഒരു കാലഘട്ടത്തിലാണ് ശ്രീ ആണ്ടി മാനേജർ ഈ അഞ്ച് സ്‌കൂളുകൾ നടത്തി യിരുന്നത് എന്ന കാര്യം നാം പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാഭ്യാസ തൽപ്പരൻ എന്നതിലുപരി ഒരു സാമൂഹ്യപരിഷ്‌കർത്താവു കൂടിയായിരുന്നു അദ്ദേഹമെന്ന് മനസ്സിലാക്കണം. ഇന്നത്തെപ്പോലെ വിദ്യാഭ്യാസം കച്ചവട ചരക്കായ ഒരു കാലമല്ലായിരുന്നു അന്ന്. പത്തും പന്ത്രണ്ടണ്ടും വയസ്സായിട്ടാണ് പലരും ഒന്നാം തരത്തിൽ കുട്ടികളെ ചേർത്തിയിരുന്നത്. സമൂഹത്തിന് വിദ്യാഭ്യാസബോധം താര. തന കുറവായിരുന്നു. ഒരു വിദ്യാലയം സ്ഥാപിച്ച് മാനേജർ സമൂഹത്തോട് പറ യാതെ പറയുകയാണ് "ഞാനിതാ ഒരു വിദ്യാലയം സ്ഥാപിച്ചിരിക്കുന്നു. കുട്ടികളെ അയച്ച് അവർ വിദ്യ അഭ്യസിക്കട്ടെ !" സമൂഹം നന്നായി വളരട്ടെ എന്ന് അക്കാല ത്തുള്ള മാനേജർമാരുടെ സൻമനസ്സിനെ മാനിക്കാതിരി ക്കാൻ നിർവ്വാഹമില്ല.