"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
(Expanding article) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}പ്രവേശനോൽസവം 2024-25 | ||
2024 25 അധ്യായനവർഷത്തെ ജില്ലാതല പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടന്നത് ശ്രീമതി ശൈലജ ടീച്ചറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് | |||
[[പ്രമാണം:14023pr1.jpg|ഇടത്ത്|ലഘുചിത്രം|399x399ബിന്ദു|ഒരുക്കം]] | |||
[[പ്രമാണം:14023pr03.jpg|ലഘുചിത്രം|513x513ബിന്ദു|ഉൽഘാടനം -ശ്രീമതി ശൈലജ ടീച്ചർ]] | |||
[[പ്രമാണം:14023pr3.jpg|ലഘുചിത്രം|455x455ബിന്ദു|.]] | |||
[[പ്രമാണം:14023pr2.jpg|ഇടത്ത്|ലഘുചിത്രം|ഓലവിളക്ക്]] | |||
'''<big>ക്ലബ്ബ് ഉദ്ഘാടനം</big>''' | |||
ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായനവർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച നടന്നു അധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്താണ് ഉദ്ഘാടനം നടത്തിയത് | |||
[[പ്രമാണം:14023 club.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]<small><u>'''കായിക രംഗം'''</u></small> | |||
[[പ്രമാണം:14023sports.jpg|ലഘുചിത്രം]] | |||
2024 അധ്യയന വർഷത്തെ സ്കൂൾതല സ്പോർട്സ് 27 /9 /2024 നടന്നു .കൂടാതെ വിവിധ ദിവസങ്ങളിലായി കൂത്തുപറമ്പ് സബ്ജില്ലാ മത്സരങ്ങളില്ന മ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു | |||
<big>'''സ്കൂൾ കലോത്സവം'''</big> | |||
[[പ്രമാണം:14023kalol.jpg|ലഘുചിത്രം|.]] | |||
2024 അധ്യായന വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ ഒന്നാം തീയതി നടന്നു |
20:55, 16 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോൽസവം 2024-25
2024 25 അധ്യായനവർഷത്തെ ജില്ലാതല പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടന്നത് ശ്രീമതി ശൈലജ ടീച്ചറാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്
ക്ലബ്ബ് ഉദ്ഘാടനം
ചിറ്റാരിപ്പറമ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായനവർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 വെള്ളിയാഴ്ച നടന്നു അധ്യാപക അവാർഡ് ജേതാവായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്താണ് ഉദ്ഘാടനം നടത്തിയത്
കായിക രംഗം
2024 അധ്യയന വർഷത്തെ സ്കൂൾതല സ്പോർട്സ് 27 /9 /2024 നടന്നു .കൂടാതെ വിവിധ ദിവസങ്ങളിലായി കൂത്തുപറമ്പ് സബ്ജില്ലാ മത്സരങ്ങളില്ന മ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു
സ്കൂൾ കലോത്സവം
2024 അധ്യായന വർഷത്തെ സ്കൂൾതല കലോത്സവം ഒക്ടോബർ ഒന്നാം തീയതി നടന്നു