|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| <big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u>< /big> | | <big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u>< /big> |
| | [[പ്രമാണം:19873-Praveshanolsavam-2024 3.jpg|ലഘുചിത്രം|'''Praveshanolsavam-2024_3''']] |
| | |
| | [[പ്രമാണം:19873-Praveshanolsavam-2024 2.jpg|ലഘുചിത്രം|'''Praveshanolsavam-2024_2''']] |
| | |
| | [[പ്രമാണം:19873-Praveshanolsavam-2024 1.jpg|ലഘുചിത്രം|'''Praveshanolsavam-2024_1''']] |
| | |
|
| |
|
| == പ്രവേശനോത്സവം - ജൂൺ 3 2024== | | == പ്രവേശനോത്സവം - ജൂൺ 3 2024== |
| പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആകുന്ന ഈ കാലഘട്ടത്തിൽ ഊരകം കീഴുമുറിയുടെ പ്രവേശനോത്സവവും മികവാർന്ന രീതിയിൽ നടന്നു.ഒന്നാം ക്ലാസിലെയും എൽകെജിയിലെയും നവാഗതരെ സ്വാഗതം ചെയ്യാൻ സ്കൂളും പരിസരവും ആകർഷകമായ രീതിയിൽ തന്നെ ഒരുക്കിയിരുന്നു.പുതിയതായി സ്കൂളിൽ എത്തിയ ഓരോ കുട്ടിയെയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് വരവേറ്റത്.
| | പ്രവേശനോത്സവം വിപുലമായി നടന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ എതിരേറ്റു ഈ വർഷം ധാരാളം പുതിയ കുട്ടികൾ ഉണ്ടായിരുന്നു ബലൂണുകളും വർണ്ണക്കടലാസും കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജിത്ത് പ്രവേശനോത്സവം പ്രാവിനെ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക്സ്നേഹസമ്മാനം മാനേജർ ശ്രീ എം നാരായണൻ വിതരണം ചെയ്തു വാർഡ് മെമ്പർ ശ്രീ പിയൂഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു ശ്രീമതി ദിവ്യ ഇന്ദിവരം പാട്ടും കളിയുമായി കുട്ടികളോടൊപ്പം ചേർന്നു കുഞ്ഞു മജീഷ്യൻ അമേഗിന്റെ മാജിക് ഷോ കുട്ടികൾക്ക് രസകരമായി മാജിക്കിലൂടെ മിഠായി വിതരണം ചെയ്തത് കുട്ടികൾക്ക് ഏറെ ഇഷ്ടമായി പ്രധാനാധ്യാപകൻ സ്കൂളിൻറെ കാര്യങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി ചർച്ച ചെയ്തു സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവം അവസാനിച്ചു |
| ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ അവരുടെ ക്ലാസ് റൂമുകളിലേക്ക് കൊണ്ടുപോയി. അവിടെ കളർ ബുക്ക്, കളർ ബോക്സ് എന്നിവ അടങ്ങിയ ഗിഫ്റ്റ് അവരെ. കാത്തിരിക്കുന്നുണ്ടായിരുന്നു.പുതിയ അധ്യയന വർഷം മാധുര്യമുള്ളതാക്കാൻ പായസം വിതരണവും ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷമാണ് ഓരോ കുട്ടിയും സ്കൂളിൽ നിന്നും സ്കൂളിൽ നിന്നും പിരിഞ്ഞത്. ഓരോ കുഞ്ഞു മിഴികളിലും സങ്കടമായിരുന്നില്ല താൻ എത്തിയ പുതിയ ലോകത്തിലെ പുത്തൻ കാഴ്ചകളുടെ അമ്പരപ്പായിരുന്നു | |
|
| |
|
|
| |
|
| == പരിസ്ഥിതി ദിനം - ജൂൺ 5 2024== | | == പരിസ്ഥിതി ദിനം - ജൂൺ 5 2024== |
| നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര ദിനം എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. കാമ്പസിൽ വൃക്ഷത്തൈകൾ നട്ടാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചത്. ശ്രീമതി ........................... നേതൃത്വത്തിൽ ............... , ......................... , .................................. , .............. ക്ലാസ് വിദ്യാർഥികൾ എന്നിവർ ചേർന്നാണ് ചെടികൾ നട്ടത്. | | നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്ര ദിനം എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂളിൽ വൃക്ഷത്തൈകൾ നട്ടാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചത്. |
| ഞങ്ങളുടെ സ്കൂൾ ............................................... 2024 ജൂൺ 5-ന് വ്യത്യസ്ത ക്ലാസുകളോടൊപ്പം വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി ഈ ദിനം ആഘോഷിച്ചു.
| | |
| ഒന്നാം ക്ലാസും രണ്ടാം ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കളറിംഗ് പൂർത്തീകരണം ഉണ്ടായിരുന്നു. ഇതിൽ വിദ്യാർത്ഥികൾ പോസ്റ്റർ നിറങ്ങളോ മെഴുക് ക്രയോണുകളോ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഈ വിദ്യാർത്ഥികൾ കട്ട് ആൻഡ് പേസ്റ്റ് പൂർത്തിയാക്കിയിരുന്നു. മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളോട് തന്നിരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വർക്ക് ചെയ്യാൻ വ്യത്യസ്ത കട്ട് ഔട്ടുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഈ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും ഈ മത്സരങ്ങളിൽ പങ്കെടുത്തു.
| | ==ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024== |
| ഓരോ കുട്ടികളും മത്സരത്തിൽ ആവേശത്തോടെ പങ്കെടുക്കുകയും അവരുടെ മാസ്റ്റർ പീസുകൾക്ക് ഭംഗിയായി നിറം നൽകുകയും ചെയ്തു. കളറിംഗ് എന്നത് സർഗ്ഗാത്മകതയെക്കുറിച്ചാണ്, ഇത് മികച്ചതും മൊത്തത്തിലുള്ളതുമായ മോട്ടോർ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.
| |
| ലോകമെമ്പാടുമുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഒരു ദിവസം നീക്കിവയ്ക്കുന്നു, നമ്മുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനവും. ......................................... എന്നതായിരുന്നു പരിസ്ഥിതി ദിനത്തിന്റെ പ്രമേയം.
| |
| പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഒരു സിനിമ ആഴ്ചയിൽ ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രദർശിപ്പിച്ചു. ഒരേ വിഷയത്തിലുള്ള ഡ്രോയിംഗ്, ആർട്സ്, ക്രാഫ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
| |
|
| |
|
|
| |
|
| ==ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12 2024==
| | കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട് പ്രദർശിപ്പിക്കുകയും ബാലാവകാശത്തെ കുറിച്ചുള്ള പ്രതിജ്ഞ കുട്ടികൾ എടുക്കുകയും ചെയ്തു |
| ലോക ബാലവേല വിരുദ്ധദിനം
| |
| ലോക ബാലവേല വിരുദ്ധദിനത്തിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ ഒരു നാടകം അവതരിപ്പിച്ചു . കൃഷ്ണ , ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ അകപ്പെട്ടേക്കാവുന്ന പല ചൂഷണങ്ങളും ഹൃദയസ്പർശിയായി സദസിനുമുന്നിൽ അവതരിപ്പിച്ചു കൂടാതെ കുട്ടികളുടെ അവകാശങ്ങൾ എഴുതി തയാറാക്കിയ ചാർട് പ്രദർശിപ്പിക്കുകയും ചെയ്തു .
| |
|
| |
|
|
| |
|
| == പെരുന്നാൽ ആഘോഷം - ജൂൺ 15 2024== | | == പെരുന്നാൽ ആഘോഷം - ജൂൺ 15 2024== |
| സ്കൂളിൽ പെരുന്നാൾ ആഘോഷം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു പെൺകുട്ടികൾക്ക് മെഹന്ദി മത്സരം സംഘടിപ്പിച്ചു. എല്ലാ കുട്ടികളും നല്ല രീതിയിൽ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ആൺകുട്ടികൾ ആശംസ കാർഡുകൾ തയ്യാറാക്കുകയും അത് അവിടെ സഹപാഠികൾക്ക് നൽകി അവളുടെ പിറന്നാൾ ആശംസകൾ നേർന്നു | | സ്കൂളിൽ പെരുന്നാൾ ആഘോഷം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു പെൺകുട്ടികൾക്ക് മെഹന്ദി മത്സരം സംഘടിപ്പിച്ചു. |
|
| |
|
| == വായനാ ദിനം - ജൂൺ 19 2024== | | == വായനാ ദിനം - ജൂൺ 19 2024== |
| വായനവാരാചരണവുമായി ബന്ധപ്പെട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി സന്ദർശനം നടത്തി . കൂടാതെ പ്രമുഖ നിരൂപകനും കവിയുമായ സുകുമാർ സാറിന്റെ നേതുത്വത്തിൽ സംഘടിപ്പിച്ച സെമിനാറിലും പങ്കെടുത്തു .ഈ ചടങ്ങിൽ വായനയുടെ വിളിച്ചോതുന്ന ഒരു സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു . നികിതയുടെ ബാല്യം എന്ന പുസ്തകത്തെ ആസ്പദമാക്കി നിരൂപണ പ്രസംഗം നടത്തിയ ശേഷം കുട്ടികളുമായി സംവാദം നടത്തി . ഇതിലൂടെ കുട്ടികൾക്ക് ബാല്യകാല സ്മരണകളിലേക്കു കടക്കുവാനും പഴയകാല മലയാള പാദങ്ങൾ പരിചയപ്പെടാനും സാധിച്ചു . | | <gallery> |
| | പ്രമാണം:19873-vaayanadinam 1.jpg|വായനാദിനം_1 |
| | പ്രമാണം:19873-vaayanadinam 2.jpg|വായനാദിനം_2 |
| | പ്രമാണം:19873-vaayanadinam 3.jpg|വായനാദിനം_3 |
| | </gallery> |
| | വായനവാരാചരണവുമായി ബന്ധപ്പെട്ടു സ്കൂളിലെ വിദ്യാരംഗം ക്ലബ് , ലൈബ്രറി കമ്മിറ്റി കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ നടത്തി. അന്ന് പി എൻ പണിക്കർ അനുസ്മരണവും പുതുതായി ആരംഭിക്കുന്ന ഡിജിറ്റൽ ലൈബ്രറി യുടെ ഉദ്ഘാടനവും പ്രമുഖ ഗ്രന്ഥ ശാല പ്രവർത്തകൻ ഇ നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ നിർവഹിച്ചു.ജനശ്രീ ഗ്രാമീണ വായന ശാലയുമായി ചേർന്ന സ്കൂളിൽ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു |
|
| |
|
| == ലോക യോഗാ ദിനം - ജൂൺ 21 2024== | | == ലോക യോഗാ ദിനം - ജൂൺ 21 2024== |
| വരി 30: |
വരി 35: |
|
| |
|
| == ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024== | | == ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024== |
| പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . ഇവയുടെ ദൂഷ്യഫലങ്ങൽ മനുഷ്യരാശിയെ എത്രത്തോളം ആഴത്തിൽ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുവാൻ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന കടകൾ കേന്ദ്രമാക്കി ഒരു അന്വേഷണവും നടത്തി | | പുകയില ഉത്പന്നങ്ങൾക്കും മധ്യ മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും എതിരായ സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിജ്ഞ സംഘടിപ്പിച്ചു . |
| പ്രവേശനോത്സവം
| |
| പ്രവേശനോത്സവം വിപുലമായി നടന്നു ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ എതിരേറ്റു ഈ വർഷം ധാരാളം പുതിയ കുട്ടികൾ ഉണ്ടായിരുന്നു ബലൂണുകളും വർണ്ണക്കടലാസും കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വിജിത്ത് പ്രവേശനോത്സവം പ്രാവിനെ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു എൽഎസ്എസ് യുഎസ്എസ് വിജയികൾക്ക്സ്നേഹസമ്മാനം മാനേജർ ശ്രീ എം നാരായണൻ വിതരണം ചെയ്തു വാർഡ് മെമ്പർ ശ്രീ പിയൂഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു ശ്രീമതി ദിവ്യ ഇന്ദിവരം പാട്ടും കളിയുമായി കുട്ടികളോടൊപ്പം ചേർന്നു കുഞ്ഞു മജീഷ്യൻ അമേഗിന്റെ മാജിക് ഷോ കുട്ടികൾക്ക് രസകരമായി മാജിക്കിലൂടെ മിഠായി വിതരണം ചെയ്തത് കുട്ടികൾക്ക് ഏറെ ഇഷ്ടമായി പ്രധാനാധ്യാപകൻ സ്കൂളിൻറെ കാര്യങ്ങൾ കുട്ടികളും രക്ഷിതാക്കളുമായി ചർച്ച ചെയ്തു സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവം അവസാനിച്ചു
| |