"പുതിയതെരു മുസ്ലീം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
== പ്രവേശനോത്സവം-2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ചി‍റക്കൽ പ‍‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി വത്സല ഉദ്ഘാടനം ചെയ്തു.ചടങിൽ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളും നാട്ടുകാരും,സാമൂഹ്യപ്രവർത്തകരും പങ്കെടുത്തു. ==
പ്രവേശനോത്സവം-2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ചി‍റക്കൽ പ‍‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി വത്സല ഉദ്ഘാടനം ചെയ്തു.ചടങിൽ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളും നാട്ടുകാരും,സാമൂഹ്യപ്രവർത്തകരും പങ്കെടുത്തു.<gallery>
<gallery>
പ്രമാണം:0 002.jpeg|പ്രവേശനോത്സവം
പ്രമാണം:0 002.jpeg|പ്രവേശനോത്സവം
പ്രമാണം:13619.PRAVESHANOTHSAVAM1.jpeg|alt=
പ്രമാണം:13619.PRAVESHANOTHSAVAM1.jpeg|alt=
</gallery>
</gallery>പരിസ്ഥിതി ദിനം-ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.കുട്ടികൾ വൃക്ഷത്തൈ നട്ടു.അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ,ക്വിസ്സ്,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു<gallery>
 
== പരിസ്ഥിതി ദിനം-ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.കുട്ടികൾ വൃക്ഷത്തൈ നട്ടു.അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ,ക്വിസ്സ്,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു ==
<gallery>
പ്രമാണം:13619.environment day.jpg|alt=
പ്രമാണം:13619.environment day.jpg|alt=
പ്രമാണം:13619 ENVIRONMENT DAY.jpg|alt=
പ്രമാണം:13619 ENVIRONMENT DAY.jpg|alt=

12:34, 22 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം-2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ചി‍റക്കൽ പ‍‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി വത്സല ഉദ്ഘാടനം ചെയ്തു.ചടങിൽ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളും നാട്ടുകാരും,സാമൂഹ്യപ്രവർത്തകരും പങ്കെടുത്തു.

പരിസ്ഥിതി ദിനം-ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.കുട്ടികൾ വൃക്ഷത്തൈ നട്ടു.അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ,ക്വിസ്സ്,പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു

വായനാദിനം

ജൂൺ 19 വായനാദിനം സമുചിതമായി ആഘോഷിച്ചു.കണ്ണൂ‍‍ർ മാപ്പിള കലാ അക്കാദമി കണ്ണൂർ ചാപ്റ്റർ സെക്രട്ടറിയും യുവഗായകനുമായ ജംഷീദ് പുതിയതെരു ഉദ്ഘാടനം ചെയ്തു.ഒരാഴ്ച കാലത്തെ വായനാ പ്രവർത്തനങൾക്ക് തുടക്കം കുറിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം,ക്ലാസ് ലൈബ്രറി ഉദ്ഘാടനം,ബാലസഭ ഉദ്ഘാടനം എന്നിവ നടന്നു.ക്വിസ്സ്,ലൈബ്രറി കുറിപ്പ് അവതരണം,അമ്മവായന,പത്രവായനാ മത്സരം,എന്നിവ സംഘടിപ്പിച്ചു.