"എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''വായനദിനം ഉദ്ഘാടനം''' == === കഥയും,പാട്ടും,പുസ്തക പരിചയവുമായി വായനദിന പരിപാടിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു === മിഥുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
പ്രമാണം:11472-reading day letter tree.jpg|വായനദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അക്ഷരവൃക്ഷം
പ്രമാണം:11472-reading day letter tree.jpg|വായനദിനത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ അക്ഷരവൃക്ഷം


</gallery>
== '''ബഷീർ ദിനവും അമ്മാവായനയും 05/07/2024'''  ==
=== '''കഥയുടെ സുൽത്താനെ കൗതുകത്തോടെ കേട്ടറിഞ്ഞ് കുറ്റിക്കോൽ എ.യു.പി സ്കൂളിലെ കഥാതൽപരരായ കുട്ടികൾ.''' ===
==== '''അമ്മവായനയുമായി ബഷീർദിനത്തെ അവിസ്മരണീയമാക്കാൻ സംഘാടന സഹകരണവുമായി കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം. ====
'''
==== '''കൈകോർത്ത് കാതോർത്ത് ദിനാചരണത്തിൽ സജീവമായി വിദ്യാരംഗം കലാസാഹിത്യ വേദി.''' ====
ലളിതവായനയുടെയും ഹാസ്യവരികളുടെയും
സ്വതസിദ്ധശൈലിയുടെയും ഉടമയായ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന കഥാകാരനെ അനുസ്മരിക്കാൻ ചേർന്ന ബഷീർദിന പരിപാടിയുടെയും അമ്മവായന പദ്ധതിയുടെയും ഉദ്ഘാടനം താലൂക്ക് ലൈബ്രററി കൗൺസിൽ അംഗവും കാസർഗോഡ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറുമായ ശ്രീ. ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ബഷീർകഥാപാത്രങ്ങളെ ഉൾകൊള്ളിച്ചുള്ള ഗാനാലാപനത്തിലൂടെ ബഷീർ അനുസ്മരണ സന്ദേശം ഹക്കീം മാസ്റ്റർ കൈമാറി.
ഡോക്യുമെൻ്ററി പ്രദർശനം, പോസ്റ്റർ പ്രദർശനം, എന്നിവയും നടന്നു.
കുട്ടികളുടെയും അമ്മമാരുടെയും പ്രതിനിധികൾ വായനാനുഭവം പങ്ക് വെച്ചു.
അമ്മവായനക്ക് തുടക്കം കുറിച്ച് നെരുദ ഗ്രന്ഥാലയം രക്ഷിതാക്കൾക്ക് പുസ്തകം വിതരണം ചെയ്തു.
<gallery>
പ്രമാണം:11472-basheerday innauguration.jpg| ബഷീർദിനപരിപാടിഉദ്ഘാടനം ചെയ്തു സംസാരിക്കുന്ന താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ഡെപ്യൂട്ടി തഹസീൽദാറുമായ ശ്രീ ജി സുരേഷ് ബാബു
പ്രമാണം:11472-basheerday mesage.jpg| ബഷീർ അനുസ്മരണസന്ദേശം, എ ജി അബ്ദുൽ ഹക്കീം മാസ്റ്റർ
പ്രമാണം:11472-basheerday documentary.jpg| ബഷീർ ദി മാൻ ഡോക്യൂമെന്ററി പ്രദർശനം
പ്രമാണം:11472-book experiance.jpg|വായനാനുഭവ വിവരണം സഞ്ജന എസ്
പ്രമാണം:11472-reading experience.jpg| വായനാനുഭവ വിവരണം വേദസ്മൃതി
</gallery>
</gallery>

22:53, 6 ജൂലൈ 2024-നു നിലവിലുള്ള രൂപം

വായനദിനം ഉദ്ഘാടനം

കഥയും,പാട്ടും,പുസ്തക പരിചയവുമായി വായനദിന പരിപാടിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു

മിഥുനപെയ്ത്തിൻ്റെ ചെറു ഇടവേളയിൽ ചെറുവെയിൽ സമ്മാനിച്ച ഉച്ചനേരത്ത് സ്കൂൾ ഹാളിലും പരിസരത്തും വായനയുടെ സൗരഭ്യം പരത്തി ഉദ്ഘാടനം ആഘോഷമായി. ഉച്ചനേരത്ത് കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വായിച്ചു വളരും ഞങ്ങൾ ചിന്തിച്ചു വിവേകം നേടും ഞങ്ങൾ .

2024-25 വർഷത്തെ വായനദിനത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സാഹിത്യകാരനും ഡയറ്റ് ലക്ചറുമായ ശ്രീ.വിനോദ്കുമാർ പെരുമ്പള നിർവ്വഹിച്ചു.

ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. ജി.രാജേഷ്ബാബു അധ്യക്ഷം വഹിച്ചു. ഡോ.എം.നാരായണൻനായർ, എം.ആർ ശുഭ,എം. ഗംഗാധരൻ, കെ.പുരുഷോത്തമൻ, മാസ്റ്റർ ദേവജിത്ത്,കുമാരി വേദസ്മൃതി എന്നിവർ ആശംസ നേർന്നു. രാംദാസ് പി നന്ദി രേഖപ്പെടുത്തി. വായന ക്വിസ്,ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം, വായന പതിപ്പ് പ്രദർശനം, എന്നിവയും നടന്നു.

ബഷീർ ദിനവും അമ്മാവായനയും 05/07/2024

കഥയുടെ സുൽത്താനെ കൗതുകത്തോടെ കേട്ടറിഞ്ഞ് കുറ്റിക്കോൽ എ.യു.പി സ്കൂളിലെ കഥാതൽപരരായ കുട്ടികൾ.

അമ്മവായനയുമായി ബഷീർദിനത്തെ അവിസ്മരണീയമാക്കാൻ സംഘാടന സഹകരണവുമായി കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം.

കൈകോർത്ത് കാതോർത്ത് ദിനാചരണത്തിൽ സജീവമായി വിദ്യാരംഗം കലാസാഹിത്യ വേദി.

ലളിതവായനയുടെയും ഹാസ്യവരികളുടെയും സ്വതസിദ്ധശൈലിയുടെയും ഉടമയായ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന കഥാകാരനെ അനുസ്മരിക്കാൻ ചേർന്ന ബഷീർദിന പരിപാടിയുടെയും അമ്മവായന പദ്ധതിയുടെയും ഉദ്ഘാടനം താലൂക്ക് ലൈബ്രററി കൗൺസിൽ അംഗവും കാസർഗോഡ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറുമായ ശ്രീ. ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ബഷീർകഥാപാത്രങ്ങളെ ഉൾകൊള്ളിച്ചുള്ള ഗാനാലാപനത്തിലൂടെ ബഷീർ അനുസ്മരണ സന്ദേശം ഹക്കീം മാസ്റ്റർ കൈമാറി.

ഡോക്യുമെൻ്ററി പ്രദർശനം, പോസ്റ്റർ പ്രദർശനം, എന്നിവയും നടന്നു.

കുട്ടികളുടെയും അമ്മമാരുടെയും പ്രതിനിധികൾ വായനാനുഭവം പങ്ക് വെച്ചു.

അമ്മവായനക്ക് തുടക്കം കുറിച്ച് നെരുദ ഗ്രന്ഥാലയം രക്ഷിതാക്കൾക്ക് പുസ്തകം വിതരണം ചെയ്തു.