"എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
13:44, 21 ജൂൺ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
വിദ്യാരംഗം
സാഹിത്യപരമായി അടിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവരിൽ സർഗ്ഗവാസനകളെ വികസിപ്പിക്കുന്നതിനായി വായനലോകത്തേയ്ക്ക് കുട്ടികളെ ആനയിക്കുന്നു.സ്കൂളിലെ മലയാളം അധ്യാപകരുടെ മേൽനോട്ടത്തിലാണ് വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നടത്തപെടുന്നത്.
2021-22 അധ്യയനവർഷത്തെ വിദ്യാരംഗംകലസാഹിത്യവേദിയുടെ ഉത്ഘാടനം ജൂൺ 15ന് നടന്നു.ഓൺലൈൻ ആയി സംഘടിപ്പിക്കപ്പെട്ട യോഗം HM ന്റെ അധ്യക്ഷത്തിൽ ചേർന്നു.എല്ലാ മലയാളം അധ്യാപരുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.ശേഷം 5 മുതൽ 10വരെ ക്ലാസ്സുകളിൽ നിന്ന് കുട്ടികളെ തെരഞ്ഞെടുക്കുകയുണ്ടായി.അംഗങ്ങളായി വന്ന കുട്ടികൾക്കായി നിർദ്ദേശങ്ങൾ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. തൊടുപുഴ ഉപജില്ല സംഘടിപ്പിച്ച വിവിധ മത്സങ്ങളിൽ പുസ്തകസ്വദനത്തിൽ നെഹ്‌ല നസീർ (8A) ചിത്രരചനയിലും മേഹ്ന സുനിൽ (8A) കാവ്യാലാപനത്തിൽ താരലക്ഷ്മി ബിനു (9A) എന്നിവർ ഉന്നതവിജയം കരസ്ഥമാക്കി.തുടർന്ന് സ്കൂൾ പ്രവർത്തങ്ങളിൽ വിദ്യാരംഗം കലസാഹിത്യവേദിയുടെ വിവിധപരുപാടികാൾ നല്ലരീതിയിൽ സങ്കടുപ്പിച്ചു വരുന്നു.
നവംബർ 1 കേരളപ്പിറവിയോടനനുബന്ധിച്ച് ദേശാഭക്തിഗാന മത്സരം സംഘടിപ്പിച്ചു. HS വിഭാഗങ്ങളിൽ താരലക്ഷ്മിയും വൈഷ്ണവി ജയചന്ദ്രനും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.UP വിഭവത്തിൽ കീർത്തന വിനോദ് ഒന്നാം സ്ഥാനവും സാന്ദ്ര ഷാജു രണ്ടാം സ്ഥാനവും നേടി.ഇതോടപ്പം കുട്ടികൾക്ക് പ്രസംഗ പരിശീലനവും നൽകിവരുന്നു