"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വായനാദിനം)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== നാട്ടറിവ് ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ==
22/08/2024
[[പ്രമാണം:13951 Nattariv Dinam.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ചെറുപുഴ കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫീസർ പി. ഗീത പച്ചക്കറി തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിഷ രഹിത പച്ചക്കറി സ്കൂൾ മുറ്റത്ത് തന്നെ വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിടിഎ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നാം ക്ലാസിലെ കെ ആദിദേവ് തന്റെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കൈമാറിയ പച്ചക്കറി തൈകൾ അസിസ്റ്റൻറ് കൃഷി  ഓഫീസർ പി. ഗീത ഏറ്റുവാങ്ങി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ബിന്നി അഗസ്റ്റിൻ , പി.വി. ഭാസ്കരൻ, റോബിൻ വർഗ്ഗീസ്, മാത്യു ജോൺ, പി.ലെനീഷ് ,സോഫി ജോസഫ്, എ.അനില എന്നിവർ നേതൃത്വം നൽകി.
== കെ കുഞ്ഞി കൃഷ്ണൻ നായരുടെ  ഫോട്ടോ അനാച്ഛാദനം ചെയ്തു. ==
[[പ്രമാണം:13951 k kunhikrishnan Nair.jpg|വലത്ത്‌|ചട്ടരഹിതം]]
13/08/2024
ചെറുപുഴ : ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ  മാനേജർ ആയിരുന്ന അന്തരിച്ച കെ കുഞ്ഞി കൃഷ്ണൻ നായരുടെ  ഫോട്ടോ സ്കൂളിൽ അനാച്ഛാദനം ചെയ്തു.കാസർഗോഡ് പാർലമെൻറ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ അധ്യക്ഷനായിരുന്നു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി ജ്യോതിബാസു മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിലെ പൂർവ്വാധ്യാപകൻ വി കൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു , മദർ പിടിഎ പ്രസിഡണ്ട് വി റാഹില എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു.
== ചെറുപുഴ ജെ.എം യു പി സ്കൂൾ കലോത്സവം നടത്തി. ==
09/08/2024
[[പ്രമാണം:13951 School Kalolsavam.jpg|വലത്ത്‌|ചട്ടരഹിതം]]
പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനകളെ വളർത്തുന്നതിനായി നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യപടിയായുള്ള സ്കൂൾതല മത്സരങ്ങളാണ് നടന്നത്. രാവിലെ 9 30 മുതൽ ആരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടുനിന്നു. മലയാളം പദ്യം ചൊല്ലൽ , സംഗീതം,മാപ്പിളപ്പാട്ട്, നാടോടി നൃത്തം മുതലായ വിവിധ ഇനങ്ങൾ അരങ്ങേറി. കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.
== കുടുക്ക പൊട്ടിച്ചും ആഗ്രഹങ്ങൾ മാറ്റിവെച്ചും വയനാടിനായി കൈകോർത്ത് കുട്ടികൾ. ==
07/08/2024
[[പ്രമാണം:13951 For Wayanad.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ കുട്ടികൾ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്തെത്തി. കുട്ടികൾ സ്വരൂപിച്ചു വച്ചിരുന്ന കുടുക്കകൾ പൊട്ടിച്ച് അതിലെ തുക സ്കൂളിൽ  എത്തിക്കുകയായിരുന്നു. പല ആഗ്രഹങ്ങൾ മനസ്സിൽ കരുതി അവർ കുടുക്കയിൽ ശേഖരിച്ചുവച്ച പണം  വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിലെത്തിക്കുകയായിരുന്നു. ഈ കുടുക്കകളും  ഉണ്ടായിരുന്ന തുകയും ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്റർ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു.മദർ പിടിഎ പ്രസിഡണ്ട് വി. റാഹില , സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ, ഇ. ജയചന്ദ്രൻ, ടി.പി. പ്രഭാകരൻ, കെ. സുനീഷ് , പി. രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
== ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി. ==
27/07/2024
ചെറുപുഴ ജെ എം യു പി സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖാ റാലി സംഘടിപ്പിച്ചു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ അർപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.സ്കൂൾ സീനിയർ അസിസ്റ്റൻ്റ് പി.ലീന കായികതാരങ്ങൾക്ക് ദീപശിഖ കൈമാറി. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് എ ജെ ബിജോയി, വി വി അജയകുമാർ എന്നിവർ നേതൃത്വം നൽകി.
== മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് പുനരാവിഷ്കരിച്ച് ചെറുപുഴ ജെ.എം.യു.പി. സ്കൂൾ കുട്ടികൾ ==
22/07/2024
[[പ്രമാണം:13951 Chandradinam.jpg|വലത്ത്‌|ചട്ടരഹിതം|467x467ബിന്ദു]]
ചെറുപുഴ ജെ എം യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ സംഭവം നാടക രൂപത്തിൽ അവതരിപ്പിച്ചു. സംഗീതജ്ഞനും വാദ്യോപകരണ വിദഗ്ധനുമായ ജോയി പയ്യന്നൂരിൻ്റെ ശിക്ഷണത്തിലാണ് കുട്ടികൾ നാടകം അഭ്യസിച്ചത്. ചന്ദ്രനിലേക്കുള്ള മനുഷ്യൻറെ യാത്രയും  മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതും ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും ശേഖരിച്ചതും തിരികെ ഭൂമിയിൽ എത്തിയതുമായ സംഭവങ്ങൾ വളരെ ആകർഷകമായി അവതരിപ്പിച്ചു.  ചാന്ദ്രദിന പരപാടികൾക്ക്  ശാസ്ത്ര ക്ലബ്ബ് കൺവീനർ പി. നിഷ അധ്യക്ഷയായി. ഉദ്ഘാടനം പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.   പ്രമുഖ കലാകാരനായ പി ജോയിയെ ചടങ്ങിൽ ആദരിച്ചു. പി.ലീന , വി. വി. അജയ കുമാർ എന്നിവർ ആശംസകൾ നേർന്നു. എം.എസ്. മിനി സ്വാഗതവും ബിനി ജോർജ് നന്ദിയും പറഞ്ഞു. വി.ആർ ആദർശ്, ഫാത്തിമത്ത് നാദിയ , ഇസമരിയ റോബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
== വൈക്കം മുഹമ്മദ് ബഷീറിൻറെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചു കൊണ്ട്  വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം നടത്തി. ==
05/07/2024
[[പ്രമാണം:13951 Bhasheer dinam.jpg|വലത്ത്‌|ചട്ടരഹിതം|404x404ബിന്ദു]]
ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻറെ അനശ്വര കഥാപാത്രങ്ങളായി കുട്ടികൾ വേഷം അണിഞ്ഞ് വേദിയിൽ എത്തി. മജീദ്, സുഹറ, കുഞ്ഞി പാത്തുമ്മ പാത്തുമ്മ , ഖദീജ,ഒറ്റക്കണ്ണൻ പോക്കർ, സൈനബ,മണ്ടൻ മുത്തപ്പ ,ആനവാരി രാമൻ നായർ,പൊൻകുരിശ് തോമ,വട്ടനടിമ,നാരായണി, സാറാമ്മ, മൂക്കൻ എന്നീ കഥാപാത്രങ്ങളോടൊപ്പം  വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹത്തിൻറെ ഭാര്യ ഫാബിയും വേദിയിൽ എത്തി. സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം  കൺവീനർമാർ ചേർന്ന് നിർവഹിച്ചു. ചടങ്ങിന് പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ , സ്കൂൾ ലീഡർ ദിൽജിത്ത്  രാജ്, എന്നിവർ ആശംസകൾ നേർന്നു. വി വി അജയകുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ലീന നന്ദിയും പറഞ്ഞു.
== വോട്ടിംഗ് മെഷീനിൽ ആദ്യ വോട്ട് ചെയ്ത് കുട്ടി വോട്ടർമാർ. ==
04/07/2024
[[പ്രമാണം:13951 School election.jpg|വലത്ത്‌|ചട്ടരഹിതം|348x348ബിന്ദു]]
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ ലീഡർ, ഡപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് നടത്തി.  ആദ്യമായി വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. ജൂൺ 25 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 29 ആം തീയതി വൈകുന്നേരം നാലു മണിയായിരുന്നു നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. അവസാന ഘട്ടത്തിൽ ഏഴ് സ്ഥാനാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്.  തുടർന്ന് പ്രചാരണ പ്രവർത്തനങ്ങൾ ആയിരുന്നു. ക്ലാസിലൂടെ കയറി മുഴുവൻ വിദ്യാർത്ഥികളുടെയും വോട്ട് ഉറപ്പിക്കുന്നതിന് സ്ഥാനാർത്ഥികൾ ശ്രദ്ധിച്ചു. മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിലൂടെ സ്ഥാനാർത്ഥികൾ വോട്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു. നാല് ബൂത്തുകൾ ആയിരുന്നു സജ്ജീകരിച്ചിരുന്നത്. പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും അധ്യാപകർ ചുമതല ഏറ്റെടുത്തു. ഓഫീസർമാർക്കുള്ള പരിശീലനം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സ്  ക്രമസമാധാന ചുമതല നിർവഹിച്ചു. നാലു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായിരുന്നു വോട്ടവകാശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  പി. ജീന വരണാധികാരി കെ. സതീഷ് കൺട്രോളിംഗ് ഓഫീസർമാർ കെ. അജിത്ത്, സി.കെ. രജീഷ് , ശ്യാം കൃഷ്ണൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ആകെ പോൾ ചെയ്ത വോട്ട് 695. ദിൽജിത്ത് രാജ്  238 വോട്ടുമായി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 156 വോട്ടുമായി മുഹമ്മദ് ഫയാസ് എൻ  ഡപ്യൂട്ടി ലീഡറായി തിരഞ്ഞടുക്കപ്പെട്ടു.
== പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. ==
01/07/2024
[[പ്രമാണം:13951 Doctors day.jpg|വലത്ത്‌|ചട്ടരഹിതം]]
ചെറുപുഴ: ഡോക്ടേഴ്സ് ദിനത്തിൽ  ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. വിശാഖപട്ടണത്തിനടുത്ത് ഘോരാപുട്ട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. കരസ്ഥമാക്കിയ എം.കെ. സന്ദീപിനെയാണ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ്  ജോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഡോ. എം.എസ്. സന്ദീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.കെ. രജീഷ്, സി.ഡി. ജോയി എന്നിവർ സംസാരിച്ചു. റോബിൻ വർഗ്ഗീസ് സ്വാഗതവും എം.എസ്. മിനി നന്ദിയും പറഞ്ഞു.
== നല്ല കുടുംബത്തിനായി ലഹരി വിരുദ്ധ നാടകവുമായി ജെ.എം.യു.പി. സ്കൂൾ കുട്ടികൾ. ==
26/06/2024
ചെറുപുഴ ജെ. എം. യു.പി. സ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.  രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി ഉപയോഗം കുടുംബത്തിൽ വരുത്തുന്ന നാശത്തിൻ്റെ ഭീകരത വെളിവാക്കുന്ന ഒരു നാടകം സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ നടത്തി. ലഹരി ഉപയോഗം കുടുംബത്തേയും സമൂഹത്തേയും എല്ലാവരേയും തകർക്കുന്നത് എങ്ങനെയാണെന്ന് നാടകത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗിക്കില്ല എന്ന് പറഞ്ഞ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. കയ്യൊപ്പ് ശേഖരണവും നടത്തി. ലഹരി വിരുദ്ധ ദിന പരിപാടികളുടെ ഉദ്ഘാടനം ബോധവത്കരണ ക്ലാസ് നടത്തിക്കൊണ്ട് പ്രമുഖ ട്രെയിനർ ഡോ. സാജൻ ജോസഫ് നിർവഹിച്ചു. പരിപാടികൾ  സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ ആശംസകൾ നേർന്നു. പി. നിഷ സ്വാഗതവും  മെൽവ പ്രണേഷ് നന്ദിയും പറഞ്ഞു. എമിലിൻ ജോസ്, എം. എസ് കാശിനാഥ്, ദിൽജിത്ത് രാജ്, ഇസമരിയ റോബിൻ , പാർവ്വതി സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:13951 Anti drugs day.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 Anti drug day.jpg|ചട്ടരഹിതം]]
== പഠനത്തോടൊപ്പം യോഗ ക്യാമ്പയിന് തുടക്കമായി. ==
21/06/2024
[[പ്രമാണം:13951 Yoga day.jpg|വലത്ത്‌|ചട്ടരഹിതം|413x413ബിന്ദു]]
ചെറുപുഴ :ആരോഗ്യമുള്ള പുതു തലമുറയ്ക്ക് യോഗ എന്ന ആശയത്തോടെ ചെറുപുഴ ജെ എം യു പി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും ഹെൽത്ത് ക്ലബ്ബിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം യോഗ ' എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന യോഗ പരിശീലന പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. പഠന വിടവ് നികത്താനും കൂടുതൽ ഊർജസ്വലതയോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും യോഗ പരിശീലിക്കുന്നതോടെ സാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്. പഠനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകി. എം.ബി ഷീബ ടീച്ചർ പരിശീലന ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റൻ്റ്  പി.ലീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്ലോജസ് ജോണി സ്വാഗതവും   സി.കെ രജീഷ്ന ന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സിയോണ മരിയ, ഇസമരിയ റോബിൻ, ആദിഷ് രതീഷ്, സി.കെ.രഥു കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
== പുസ്തകങ്ങൾ കൊണ്ടു വായനയുടെ വസന്തം ഒരുക്കി വായന ദിനം ആഘോഷിച്ചു. ==

19/06/2024
19/06/2024
വരി 4: വരി 63:
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മലയാള അക്ഷരമാലയിലെ ആദ്യ അക്ഷരമായ അ എന്ന അക്ഷരദീപം തെളിയിച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുഞ്ഞു കരങ്ങളിൽ കുഞ്ഞു മാസിക എന്ന ഈ പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയാണ് സംഘടിപ്പിച്ചത്. അവധിക്കാലത്തെ കൂടുതൽ പുസ്തകങ്ങൾ വായിച്ച  കുട്ടികൾക്കായി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പരിപാടികൾ പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ പി.ഇ.സീമ അധ്യക്ഷയായി. അക്ഷരപ്പാട്ട് പാടി എൻ.വി. പ്രകാശൻ മാസ്റ്റർ കുട്ടികൾക്ക് വായനയുടെ പുതിയ ലോകം തുറന്നു നൽകി. സമ്മാനവിതരണം പി. ലീന നടത്തി.പി.വി. സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  വി വി അജയകുമാർ നന്ദിയും പറഞ്ഞു.

[[പ്രമാണം:13951 Reading day 01.jpg|ചട്ടരഹിതം]][[പ്രമാണം:13951 Reading day 02.jpg|ചട്ടരഹിതം]][[പ്രമാണം:13951 Reading day 03.jpg|ചട്ടരഹിതം]]
 
== ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു ==

03/06/2024
03/06/2024
[[പ്രമാണം:13951 Praveshanolsavam.jpg|വലത്ത്‌|ചട്ടരഹിതം|395x395ബിന്ദു]]

ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അന്തരിച്ച      മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു.      സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയതിൻ്റെ ലൈവ്  സംപ്രേക്ഷണം നടത്തിപുതുതായി നിർമ്മിച്ച അടുക്കളയുടെ പാലുകാച്ചൽ ചടങ്ങും നടന്നു. പുത്തൻ                  പ്രതീക്ഷകളുമായി എത്തിയ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മധുരപലഹാര വിതരണവും നടത്തി. സ്കൂൾ മാനേജർ കെ.കെ. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

21:08, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

നാട്ടറിവ് ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

22/08/2024

ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ചെറുപുഴ കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫീസർ പി. ഗീത പച്ചക്കറി തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിഷ രഹിത പച്ചക്കറി സ്കൂൾ മുറ്റത്ത് തന്നെ വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിടിഎ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നാം ക്ലാസിലെ കെ ആദിദേവ് തന്റെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കൈമാറിയ പച്ചക്കറി തൈകൾ അസിസ്റ്റൻറ് കൃഷി  ഓഫീസർ പി. ഗീത ഏറ്റുവാങ്ങി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ബിന്നി അഗസ്റ്റിൻ , പി.വി. ഭാസ്കരൻ, റോബിൻ വർഗ്ഗീസ്, മാത്യു ജോൺ, പി.ലെനീഷ് ,സോഫി ജോസഫ്, എ.അനില എന്നിവർ നേതൃത്വം നൽകി.

കെ കുഞ്ഞി കൃഷ്ണൻ നായരുടെ  ഫോട്ടോ അനാച്ഛാദനം ചെയ്തു.

13/08/2024

ചെറുപുഴ : ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ  മാനേജർ ആയിരുന്ന അന്തരിച്ച കെ കുഞ്ഞി കൃഷ്ണൻ നായരുടെ  ഫോട്ടോ സ്കൂളിൽ അനാച്ഛാദനം ചെയ്തു.കാസർഗോഡ് പാർലമെൻറ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ അധ്യക്ഷനായിരുന്നു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി ജ്യോതിബാസു മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിലെ പൂർവ്വാധ്യാപകൻ വി കൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു , മദർ പിടിഎ പ്രസിഡണ്ട് വി റാഹില എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു.

ചെറുപുഴ ജെ.എം യു പി സ്കൂൾ കലോത്സവം നടത്തി.

09/08/2024

പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനകളെ വളർത്തുന്നതിനായി നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യപടിയായുള്ള സ്കൂൾതല മത്സരങ്ങളാണ് നടന്നത്. രാവിലെ 9 30 മുതൽ ആരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടുനിന്നു. മലയാളം പദ്യം ചൊല്ലൽ , സംഗീതം,മാപ്പിളപ്പാട്ട്, നാടോടി നൃത്തം മുതലായ വിവിധ ഇനങ്ങൾ അരങ്ങേറി. കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.

കുടുക്ക പൊട്ടിച്ചും ആഗ്രഹങ്ങൾ മാറ്റിവെച്ചും വയനാടിനായി കൈകോർത്ത് കുട്ടികൾ.

07/08/2024

ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ കുട്ടികൾ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്തെത്തി. കുട്ടികൾ സ്വരൂപിച്ചു വച്ചിരുന്ന കുടുക്കകൾ പൊട്ടിച്ച് അതിലെ തുക സ്കൂളിൽ എത്തിക്കുകയായിരുന്നു. പല ആഗ്രഹങ്ങൾ മനസ്സിൽ കരുതി അവർ കുടുക്കയിൽ ശേഖരിച്ചുവച്ച പണം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിലെത്തിക്കുകയായിരുന്നു. ഈ കുടുക്കകളും ഉണ്ടായിരുന്ന തുകയും ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്റർ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു.മദർ പിടിഎ പ്രസിഡണ്ട് വി. റാഹില , സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ, ഇ. ജയചന്ദ്രൻ, ടി.പി. പ്രഭാകരൻ, കെ. സുനീഷ് , പി. രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി.

27/07/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖാ റാലി സംഘടിപ്പിച്ചു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ അർപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.സ്കൂൾ സീനിയർ അസിസ്റ്റൻ്റ് പി.ലീന കായികതാരങ്ങൾക്ക് ദീപശിഖ കൈമാറി. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് എ ജെ ബിജോയി, വി വി അജയകുമാർ എന്നിവർ നേതൃത്വം നൽകി.

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് പുനരാവിഷ്കരിച്ച് ചെറുപുഴ ജെ.എം.യു.പി. സ്കൂൾ കുട്ടികൾ

22/07/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ സംഭവം നാടക രൂപത്തിൽ അവതരിപ്പിച്ചു. സംഗീതജ്ഞനും വാദ്യോപകരണ വിദഗ്ധനുമായ ജോയി പയ്യന്നൂരിൻ്റെ ശിക്ഷണത്തിലാണ് കുട്ടികൾ നാടകം അഭ്യസിച്ചത്. ചന്ദ്രനിലേക്കുള്ള മനുഷ്യൻറെ യാത്രയും  മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതും ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും ശേഖരിച്ചതും തിരികെ ഭൂമിയിൽ എത്തിയതുമായ സംഭവങ്ങൾ വളരെ ആകർഷകമായി അവതരിപ്പിച്ചു. ചാന്ദ്രദിന പരപാടികൾക്ക്  ശാസ്ത്ര ക്ലബ്ബ് കൺവീനർ പി. നിഷ അധ്യക്ഷയായി. ഉദ്ഘാടനം പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.   പ്രമുഖ കലാകാരനായ പി ജോയിയെ ചടങ്ങിൽ ആദരിച്ചു. പി.ലീന , വി. വി. അജയ കുമാർ എന്നിവർ ആശംസകൾ നേർന്നു. എം.എസ്. മിനി സ്വാഗതവും ബിനി ജോർജ് നന്ദിയും പറഞ്ഞു. വി.ആർ ആദർശ്, ഫാത്തിമത്ത് നാദിയ , ഇസമരിയ റോബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈക്കം മുഹമ്മദ് ബഷീറിൻറെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചു കൊണ്ട്  വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം നടത്തി.

05/07/2024

ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻറെ അനശ്വര കഥാപാത്രങ്ങളായി കുട്ടികൾ വേഷം അണിഞ്ഞ് വേദിയിൽ എത്തി. മജീദ്, സുഹറ, കുഞ്ഞി പാത്തുമ്മ പാത്തുമ്മ , ഖദീജ,ഒറ്റക്കണ്ണൻ പോക്കർ, സൈനബ,മണ്ടൻ മുത്തപ്പ ,ആനവാരി രാമൻ നായർ,പൊൻകുരിശ് തോമ,വട്ടനടിമ,നാരായണി, സാറാമ്മ, മൂക്കൻ എന്നീ കഥാപാത്രങ്ങളോടൊപ്പം  വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹത്തിൻറെ ഭാര്യ ഫാബിയും വേദിയിൽ എത്തി. സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം  കൺവീനർമാർ ചേർന്ന് നിർവഹിച്ചു. ചടങ്ങിന് പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ , സ്കൂൾ ലീഡർ ദിൽജിത്ത്  രാജ്, എന്നിവർ ആശംസകൾ നേർന്നു. വി വി അജയകുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ലീന നന്ദിയും പറഞ്ഞു.

വോട്ടിംഗ് മെഷീനിൽ ആദ്യ വോട്ട് ചെയ്ത് കുട്ടി വോട്ടർമാർ.

04/07/2024

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ ലീഡർ, ഡപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് നടത്തി.  ആദ്യമായി വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. ജൂൺ 25 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 29 ആം തീയതി വൈകുന്നേരം നാലു മണിയായിരുന്നു നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. അവസാന ഘട്ടത്തിൽ ഏഴ് സ്ഥാനാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് പ്രചാരണ പ്രവർത്തനങ്ങൾ ആയിരുന്നു. ക്ലാസിലൂടെ കയറി മുഴുവൻ വിദ്യാർത്ഥികളുടെയും വോട്ട് ഉറപ്പിക്കുന്നതിന് സ്ഥാനാർത്ഥികൾ ശ്രദ്ധിച്ചു. മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിലൂടെ സ്ഥാനാർത്ഥികൾ വോട്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു. നാല് ബൂത്തുകൾ ആയിരുന്നു സജ്ജീകരിച്ചിരുന്നത്. പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും അധ്യാപകർ ചുമതല ഏറ്റെടുത്തു. ഓഫീസർമാർക്കുള്ള പരിശീലനം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സ്  ക്രമസമാധാന ചുമതല നിർവഹിച്ചു. നാലു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായിരുന്നു വോട്ടവകാശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  പി. ജീന വരണാധികാരി കെ. സതീഷ് കൺട്രോളിംഗ് ഓഫീസർമാർ കെ. അജിത്ത്, സി.കെ. രജീഷ് , ശ്യാം കൃഷ്ണൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ആകെ പോൾ ചെയ്ത വോട്ട് 695. ദിൽജിത്ത് രാജ് 238 വോട്ടുമായി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 156 വോട്ടുമായി മുഹമ്മദ് ഫയാസ് എൻ  ഡപ്യൂട്ടി ലീഡറായി തിരഞ്ഞടുക്കപ്പെട്ടു.

പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു.

01/07/2024

ചെറുപുഴ: ഡോക്ടേഴ്സ് ദിനത്തിൽ  ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. വിശാഖപട്ടണത്തിനടുത്ത് ഘോരാപുട്ട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. കരസ്ഥമാക്കിയ എം.കെ. സന്ദീപിനെയാണ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ്  ജോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഡോ. എം.എസ്. സന്ദീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.കെ. രജീഷ്, സി.ഡി. ജോയി എന്നിവർ സംസാരിച്ചു. റോബിൻ വർഗ്ഗീസ് സ്വാഗതവും എം.എസ്. മിനി നന്ദിയും പറഞ്ഞു.

നല്ല കുടുംബത്തിനായി ലഹരി വിരുദ്ധ നാടകവുമായി ജെ.എം.യു.പി. സ്കൂൾ കുട്ടികൾ.

26/06/2024

ചെറുപുഴ ജെ. എം. യു.പി. സ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.  രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി ഉപയോഗം കുടുംബത്തിൽ വരുത്തുന്ന നാശത്തിൻ്റെ ഭീകരത വെളിവാക്കുന്ന ഒരു നാടകം സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ നടത്തി. ലഹരി ഉപയോഗം കുടുംബത്തേയും സമൂഹത്തേയും എല്ലാവരേയും തകർക്കുന്നത് എങ്ങനെയാണെന്ന് നാടകത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗിക്കില്ല എന്ന് പറഞ്ഞ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. കയ്യൊപ്പ് ശേഖരണവും നടത്തി. ലഹരി വിരുദ്ധ ദിന പരിപാടികളുടെ ഉദ്ഘാടനം ബോധവത്കരണ ക്ലാസ് നടത്തിക്കൊണ്ട് പ്രമുഖ ട്രെയിനർ ഡോ. സാജൻ ജോസഫ് നിർവഹിച്ചു. പരിപാടികൾ  സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ ആശംസകൾ നേർന്നു. പി. നിഷ സ്വാഗതവും  മെൽവ പ്രണേഷ് നന്ദിയും പറഞ്ഞു. എമിലിൻ ജോസ്, എം. എസ് കാശിനാഥ്, ദിൽജിത്ത് രാജ്, ഇസമരിയ റോബിൻ , പാർവ്വതി സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പഠനത്തോടൊപ്പം യോഗ ക്യാമ്പയിന് തുടക്കമായി.

21/06/2024

ചെറുപുഴ :ആരോഗ്യമുള്ള പുതു തലമുറയ്ക്ക് യോഗ എന്ന ആശയത്തോടെ ചെറുപുഴ ജെ എം യു പി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും ഹെൽത്ത് ക്ലബ്ബിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം യോഗ ' എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന യോഗ പരിശീലന പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. പഠന വിടവ് നികത്താനും കൂടുതൽ ഊർജസ്വലതയോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും യോഗ പരിശീലിക്കുന്നതോടെ സാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്. പഠനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകി. എം.ബി ഷീബ ടീച്ചർ പരിശീലന ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റൻ്റ്  പി.ലീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്ലോജസ് ജോണി സ്വാഗതവും   സി.കെ രജീഷ്ന ന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സിയോണ മരിയ, ഇസമരിയ റോബിൻ, ആദിഷ് രതീഷ്, സി.കെ.രഥു കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പുസ്തകങ്ങൾ കൊണ്ടു വായനയുടെ വസന്തം ഒരുക്കി വായന ദിനം ആഘോഷിച്ചു.

19/06/2024

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മലയാള അക്ഷരമാലയിലെ ആദ്യ അക്ഷരമായ അ എന്ന അക്ഷരദീപം തെളിയിച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുഞ്ഞു കരങ്ങളിൽ കുഞ്ഞു മാസിക എന്ന ഈ പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയാണ് സംഘടിപ്പിച്ചത്. അവധിക്കാലത്തെ കൂടുതൽ പുസ്തകങ്ങൾ വായിച്ച  കുട്ടികൾക്കായി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പരിപാടികൾ പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ പി.ഇ.സീമ അധ്യക്ഷയായി. അക്ഷരപ്പാട്ട് പാടി എൻ.വി. പ്രകാശൻ മാസ്റ്റർ കുട്ടികൾക്ക് വായനയുടെ പുതിയ ലോകം തുറന്നു നൽകി. സമ്മാനവിതരണം പി. ലീന നടത്തി.പി.വി. സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  വി വി അജയകുമാർ നന്ദിയും പറഞ്ഞു.

ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു