"മരങ്ങാട് ഗവ എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
2024 - 25 വർഷത്തെ പ്രവേശനോത്സവം കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെ മനോഹരമായി നടന്നു. നവാഗതർക്ക് പുഷ്പങ്ങൾ നൽകിയും, മധുരം വിളമ്പിയും പുതിയ അറിവുകളിലേക്ക് അവരെ സ്വാഗതം ചെയ്തു | |||
===== '''<u>സയൻസ് ക്ലബ്</u>''' ===== | |||
2024 ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ബോധവൽക്കരണം. വൃക്ഷത്തൈ നടീൽ എന്നിവ നടത്തി. | |||
'''<u>പ്രവർത്തിപരിചയ ക്ലബ്</u>''' | |||
2024 ലേക്കുള്ള പ്രവർത്തിപരിചയ ക്ലബിന്റെ രൂപീകരണം നടത്തി. | |||