2022-23 വരെ2023-242024-25


2024 - 25 വർഷത്തെ പ്രവേശനോത്സവം കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെ മനോഹരമായി നടന്നു. നവാഗതർക്ക് പുഷ്പങ്ങൾ നൽകിയും, മധുരം വിളമ്പിയും പുതിയ അറിവുകളിലേക്ക് അവരെ സ്വാഗതം ചെയ്തു

സയൻസ് ക്ലബ്

2024 ജൂൺ 5 ന് പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ബോധവൽക്കരണം. വൃക്ഷത്തൈ നടീൽ എന്നിവ നടത്തി.

പ്രവർത്തിപരിചയ ക്ലബ്

2024 ലേക്കുള്ള പ്രവർത്തിപരിചയ ക്ലബിന്റെ രൂപീകരണം നടത്തി.