"ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/ലിറ്റിൽകൈറ്റ്സ്/2024-27/ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
{|class=wikitable
{|class=wikitable
|+
|+
![[പ്രമാണം:19002 LKA2.jpeg|ലഘുചിത്രം|Master Trainer Mahesh Sir visiting the lab]]
![[പ്രമാണം:19002 LKA2.jpeg|ലഘുചിത്രം|Master Trainer Mahesh Sir visiting the lab|നടുവിൽ|333x333ബിന്ദു]]
![[പ്രമാണം:19002 LKA1.jpeg|ലഘുചിത്രം|Little KITEs Aptitude test ]]
![[പ്രമാണം:19002 LKA1.jpeg|ലഘുചിത്രം|Little KITEs Aptitude test |നടുവിൽ|333x333ബിന്ദു]]
|}
|}

21:59, 17 ജൂൺ 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ്‌ ഹൈസ്കൂളുകളിൽ 2024-2025 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലിറ്റിൽ കൈറ്റ്സിന്റെ 2024-27 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2024 ജൂൺ 15 ന്‌ GMHSS CU CAMPUS സ്‍കൂളിൽ നടന്നു. രജിസ്റ്റ൪ ചെയ്ത 112  വിദ്യാർത്ഥികളിൽ 104 പേൽ പരീക്ഷാ ദിവസം രാവിലെ 09.30 ന്‌ തന്നെ  ഹാജരായി. Little kites Master trainer മഹേഷ് സർ സ്‍ക‍ൂൾ സന്ദർശിച്ച് പരീക്ഷയ്‍ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. കൈറ്റ്‌ മിസ്ട്രസ് ..രജിഷ,പ്രിയ എസ് ഐ ടി സി ഹരീഷ് ക‍ുമാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 09.30 മുതൽ 1.30 വരെ നടന്നു.8. കുട്ടികൾ ഹാജറായില്ല. കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌. കുട്ടികളുടെ എണ്ണത്തിനനുസരിച്ച്‌ 20 കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. വൈകീട്ട്‌ 3 മണിയ്ക്ക്‌ മുമ്പ്‌ 104കുട്ടികൾക്കും  പരീക്ഷ പൂ‍ർത്തിയാക്കി LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്ത്.ക‍ുട്ടികളിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.

Master Trainer Mahesh Sir visiting the lab
Little KITEs Aptitude test