"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== നമ്മുടെ ഭൂമി ==
നമ്മുടെ ഭൂമി എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് സി എസ് ഗോപാലൻ മാസ്റ്റർ 20.08.2024ന് ക്ലാസെടുത്തു. കൂറ്റനാട് കലവറയിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.
<gallery widths="250" heights="250">
പ്രമാണം:20002-nss-nammudebhumi-3.jpg|alt=
പ്രമാണം:20002-nss-nammudebhumi-2.jpg|alt=
പ്രമാണം:20002-nss-nammudebhumi-1.jpg|alt=
</gallery>
==സത്യമേവ ജയതേ==
റെസ്പോൺസിബിൾ ജേണലിസം എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് മാതൃഭൂമി ലേഖകൻ സി മൂസ മാസ്റ്റർ, പെരിങ്ങോട്  2808.2024 ന് ക്ലാസ് എടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.<gallery widths="250" heights="250">
പ്രമാണം:20002-nss-sathyamevajayathe-1.jpg|alt=
പ്രമാണം:20002-nss-sathyamevajayathe-2.jpg|alt=
</gallery>
==വി ദ പീപ്പിൾ==
ഇന്ത്യൻ ഭരണഘടനയെ കുറിച്ച് എൻഎസ്എസ് വളണ്ടിയർമാർക്ക് അഡ്വക്കേറ്റ് ബിബാസ് സി ബാബു 31.08.2024 ന് ക്ലാസെടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.<gallery widths="250" heights="250">
പ്രമാണം:20002-wethepeople-1.jpg|alt=
പ്രമാണം:20002-wethepeople-2.jpg|alt=
</gallery>
==മല്ലികാരാമം2024==
വട്ടേനാട് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി "മല്ലികാരാമം പദ്ധതി" തുടങ്ങി. പിടിഎ പ്രസിഡൻറ് ശ്രീ. എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.<gallery widths="200" heights="200">
പ്രമാണം:20002-mallikaramam2024-1.jpg|alt=
പ്രമാണം:20002-mallikaramam2024-2.jpg|alt=
പ്രമാണം:20002-mallikaramam2024-3.jpg|alt=
</gallery>
==വയനാട് ദുരിതാശ്വാസ നിധി സമർപ്പണം==
വയനാടിനു കൈത്താങ്ങായി വട്ടേനാട് സ്കൂളിലെ കുട്ടികൾ പിരിച്ച 1,60,000/- രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സി എം ഡി ആർ എഫിലേക്ക് കുട്ടികൾ സംഭാവന ചെയ്തു<gallery widths="250" heights="250">
പ്രമാണം:20002-room-inauguration-10.jpg|alt=
</gallery>.
==പി ടി എയുടെ നേതൃത്വത്തിൽ നിർമിച്ച മുന്നു ക്ലാസ്സ് റ‍ൂമുകളുടെ ഉദ്ഘാടനം==
പി ടി എ യുടെ നേതൃത്വത്തിൽ നിർമിച്ച മുന്നു ക്സാസ്സ് റൂമുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 27 നു ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പി റജീന അധ്യക്ഷയായിരുന്നു . പി ടി എ പ്രസിഡന്റ്  ശ്രി എം പ്രദീപ് സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ആശംസകൾ അറിയിച്ചു. എച്ച് എം ശ്രീ ശിവകുമാർ മാഷ് റിപ്പോർട്ട് അവതരിപ്പിച്ചു . <gallery widths="200" heights="200">
പ്രമാണം:20002-room-inauguration-2.jpg|ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:20002-room-inauguration-1.jpg|alt=
പ്രമാണം:20002-room-inauguration-3.jpg|alt=
പ്രമാണം:20002-room-inauguration-4.jpg|alt=
പ്രമാണം:20002-room-inauguration-5.jpg|alt=
പ്രമാണം:20002-room-inauguration-6.jpg|alt=
പ്രമാണം:20002-room-inauguration-7.jpg|alt=|അധ്യക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പി റജീന സംസാരിക്കുന്നു.
പ്രമാണം:20002-room-inauguration-8.jpg|alt=
പ്രമാണം:20002-room-inauguration-9.jpg|എച്ച് എം ശ്രീ ശിവകുമാർ മാഷ് റിപ്പോർട്ട് അവതരിപ്പിക്കുന്നു.
</gallery>
==ഗണിത പൂക്കള മത്സരം 2024==
ആഗസ്റ്റ് 22 നു ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത പൂക്കള മത്സരത്തിൽ നിന്ന്
<gallery widths="250" heights="250">
പ്രമാണം:20002-ganithapookkalam-1.jpg|alt=
പ്രമാണം:20002-ganithapookkalam-2.jpg|alt=
പ്രമാണം:20002-ganithapookkalam-3.jpg|alt=
പ്രമാണം:20002-ganithapookkalam-4.jpg|alt=
പ്രമാണം:20002-ganithapookkalam-5.jpg|alt=
പ്രമാണം:20002-ganithapookkalam-6.jpg|alt=
പ്രമാണം:20002-ganithapookkalam-7.jpg|alt=
</gallery>
==സ്വാതന്ത്ര്യദിനാഘോഷം 2024==
വട്ടേനാട് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം പി ടി എ , അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. പ്രിൻസിപ്പാൾ റാണി ടീച്ചർ പതാക ഉയർത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പ്രിൻസിപ്പാൾ റാണി ടീച്ചർ, എച്ച് എം ശിവകുമാർ മാഷ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നല്കി.<gallery widths="200" heights="200">
പ്രമാണം:20002-independenceday2024-7.JPG|alt=
പ്രമാണം:20002-independenceday2024-1.jpg|alt=
പ്രമാണം:20002-independenceday2024-3.jpg|alt=
പ്രമാണം:20002-independenceday2024-4.jpg|alt=
പ്രമാണം:20002-independenceday2024-2.jpg|alt=
പ്രമാണം:20002-independenceday2024-5.jpg|alt=
പ്രമാണം:20002-independenceday2024-6.jpg|alt=
</gallery>
==സ്കൂൾ കലാമേള 2024==
<gallery widths="220" heights="220">
പ്രമാണം:20002-kalolsavam2024-5.jpg|alt=
പ്രമാണം:20002-kalolsavam2024-4.jpg|alt=
പ്രമാണം:20002-kalolsavam2024-6.jpg|alt=
പ്രമാണം:20002-kalolsavam2024-7.jpg|alt=
പ്രമാണം:20002-kalolsavam2024-8.jpg|alt=
പ്രമാണം:20002-kalolsavam2024-9.jpg|alt=
പ്രമാണം:20002-kalolsavam2024-10.jpg|alt=
പ്രമാണം:20002-kalolsavam2024-12.jpg|alt=
പ്രമാണം:20002-kalolsavam2024-21.jpg|alt=
പ്രമാണം:20002-kalolsavam2024-40.jpg|alt=
പ്രമാണം:20002-kalolsavam2024-38.jpg|alt=
</gallery>
==പ്രവർത്തി പരിചയ മേള 2024==
ജൂലൈ 26ന് നടന്ന സ്കൂൾ തല പ്രവർത്തി പരിചയ മേളയിൽ നിന്ന്<gallery widths="200" heights="200">
പ്രമാണം:20002-schoolwemela2024-12.jpg|alt=
പ്രമാണം:20002-schoolwemela2024-11.jpg|alt=
പ്രമാണം:20002-schoolwemela2024-10.jpg|alt=
പ്രമാണം:20002-schoolwemela2024-8.jpg|alt=
പ്രമാണം:20002-schoolwemela2024-7.jpg|alt=
പ്രമാണം:20002-schoolwemela2024-6.jpg|alt=
പ്രമാണം:20002-schoolwemela2024-5.jpg|alt=
പ്രമാണം:20002-schoolwemela2024-4.jpg|alt=
പ്രമാണം:20002-schoolwemela2024-3.jpg|alt=
പ്രമാണം:20002-schoolwemela2024-2.jpg|alt=
പ്രമാണം:20002-schoolwemela2024-1.jpg|alt=
</gallery>
==സ്റ്റാഫ് പിടിഎ സംയുക്ത യോഗം==
സ്കൂളിന്റെ വികസനവും അച്ചടക്കവും ചർച്ച ചെയ്യുന്നതിന് സ്കൂളിലെ എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് വിഭാഗത്തിലെ അധ്യാപകരും പി ടി എ പ്രധിനിധികളും സംയുക്ത യോഗം ചേർന്നു.
==ലഹരി വിരുദ്ധദിനം 2024==
ജൂൺ -26 ലോക ലഹരി വിരുദ്ധ ദിനം.    ജി .വി .എച്ച് എസ് എസ് വട്ടേനാടിൽ എസ്.പി.സിയും, വിമുക്തി ക്ലബും സംയുക്തമായി വിവിധ പരിപാടികളോടെ ലഹരി വിമുക്ത ദിനം ആചരിച്ചു. രാവിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും  ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മൊബ്, പോസ്റ്റർ / കൊളാഷ് നിർമ്മാണം എന്നിവയുണ്ടായി. തൃത്താല എക്സൈസ് പ്രിവെന്റീവ് ഓഫീസർ ശ്രീ. വി.പി മഹേഷ് സാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രധാനധ്യാപകൻ ശ്രീ. പി. പി ശിവകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഒ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷബ്‌നം ഉമ്മർ, അനസ് സ്റ്റാഫ് സെക്രട്ടറി എൻ.വി പ്രകാശൻ സാർ, ശോഭിത ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. വിമുക്തി ക്ലബ്ബ് കൺവീനർ വിമല ടീച്ചർ നന്ദി രേഖപ്പെടുത്തി.<gallery widths="250" heights="250">
പ്രമാണം:20002-laharivirudadinam2024-2.jpg|ലഹരി വിരുദ്ധ പ്രതിജ്ഞ
പ്രമാണം:20002-laharivirudadinam2024-1.jpg|alt=
പ്രമാണം:20002-laharivirudadinam2024-3.jpg|ലഹരി വിരുദ്ധ സന്ദേശം എച്ച് എം ശിവകുമാർ സാർ നല്കുന്നു
പ്രമാണം:20002-laharivirudadinam2024-4.jpg|alt=
പ്രമാണം:20002-laharivirudadinam2024-5.jpg|ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നു
പ്രമാണം:20002-laharivirudadinam2024-6.jpg|ലഹരി വിരുദ്ധ സന്ദേശം മഹേഷ് സാർ നല്കുന്നു
പ്രമാണം:20002-laharivirudadinam2024-7.jpg|alt=
പ്രമാണം:20002-laharivirudadinam2024-8.jpg|alt=
പ്രമാണം:20002-laharivirudadinam2024-9.jpg|alt=
പ്രമാണം:20002-laharivirudadinam2024-10.jpg|alt=
പ്രമാണം:20002-laharivirudadinam2024-11.jpg|alt=
പ്രമാണം:20002-laharivirudadinam2024-13.jpg|alt=
പ്രമാണം:20002-laharivirudadinam2024-12.jpg|alt=
</gallery>
==മൈലാഞ്ചി മൊഞ്ച്2024==
മൈലാഞ്ചി മൊഞ്ച് - മെഹന്ദി മത്സരം ജി വി എച്ച് എസ് എസ് വട്ടേനാട് ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പാരമ്പര്യവും ആധുനികവുമായ ഡിസൈനുകൾ സമന്വയിപ്പിച്ചു നൂറിലധികം കഴിവുറ്റ കലാകാരികൾ മനോഹമാക്കിയ മൈലാഞ്ചിക്കയ്യുകൾ മത്സരത്തിന് മിഴിവേകി. യുപി വിഭാഗത്തിൽ നിന്ന് 42 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ നിന്ന് 84 കുട്ടികളുംഎച്ച് എസ് എസ് വിഭാഗം 10 കുട്ടികളും പങ്കെടുത്തു. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്‌ഥാനം ലഭിച്ചവർക്ക്‌ സമ്മാനം വിതരണം ചെയ്തു.
<gallery widths="200" heights="200">
പ്രമാണം:20002-mailanchimoch2024-1.jpg|alt=
പ്രമാണം:20002-mailanchimoch2024-2.jpg|alt=
പ്രമാണം:20002-mailanchimoch2024-7.jpg|alt=
പ്രമാണം:20002-mailanchimoch2024-9.jpg|alt=
പ്രമാണം:20002-mailanchimoch2024-10.jpg|alt=
</gallery>
==ടോയ്‍ലറ്റ് കോംപ്ലൿസ്==
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി 10.06.2024 ന് വട്ടേനാട് സ്കൂളിൽ പുതിയ ടോയ്‍ലറ്റ് കോംപ്ലൿസ് പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ ഉദ്ഘാടനം ചെയ്തു.<gallery widths="200" heights="200">
പ്രമാണം:20002-toiletcomplex-1.jpg|alt=
പ്രമാണം:20002-toiletcomplex-2.jpg|alt=
പ്രമാണം:20002-toiletcomplex-3.jpg|alt=
പ്രമാണം:20002-toiletcomplex-4.jpg|alt=
പ്രമാണം:20002-toiletcomplex-5.jpg|alt=
</gallery>
==വിജയോത്സവം2024==
വിജയോത്സവം 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി സമ്പൂർണ്ണ വിജയം നേടി ജി.വി. എച്ച്.എസ് വട്ടേനാട് സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച മുഴുവൻ കുട്ടികളേയും അനുമോദിച്ചു കൊണ്ട് 08/06/24 ന് വിജയോത്സവം വിപുലമായി ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്ക്കൂളിൽ നിന്ന് കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിലേക്ക് മുഴുവൻ വിദ്യാർത്ഥികളും മാർച്ച് നടത്തി. പൂർവ്വ അധ്യാപകർ ഒരുക്കിയ പായസവിതരണത്തിനു ശേഷം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം ബഹു. തദ്ദേശ സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.പി. റജീന , പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ, പൂർവ്വ അധ്യാപക പ്രതിനിധികൾ, സ്കൂൾ പി.ടി.എ , എം പി ടി എ ഭാരവാഹികൾ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. വിജയികളായ 611 കുട്ടികൾക്കും വിജയമുദ്രയായി മെഡൽ നല്കി അനുമോദിച്ചതോടൊപ്പം എസ്.എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , എൻ. എം.എം.എസ് ,യു.എസ്. എസ് ജേതാക്കൾക്കും മന്ത്രി ട്രോഫികൾ നല്കി സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച്, വിജയനേട്ടത്തിന് പാരിതോഷികമായി വട്ടേനാട് സ്കൂളിന് ഒരു ബസ്സ് നല്കാമെന്ന ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം സ്കൂളിന് ഇരട്ടിമധുരമായി. ഹെഡ്മാസ്റ്റർ ശ്രീ. ശിവകുമാർ, പ്രിൻസിപ്പാൾ ശ്രീമതി റാണി അരവിന്ദൻ, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ ശ്രീ ടിനോ മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.<gallery widths="170" heights="170">
പ്രമാണം:20002-vijayolsavam2024-1.jpg|alt=
പ്രമാണം:20002-vijayolsavam2024-2.jpg|alt=
പ്രമാണം:20002-vijayolsavam2024-4.jpg|തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി പി റജീന
പ്രമാണം:20002-vijayolsavam2024-7.jpg|മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:20002-vijayolsavam2024-8.jpg|alt=
പ്രമാണം:20002-vijayolsavam2024-9.jpg|alt=
പ്രമാണം:20002-vijayolsavam2024-6.jpg|ജില്ലാ പഞ്ചായത്ത് മെമ്പ‍ ശ്രീമതി ഷാനിബ ടീച്ചർ
പ്രമാണം:20002-vijayolsavam2024-10.jpg|മന്ത്രി ശ്രീ എം ബി രാജേഷ് കുട്ടികളോടൊപ്പം
</gallery>
== പ്രവേശനോത്സവം 2024 ==
2024-2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3ന് വളരെ ആഘോഷത്തോടെ നടന്നു<gallery widths="200" heights="200">
പ്രമാണം:20002-praveshanolsavam2024-7.jpg|alt=
പ്രമാണം:20002-praveshanolsavam2024-5.jpg|alt=
പ്രമാണം:20002-praveshanolsavam2024-6.jpg|alt=
പ്രമാണം:20002-praveshanolsavam2024-3.jpg|alt=
പ്രമാണം:20002-praveshanolsavam2024-2.jpg|alt=
പ്രമാണം:20002-praveshanolsavam2024-1.jpg|alt=
</gallery>


== ഒരുമിച്ചൊര‍ുക്കാം നമ്മുടെ വിദ്യാലയം ==
== ഒരുമിച്ചൊര‍ുക്കാം നമ്മുടെ വിദ്യാലയം ==

15:20, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


നമ്മുടെ ഭൂമി

നമ്മുടെ ഭൂമി എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് സി എസ് ഗോപാലൻ മാസ്റ്റർ 20.08.2024ന് ക്ലാസെടുത്തു. കൂറ്റനാട് കലവറയിലാണ് ക്ലാസ് സംഘടിപ്പിച്ചത്.ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

സത്യമേവ ജയതേ

റെസ്പോൺസിബിൾ ജേണലിസം എന്ന വിഷയത്തെ അടിസ്ഥാനമാക്കി എൻഎസ്എസ് വളണ്ടിയർമാർക്ക് മാതൃഭൂമി ലേഖകൻ സി മൂസ മാസ്റ്റർ, പെരിങ്ങോട് 2808.2024 ന് ക്ലാസ് എടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

വി ദ പീപ്പിൾ

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് എൻഎസ്എസ് വളണ്ടിയർമാർക്ക് അഡ്വക്കേറ്റ് ബിബാസ് സി ബാബു 31.08.2024 ന് ക്ലാസെടുത്തു. ലീഡർമാരായ നിദ ഷമീം ടി , ഹിഷാൻ ബിൻ അലി,പ്രോഗ്രാം ഓഫീസർ ബാബു ഇ സി തുടങ്ങിയവർ സംസാരിച്ചു.

മല്ലികാരാമം2024

വട്ടേനാട് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി "മല്ലികാരാമം പദ്ധതി" തുടങ്ങി. പിടിഎ പ്രസിഡൻറ് ശ്രീ. എം പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.

വയനാട് ദുരിതാശ്വാസ നിധി സമർപ്പണം

വയനാടിനു കൈത്താങ്ങായി വട്ടേനാട് സ്കൂളിലെ കുട്ടികൾ പിരിച്ച 1,60,000/- രുപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സി എം ഡി ആർ എഫിലേക്ക് കുട്ടികൾ സംഭാവന ചെയ്തു

.

പി ടി എയുടെ നേതൃത്വത്തിൽ നിർമിച്ച മുന്നു ക്ലാസ്സ് റ‍ൂമുകളുടെ ഉദ്ഘാടനം

പി ടി എ യുടെ നേതൃത്വത്തിൽ നിർമിച്ച മുന്നു ക്സാസ്സ് റൂമുകളുടെ ഉദ്ഘാടനം ആഗസ്റ്റ് 27 നു ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പി റജീന അധ്യക്ഷയായിരുന്നു . പി ടി എ പ്രസിഡന്റ് ശ്രി എം പ്രദീപ് സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ , വാർഡ് മെമ്പർ എന്നിവർ ആശംസകൾ അറിയിച്ചു. എച്ച് എം ശ്രീ ശിവകുമാർ മാഷ് റിപ്പോർട്ട് അവതരിപ്പിച്ചു .

ഗണിത പൂക്കള മത്സരം 2024

ആഗസ്റ്റ് 22 നു ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഗണിത പൂക്കള മത്സരത്തിൽ നിന്ന്

സ്വാതന്ത്ര്യദിനാഘോഷം 2024

വട്ടേനാട് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം പി ടി എ , അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ നടത്തി. പ്രിൻസിപ്പാൾ റാണി ടീച്ചർ പതാക ഉയർത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പ്രിൻസിപ്പാൾ റാണി ടീച്ചർ, എച്ച് എം ശിവകുമാർ മാഷ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നല്കി.

സ്കൂൾ കലാമേള 2024

പ്രവർത്തി പരിചയ മേള 2024

ജൂലൈ 26ന് നടന്ന സ്കൂൾ തല പ്രവർത്തി പരിചയ മേളയിൽ നിന്ന്

സ്റ്റാഫ് പിടിഎ സംയുക്ത യോഗം

സ്കൂളിന്റെ വികസനവും അച്ചടക്കവും ചർച്ച ചെയ്യുന്നതിന് സ്കൂളിലെ എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ് എസ് വിഭാഗത്തിലെ അധ്യാപകരും പി ടി എ പ്രധിനിധികളും സംയുക്ത യോഗം ചേർന്നു.

ലഹരി വിരുദ്ധദിനം 2024

ജൂൺ -26 ലോക ലഹരി വിരുദ്ധ ദിനം. ജി .വി .എച്ച് എസ് എസ് വട്ടേനാടിൽ എസ്.പി.സിയും, വിമുക്തി ക്ലബും സംയുക്തമായി വിവിധ പരിപാടികളോടെ ലഹരി വിമുക്ത ദിനം ആചരിച്ചു. രാവിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. ലഹരിക്കെതിരെയുള്ള ഫ്ലാഷ് മൊബ്, പോസ്റ്റർ / കൊളാഷ് നിർമ്മാണം എന്നിവയുണ്ടായി. തൃത്താല എക്സൈസ് പ്രിവെന്റീവ് ഓഫീസർ ശ്രീ. വി.പി മഹേഷ് സാറിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. പ്രധാനധ്യാപകൻ ശ്രീ. പി. പി ശിവകുമാർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.ഒ സുജാത ടീച്ചർ സ്വാഗതം പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ ഷബ്‌നം ഉമ്മർ, അനസ് സ്റ്റാഫ് സെക്രട്ടറി എൻ.വി പ്രകാശൻ സാർ, ശോഭിത ടീച്ചർ എന്നിവർ ആശംസകളറിയിച്ചു. വിമുക്തി ക്ലബ്ബ് കൺവീനർ വിമല ടീച്ചർ നന്ദി രേഖപ്പെടുത്തി.

മൈലാഞ്ചി മൊഞ്ച്2024

മൈലാഞ്ചി മൊഞ്ച് - മെഹന്ദി മത്സരം ജി വി എച്ച് എസ് എസ് വട്ടേനാട് ബക്രീദിനോട് അനുബന്ധിച്ച് കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. പാരമ്പര്യവും ആധുനികവുമായ ഡിസൈനുകൾ സമന്വയിപ്പിച്ചു നൂറിലധികം കഴിവുറ്റ കലാകാരികൾ മനോഹമാക്കിയ മൈലാഞ്ചിക്കയ്യുകൾ മത്സരത്തിന് മിഴിവേകി. യുപി വിഭാഗത്തിൽ നിന്ന് 42 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ നിന്ന് 84 കുട്ടികളുംഎച്ച് എസ് എസ് വിഭാഗം 10 കുട്ടികളും പങ്കെടുത്തു. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്‌ഥാനം ലഭിച്ചവർക്ക്‌ സമ്മാനം വിതരണം ചെയ്തു.

ടോയ്‍ലറ്റ് കോംപ്ലൿസ്

ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി 10.06.2024 ന് വട്ടേനാട് സ്കൂളിൽ പുതിയ ടോയ്‍ലറ്റ് കോംപ്ലൿസ് പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ ഉദ്ഘാടനം ചെയ്തു.

വിജയോത്സവം2024

വിജയോത്സവം 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി സമ്പൂർണ്ണ വിജയം നേടി ജി.വി. എച്ച്.എസ് വട്ടേനാട് സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച മുഴുവൻ കുട്ടികളേയും അനുമോദിച്ചു കൊണ്ട് 08/06/24 ന് വിജയോത്സവം വിപുലമായി ആഘോഷിച്ചു. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്ക്കൂളിൽ നിന്ന് കൂറ്റനാട് കെ.എം. ഓഡിറ്റോറിയത്തിലേക്ക് മുഴുവൻ വിദ്യാർത്ഥികളും മാർച്ച് നടത്തി. പൂർവ്വ അധ്യാപകർ ഒരുക്കിയ പായസവിതരണത്തിനു ശേഷം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിജയോത്സവം ബഹു. തദ്ദേശ സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വി.പി. റജീന , പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാനിബ ടീച്ചർ, പൂർവ്വ അധ്യാപക പ്രതിനിധികൾ, സ്കൂൾ പി.ടി.എ , എം പി ടി എ ഭാരവാഹികൾ തുടങ്ങിയവരെല്ലാം സന്നിഹിതരായിരുന്നു. വിജയികളായ 611 കുട്ടികൾക്കും വിജയമുദ്രയായി മെഡൽ നല്കി അനുമോദിച്ചതോടൊപ്പം എസ്.എസ്. എൽ.സി. ,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കും , എൻ. എം.എം.എസ് ,യു.എസ്. എസ് ജേതാക്കൾക്കും മന്ത്രി ട്രോഫികൾ നല്കി സംസാരിച്ചു. പ്രസ്തുത സമ്മേളനത്തിൽ വച്ച്, വിജയനേട്ടത്തിന് പാരിതോഷികമായി വട്ടേനാട് സ്കൂളിന് ഒരു ബസ്സ് നല്കാമെന്ന ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രഖ്യാപനം സ്കൂളിന് ഇരട്ടിമധുരമായി. ഹെഡ്മാസ്റ്റർ ശ്രീ. ശിവകുമാർ, പ്രിൻസിപ്പാൾ ശ്രീമതി റാണി അരവിന്ദൻ, വി.എച്ച്. എസ്.ഇ പ്രിൻസിപ്പാൾ ശ്രീ ടിനോ മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രകാശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രവേശനോത്സവം 2024

2024-2025 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 3ന് വളരെ ആഘോഷത്തോടെ നടന്നു

ഒരുമിച്ചൊര‍ുക്കാം നമ്മുടെ വിദ്യാലയം

മാലിന്യ മുക്ത വിദ്യാലയത്തിനായി 2024 മെയ് 30ന് പി ടി എ, എസ് എം സി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ സ്കൂളിൽ ഏകദിന ശുചീകരണ യജ്ഞം നടത്തി.