"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
==പ്രവേശനോൽസവം==
 
<p style="text-align:justify">
2024 ജൂൺ 3 ന് സ്‌കൂൾ  പ്രവേശനോൽസവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ബിൻഷ ബി ഷറഫ് നിർവഹിച്ചു. മുഖ്യപ്രഭാഷണം- ശ്രീ. S ഗോപാലകൃഷ്ണൻ ( മുൻ അധ്യാപകൻ, മെമ്പർ )
മുഖ്യാതിഥി - Dr. നീതുലക്ഷ്മി വി ആർ  ( പൂർവ്വ വിദ്യാർത്ഥിനി )
പ്ലസ് വൺ പരീക്ഷക്ക്‌ ഫുൾ മാർക്ക് നേടിയ കുട്ടികളെ ആദരിക്കൽ
ആശംസകൾ- ശ്രീ.നിഖിൽ വി പി ( പിടിഎ വൈസ് പ്രസിഡന്റ് )
ശ്രീ. സജീവ് (SMC വൈസ് ചെയർമാൻ )
ശ്രീമതി വിജി.ഒ ( മദർ പിടിഎ  പ്രസിഡന്റ്)
ശ്രീമതി അഞ്ജനകുമാരി എൻ ജി ( ഹെഡ്മിസ്ട്രസ് )
കൃതജ്ഞത -ശ്രീ. നസീം എ ആർ( സ്റ്റാഫ് സെക്രട്ടറി) എന്നിവരും ചടങ്ങിന്റെ ഭാഗമായി
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. തുടർ ന്ന് വിദ്യാർത്ഥികൾക്ക് പായസ വിതരണവും നടത്തി.
<br/>
<center>
{|style="margin: 0 auto;"
[[പ്രമാണം:42027 A4.jpg|200px]]
[[പ്രമാണം:42027 A1.jpg|200px]]
[[പ്രമാണം:42027 A2.jpg|200px]]
[[പ്രമാണം:42027 A3.jpg|200px]]
|}
</center>

20:09, 4 ജൂൺ 2024-നു നിലവിലുള്ള രൂപം