"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==പ്രവേശനോൽസവം== <p style="text-align:justify"> 2021 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോൽസവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസി‍ഡണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
റ്റാഗ്: ശൂന്യമാക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==പ്രവേശനോൽസവം==
 
<p style="text-align:justify">
2021 ജൂൺ 1 ന് സ്‌കൂൾ  പ്രവേശനോൽസവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഷബ്ന റശീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പ്രധാനാധ്യാപകൻ ശ്രീ പി മുഹമ്മദ് കോയ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപകൻ ഇ. അബ്ദുൽ ജലീൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുന്നമംഗലം ഉപജില്ലാ തനതുപ്രവർത്തനമായ എയ്റോബിക്സ് ഡിസ്പ്ലേ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.
<br/>
<center>
{|style="margin: 0 auto;"
[[പ്രമാണം:47234pre22.jpeg|300px]]
[[പ്രമാണം:47234pre22.23.jpeg|200px]]
|}

20:09, 4 ജൂൺ 2024-നു നിലവിലുള്ള രൂപം