"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 22: | വരി 22: | ||
രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ; സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല. | രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ; സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല. | ||
== '''' | == '''''ആരാധനാലയങ്ങൾ''''' == | ||
* വൈക്കം മഹാദേവ ക്ഷേത്രം | * വൈക്കം മഹാദേവ ക്ഷേത്രം | ||
വരി 43: | വരി 43: | ||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
* | * വൈക്കംപോസ്റ്റ് ഓഫീസ് | ||
* | * പോലീസ്സ്റ്റേഷൻ | ||
* | * ട്രഷറിഓഫീസ് | ||
* മുനിസിപ്പാലിറ്റി | * മുനിസിപ്പാലിറ്റി | ||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
=== മന്നത്ത്പത്മനാഭൻ === | |||
കേരളത്തിലെസാമൂഹിക സാമുദായിക നവോത്ഥാനത്തിൽപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ.നായർ സർവീസ് സൊസൈറ്റിയുടെസ്ഥാപകനാണ് ഇദ്ദേഹം .ഇദ്ദേഹത്തെഅന്നത്തെ രാഷ്‌ട്രപതി ഭാരതകേസരി സ്ഥാനംനൽകി ആദരിച്ചിട്ടുണ്ട്.പത്മഭൂഷൺപുരസ്കാരവും ലഭിച്ചിട്ടുണ്ട്.കേരളത്തിലെമദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നുഭാരത കേസരി എന്നും അറിയപ്പെടുന്നു | |||
=== '''''ടി കെ മാധവൻ''''' === | |||
ടി കെ മാധവൻ ഏലിയാസ് ദേശാഭിമാനി മാധവൻ, (2 സെപ്റ്റംബർ 1885 - 27 ഏപ്രിൽ 1930) ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു, അദ്ദേഹം ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിൽ (എസ്എൻഡിപി യോഗം) ഉൾപ്പെട്ടിരുന്നു . [ | |||
കേരളത്തിൽ നിന്നുള്ള അദ്ദേഹം വൈക്കം സത്യാഗ്രഹം എന്നറിയപ്പെട്ടിരുന്ന സാമൂഹിക വിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി . | |||
=== '''''വൈക്കം മുഹമ്മദ് ബഷീർ''''' === | |||
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (21 ജനുവരി 1908 - 5 ജൂലൈ 1994), മലയാള സാഹിത്യത്തിലെ ഒരു ഇന്ത്യൻ എഴുത്തുകാരനും മാനവികവാദിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു . നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്ന അദ്ദേഹം, സാഹിത്യ നിരൂപകർക്കിടയിലും സാധാരണക്കാർക്കിടയിലും അദ്ദേഹത്തെ ഒരുപോലെ ജനപ്രിയനാക്കിത്തീർത്ത തൻ്റെ വഴിത്തിരിവുള്ള, ഡൗൺ ടു എർത്ത് രചനാശൈലിയാൽ ശ്രദ്ധിക്കപ്പെട്ടു. ബാല്യകാലസഖി , ശബ്ദങ്ങൾ , പാത്തുമ്മയുടെ ആട് , ൻ്റുപ്പുപ്പാക്കൊരാനേണ്ടെന്ന് , മതിലുകൾ , ജന്മദിനം , അനർഘ നിമിഷം എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ കൃതികളും അദ്ദേഹത്തിൻ്റെ കൃതികൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തതും അദ്ദേഹത്തിന് ലോകമെമ്പാടും പ്രശംസ നേടിക്കൊടുത്തു. 1982-ൽ ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തിന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു . സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് , മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട് . 1993-ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് . | |||
=== '''''വൈക്കം വിജയലക്ഷ്മി''''' === | |||
ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികൾ നടത്താറുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. | |||
=== '''''വൈക്കം ഭാസി''''' === | |||
ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെ ശ്രദ്ധേയനായ ഹാസ്യ നടനാണ് വൈക്കം ഭാസി. മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട് | |||
== <big><u>ആരാധനാലയങ്ങൾ</u></big> == | |||
'''''<big>• വൈക്കം മഹാദേവക്ഷേത്രം</big>''''' | |||
നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു[1]. പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പരമേശ്വരൻ ശ്രീ പാർവതീയോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് "അന്നദാനപ്രഭു" എന്നൊരു പേരുമുണ്ട്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായൽ നീണ്ടുനിവർന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. ദിവസവും അവിടെനിന്ന് ബോട്ട് സർവ്വീസുണ്ടാകും. ഗണപതി (മൂന്ന് പ്രതിഷ്ഠകൾ - രണ്ടെണ്ണം നാലമ്പലത്തിനകത്തും ഒന്ന് പുറത്തും), സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ ധനുമാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം. | |||
പ്രതിഷ്ഠാമൂർത്തി | |||
തിരുവൈക്കത്തപ്പൻ (ശിവൻ) | |||
വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ ശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു - രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. അഷ്ടമിപ്പിറ്റേന്ന് നടത്തുന്ന മുക്കുടി നിവേദ്യവും വിശേഷമാണ്. ക്ഷേത്രത്തിൽ നാമമാത്രമായ തോതിൽ വെടിവഴിപാടും നടത്തിവരുന്നുണ്ട്. | |||
പഴമ | |||
എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്[2]. | |||
നമസ്കാരമണ്ഡപം | |||
ശ്രീകോവിലിന്റെ നേരെ മുന്നിലാണ് വലിയ നമസ്കാരമണ്ഡപം. ചെമ്പുമേഞ്ഞ ഈ മണ്ഡപത്തിന് പതിനാറ് കാലുകളുണ്ട്. അവയിൽ ഓരോന്നിലും അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങളാണ് അവയിലോരോന്നിലും. മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഈ മണ്ഡപത്തിലിരുന്നാണ് വിശേഷദിവസങ്ങളിൽ ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കാറുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് വലിയ ഒരു നന്ദിപ്രതിമയുണ്ട്. നന്ദിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ അവ നന്ദി ഭഗവാന്റെയടുത്തുചെന്ന് ബോധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയാറുണ്ട്. നാലമ്പലത്തിനുപുറത്ത് ഓരോ മൂലയിലെ തറകളിലും നന്ദിപ്രതിമകളുണ്ട്. ഇവയെല്ലാം ഓടുമേഞ്ഞ് സ്വർണ്ണം പൂശിയാണ് നിൽക്കുന്നത്. | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
=== • ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തെക്കേനട വൈക്കം === | |||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വൈക്കം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം. | |||
=== ഭൗതികസൗകര്യങ്ങൾ === | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെ്റ ഭാഗമായി വൈക്കം നിയോജകമണ്ഠലത്തിലെ ഹൈടെക്ക് സ്കൂളായി മാറി. പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ക്ളാസ്സ് മുറികൾ, ലാബുകൾ, ടോയ് ലറ്റ് എന്നിവ ഉണ്ട്. | |||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. | |||
=== • ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം === | |||
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം.1962 ൽ സ്ഥാപിതമായ ഈ സ്കൂൾ ചരിത്രപരമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമാണ് | |||
=== • എസ്എംഎസ്എൻ എച്ച്എസ്എസ് === | |||
എസ്എംഎസ്എൻ എച്ച്എസ്എസ് അല്ലെങ്കിൽ സത്രഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ വൈക്കം കേരളത്തിലെ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് . എസ്എൻഡിപി വൈക്കം യൂണിയനാണ് ഇത് നിയന്ത്രിക്കുന്നത് . 1924-25 വൈക്കം സത്യാഗ്രഹ ക്ഷേത്രപ്രവേശന വിളംബരത്തിന് നേതൃത്വം നൽകിയ മഹാഗുരു ശ്രീനാരായണ ഗുരുവിൻ്റെ സ്മരണാർത്ഥം . ഇതേ സ്കൂളിനെ ആശ്രമം സ്കൂൾ എന്നും വിളിക്കുന്നു. ഗാന്ധിജി , ടി കെ മാധവൻ , തുടങ്ങിയ മഹാനായ നേതാക്കൾ വൈക്കം സത്യാഗ്രഹത്തിൽ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു. | |||
21:23, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു സ്കുളാണ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കുൾ
ചരിത്രം
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികൾ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയിൽ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളിൽ ഒന്നായിരുന്നു ഈ സ്കൂൾ.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂൾ ഇന്ന് ഹയർസെക്കൻഡറിതലത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1868 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂൾ തലയുർത്തി നില്ക്കന്നു.കൂടാതെ 150 ഓളം വർഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നിൽക്കുന്ന ഒരു പടുകൂറ്റൻ ആൽമരവും സ്കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നു. ഭൂമിശാസ്ത്രം
കോട്ടയം ജില്ലയിലെ ഒരു പട്ടണമാണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത് ഇവിടത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ 'ദക്ഷിണ കൈലാസം ' വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്. 1924-ൽ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.
പണ്ട് ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികൾ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാൽ ആകാം വൈയ്യാഘ്രപുരം എന്ന് അറിയാൻ ഇടയായത്. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹർഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന് ശ്രേഷ്‌ഠമായത് എന്നൊരു അർത്ഥം കൂടിയുണ്ട്.
ഭൗതിക സാഹചര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെ്റ ഭാഗമായി വൈക്കം നിയോജകമണ്ഠലത്തിലെ ഹൈടെക്ക് സ്കൂളായി മാറി. പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ക്ളാസ്സ് മുറികൾ, ലാബുകൾ, ടോയ് ലറ്റ് എന്നിവ ഉണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
വൈക്കം സത്യാഗ്രഹം
ഇന്ന് കേരളത്തിൽ ഉൾപ്പെടുന്ന പഴയ തിരുവിതാംകൂർ രാജ്യത്ത്,1924 മാർച്ച് 30 തുടങ്ങി 603 ദിവസം നീണ്ടു നിന്ന[1] അയിത്തത്തിനെതിരായ സത്യാഗ്രഹ പ്രസ്ഥാനമാണ് വൈക്കം സത്യാഗ്രഹം. ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രത്തെ കേന്ദ്രീകരിച്ചാണ് ഈ സത്യാഗ്രഹം സംഘടിക്കപ്പെട്ടത്. ക്ഷേത്രത്തിലേയ്ക്കുള്ള പൊതു വഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ലക്ഷ്യം.
യാഥാസ്ഥിതികരുടെ എതിർപ്പിനെ മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന് ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി തുടങ്ങിയ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം നിറുത്തിവെച്ചതോടെ ഗാന്ധിജി രൂപംകൊടുത്ത സൃഷ്ടിപരമായ ഒരു പ്രവർത്തനമായ അയിത്തോച്ചാടനത്തിന്റെ ചുവടുപിടിച്ചാണ് വൈക്കം സത്യാഗ്രഹം രൂപംകൊള്ളുന്നത്. 1923 ഡിസംബറിലെ കാക്കിനാഡ സമ്മേളനത്തിൽ അയിത്തോച്ചാടന വിഷയത്തിൽ ദേശവ്യാപകമായ നടപടികൾ വേണമെന്ന ഒരു പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാസ്സാക്കുകയുണ്ടായി. ഇതെതുടർന്ന് കെ.പി.സി.സി. അയിത്തത്തിനെതിരായ പ്രക്ഷോഭത്തിനു രൂപംകൊടുത്തു. [2]
രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഒരു സമരമായിരുന്നില്ലെങ്കിലും, മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള ഒരു സംഘടിതപ്രക്ഷോഭമെന്ന നിലയിൽ; സ്വാതന്ത്ര്യസമരത്തിന്റെ ഗണത്തിൽപ്പെടുന്നതായി മിക്ക ചരിത്രകാരന്മാരും വിലയിരുത്തുന്നു. പിന്നാക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവൽപ്രശ്നങ്ങളിലൊന്നാക്കി മാറ്റാൻ വൈക്കം സത്യാഗ്രഹത്തിന് കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന മറ്റൊരു സമരവും ഇത്രയേറെ അഖിലേന്ത്യാശ്രദ്ധയും പ്രാധാന്യവും നേടിയില്ല.
ആരാധനാലയങ്ങൾ
- വൈക്കം മഹാദേവ ക്ഷേത്രം
- ഉദയനാപുരം ക്ഷേത്രം
- പോളശ്ശേരി ദേവീക്ഷേത്രം
- ലിറ്റിൽ ഫ്ളവർ ചർച്ച്
- സെൻറ് ആൻറണീസ് ചർച്ച്
പ്രധാന വിദ്യാലയങ്ങൾ
- ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, തെക്കേനട
- സെൻറ്. ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ
- വാർവിൻ സ്കൂൾ
- വിവേകാനന്ദ വിദ്യാമന്ദിർ
- ആശ്രമം സ്കൂൾ
- ഗവ.ഗേൾസ് ഹയർ സെക്കൻററി സ്കൂൾ
പ്രധാന പൊതു സ്ഥാപനങ്ങൾ
- വൈക്കംപോസ്റ്റ് ഓഫീസ്
- പോലീസ്സ്റ്റേഷൻ
- ട്രഷറിഓഫീസ്
- മുനിസിപ്പാലിറ്റി
ശ്രദ്ധേയരായ വ്യക്തികൾ
മന്നത്ത്പത്മനാഭൻ
കേരളത്തിലെസാമൂഹിക സാമുദായിക നവോത്ഥാനത്തിൽപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ.നായർ സർവീസ് സൊസൈറ്റിയുടെസ്ഥാപകനാണ് ഇദ്ദേഹം .ഇദ്ദേഹത്തെഅന്നത്തെ രാഷ്‌ട്രപതി ഭാരതകേസരി സ്ഥാനംനൽകി ആദരിച്ചിട്ടുണ്ട്.പത്മഭൂഷൺപുരസ്കാരവും ലഭിച്ചിട്ടുണ്ട്.കേരളത്തിലെമദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നുഭാരത കേസരി എന്നും അറിയപ്പെടുന്നു
ടി കെ മാധവൻ
ടി കെ മാധവൻ ഏലിയാസ് ദേശാഭിമാനി മാധവൻ, (2 സെപ്റ്റംബർ 1885 - 27 ഏപ്രിൽ 1930) ഒരു ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും പത്രപ്രവർത്തകനും വിപ്ലവകാരിയുമായിരുന്നു, അദ്ദേഹം ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിൽ (എസ്എൻഡിപി യോഗം) ഉൾപ്പെട്ടിരുന്നു . [
കേരളത്തിൽ നിന്നുള്ള അദ്ദേഹം വൈക്കം സത്യാഗ്രഹം എന്നറിയപ്പെട്ടിരുന്ന സാമൂഹിക വിവേചനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി .
വൈക്കം മുഹമ്മദ് ബഷീർ
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (21 ജനുവരി 1908 - 5 ജൂലൈ 1994), മലയാള സാഹിത്യത്തിലെ ഒരു ഇന്ത്യൻ എഴുത്തുകാരനും മാനവികവാദിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു . നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്ന അദ്ദേഹം, സാഹിത്യ നിരൂപകർക്കിടയിലും സാധാരണക്കാർക്കിടയിലും അദ്ദേഹത്തെ ഒരുപോലെ ജനപ്രിയനാക്കിത്തീർത്ത തൻ്റെ വഴിത്തിരിവുള്ള, ഡൗൺ ടു എർത്ത് രചനാശൈലിയാൽ ശ്രദ്ധിക്കപ്പെട്ടു. ബാല്യകാലസഖി , ശബ്ദങ്ങൾ , പാത്തുമ്മയുടെ ആട് , ൻ്റുപ്പുപ്പാക്കൊരാനേണ്ടെന്ന് , മതിലുകൾ , ജന്മദിനം , അനർഘ നിമിഷം എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ കൃതികളും അദ്ദേഹത്തിൻ്റെ കൃതികൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തതും അദ്ദേഹത്തിന് ലോകമെമ്പാടും പ്രശംസ നേടിക്കൊടുത്തു. 1982-ൽ ഇന്ത്യാ ഗവൺമെൻ്റ് അദ്ദേഹത്തിന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു . സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് , കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് , മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട് . 1993-ൽ വള്ളത്തോൾ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .
വൈക്കം വിജയലക്ഷ്മി
ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലൂടെ ചലച്ചിത്രഗാനരംഗത്ത് ശ്രദ്ധേയയായി. ഗായത്രി വീണ എന്ന സംഗീത ഉപകരണത്തിന്റെ സഹായത്തോടെ സംഗീതക്കച്ചേരികൾ നടത്താറുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
വൈക്കം ഭാസി
ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലൂടെ ശ്രദ്ധേയനായ ഹാസ്യ നടനാണ് വൈക്കം ഭാസി. മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിനും ലഭിച്ചിട്ടുണ്ട്
ആരാധനാലയങ്ങൾ
• വൈക്കം മഹാദേവക്ഷേത്രം
നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു[1]. പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പരമേശ്വരൻ ശ്രീ പാർവതീയോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് "അന്നദാനപ്രഭു" എന്നൊരു പേരുമുണ്ട്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായൽ നീണ്ടുനിവർന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. ദിവസവും അവിടെനിന്ന് ബോട്ട് സർവ്വീസുണ്ടാകും. ഗണപതി (മൂന്ന് പ്രതിഷ്ഠകൾ - രണ്ടെണ്ണം നാലമ്പലത്തിനകത്തും ഒന്ന് പുറത്തും), സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ ധനുമാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
പ്രതിഷ്ഠാമൂർത്തി
തിരുവൈക്കത്തപ്പൻ (ശിവൻ)
വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ ശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു - രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. അഷ്ടമിപ്പിറ്റേന്ന് നടത്തുന്ന മുക്കുടി നിവേദ്യവും വിശേഷമാണ്. ക്ഷേത്രത്തിൽ നാമമാത്രമായ തോതിൽ വെടിവഴിപാടും നടത്തിവരുന്നുണ്ട്.
പഴമ
എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്[2].
നമസ്കാരമണ്ഡപം
ശ്രീകോവിലിന്റെ നേരെ മുന്നിലാണ് വലിയ നമസ്കാരമണ്ഡപം. ചെമ്പുമേഞ്ഞ ഈ മണ്ഡപത്തിന് പതിനാറ് കാലുകളുണ്ട്. അവയിൽ ഓരോന്നിലും അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങളാണ് അവയിലോരോന്നിലും. മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഈ മണ്ഡപത്തിലിരുന്നാണ് വിശേഷദിവസങ്ങളിൽ ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കാറുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് വലിയ ഒരു നന്ദിപ്രതിമയുണ്ട്. നന്ദിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ അവ നന്ദി ഭഗവാന്റെയടുത്തുചെന്ന് ബോധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയാറുണ്ട്. നാലമ്പലത്തിനുപുറത്ത് ഓരോ മൂലയിലെ തറകളിലും നന്ദിപ്രതിമകളുണ്ട്. ഇവയെല്ലാം ഓടുമേഞ്ഞ് സ്വർണ്ണം പൂശിയാണ് നിൽക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
• ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തെക്കേനട വൈക്കം
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വൈക്കം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെ്റ ഭാഗമായി വൈക്കം നിയോജകമണ്ഠലത്തിലെ ഹൈടെക്ക് സ്കൂളായി മാറി. പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നു. അത്യാധുനിക സൌകര്യങ്ങളോടു കൂടിയ ക്ളാസ്സ് മുറികൾ, ലാബുകൾ, ടോയ് ലറ്റ് എന്നിവ ഉണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
• ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം.1962 ൽ സ്ഥാപിതമായ ഈ സ്കൂൾ ചരിത്രപരമായി മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്ഥാപനമാണ്
• എസ്എംഎസ്എൻ എച്ച്എസ്എസ്
എസ്എംഎസ്എൻ എച്ച്എസ്എസ് അല്ലെങ്കിൽ സത്രഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ വൈക്കം കേരളത്തിലെ കോട്ടയം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് . എസ്എൻഡിപി വൈക്കം യൂണിയനാണ് ഇത് നിയന്ത്രിക്കുന്നത് . 1924-25 വൈക്കം സത്യാഗ്രഹ ക്ഷേത്രപ്രവേശന വിളംബരത്തിന് നേതൃത്വം നൽകിയ മഹാഗുരു ശ്രീനാരായണ ഗുരുവിൻ്റെ സ്മരണാർത്ഥം . ഇതേ സ്കൂളിനെ ആശ്രമം സ്കൂൾ എന്നും വിളിക്കുന്നു. ഗാന്ധിജി , ടി കെ മാധവൻ , തുടങ്ങിയ മഹാനായ നേതാക്കൾ വൈക്കം സത്യാഗ്രഹത്തിൽ ഈ വിദ്യാലയം സന്ദർശിച്ചിരുന്നു.