"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൂമി ശാസ്ത്രത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തി.) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം.. | [[പ്രമാണം:13056 padikunnu.jpeg|ലഘുചിത്രം|]] | ||
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.
വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം.. | |||
[[പ്രമാണം:Paddy field in Kannur (2).jpg|ലഘുചിത്രം|നെൽപ്പാടം]] | |||
നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം. കണ്ടക്കൈ,മുല്ലക്കൊടി, കയരളം,ചെക്ക്യാട്ട്കാവ്,കടൂർ,ചെറുപഴശ്ശി, വള്ളിയോട്ട് , അരയിടത്ത് ചിറ,വേളം, പെരുവങ്ങൂർ ,നണിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ നെല്പാടങ്ങൾ ഉണ്ട്.പഞ്ചായത്തിന്റെ ഒരു വശത്തു കൂടെ വളപട്ടണം പുഴ ഒഴുകുന്നു. | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | == '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | ||
വരി 15: | വരി 20: | ||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | == '''ശ്രദ്ധേയരായ വ്യക്തികൾ''' == | ||
[[പ്രമാണം:13056 mnnambiar.jpeg| | [[പ്രമാണം:13056 mnnambiar.jpeg|thumb|ഇടത്ത്|എം.എൻ. നമ്പ്യാ൪]]

* ഇടൂഴി മാധവൻ നമ്പൂതിരി | * ഇടൂഴി മാധവൻ നമ്പൂതിരി | ||
* എം.എൻ. നമ്പ്യാ൪ | * എം.എൻ. നമ്പ്യാ൪ | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
[[പ്രമാണം:13056 velamtemple.jpg|thumb|വേളം ശ്രീ മഹാഗണപതി ക്ഷേത്രം]] | [[പ്രമാണം:13056 velamtemple.jpg|thumb|ഇടത്ത്|വേളം ശ്രീ മഹാഗണപതി ക്ഷേത്രം]]

* വേളം ശ്രീ മഹാഗണപതി ക്ഷേത്രം | * വേളം ശ്രീ മഹാഗണപതി ക്ഷേത്രം | ||
* ചെക്യാട്ട് വിഷ്ണുക്ഷേത്രം | * ചെക്യാട്ട് വിഷ്ണുക്ഷേത്രം | ||
വരി 27: | വരി 32: | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
[[പ്രമാണം:13056 3.jpeg|thumb|ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ]] | [[പ്രമാണം:13056 3.jpeg|thumb|ഇടത്ത്|ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ]]

* ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ | *ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ | ||
* മയ്യിൽ എ.എൽ.പി. സ്കൂൾ | * മയ്യിൽ എ.എൽ.പി. സ്കൂൾ | ||
* ഐ.ടി.എം. കോളേജ്,മയ്യിൽ | * ഐ.ടി.എം. കോളേജ്,മയ്യിൽ | ||
* ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ | * ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ |
19:24, 1 നവംബർ 2024-നു നിലവിലുള്ള രൂപം
മയ്യിൽ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ. കണ്ണൂർ നഗരത്തിൽ നിന്നു 18 കി.മി വടക്കോട്ടായാണ് മയ്യിൽ സ്ഥിതി ചെയ്യുന്നതു.കേരളത്തിലെ പ്രമുഖ തീർത്ഥാടന,ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവിൽ നിന്നും പറശ്ശിനിപ്പാലം വഴി 7 കി മീ ദൂരം മാത്രമാണ് മയ്യിൽ പട്ടണത്തിലേക്കുള്ളത്.തളിപ്പറമ്പിൽ നിന്നും 13 കീ.മീ തെക്കു-കിഴക്കായു്ം, മട്ടന്നുരിൽ നിന്നു 20 കി.മി വടക്ക്-പടിഞ്ഞാറായു്ം മയ്യിൽ സ്ഥിതി ചെയ്യുന്നു. 1962 ൽ മയ്യിൽ,കയരള്ം, കണ്ടക്കൈ ഗ്രാമങ്ങളെ കുട്ടിചേർത്താണു മയ്യിൽഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.
ഭൂമിശാസ്ത്രം
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്.
വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്. ഏകദേശം 12 കിലോമീറ്ററോളം നദീതീരം പഞ്ചായത്തിനുണ്ട്. നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം..
നെല്പാടങ്ങളാൽ സമൃദ്ധമായ ഒരു പ്രദേശമാണിവിടം. കണ്ടക്കൈ,മുല്ലക്കൊടി, കയരളം,ചെക്ക്യാട്ട്കാവ്,കടൂർ,ചെറുപഴശ്ശി, വള്ളിയോട്ട് , അരയിടത്ത് ചിറ,വേളം, പെരുവങ്ങൂർ ,നണിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ നെല്പാടങ്ങൾ ഉണ്ട്.പഞ്ചായത്തിന്റെ ഒരു വശത്തു കൂടെ വളപട്ടണം പുഴ ഒഴുകുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
- കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
- മയ്യിൽ, കണ്ടക്കൈ, കയരളം, പാവനൂർമൊട്ട, ചെറുപഴശ്ശി, മുല്ലക്കൊടി എന്നിവിടങ്ങളിൽ തപാലോഫീസുകൾ സ്ഥിതി ചെയ്യുന്നു.
ശ്രദ്ധേയരായ വ്യക്തികൾ
- ഇടൂഴി മാധവൻ നമ്പൂതിരി
- എം.എൻ. നമ്പ്യാ൪
ആരാധനാലയങ്ങൾ
- വേളം ശ്രീ മഹാഗണപതി ക്ഷേത്രം
- ചെക്യാട്ട് വിഷ്ണുക്ഷേത്രം
- ചെക്യാട്ട് ധർമശാസ്താ ക്ഷേത്രം
- മയ്യിൽ ടൌൺ ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
- മയ്യിൽ എ.എൽ.പി. സ്കൂൾ
- ഐ.ടി.എം. കോളേജ്,മയ്യിൽ
- ഇൻസ്റ്റിറ്റ്യൂറ്റട്ട് ഓഫ് ടെക്നോളജി,മയ്യിൽ