"ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊല്ലത്തു നിന്നും ഏകദേശം 15 കിലോ മീറ്റർ വടക്കു മാറി തീരപ്രദേശത്തോട് ചേർന്ന് നിൽക്കുന്ന ശാന്ത സുന്ദരമായ ഗ്രാമ പ്രദേശമാണ് കൊറ്റന്കുളങ്ങര. കൊറ്റന്കുളങ്ങരക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(puthiya rand karyangal)
 
വരി 1: വരി 1:
കൊല്ലത്തു നിന്നും ഏകദേശം 15 കിലോ മീറ്റർ വടക്കു മാറി തീരപ്രദേശത്തോട് ചേർന്ന് നിൽക്കുന്ന ശാന്ത സുന്ദരമായ ഗ്രാമ പ്രദേശമാണ് കൊറ്റന്കുളങ്ങര. കൊറ്റന്കുളങ്ങരക്കു അടുത്തുള്ള ചവറ യിൽ ആണ് മഹാ കവി ഒ എൻ വി കുറുപ്പ് വളർന്നത് . അദ്ദേഹത്തിന്റെ കൃതികളിൽ ചാവറയുടെ ഓർമ്മകൾ ഉണ്ട് . കൊറ്റന്കുളങ്ങര ദേവി ക്ഷേത്രവും പുരുഷന്മാർ സ്ത്രീകളായി ഒരുങ്ങി വിലക്കെടുക്കുന്ന ചമയ വിളക്ക്  മഹോത്സവം പ്രസിദ്ധമായതാണ് . ചവറ പാറുക്കുട്ടി 'അമ്മ കഥകളി കലാ കാരി ആണ് . നാടക കരുത്തു ചവറ കെ സി പിള്ള തുടങ്ങി അനേകം കലാ കാരന്മാരാൽ അനുഗ്രഹീതമാണ് കൊറ്റന്കുളങ്ങര .

പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ അമ്പിളി ദേവി കൊറ്റന്കുളങ്ങര സ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്നു .
സ്കൂളിന്റെ സമീപം ആയി ഒരു ആൽ സ്ഥിതി ചെയ്യുന്നുണ്ട് .ചവറ ഗ്രാമ പഞ്ചായത്തും സ്കൂളിലേക്ക് പോകുന്ന വഴിയുടെ സമീപം ഉണ്ട് .

19:16, 1 നവംബർ 2024-നു നിലവിലുള്ള രൂപം