"ജി.എൽ.പി.എസ് കൂരിപ്പൊയിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== കൂരിപ്പൊയിൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കൂരിപ്പൊയിൽ ==
== കൂരിപ്പൊയിൽ ==
[[പ്രമാണം:48517 varanakkoodaram.jpeg|thumb|വർണക്കൂടാരം‍‍]]
[[പ്രമാണം:48517c.jpg|thumbശലഭോദ്യാനം‍‍‍‍‍‍‍‍‍‍‍‍‍]]
1956ൽ സ്ഥാപിതമായതാണ് ഗവ.എൽ.പി.എസ്.കൂരിപ്പൊയിൽ.തട്ടാരമുണ്ട മദ്റസ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടങ്ങി.കൂരിപ്പൊയിൽ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരേയൊരു മാർഗ്ഗം ഈ വിദ്യാലയമാണ്.
== ഭൂമിശാസ്ത്റം ==
1956-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
* അങ്കണവാടി
* മദ്റസ
* സ്കൂൾ
== ആരാധനാലയങ്ങൾ ==
* പള്ളി
* അമ്പലം
== ശ്റദ്ധേയരായ വ്യക്തികൾ ==
'''അനീസ് കൂരാട്'''
മാപ്പിളപ്പാട്  ഗായകൻ, രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ധ്യാപക വ്യക്തി
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ലിറ്റിൽ ബീ പ്രീ പ്രൈമറി സ്കൂൾ
* സിറാജുൽ ഇസ്‌ലാം മദ്രസ
* തട്ടാരുമുണ്ട അംഗനവാടി
== ചിത്രശാല ==

20:54, 1 നവംബർ 2024-നു നിലവിലുള്ള രൂപം

കൂരിപ്പൊയിൽ

വർണക്കൂടാരം‍‍

  1956ൽ സ്ഥാപിതമായതാണ് ഗവ.എൽ.പി.എസ്.കൂരിപ്പൊയിൽ.തട്ടാരമുണ്ട മദ്റസ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടങ്ങി.കൂരിപ്പൊയിൽ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഒരേയൊരു മാർഗ്ഗം ഈ വിദ്യാലയമാണ്.

ഭൂമിശാസ്ത്റം

1956-ൽ സ്ഥാപിതമായത് വിദ്യാഭ്യാസ വകുപ്പാണ്. റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • അങ്കണവാടി
  • മദ്റസ
  • സ്കൂൾ

ആരാധനാലയങ്ങൾ

  • പള്ളി
  • അമ്പലം

ശ്റദ്ധേയരായ വ്യക്തികൾ

അനീസ് കൂരാട്

മാപ്പിളപ്പാട്  ഗായകൻ, രചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ധ്യാപക വ്യക്തി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ലിറ്റിൽ ബീ പ്രീ പ്രൈമറി സ്കൂൾ
  • സിറാജുൽ ഇസ്‌ലാം മദ്രസ
  • തട്ടാരുമുണ്ട അംഗനവാടി

ചിത്രശാല