"ജി. ബി. യു. പി. എസ്. തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajeenaaman (സംവാദം | സംഭാവനകൾ)
No edit summary
Sajeenaaman (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== തത്തമംഗലം ==
== '''തത്തമംഗലം''' ==

==  [[പ്രമാണം:21353-Ente-Gramam.jpg|thumb|എന്റെ ഗ്രാമം]]  ''കേരളത്തിലെ പാലക്കാട്ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം  മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം,തമിഴ്,തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഉണ്ട്.ജില്ല ആസ്ഥാനമായ പാലക്കാടിൽ നിന്നു, പാലക്കാട്-പൊള്ളാച്ചിസംസഥാന പാതയിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം.പ്രശസ്തമായ  തത്തമംഗലം അങ്ങാടിവേല-തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നതു്  തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.കുളങ്ങളും കാവുകളും വിദ്യാലയങ്ങളും കൊണ്ടു സമ്പന്നമാണ്.'' ==

വരി 21: വരി 21:

== <u>'''''ആരാധനാലയങ്ങൾ'''''</u> ==
== <u>'''''ആരാധനാലയങ്ങൾ'''''</u> ==
[[പ്രമാണം:21353-mosque.jpg|thumb|ജുമാമസ്ജിദ്]]
* '''വിനായകൻ കോവിൽ,തത്തമംഗലം'''
* '''വിനായകൻ കോവിൽ,തത്തമംഗലം'''
* '''വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം'''
* '''വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം'''
വരി 30: വരി 31:

== '''''ചിത്രശാല''''' ==
== '''''ചിത്രശാല''''' ==
[[പ്രമാണം:21353-Angadivela.jpg|thumb|അങ്ങാടിവേല]]
[[പ്രമാണം:21353-TTM-Town.jpg|thumb|ജംഗ്ഷൻ]]
[[പ്രമാണം:21353-TTM-Road.jpg|thumb|റോഡ്]]