"ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചിത്രശാല)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ചരിത്രം</u>'''  
== <u>'''<big>''ചരിത്രം''</big>'''</u> ==
[[പ്രമാണം:32210 school image.png|thumb|gmlps erattupetta]]
[[പ്രമാണം:32210 school image.png|thumb|gmlps erattupetta]]
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
 
= കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പെൺകുട്ടികൾക്കു മാത്രമായി ഉണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് സർക്കാർ ഏറ്റ്  എടുക്കുകയും ആണ്കുട്ടികൾക് കുടി പ്രേവേശനം അനുവദിക്കുകയും ചെയ്തു. ഗവണ്മെന്റ് മുസ്ലിം എൽ പി സ്കൂൾ എന്ന് പുണനാമകരണവും ചെയ്തു .ഈ സ്കൂൾ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗവണ്മെന്റ്  എൽ പി സ്കൂളാണ് .ഈ സ്കൂൾ നാട്ടിലെ വിദ്യാഭ്യാസ ഉരോഗതിയുടെ നാഴികക്കല്ലായി മരുകയുണ്ടായി. =
[[പ്രമാണം:32210 School image.png|thumb|gmlps erattupetta]]
[[പ്രമാണം:32210 School image.png|thumb|gmlps erattupetta]]
[[പ്രമാണം:32210 school park.png|thumb|gmlps children's park]]
[[പ്രമാണം:32210 school park.png|thumb|gmlps children's park]]
[[പ്രമാണം:32210 school image2.png|thumb|gmlps]]
[[പ്രമാണം:32210 school image2.png|thumb|gmlps]]
'''ഭൗതികസൗകര്യങ്ങൾ'''
'''''<u>ഭൗതികസൗകര്യങ്ങൾ</u>'''''


     15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ.
     15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ.
വരി 11: വരി 12:
     വിശാലമായ കളിസ്ഥലം.
     വിശാലമായ കളിസ്ഥലം.
     കളിച്ച് രസിക്കാൻ കിഡ്‌സ് പാർക്ക് .
     കളിച്ച് രസിക്കാൻ കിഡ്‌സ് പാർക്ക് .
     പ്രാദേശികമായി എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി 3 സ്‌കൂൾ ബസ്സുകൾ .  
     പ്രാദേശികമായി എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി 4 സ്‌കൂൾ ബസ്സുകൾ .  
     വിശാലമായ സ്‌കൂൾ ലൈബ്രറി.
     വിശാലമായ സ്‌കൂൾ ലൈബ്രറി.
     വൈവിധ്യങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറികൾ .
     വൈവിധ്യങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറികൾ .
വരി 40: വരി 41:


* ഗവണ്മെന്റ് ഹൈർ സെക്കന്ററി സ്കൂൾ ഈരാറ്റുപേട്ട  
* ഗവണ്മെന്റ് ഹൈർ സെക്കന്ററി സ്കൂൾ ഈരാറ്റുപേട്ട  
*State Bank of India
*ഗവണ്മെന്റ് ഹോമിയോ ആശുപത്രി
*  വില്ലേജ് ഓഫീസ്
*  കോടതി
*  പോലീസ് സ്റ്റേഷൻ


===== '''ശ്രദ്ധേയരായ വ്യക്തികൾ.''' =====
===== '''ശ്രദ്ധേയരായ വ്യക്തികൾ.''' =====
വരി 55: വരി 61:
* സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറ  
* സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറ  
* മുസ്ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ ഈരാറ്റുപേട്ട
* മുസ്ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ ഈരാറ്റുപേട്ട
*എം .ഇ .എസ്  കോളേജ് ഈരാറ്റുപേട്ട
അൽമനാർ സീനിയർ സെക്കൻസറി സ്കൂൾ (സി ബി എസ ഇ )തൊട്ടുമുക്ക്,ഈരാറ്റുപേട്ട
*സെന്റ് മേരിസ് എൽ പി സ്കൂൾ അരുവിത്തുറ
കടുവാമുഴി എൽ പി സ്കൂൾ ഈരാറ്റുപേട്ട

10:39, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ചരിത്രം

gmlps erattupetta

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ എം.ഇ എസ് ജംഗ്ഷനിലാണ് ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ തെക്ക് അതിരിൽ മീനച്ചിലാറും വടക്ക് എറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയുമാണ്. വാഗമണ്ണിനും പൂഞ്ഞാറിനും തിരിയുന്ന കവലയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാവണം കവല സ്കൂൾ എന്നാണ് ഈ വിദ്യാലയം നാട്ടിൽ പ്രശസ്തി നേടിയിരിക്കുന്നത്. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാർഡുകളിൽ നിന്നും കൂടാതെ പൂഞ്ഞാർ, തീക്കോയി,തലപ്പലം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നിനുമുള്ള ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു പാലാ എ.ഇ.ഒ യുടെ 1-12-115 ലെ 2110/02 നമ്പറിലുളള ഉത്തരവിൻ പ്രകാരം 7/12/115 (22/07/1940)-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ 21 സെന്റ് സ്ഥലം നാട്ടുകാർ വില കൊടുത്തു വാങ്ങി ഗവൺമെന്റിനെ ഏൽപ്പിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പിൽ സാദുകുട്ടി, കുഞ്ഞിമുഹമ്മദ് മുതൽ പേർ സ്കൂളിനാവശ്യമായ സ്ഥലം ഗവൺമെന്റിലേക്ക് കെടുത്തിട്ടുള്ളതാണ്. 1964 ലാണ് 84 സെൻറ് സ്ഥലംകൂടി (69 സെന്റും പുറം പോക്കും ഗവൺമെന്റ് പൊന്നും വിലക്കെടുത്തത്. ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടി 750 രൂപ അടച്ചത് മറ്റക്കൊമ്പനാൽ എം ഫരീദ് M.A.BL അവർകളാണ്. ആ സ്ഥലത്ത് ഒരു ഓല കെട്ടിടത്തിൽ കൊല്ലവർഷം 1115 കർക്കടകം 7-നാണ് (22/07/1940) സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പെൺകുട്ടികൾക്കു മാത്രമായി ഉണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് സർക്കാർ ഏറ്റ് എടുക്കുകയും ആണ്കുട്ടികൾക് കുടി പ്രേവേശനം അനുവദിക്കുകയും ചെയ്തു. ഗവണ്മെന്റ് മുസ്ലിം എൽ പി സ്കൂൾ എന്ന് പുണനാമകരണവും ചെയ്തു .ഈ സ്കൂൾ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗവണ്മെന്റ് എൽ പി സ്കൂളാണ് .ഈ സ്കൂൾ നാട്ടിലെ വിദ്യാഭ്യാസ ഉരോഗതിയുടെ നാഴികക്കല്ലായി മരുകയുണ്ടായി.

gmlps erattupetta
gmlps children's park
gmlps

ഭൗതികസൗകര്യങ്ങൾ

   15 ക്ലാസ്സ് മുറികളോട് കൂടിയ 4 കെട്ടിടങ്ങൾ.
   8 സ്മാർട്ട് ക്ലാസ്സ് മുറികളോട് കൂടിയ ന്യൂ ബ്ലോക്ക്.
   വിശാലമായ കളിസ്ഥലം.
   കളിച്ച് രസിക്കാൻ കിഡ്‌സ് പാർക്ക് .
   പ്രാദേശികമായി എല്ലാ സ്ഥലങ്ങളിലേക്കും യാത്രാ സൗകര്യമൊരുക്കി 4 സ്‌കൂൾ ബസ്സുകൾ . 
   വിശാലമായ സ്‌കൂൾ ലൈബ്രറി.
   വൈവിധ്യങ്ങൾ നിറഞ്ഞ ക്ലാസ് ലൈബ്രറികൾ .
   കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ ഉച്ചഭക്ഷണ ഹാൾ.
   മനോഹരമായ പൂന്തോട്ടവും,ജൈവ വൈവിധ്യ പാർക്കും.പച്ചക്കറി ത്തോട്ടവും,ഔഷധോദ്യാനവും.
   സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്.
   അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്.
   6 ക്ലാസ് മുറികളോടുകൂടിയ പ്രീ-പ്രൈമറി വിഭാഗം .
   ആൺ കുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി ബ്ലോക്കുകൾ,ഭിന്നശേഷി കുട്ടികൾക്കായി  അഡാപ്റ്റഡ് ടോയ്‌ലറ്റ്.
   ശുദ്ധജല ലഭ്യതക്കായി കിണർ,വാട്ടർ പ്യൂരിഫെയർ,2000 ലിറ്റർ കപ്പാസിറ്റിയുളള ടാങ്ക്.
   ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
   മാലിന്യ സംസക്കരണത്തിനായി വേസ്റ്റ് ബിന്നുകൾ,ശാസ്ത്രീയമായ വേസ്റ്റ് മാനേജ്‌മെന്റ്,ബയോഗ്യാസ് പ്ലാന്റ്.
   ശിശു സൗഹൃദ ഹരിതാഭമായ വിദ്യാലയ കോമ്പൗണ്ട്,'ബാല' വർക്കുകൾ കൊണ്ടലങ്കരിച്ച ക്ലാസ് മുറികൾ .കൂടുതൽ വായിക്കുക

ഈരാറ്റുപേട്ട എം ഇ എസ്  ജംഗ്ഷൻ

എം ഇ എസ്  ജംഗ്ഷൻ

കോട്ടയം ജില്ലയിലെ  ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് എം ഇ എസ് ജംഗ്ഷൻ .

ഭൂമിശാസ്ത്രം

കോട്ടയം ജില്ലയിലെ ഒരു  പ്രദേശമാണ് ഈരാറ്റുപേട്ട സമനിരപ്പായ ഭൂപ്രദേശമാണ് നഗരമധ്യത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

പ്രധാനപൊതുസ്ഥാപനങ്ങൾ

Muncipality
  • കൃഷിഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • ഗവൺമെൻറ് ആശുപത്രി ഈരാറ്റുപേട്ട
  • മുനിസിപ്പാലിറ്റി
  • ഗവണ്മെന്റ് ഹൈർ സെക്കന്ററി സ്കൂൾ ഈരാറ്റുപേട്ട
  • State Bank of India
  • ഗവണ്മെന്റ് ഹോമിയോ ആശുപത്രി
*  വില്ലേജ് ഓഫീസ് 
*  കോടതി
*  പോലീസ് സ്റ്റേഷൻ 
ശ്രദ്ധേയരായ വ്യക്തികൾ.

സെബാസ്റ്റ്യൻ കുളത്തുങ്കൽ :2019  മുതൽ പത്തനംതിട്ട നിയോജകമണ്ഡലത്തിലെ ജനപ്രതിനിധി ആയി സേവനമനുഷ്ടിച്ചു വരുന്ന വ്യക്തിയാണ് .

ആരാധനാലയങ്ങൾ

ഫെനോന ചർച്ച് ഈരാറ്റുപേട്ട
  • സെന്റ് ജോർജ് ഫെനോന ചർച്ച് ഈരാറ്റുപേട്ട.
  • പുത്തൻ പള്ളി ജുമാ മസ്ജിദ് ഈരാറ്റുപേട്ട
  • കൊണ്ടൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

girls school
  • സെന്റ്‌ ജോർജ് കോളേജ് അരുവിത്തുറ
  • മുസ്ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ ഈരാറ്റുപേട്ട
  • എം .ഇ .എസ് കോളേജ് ഈരാറ്റുപേട്ട

അൽമനാർ സീനിയർ സെക്കൻസറി സ്കൂൾ (സി ബി എസ ഇ )തൊട്ടുമുക്ക്,ഈരാറ്റുപേട്ട

  • സെന്റ് മേരിസ് എൽ പി സ്കൂൾ അരുവിത്തുറ

കടുവാമുഴി എൽ പി സ്കൂൾ ഈരാറ്റുപേട്ട