"ഗവ.എൽ പി എസ് ചെങ്ങമനാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
* ജി.എച്ച്. എസ്. എസ് ചെങ്ങമനാട് | * ജി.എച്ച്. എസ്. എസ് ചെങ്ങമനാട് | ||
* കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ചെങ്ങമനാട് | * കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ചെങ്ങമനാട് | ||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
ചെങ്ങമനാട് അപ്പു നായർ | |||
കേരളത്തിലെ ഒരു കൊമ്പ് വാദ്യകലാകാരനായിരുന്നു '''ചെങ്ങമനാട് അപ്പു നായർ'''. പതിറ്റാണ്ടുകളോളം തൃശൂർ പൂരത്തിന്റെ മേളപ്പെരുക്കത്തിൽ നായകസ്ഥാനി ആയിരുന്നു ഇദ്ദേഹം. അന്നമനട സീനിയർ പരമേശ്വര മാരാർ നേതൃത്വം നൽകിയ ‘പഞ്ചവാദ്യ ചരിത്രം’ ശബ്ദലേഖനത്തിൽ പ്രധാന കൊമ്പുകാരൻ കൂടിയായിരുന്നു അപ്പു മാരാർ. ആകാശവാണിയിലും ഒരു സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. 14-ാം വയസിലാണ് കല ആരംഭിച്ചത്. കൊമ്പു വാദ്യത്തിൽ കണിമംഗലം, മച്ചാട്, നായത്തോട് വടക്കൻ ശൈലികളിൽ ‘നായത്തോട്’ ശൈലികളിൽ പ്രധാനിയായിരുന്നു അപ്പു നായർ. | |||
== ആരാധനാലയങ്ങൾ == | |||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
== ചിത്രശാല == | |||