"ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HUSNA K (സംവാദം | സംഭാവനകൾ)
SCHOOL GROUND_CHANDRAYAN
20665 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Bvups chundampatta.jpg|ലഘുചിത്രം]]
'''ചുണ്ട‍മ്പറ്റയുടെ ചരിത്ര താളുകളിലൂടെ.........'''[[പ്രമാണം:Bvups chundampatta.jpg|ലഘുചിത്രം]]
പ്രമാണം:20665 moon.jpg\\thumb\\
[[പ്രമാണം:20665 chundambatta.jpeg|ലഘുചിത്രം|491x491ബിന്ദു|ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശം ]]
ആമ്പൽകുളവും പാമ്പും കാവ് സുന്ദരം 
   
'''<u><big>ചുണ്ടമ്പറ്റയും അല്പം  ചരിത്രവും</big></u>'''
'''<u><big>ചുണ്ടമ്പറ്റയും അല്പം  ചരിത്രവും</big></u>'''
[[പ്രമാണം:20665 chundambatta.jpeg|ലഘുചിത്രം|491x491ബിന്ദു|ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശം ]]

   ചെറിയ ലോകവും വലിയ മനുഷ്യരുമുളള ചുണ്ടമ്പറ്റയുടെ പെെതൃകപ്പെരുമയിലേക്ക്, ഈ ഇടവപ്പാതിയിൽ  മഴനൂലുകൾക്കിടയിലൂടെ കുടയും ചൂടിയൊരു മഴയാത്ര പോകാം.

  പണ്ട് വളളുവനാട് താലൂക്കിന്റെ ഒരു അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം. ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപുളളിയും.

   കൊടിക്കുന്നുക്കാവ് ഭഗവതി ്ബലത്തിനടുത്താന്ന് ബീ.വി.യു.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 

    വിദ്യാസമ്പന്നനും പ്രമാണിയുമായ ആളെയാണ് അംശം അധികാരിയായി തിരഞ്ഞെടുത്തിരുന്നത്. ഭരണകാര്യങ്ങളിൽ ഇദ്ദേഹത്തെ സഹായിക്കാനായി അംശം മേനോൻ, കോൽക്കാരൻ എന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നികുതി, ഭൂമിയുടെ പോക്കുവരവ്, നീതിന്യായ നടത്തിപ്പ് എന്നിവ ഇവരുടെ കീഴിലായിരുന്നു.