(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
== '''ആലപ്പുുഴ''' ==
== '''ആലപ്പുുഴ''' ==
കിഴക്കിൻെറ വെനീസായ ആലപ്പുഴ 1957 ആഗസ്റ്റിലാണ് രൂപം കൊണ്ടത്.തിരുവിതാംകൂറിലെ വലിയ ദിവാൻജി എന്ന് പ്രസിദ്ധനായ രാജാകേശവദാസനാണ് ആലപ്പുഴയെ ഒന്നാന്തരം വ്യവസായനഗരമായി ആസൂത്രണം ചെയ്തത്.
== കിഴക്കിൻെറ വെനീസായ ആലപ്പുഴ 1957 ആഗസ്റ്റിലാണ് രൂപം കൊണ്ടത്.തിരുവിതാംകൂറിലെ വലിയ ദിവാൻജി എന്ന് പ്രസിദ്ധനായ രാജാകേശവദാസനാണ് ആലപ്പുഴയെ ഒന്നാന്തരം വ്യവസായനഗരമായി ആസൂത്രണം ചെയ്തത്. ==
== '''ഭൂമിശാസ്‍ത്രം''' ==
== '''ഭൂമിശാസ്‍ത്രം''' ==
പടിഞ്ഞാറ് അറബിക്കടലും തെക്ക് കൊല്ലം ജില്ലയും കിഴക്ക് കോട്ടയം പത്തനംതിട്ട ജില്ലകളും വടക്ക് എറണാകുളം ജില്ലയും വേമ്പനാട്ടുകായലും ചേർന്നാൽ ആലപ്പുഴയുടെ അതിർത്തിയായി.ആലപ്പുഴയുടെ ഭൂപ്രകൃതി പല സ്ഥലത്തും പല രീതിയിലാണ്.ആലപ്പുഴ ജില്ലയിൽ മലകൾ ഇല്ല.
പടിഞ്ഞാറ് അറബിക്കടലും തെക്ക് കൊല്ലം ജില്ലയും കിഴക്ക് കോട്ടയം പത്തനംതിട്ട ജില്ലകളും വടക്ക് എറണാകുളം ജില്ലയും വേമ്പനാട്ടുകായലും ചേർന്നാൽ ആലപ്പുഴയുടെ അതിർത്തിയായി.ആലപ്പുഴയുടെ ഭൂപ്രകൃതി പല സ്ഥലത്തും പല രീതിയിലാണ്.ആലപ്പുഴ ജില്ലയിൽ മലകൾ ഇല്ല.
== '''പേരിനുപിന്നിൽ''' ==
ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു.
== പ്രത്യേകതകൾ ==
* കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
* [[പ്രമാണം:വള്ളംകളി ആലപ്പുഴ.jpg|ലഘുചിത്രം|258x258ബിന്ദു|വള്ളംകളി]]ജലോത്സവങ്ങളുടെ നാട്
* കേരളത്തിൽ ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല
* കേരളത്തിൽ ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ള ജില്ല
* കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല
* കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല
* കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
* അച്ചടി ഭാഷ ഏകദേശം സംസാരിക്കുന്ന ഓണാട്ടുകര (കായംകുളം,മാവേലിക്കര,ചെങ്ങന്നൂരിലെ ചില ഭാഗങ്ങൾ അമ്പലപ്പുഴയിലെ ചില ഭാഗങ്ങൾ) ഈ ജില്ലയിലാണ്
* മലനിരകളും കുന്നിൻ പ്രദേശങ്ങളും കുറവുള്ള ജില്ല
* കേരളത്തിൽ ആദ്യമായി പോസ്റ്റോഫീസ് വന്ന ജില്ല
* കേരളത്തിൽ ആദ്യമായി ഫിലിം സ്റ്റുഡിയോ വന്ന ജില്ല
* കേരളത്തിൽ ആദ്യമായി കുടുംബശ്രീ വന്ന ജില്ല
* കേരളത്തിൽ ആദ്യമായി സോളാർ ബോട്ട് സർവീസ് വന്ന ജില്ല
* ഉൾനാടൻ ജല ഗതാഗതത്തിൻറെ ആസ്ഥാനം
* കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽ തിരങ്ങൾ തുമ്പോളി - പുറക്കാട് തീരങ്ങൾ.
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
ലിയോ XIII HSSആലപ്പുഴ
[[പ്രമാണം:35004 leo.png|thumb|leo xiii hss alappuzha]]
* മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ (ചിറപ്പ് പ്രസിദ്ധം)
* അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (പാൽപ്പായസം പ്രസിദ്ധം)
* ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം (പൊങ്കാല പ്രസിദ്ധം)
* ഓച്ചിറ പരബ്രഹ്മക്ഷേത്രം (പന്ത്രണ്ടു വിളക്ക്)
* മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം, തണ്ണീർമുക്കം
* മണ്ണാറശ്ശാല നാഗരാജക്ഷേത്രം
* പടനിലം പരബ്രഹ്മ ക്ഷേത്രം, നൂറനാട്, മാവേലിക്കര
* കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം, മാരാരിക്കുളം വടക്ക്
* കുമ്പളപ്പള്ളി ശ്രീ വാരാഹി ദേവിക്ഷേത്രം, (കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപം), മാരാരിക്കുളം വടക്ക്
* ചേർത്തല കാർത്യായനി ക്ഷേത്രം
* കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, ആലപ്പുഴ
* പള്ളിപ്പാട് മണക്കാട്ട് ദേവി ക്ഷേത്രം
* മേജർ രാമപുരം ഭരണിക്കാവ് ഭഗവതി ക്ഷേത്രം
* വേതാളൻകാവ് മഹാദേവ ക്ഷേത്രം, കായംകുളം
* ചെങ്ങന്നൂർ മഹാദേവക്ഷേത്രം (തൃപ്പൂത്താറാട്ട് പ്രസിദ്ധം)
* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം
ജില്ല ആശുപത്രി ആലപ്പുഴ
== വിദ്യാഭ്യാസ ഭരണ കേന്ദ്രങ്ങൾ ==
മൗണ്ട് കാർമ്മൽ കത്തീഡ്രൽ
* വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം ആലപ്പുഴ
* ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴ
* ജില്ലാ വിദ്യാഭ്യാസ ഓഫീസ് ചേർത്തല
* ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാവേലിക്കര
* ജില്ലാ വിദ്യാഭ്യാസ ഓഫീസ് കുട്ടനാട്
* [[പ്രമാണം:AEO ALAPPUZHA.jpg|ലഘുചിത്രം|ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴ]]ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴ
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ചേർത്തല
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അമ്പലപ്പുഴ
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹരിപ്പാട്
* [[പ്രമാണം:DEO MAVELIKKARA.jpg|ലഘുചിത്രം|ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാവേലിക്കര]]ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാവേലിക്കര
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തുറവൂർ
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ചെങ്ങന്നൂർ
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് കായംകുളം
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് മങ്കൊമ്പ്
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് തലവടി
* ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് വെളിയനാട്
കലൿട്രേറ്റ്
[[പ്രമാണം:DDE ALAPPUZHA.jpg|ലഘുചിത്രം|വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം ആലപ്പുഴ]]
19:54, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ആലപ്പുുഴ
വേമ്പനാട്ട് കായൽ
കിഴക്കിൻെറ വെനീസായ ആലപ്പുഴ 1957 ആഗസ്റ്റിലാണ് രൂപം കൊണ്ടത്.തിരുവിതാംകൂറിലെ വലിയ ദിവാൻജി എന്ന് പ്രസിദ്ധനായ രാജാകേശവദാസനാണ് ആലപ്പുഴയെ ഒന്നാന്തരം വ്യവസായനഗരമായി ആസൂത്രണം ചെയ്തത്.
ഭൂമിശാസ്‍ത്രം
പടിഞ്ഞാറ് അറബിക്കടലും തെക്ക് കൊല്ലം ജില്ലയും കിഴക്ക് കോട്ടയം പത്തനംതിട്ട ജില്ലകളും വടക്ക് എറണാകുളം ജില്ലയും വേമ്പനാട്ടുകായലും ചേർന്നാൽ ആലപ്പുഴയുടെ അതിർത്തിയായി.ആലപ്പുഴയുടെ ഭൂപ്രകൃതി പല സ്ഥലത്തും പല രീതിയിലാണ്.ആലപ്പുഴ ജില്ലയിൽ മലകൾ ഇല്ല.
പേരിനുപിന്നിൽ
ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. 'ആഴം' + 'പുഴ' (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു.
പ്രത്യേകതകൾ
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
വള്ളംകളിജലോത്സവങ്ങളുടെ നാട്
കേരളത്തിൽ ഏറ്റവും കൂടുതൽ കയർ ഫാക്ടറികളുള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ കയർ തൊഴിലാളികളുള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ കുടിൽ വ്യവസായമുള്ള ജില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല
അച്ചടി ഭാഷ ഏകദേശം സംസാരിക്കുന്ന ഓണാട്ടുകര (കായംകുളം,മാവേലിക്കര,ചെങ്ങന്നൂരിലെ ചില ഭാഗങ്ങൾ അമ്പലപ്പുഴയിലെ ചില ഭാഗങ്ങൾ) ഈ ജില്ലയിലാണ്
മലനിരകളും കുന്നിൻ പ്രദേശങ്ങളും കുറവുള്ള ജില്ല
കേരളത്തിൽ ആദ്യമായി പോസ്റ്റോഫീസ് വന്ന ജില്ല
കേരളത്തിൽ ആദ്യമായി ഫിലിം സ്റ്റുഡിയോ വന്ന ജില്ല
കേരളത്തിൽ ആദ്യമായി കുടുംബശ്രീ വന്ന ജില്ല
കേരളത്തിൽ ആദ്യമായി സോളാർ ബോട്ട് സർവീസ് വന്ന ജില്ല
ഉൾനാടൻ ജല ഗതാഗതത്തിൻറെ ആസ്ഥാനം
കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടൽ തിരങ്ങൾ തുമ്പോളി - പുറക്കാട് തീരങ്ങൾ.
പ്രധാന പൊതു സ്ഥാപനങ്ങൾ
leo xiii hss alappuzha
ലിയോ XIII HSSആലപ്പുഴ
ജില്ല ആശുപത്രി ആലപ്പുഴ
മൗണ്ട് കാർമ്മൽ കത്തീഡ്രൽ
കലൿട്രേറ്റ്
പ്രമുഖ വ്യക്തികൾ
തകഴി ശിവശങ്കരപിള്ള
നെടുമുടി വേണു
കാവാലം നാരായണപ്പണിക്കർ
ചരിത്രസ്മാരകങ്ങൾ
Light House
പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപം
കൃഷ്ണപുരം കൊട്ടാരം
ലൈറ്റ് ഹൗസ്
അന്താരാഷ്ട്ര കയർ മ്യൂസിയം
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
സെൻ്റ് മേരീസ് ഫൊറോന പള്ളി
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ
ലൈറ്റ് ഹൗസ്
കൃഷ്ണപുരം കൊട്ടാരം
രവി കരുണാകരൻ മ്യൂസിയം
സെൻ്റ്. ആൻഡ്രൂസ് ബസലിക്ക, അർത്തുങ്കൽ
മാരാരി ബീച്ച്
പ്രധാനപ്പെട്ട ആരാധനാലയങ്ങൾ
പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ
അർത്തുങ്കൽ പള്ളി
എടത്വാപള്ളി
കൃപാസനം
സെന്റ്. തോമസ് പള്ളി തുമ്പോളി (തുമ്പോളിപ്പള്ളി)
കോക്കമംഗലം പള്ളി
പള്ളിപ്പുറം സെന്റ് മേരീസ് പള്ളി
ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം, പൂങ്കാവ്
കാദീശാ പള്ളി, കായംകുളം
ചെന്നിത്തല ഹോറേബ് പള്ളി
തണ്ണീർമുക്കം തിരുരക്തദേവാലയം
പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ
പാദുവാപുരം പള്ളി
പുത്തൻകാവ് പള്ളി
മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ
സെന്റ് അഗസ്റ്റിൻ പള്ളി, മാരാരിക്കുളം
സെന്റ്. തോമസ് പള്ളി, തുമ്പോളി
പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ
മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ (ചിറപ്പ് പ്രസിദ്ധം)
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (പാൽപ്പായസം പ്രസിദ്ധം)
ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം, നീരേറ്റുപുറം (പൊങ്കാല പ്രസിദ്ധം)
ഓച്ചിറ പരബ്രഹ്മക്ഷേത്രം (പന്ത്രണ്ടു വിളക്ക്)
മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം, തണ്ണീർമുക്കം
മണ്ണാറശ്ശാല നാഗരാജക്ഷേത്രം
പടനിലം പരബ്രഹ്മ ക്ഷേത്രം, നൂറനാട്, മാവേലിക്കര
കണിച്ചുകുളങ്ങര ഭഗവതി ക്ഷേത്രം, മാരാരിക്കുളം വടക്ക്
കുമ്പളപ്പള്ളി ശ്രീ വാരാഹി ദേവിക്ഷേത്രം, (കണിച്ചു കുളങ്ങര ക്ഷേത്രത്തിന് സമീപം), മാരാരിക്കുളം വടക്ക്
ചേർത്തല കാർത്യായനി ക്ഷേത്രം
കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രം, ആലപ്പുഴ
പള്ളിപ്പാട് മണക്കാട്ട് ദേവി ക്ഷേത്രം
മേജർ രാമപുരം ഭരണിക്കാവ് ഭഗവതി ക്ഷേത്രം
വേതാളൻകാവ് മഹാദേവ ക്ഷേത്രം, കായംകുളം
ചെങ്ങന്നൂർ മഹാദേവക്ഷേത്രം (തൃപ്പൂത്താറാട്ട് പ്രസിദ്ധം)
ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം
വിദ്യാഭ്യാസ ഭരണ കേന്ദ്രങ്ങൾ
വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയം ആലപ്പുഴ
ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴ
ജില്ലാ വിദ്യാഭ്യാസ ഓഫീസ് ചേർത്തല
ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാവേലിക്കര
ജില്ലാ വിദ്യാഭ്യാസ ഓഫീസ് കുട്ടനാട്
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ആലപ്പുഴ
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ചേർത്തല
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് അമ്പലപ്പുഴ
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹരിപ്പാട്
ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാവേലിക്കരഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാവേലിക്കര