"ജി.എം.യു.പി.എസ് ചേറൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sandhya m k (സംവാദം | സംഭാവനകൾ)
thalakkett maatti
 
Jasiya (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
</gallery>
== '''ചേറൂർ''' ==
== '''ചേറൂർ''' ==
ചേരൂർ വേങ്ങര ബ്ലോക്കിലെ ചെറിയ ഒരു ഗ്രാമം ആണ് .ഈ ഗ്രാമം കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ചേരൂർ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യാഭാസ സ്ഥാപനമാണ് ജി എം യു പി സ് ചേരൂർ.
ചേറൂർ, ചരിത്രം കഥ പറയുന്ന ദേശം. ഇന്നലെകളിൽ ധീരതകൊണ്ട് ഇതിഹാസം തീർത്ത മണ്ണാണ് ചേറൂരിന്റേത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ധാർഷ്ട്യത്തിനെതിരെ മാപ്പിളപ്പോരാളികൾ നടത്തിയ സംഘടിത ചെറുത്തുനിൽപ്പിന്റെ ആദ്യ ചരിത്രം കുറിച്ചത് ഇവിടെയാണ് . ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കലിന്റെ പരിണിത ഫലമായിരുന്നു ചേറൂർ ലഹള..ചേറൂർ വേങ്ങര ബ്ലോക്കിലെ ചെറിയ ഒരു ഗ്രാമം ആണ് .ഈ ഗ്രാമം കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ചേറൂർ ഗ്രാമത്തിലെ ഒരു പ്രധാന വിദ്യാഭാസ സ്ഥാപനമാണ് ജി എം യു പി സ് ചേറൂർ.
 
[[പ്രമാണം:19862 School photo.jpg|Thumb|School]]
==                      '''ചേറൂർ''' ==
===                        '''ഗ്രാമം''' ===
മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്ന് 11കിലോമീറ്റർ അകലെയായും വേങ്ങര - കൊണ്ടോട്ടി എയർപോർട്ട് റോഡിൽ വേങ്ങര നിന്നും രണ്ട് കിലോമീറ്റർ ദൂരെയായും സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗ്രാമമാണു '''ചേറൂർ'''. മലപ്പുറം,തിരൂർ,മാവൂർ,പെരിന്തൽമണ്ണ എന്നിവയാണ് ചോരൂരിന് സമീപമുള്ള നഗരങ്ങൾ.'''ചേറൂർ''' സമരം നടന്നത് ഇവിടെയാണ്‌.ഒക്ടോബറിൽ മലപ്പുറം - വേങ്ങരക്കടുത്ത ചേറൂരിൽ ജന്മി- ബ്രിട്ടീഷ് സഖ്യത്തിനെതിരെ നടന്ന ഒരു വിപ്ലവമാണ് ചേറൂർ കലാപം, ചേരൂർ യുദ്ധം, നാട്ടു കൂട്ടം കലാപം,ചേരൂർ പട എന്നീ പേരുകളിൽ അറിയപ്പെടുന്ന ചേറൂർ വിപ്ലവം. [[പ്രമാണം:19862.jpg|thumb|post]]
 
===== രാജ്യം                    ഇന്ത്യ =====
 
===== സംസ്ഥാനം            കേരളം =====
 
===== ജില്ല                       മലപ്പുറം =====
 
===== അടുത്തുള്ള നഗരം      വേങ്ങര =====
 
===== ലോകസഭാ മണ്ഡലം      മലപ്പുറം =====
 
===== നിയമസഭാ മണ്ഡലം      വേങ്ങര =====


=== '''ഭൂമിശാസ്ത്രം''' ===
=== '''ഭൂമിശാസ്ത്രം''' ===
വേങ്ങര ബ്ലോക്കിലെ ഉയർന്നപ്രദേശം ...ആര് ഈടാക്കാറുകളിലായി വ്യാപിച്ചു കിടക്കുന്ന ചേരൂർ പാടഭാഗം ഏവരെയും വിസ്മയിപ്പിക്കുന്നതാണ് . 
 
ഇന്ത്യയുടെ തെക്ക് കിഴക്ക് ഭാഗത്ത് ആണ് ചേറൂർ സ്ഥിതി ചെയ്യുന്നത്.
പ്രകൃതി സുന്ദരമായ ഊരകം മലയുടെ താഴ്‌വാരത്തു കുന്നും,മലയും,തോടും പാടവും പച്ചയണിഞ്ഞ പ്രകൃതിയും കൊണ്ട് അലംകൃതമായ ഉൾനാടൻ ഗ്രാമം.വേങ്ങര ബ്ലോക്കിലെ ഉയർന്നപ്രദേശം ...ആര് ഈടാക്കാറുകളിലായി വ്യാപിച്ചു കിടക്കുന്ന ചേറൂർ പാടഭാഗം ഏവരെയും വിസ്മയിപ്പിക്കുന്നതാണ് . 
 
== പൊതുസ്ഥാപനങ്ങൾ ==
 
* പോസ്റ്റ് ഓഫീസ് ചേറൂർ
* വില്ലേജ് ഓഫീസ് വേങ്ങര
* സി എ കെ എം ജി എം യു പി എസ് ചേറൂർ


==== വിദ്യാഭാസസ്ഥാപനംങ്ങൾ ====
==== വിദ്യാഭാസസ്ഥാപനംങ്ങൾ ====


* ജി എം യു  പി സ് ചേറൂർ  
* ജി എം യു  പി സ് ചേറൂർ  
* പി പി ടി എം എച് എസ്‌ എസ്‌ ചേരൂർ
* പി പി ടി എം എച് എസ്‌ എസ്‌ ചേറൂർ
* ജി എം എൽ  പി സ് ചേറൂർ


===== '''പ്രധാന വ്യക്തികൾ''' =====
===== '''പ്രധാന വ്യക്തികൾ''' =====


* ചാകീറി  അഹമ്മദ് കുട്ടി
* ചാക്കീരി അഹമ്മദ്‌കുട്ടി - മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്ത് ചേരൂർ സ്വദേശി.കവിയും പണ്ഡിതനും ചിന്തകനുമായിരുന്ന ചാക്കീരി മൊയ്തീൻകുട്ടി സാഹിബിന്റെ ഏക മകനായിരുന്നു കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന ചാക്കീരി അഹമ്മദ്കുട്ടി.മുൻ വിദ്യാഭ്യാസ മന്ത്രി,നിയമസഭാസ്പീക്കർ,എന്നീ നിലകളിൽ പ്രശസ്തൻ.
* അബ്ദുറഹ്മാൻ
* അബ്ദുറഹ്മാൻ
* മഹാകവി ചാക്കീരി മൊയ്‌ദീൻ കുട്ടി


====== '''ആരാധനാലയങ്ങൾ''' ======
====== '''ആരാധനാലയങ്ങൾ''' ======
വരി 21: വരി 51:


====== '''ആഘോഷങ്ങൾ''' ======
====== '''ആഘോഷങ്ങൾ''' ======
[[19862 School photo.jpg (പ്രമാണം)|Thumb|School building]]
=== കാളവരവ് ===
=== ചിത്രശാല ===
<Gallery>
പ്രമാണം:19862 ente gramam.jpg | പഴയ കെട്ടിടം
<gallery>
പ്രമാണം:19862 Foodfest.jpg|രുചിയുത്സവം
പ്രമാണം:സാംസ്കാരിക ഘോഷയാത്ര.jpeg|50th anniversary ralley
പ്രമാണം:19862 schoolview.jpeg|അൻപതിൻറെ നിറവിൽ


* കാളവരവ്
</gallery>[[പ്രമാണം:19862 Independence day.jpg|Thumb|Flag hoisting2024]]
"https://schoolwiki.in/ജി.എം.യു.പി.എസ്_ചേറൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്