"ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ചാമുണ്ഡിക്കുന്ന് == | == ചാമുണ്ഡിക്കുന്ന് == | ||
കാസറഗോഡ് ജില്ലയിലെ പനത്തടി | കാസറഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം.ചരിത്രത്തിന്റെ പടവുകളിലൂടെ ഒരു യാത്ര നടത്തുകയാണെങ്കിൽ കാടിനോടും കാട്ടുപോത്തിനോടും മാരിയോടും മഹാമാരികളോടും പോരാടി വിയർപ്പൊഴുക്കിയും ജീവിതങ്ങൾ ഹോമിച്ചും കഷ്ടപ്പാടിന്റെ കയങ്ങളിൽ നിന്നും നീന്തി കര പറ്റിയ ജനതയുടെ വിജയഗാഥകൾ ചാമുണ്ഡി കുന്നിൽ നമുക്ക് ദർശിക്കാം.ഇവിടത്തെ ആദിവാസി ജനത അഹോരാത്രം പണിയെടുത്ത് പൊന്നു വിളയിച്ച മണ്ണിൽ ചാമയും തവരയും മുത്താറിയും മുതിരയും നെല്ലും യഥേഷ്ടം വിളഞ്ഞിരുന്ന ഒരു ചരിത്രമുണ്ട്. നിത്യജീവിതം വട്ടത്തികയ്ക്കാൻ കഴിഞ്ഞിരുന്ന അവർക്ക് അക്ഷരത്തിന്റെ നറുവെളിച്ചം അപ്രാപ്യമായിരുന്നു. അടുത്ത തലമുറയ്ക്ക് എങ്കിലും അറിവിന്റെ മധുരം നുകരണമെന്ന ആഗ്രഹത്തോടെയുള്ള ഒരു നാടിന്റെ അധ്വാനത്തിന്റെ സാക്ഷാത്കാരമാണി വിദ്യാലയം..ഇതുകൂടാതെ ചാമുണ്ഡിക്കുന്ന് -ബളാന്തോട് പ്രദേശത്തുകൂടി ഒഴുകുന്ന പുഴ ചാമുണ്ഡിക്കുന്ന് ഗ്രാമത്തിന്റെ ഐശ്വര്യമാണ്. മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി നിറഞ്ഞൊഴുകുകയാണ് ഈ പുഴ. | ||
[[പ്രമാണം:12071.jpg|thumb|ചാമുണ്ഡിക്കുന്ന്]] | |||
ഇടതിങ്ങി വളരുന്ന വൃക്ഷങ്ങളും പലതരത്തിലുള്ള കൃഷികളും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. വിശാലമായ സ്കൂളിലെ കളിസ്ഥലം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഴ്സറി കുട്ടികൾക്കായി നിർമ്മിച്ച വർണ്ണ കൂടാരം ഈ സ്കൂളിനെ കൂടുതൽ ശ്രദ്ധ നേടാൻ സഹായകമായി.[[പ്രമാണം:12071.jpg|thumb|ചാമുണ്ഡിക്കുന്ന്]] |
17:52, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
ചാമുണ്ഡിക്കുന്ന്
കാസറഗോഡ് ജില്ലയിലെ പനത്തടി ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം.ചരിത്രത്തിന്റെ പടവുകളിലൂടെ ഒരു യാത്ര നടത്തുകയാണെങ്കിൽ കാടിനോടും കാട്ടുപോത്തിനോടും മാരിയോടും മഹാമാരികളോടും പോരാടി വിയർപ്പൊഴുക്കിയും ജീവിതങ്ങൾ ഹോമിച്ചും കഷ്ടപ്പാടിന്റെ കയങ്ങളിൽ നിന്നും നീന്തി കര പറ്റിയ ജനതയുടെ വിജയഗാഥകൾ ചാമുണ്ഡി കുന്നിൽ നമുക്ക് ദർശിക്കാം.ഇവിടത്തെ ആദിവാസി ജനത അഹോരാത്രം പണിയെടുത്ത് പൊന്നു വിളയിച്ച മണ്ണിൽ ചാമയും തവരയും മുത്താറിയും മുതിരയും നെല്ലും യഥേഷ്ടം വിളഞ്ഞിരുന്ന ഒരു ചരിത്രമുണ്ട്. നിത്യജീവിതം വട്ടത്തികയ്ക്കാൻ കഴിഞ്ഞിരുന്ന അവർക്ക് അക്ഷരത്തിന്റെ നറുവെളിച്ചം അപ്രാപ്യമായിരുന്നു. അടുത്ത തലമുറയ്ക്ക് എങ്കിലും അറിവിന്റെ മധുരം നുകരണമെന്ന ആഗ്രഹത്തോടെയുള്ള ഒരു നാടിന്റെ അധ്വാനത്തിന്റെ സാക്ഷാത്കാരമാണി വിദ്യാലയം..ഇതുകൂടാതെ ചാമുണ്ഡിക്കുന്ന് -ബളാന്തോട് പ്രദേശത്തുകൂടി ഒഴുകുന്ന പുഴ ചാമുണ്ഡിക്കുന്ന് ഗ്രാമത്തിന്റെ ഐശ്വര്യമാണ്. മഴക്കാലം മുഴുവൻ തന്നിലേക്ക് ഏറ്റുവാങ്ങി നിറഞ്ഞൊഴുകുകയാണ് ഈ പുഴ.
ഇടതിങ്ങി വളരുന്ന വൃക്ഷങ്ങളും പലതരത്തിലുള്ള കൃഷികളും ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു. വിശാലമായ സ്കൂളിലെ കളിസ്ഥലം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. നഴ്സറി കുട്ടികൾക്കായി നിർമ്മിച്ച വർണ്ണ കൂടാരം ഈ സ്കൂളിനെ കൂടുതൽ ശ്രദ്ധ നേടാൻ സഹായകമായി.