"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്. | സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്. | ||
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ......ഇന്ന് മലയാള പിന്നണി ഗാന രംഗത്തും സാന്നിധ്യമറിയിച്ച ശ്രീഹരി കേരളശ്ശേരി സ്വദേശിയാണ്.... HSS കേരളശ്ശേരിയിലെ വിദ്യാർത്ഥി കൂടിയായ ശ്രീഹരി കലോത്സവങ്ങളിലും മിന്നും പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്...... **കലാഉത്സവിൽ* നാടൻ പാട്ട് വിഭാഗത്തിൽ ദേശീയ തലത്തിൽ പങ്കെടുത്തു....... | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
| വരി 58: | വരി 60: | ||
കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും. | കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും. | ||
* '''കരടി മല ദുർഗ്ഗാദേവി ക്ഷേത്രം''' | |||
കല്ലൂർ കേരളശ്ശേരി ഭാഗത്തായി സ്വയംഭൂ ആയ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പണ്ട് പശുക്കൾക്ക് പുല്ലരിയാനായി അരിവാൾ മൂർച്ച കൂട്ടുന്നതിനിടെ കല്ലിൽ നിന്ന് രക്തം വരുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരായി. പ്രശ്നം വച്ചപ്പോൾ ദുർഗ്ഗാദേവി ആ ശിലയിൽ കുടികൊള്ളുന്നതായി കണ്ടെത്തി. തുടർന്ന് രൂപം കൊണ്ടതാണ് കരടിമല ദുർഗ്ഗാദേവി ക്ഷേത്രം. | |||