"ജി.വി.എച്ച്.എസ്.എസ് രാജകുമാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== രാജകുമാരി == | == '''''രാജകുമാരി''''' == | ||
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് '''രാജകുമാരി''' .രാജകുമാരി | [[പ്രമാണം:30031 Rajakumari devamatha church.jpeg|thumb|രാജകുമാരി]] | ||
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് '''രാജകുമാരി''' .കേരളത്തിലെ ''ഇടുക്കി'' ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് ''രാജകുമാരി.''ഇടുക്കി ജില്ലയിലെ പ്രകൃതി സൗന്ദര്യത്തിന്റെയും കാർഷിക സമ്പന്നതയുടെയും ഒരു ഉജ്ജ്വല പ്രതീകമാണ് രാജകുമാരി. | |||
ഉടുമ്പ൯ചോല താലൂക്കിൽ സ്ഥിതി ചെയ്യുന്നു. | |||
മുള്ള൯തണ്ട്,ബി ഡിവിഷ൯ എ൬ീ സ്ഥലങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. | |||
== '''ഭൂമിശാസ്ത്രം''' == | |||
[[പ്രമാണം:30031 Rajakumari.png|thumb|]] | |||
സമുദ്രനിരപ്പിഇൽ നിന്ന് 1061 മീ (3481അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശമാണ് രാജകുമാരി. ഇതിന്റെ ഭൂപ്രകൃതി പ്രധാനമായും പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണു്. രാജകുമാരി ഗ്രാമത്തിന് 44.54 <sup>km2</sup> (17.20 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്. | |||
ഇവിടെ പ്രധാനമായും തണുപ്പേറിയ കാലാവസ്ഥ അനുഭവപ്പെടുന്നു. വർഷത്തിൽ കൂടുതൽ സമയം മിതമായ മഴയും ഗണ്യമായ തണുപ്പും അനുഭവപ്പെടുന്നു. | |||
താഴ്വരകളും കുന്നുകളുമടങ്ങിയ ഭൂശില്പം, കൃഷിയിലും ജലസംഭരണത്തിലും ഗുണകരമാണ്.പ്രധാന ഉപജീവന മാർഗം കാർഷിക മേഖലയാണ്, അതിൽ ചായത്തോട്ടങ്ങൾ, ഏലക്ക എന്നിവ പ്രധാനമാണ്. | |||
ചെറു ഗ്രാമങ്ങൾ കലർന്നിരിയ്ക്കുന്ന ഒരു ഗ്രാമീണ പ്രദേശം ആണ്. 4,233 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. രാജകുമാരിയിൽ, ജനസംഖ്യയുടെ 8.8% 6 വയസ്സിൽ താഴെയുള്ളവരാണ്. | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* രാജകുമാരി സബ് ട്രഷറി | |||
* സബ് രജിസ്ട്രാർ ഓഫീസ് | |||
* രാജകുമാരി ഗ്രാമപഞ്ചായത്ത് ഓഫീസ് | |||
* സ്കൂൾ | |||
* കോളേജ് | |||
* ഐ ടി ഐ,തിയേറ്റർ | |||
* കിൻഫ്രാ അപ്പാരൽ പാർക്ക് | |||
* ആശുപത്രികൾ | |||
* ആരാധനാലയങ്ങൾ | |||
* പോസ്റ്റ് ഓഫീസ് | |||
* കൃഷിഭവൻ | |||
* കൂടാതെ, ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, ആംഗണവാടികൾ, എന്നിവയും രാജകുമാരിയിൽ പ്രവർത്തിക്കുന്നു. | |||
== '''പ്രശസ്ത വ്യക്തിത്വങ്ങൾ''' == | |||
'''ജിജോ രാജകുമാരി:''' മലയാളം എഴുത്തുകാരനും മാധ്യമ പ്രവർത്തകനും. | |||
[[പ്രമാണം:61IZfIyfdNL. AC UY218 .jpg|ലഘുചിത്രം|ഇറവെളളം-കവിത ജിജൊ രാജകുമാരി]] | |||
== '''ആരാധനാലയങ്ങൾ''' == | |||
[[പ്രമാണം:30031 Tribal temple at Rajakumari, Idukki district.jpg|thumb|Tribal temple]] | |||
ദൈവമാതാ പള്ളി , സെൻ്റ് മരിയ ഗൊരേത്തി പള്ളി , സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ,പൂപ്പാറ ശിവക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ,രാമചന്ദ്രദേവി ശ്രീ അയ്യപ്പക്ഷേത്രം. | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* ഗവ : ഹയർ സെക്കന്ററി സ്കൂൾ , രാജകുമാരി | |||
* എൻ എസ് എസ് കോളേജ്, രാജകുമാരി | |||
* എം ജി എം. ഐ ടി ഐ, രാജകുമാരി. | |||
* ഹോളി ക്യുൻസ് യൂ പി സ്കൂൾ , രാജകുമാരി | |||
* സെന്റ് മേരീസ് സെൻട്രൽ സ്കൂൾ , രാജകുമാരി | |||
== '''ഭൂപടം''' == | |||
<mapframe latitude="9.972232" longitude="77.158699" zoom="6" width="200" height="100" /> | |||
== '''അവലംബം''' == | |||
* കേരള സർക്കാർ ഔദ്യോഗിക വെബ്‌സൈറ്റ് | |||
* ഇടുക്കി ജില്ലാ ഭരണകൂടം | |||
* കേരള ടൂറിസം | |||
* ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, രാജകുമാരി ( GVHSS RAJAKUMARI ) | |||
* പ്രാദേശിക വാർത്താ മാധ്യമങ്ങൾ | |||
* ഗവേഷണ ലേഖനങ്ങൾ & പ്രാദേശിക പഠനങ്ങൾ സംബന്ധിച്ച കൂടുതൽ വിശദമായ പഠനങ്ങൾക്കായി ഇടുക്കി ജില്ലയിലെ ഭൂമിശാസ്ത്ര, കാർഷിക വിവരങ്ങൾ സംബന്ധിച്ച ഗവേഷണ പ്രബന്ധങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ എന്നിവ പരിശോധിക്കാവുന്നതാണ്. | |||