"ജി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nithya M N (സംവാദം | സംഭാവനകൾ) |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ബി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം എന്ന താൾ ജി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 33: | വരി 33: | ||
== [[ഒ.എൻ.വി. കുറുപ്പ്|'''ഒ.എൻ.വി. കുറുപ്പ്''']] == | == [[ഒ.എൻ.വി. കുറുപ്പ്|'''ഒ.എൻ.വി. കുറുപ്പ്''']] == | ||
[[പ്രമാണം:O.N V Kurup.png|thump|ഒ.എൻ.വി. കുറുപ്പ്]] | |||
== ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ .എൻ വി.കുറുപ്പിലൂടെയാണ് ചവറ എന്ന ഗ്രാമം കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത് . 1931 ൽ ജനിച്ച ഒ .എൻ. വി .കുറുപ്പിന്റെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തും പിന്നീട് ചവറ ഹൈസ്കൂളിലും ആയിരുന്നു. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് 2007 ലെ ജ്ഞാനപീഠപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചു. == | == ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ .എൻ വി.കുറുപ്പിലൂടെയാണ് ചവറ എന്ന ഗ്രാമം കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത് . 1931 ൽ ജനിച്ച ഒ .എൻ. വി .കുറുപ്പിന്റെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തും പിന്നീട് ചവറ ഹൈസ്കൂളിലും ആയിരുന്നു. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച് 2007 ലെ ജ്ഞാനപീഠപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചു. == | ||
| വരി 39: | വരി 40: | ||
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ "രാമചന്ദ്രവിലാസം "രചിച്ചത് ചവറ തെക്കുംഭാഗം അഴകത്ത് വീട്ടിൽ നാരായണൻ എമ്പ്രാന്തിരിയുടെയും കൊച്ചുകുഞ്ഞമ്മയുടെയും മകൻ അഴകത്ത് പത്മനാഭക്കുറുപ്പ് ആണ് . 1869 ഫെബ്രുവരി 15 നാണ് അദ്ദേഹം ജനിച്ചത് . തമിഴ് ,സംസ്‌കൃതം ,ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി . 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈ സ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു . | മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ "രാമചന്ദ്രവിലാസം "രചിച്ചത് ചവറ തെക്കുംഭാഗം അഴകത്ത് വീട്ടിൽ നാരായണൻ എമ്പ്രാന്തിരിയുടെയും കൊച്ചുകുഞ്ഞമ്മയുടെയും മകൻ അഴകത്ത് പത്മനാഭക്കുറുപ്പ് ആണ് . 1869 ഫെബ്രുവരി 15 നാണ് അദ്ദേഹം ജനിച്ചത് . തമിഴ് ,സംസ്‌കൃതം ,ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി . 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈ സ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു . | ||
* [[ബേബി ജോൺ]] | * [[ബേബി ജോൺ]] | ||
* [[കുമ്പളത്തു ശങ്കുപിള്ള|'''കുമ്പളത്തു ശങ്കുപിള്ള''']] | * [[കുമ്പളത്തു ശങ്കുപിള്ള|'''കുമ്പളത്തു ശങ്കുപിള്ള''']] | ||
* [[ചവറ പാറുക്കുട്ടി]] | * കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകനായിരുന്നു കുമ്പളത്ത് ശങ്കുപ്പിള്ള. 1934 ൽഹരിജന ഫണ്ട് ശേഖരിക്കാനായി ഗാന്ധിജി കൊല്ലത്തെത്തിയപ്പോൾ ചവറ ഹൈസ്കൂൾ മൈതാനത്ത് പൊതുസമ്മേളനവും പന്മന ആശ്രമത്തിൽ താമസവും ഏർപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് . | ||
==== [[ചവറ പാറുക്കുട്ടി|'''ചവറ പാറുക്കുട്ടി''']] ==== | |||
കേരളത്തിലെ വിഖ്യാതയായ ഒരു കഥകളി കലാകാരിയാണ് ചവറ പാറുക്കുട്ടി .കാമൻ കുളങ്ങര എൽ പി സ്കൂളിലും ചവറ ഹൈസ്കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി .കോളേജിലെത്തിയതോടെയാണ് കഥകളി വിദ്യാഭാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയത് .മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ വത്സലശിഷ്യയായതോടെ ചവറ പാറുക്കുട്ടി കഥകളിരംഗത്ത് കൂടുതൽ പ്രസിദ്ധയായി. | |||
== വികസനമുദ്രകൾ-സാധ്യതകൾ == | == വികസനമുദ്രകൾ-സാധ്യതകൾ == | ||