"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്. | സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്. | ||
റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ......ഇന്ന് മലയാള പിന്നണി ഗാന രംഗത്തും സാന്നിധ്യമറിയിച്ച ശ്രീഹരി കേരളശ്ശേരി സ്വദേശിയാണ്.... HSS കേരളശ്ശേരിയിലെ വിദ്യാർത്ഥി കൂടിയായ ശ്രീഹരി കലോത്സവങ്ങളിലും മിന്നും പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്...... **കലാഉത്സവിൽ* നാടൻ പാട്ട് വിഭാഗത്തിൽ ദേശീയ തലത്തിൽ പങ്കെടുത്തു....... | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | ||
| വരി 43: | വരി 45: | ||
[[പ്രമാണം:21075.png|thumb|]] | [[പ്രമാണം:21075.png|thumb|]] | ||
== '''ക്ഷേത്ര പുരാണങ്ങൾ''' == | |||
* '''കൂട്ടാല ഭഗവതി ക്ഷേത്രം''' | |||
'''കൂട്ടാല ഭഗവതി ക്ഷേത്രം''' | |||
വള്ളുവനാട് രാജാവിൻ്റെ പടത്തലവന്മാരായിരുന്ന പണിക്കർ വീട്ടുകാരെ രാജാവ് സ്ഥിരമായി ഈ കേരളശ്ശേരിയിൽ താമസിപ്പിച്ചു .എന്നാൽ വള്ളുവനാടിൻ്റെ പരദേവതയായ തിരുമാന്ധംകുന്ന് ഭഗവതിയെ വിട്ടുപിരിയാനുള്ള വിഷമം കൊണ്ട് വള്ളുവനാട് രാജൻ ആവാഹിച്ചു കേരളശ്ശേരിയിൽ ഒരു ക്ഷേത്രം നിർമിച്ചു.അതാണ് ഇന്ന് കാണുന്ന "കൂട്ടാല ഭഗവതി ക്ഷേത്രം"."പോക്കാച്ചി കാവ് "എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. | വള്ളുവനാട് രാജാവിൻ്റെ പടത്തലവന്മാരായിരുന്ന പണിക്കർ വീട്ടുകാരെ രാജാവ് സ്ഥിരമായി ഈ കേരളശ്ശേരിയിൽ താമസിപ്പിച്ചു .എന്നാൽ വള്ളുവനാടിൻ്റെ പരദേവതയായ തിരുമാന്ധംകുന്ന് ഭഗവതിയെ വിട്ടുപിരിയാനുള്ള വിഷമം കൊണ്ട് വള്ളുവനാട് രാജൻ ആവാഹിച്ചു കേരളശ്ശേരിയിൽ ഒരു ക്ഷേത്രം നിർമിച്ചു.അതാണ് ഇന്ന് കാണുന്ന "കൂട്ടാല ഭഗവതി ക്ഷേത്രം"."പോക്കാച്ചി കാവ് "എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. | ||
വർഷം തോറും നടത്തുന്ന "കളംപാട്ട് കൂറയിടൽ "എന്ന ചടങ് 45 ദിവസം നീണ്ടു നിൽക്കുന്നു ,ഇത് ഈ അമ്പലത്തിലെ ഒരു പ്രത്യേക ഉത്സവമാണ് .ഭഗവതിയുടെ രൂപം വരച്ചാണ് ഈ ചടങ് നടത്താറുള്ളത് .ഗംഭീരമായി ഇത് ഈ ക്ഷേത്രത്തിൽ ഇപ്പോഴും നടന്നു പോകുന്നു .മഴത്തവളകളുടെ ശബ്ദം കേട്ടുകൊണ്ടാണ് ഇവിടെ താലപ്പൊലി മഹോത്സവം നടത്താറുള്ളത് . | വർഷം തോറും നടത്തുന്ന "കളംപാട്ട് കൂറയിടൽ "എന്ന ചടങ് 45 ദിവസം നീണ്ടു നിൽക്കുന്നു ,ഇത് ഈ അമ്പലത്തിലെ ഒരു പ്രത്യേക ഉത്സവമാണ് .ഭഗവതിയുടെ രൂപം വരച്ചാണ് ഈ ചടങ് നടത്താറുള്ളത് .ഗംഭീരമായി ഇത് ഈ ക്ഷേത്രത്തിൽ ഇപ്പോഴും നടന്നു പോകുന്നു .മഴത്തവളകളുടെ ശബ്ദം കേട്ടുകൊണ്ടാണ് ഇവിടെ താലപ്പൊലി മഹോത്സവം നടത്താറുള്ളത് . | ||
* '''കള്ളപ്പാടി ക്ഷേത്രം''' | |||
ഏട്ടിക്കുന്ന് മലയുടെ( വടശ്ശേരി) വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് കള്ളപ്പാടി ക്ഷേത്രം. 'കള്ളൻ പാടി' കെട്ടി താമസിച്ചതിനാലാണ് കള്ളപ്പാടി എന്ന പേര് വരാൻ കാരണം. കൊടും വനപ്രദേശമായിരുന്നു ഇവിടം. മൃഗങ്ങളുടെയും പിടിച്ചുപറിക്കാരുടെയും ശല്യം കാരണം നാട്ടുകാർ കോവിൽക്കാട്ട് പണിക്കരെ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടർന്ന് അദ്ദേഹം കാട് വെട്ടിതെളിക്കാൻ ഉത്തരവിട്ടു. നാട്ടുകാർ ഉത്സാഹത്തോടെ കാട് വെട്ടിതെളിക്കുന്നതിനിടെ നാല് കൈയുള്ള വിഷ്ണുവിന്റെ വിഗ്രഹം മണ്ണിനടിയിൽ നിന്നും കണ്ടെത്തി. വള്ളുവനാട് ആചാര്യൻ ദേവപ്രശ്നം നടത്തിയപ്പോൾ വടക്ക് ഭാഗത്തായി അതിഗംഭീരമായ ഒരു സ്വയംഭൂ ആയി ഇരിക്കുന്ന ശിവന്റെ വിഗ്രഹം ഉണ്ടെന്ന് തെളിഞ്ഞു. അങ്ങനെ വിഷ്ണുവും ശിവനും കൂടി ഒരു ക്ഷേത്രത്തിൽ നിലകൊള്ളണമെന്നും തെളിഞ്ഞു. അങ്ങനെയാണ് കള്ളപ്പാടി ക്ഷേത്രം രൂപം കൊണ്ടത് | |||
* '''വേട്ടേക്കരൻ ക്ഷേത്രം''' | |||
കേരളശ്ശേരി ഹൈസ്കൂളിന് മുന്നിലായി സ്കൂൾ ഗ്രൗണ്ട് പരിസരത്ത് വേട്ടേക്കരൻ ക്ഷേത്രം നിലകൊള്ളുന്നു. പ്രത്യേക സമുദായത്തിലെ ആളുകളാണ് ക്ഷേത്രം പരിപാലിക്കുന്നതും പൂജ നടത്തുന്നതും. | |||
* '''കരടി മല ദുർഗ്ഗാദേവി ക്ഷേത്രം''' | |||
കല്ലൂർ കേരളശ്ശേരി ഭാഗത്തായി സ്വയംഭൂ ആയ ദുർഗ്ഗാ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. പണ്ട് പശുക്കൾക്ക് പുല്ലരിയാനായി അരിവാൾ മൂർച്ച കൂട്ടുന്നതിനിടെ കല്ലിൽ നിന്ന് രക്തം വരുന്നത് കണ്ട് ആളുകൾ പരിഭ്രാന്തരായി. പ്രശ്നം വച്ചപ്പോൾ ദുർഗ്ഗാദേവി ആ ശിലയിൽ കുടികൊള്ളുന്നതായി കണ്ടെത്തി. തുടർന്ന് രൂപം കൊണ്ടതാണ് കരടിമല ദുർഗ്ഗാദേവി ക്ഷേത്രം. | |||