"ജി.ജി.വി.എച്ച്. എസ്സ്. എസ്സ്. ഫറോക്ക്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഫറോക്ക് ==
 
പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക്
 
എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു.ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
Example.jpg|കുറിപ്പ്2
[[പ്രമാണം:17075-ENTE GRAMAM- SCHOOL.jpg|thumb|feroke town]]
 
<gallery>
[[Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട). കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.
 
== ഭൂപ്രദേശം ==
കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.[[പ്രമാണം:17075-ENTE GRAMAM- SCHOOL.jpg|thumb|feroke town]]


== സ്കൂൾ കെട്ടിടം ==
== സ്കൂൾ കെട്ടിടം ==
വരി 8: വരി 16:
ഫറോക്ക് ബസ്സ്സ്റ്റാന്റിന്റെ താഴെയായി നവീകരിച്ച യു.പി. കെട്ടിടവും മുകളിലായി ഹൈസ്കൂൾ, പ്ലസ് ടു, വി.എച്ച്.എസ്.സി എന്നീ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു.
ഫറോക്ക് ബസ്സ്സ്റ്റാന്റിന്റെ താഴെയായി നവീകരിച്ച യു.പി. കെട്ടിടവും മുകളിലായി ഹൈസ്കൂൾ, പ്ലസ് ടു, വി.എച്ച്.എസ്.സി എന്നീ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു.


#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]
== സ്കൂൾ സൗകര്യങ്ങൾ ==
== സ്കൂൾ സൗകര്യങ്ങൾ ==
[[പ്രമാണം:17075-library.jpg|thumb|up section library]]
[[പ്രമാണം:17075-library.jpg|thumb|up section library]]
[[പ്രമാണം:17075-Computer Lab.jpg|thumb|computer Lab]]
[[പ്രമാണം:17075-Computer Lab.jpg|thumb|computer Lab]]
* വിശാലമായ സ്കുുൾ ഗ്രൗണ്
* വിശാലമായ സ്കുുൾ ഗ്രൗൻഡ്
<gallery>
 
17075 School Ground.jpg
[[പ്രമാണം:17075 School Ground.jpg|thumb|Schoolground]]
</gallery>
 
 
 
* മെസ്സ് ഹാൾ
* മെസ്സ് ഹാൾ
* ലൈബ്രറി
* ലൈബ്രറി
വരി 21: വരി 32:
* സെമിനാർ ഹാൾ
* സെമിനാർ ഹാൾ
* കുടിവെള്ള സൗകര്യം
* കുടിവെള്ള സൗകര്യം
* കമ്പ്യൂട്ടർ ലാബ്
* പൂന്തോട്ടം
== മറ്റു പ്രത്യേകതകൾ ==
[[പ്രമാണം:17075 spc.jpg|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]
* കല-കായിക മേഖലയിലെ മികച്ച പരിശീലനം
* സ്റ്റുഡന്റ് പോലീസ് കേഡറ്റ്
* സ്മാർട്ട് ക്ലാസ് റൂമുകൾ


== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==
വരി 53: വരി 72:


*  Feroke Bridge
*  Feroke Bridge
[[പ്രമാണം:17075 feroke bridge.jpg|thumb|Sunset view from Feroke bridge]]
* Chaliyar River
* Chaliyar River
<gallery>
 
</gallery>
== ആരാധനാലയങ്ങൾ ==
 
* പള്ളിത്തറ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം
* Mammilikkadavu Temple<br />
[[പ്രമാണം:17075 Feroke Bridge.jpg|thumb|Feroke Bridge]]
 
[[പ്രമാണം:17075 Chaliyar River.jpg |thumb|Chaliyar River]]
[[പ്രമാണം:17075 Chaliyar River.jpg |thumb|Chaliyar River]]
[[പ്രമാണം:17075 ferok-railway-station .jpg|thumb|Ferok Railway Station]]


[[പ്രമാണം:17075 Pootheri illam.jpg|thumb|Pootheri illam]]
[[പ്രമാണം:17075 common Wealth Trust.jpg|thumb|The Common Wealth Trust]]
[[പ്രമാണം:17075 Feroke Bridge.jpg|tumb|Feroke Bridge]]

11:29, 2 നവംബർ 2024-നു നിലവിലുള്ള രൂപം


Example.jpg|കുറിപ്പ്2

കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ് ഫറോക്ക്. പുരാതന കാലം മുതൽ കേരളത്തി​ന്റെ വിശിഷ്യാ മലബാറി​ന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് ഫറോക്ക്. മലബാറി​ന്റെ പാരന്പര്യം ഉൾക്കൊണ്ടും സ്വന്തമായ പ്രാധാന്യം നിലനിർത്തിയും ഈ പ്രദേശം വളർന്നു വന്നു. ചരിത്രത്തിൽ ഇന്നേ വരെ നല്ലൂർ ദേശമെന്നറിയപ്പെട്ടുവന്ന ഫറോക്കി​ന്റെ ചരിത്രം രൂപം കൊണ്ടതിൽ ഭൂമിശാസ്ത്ര ഘടകങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ടിപ്പു സുൽത്താൻ മലബാർ കീഴടക്കിയതിനു ശേഷം ഫറോക്കിനെ മലബാർ ന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. സൈനീക ആവശ്യങ്ങൾക്കായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും ടിപ്പു നിർമ്മിച്ചു (ഫറോക്ക് ടിപ്പു സുൽത്താൻ കോട്ട). കോഴിക്കോട് പട്ടണത്തി​ന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പന്ത്രണ്ട് കിലോമീറ്റർ തെക്കു മാറി ഫറോക്ക് സ്ഥിതി ചെയ്യുന്നു.ഫാറൂഖാബാദ് എന്ന് ടിപ്പുസുൽത്താൻ നൽകിയ പേര് പിന്നീട് ഫറൂഖ് എന്നായിമാറുകയായിരുന്നു. എന്നാൽ പറവൻമുക്ക് എന്നതിൽ നിന്നാണ് ഫറോക്ക് എന്നത് രൂപം കൊണ്ടത് എന്ന് പ്രദേശവാസികൾ അഭിപ്രായപെടുന്നു. ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായമാണ്.

ഭൂപ്രദേശം

കോഴിക്കോടിന്റെ തെക്കുവശത്തായി ചാലിയാർ പുഴയോടു ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും (കടലുണ്ടിപ്പുഴയുടെ ഭാഗം) കിഴക്ക് രാമനാട്ടുകര മുനിസിപ്പാലിറ്റിയും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.

feroke town

സ്കൂൾ കെട്ടിടം

up section building near feroke station

ഫറോക്ക് ബസ്സ്സ്റ്റാന്റിന്റെ താഴെയായി നവീകരിച്ച യു.പി. കെട്ടിടവും മുകളിലായി ഹൈസ്കൂൾ, പ്ലസ് ടു, വി.എച്ച്.എസ്.സി എന്നീ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നു.

  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്

സ്കൂൾ സൗകര്യങ്ങൾ

up section library
computer Lab
  • വിശാലമായ സ്കുുൾ ഗ്രൗൻഡ്
Schoolground


  • മെസ്സ് ഹാൾ
  • ലൈബ്രറി
  • കിച്ചൺ
  • ലാബ്
  • സെമിനാർ ഹാൾ
  • കുടിവെള്ള സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • പൂന്തോട്ടം

മറ്റു പ്രത്യേകതകൾ

സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • കല-കായിക മേഖലയിലെ മികച്ച പരിശീലനം
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • സ്മാർട്ട് ക്ലാസ് റൂമുകൾ

പൊതുസ്ഥാപനങ്ങൾ

  • വില്ലേജ് ഓഫിസ്
  • നഗരസഭാ കാര്യാലയം
  • റജിസ്റ്റ്രേഷൻ ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
  • സബ്ട്രഷറി

ഭൂമി ശാസ്ത്രം

ചാലിയാർ പുഴയുടെ മനോഹര തീരത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു. ടൈൽസിറ്റി എന്ന പേര് ഫറോക്കിന് സമ്മാനിച്ച കോമൺവെൽത്ത്, കാലിക്കറ്റ് ടൈൽസ് എന്നിവ സമീപത്തായി സഥിതിചെയ്യുന്നു. ഫറോക്ക് റെയിൽവേ സ്റ്റേഷന് തൊട്ടരികിലായാണ് യു.പി.സെക്ഷൻ സ്ഥിതിചെയ്യുന്നത്.കോഴിക്കോട് ജില്ലയിലെ ഒരു ചെറുപട്ടണമാണ്

ഫറോക്ക്.വടക്ക് ചാലിയാർ പുഴയും തെക്ക് വടക്കുമ്പാട് പുഴയും കിഴക്ക് രാമനാട്ടുകര പ‍‍ഞ്ചായത്തും പടിഞ്ഞാറ് ചാലിയാർ പുഴയും അതിർത്തികൾ.

tile city

== ചരിത്ര ഉറവിടങ്ങൾ ==

tippu tunnel
നല്ലൂർ ശിവക്ഷേത്രം
  • മഹാശിലായുഗ സ്മാരകങ്ങൾ
  • ടിപ്പു സുൽത്താൻ കോട്ട
  • പൂതേരി ഇല്ലം
  • കോട്ടകുന്ന് ബഗ്ലാവ്
  • നല്ലൂർ ശിവക്ഷേത്രം
  • Feroke Bridge
Sunset view from Feroke bridge
  • Chaliyar River

ആരാധനാലയങ്ങൾ

  • പള്ളിത്തറ ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം
  • Mammilikkadavu Temple
Feroke Bridge
Chaliyar River
Ferok Railway Station
The Common Wealth Trust